Top News Icon
EDUCATIONAL / CALICUT
കോൺടാക്ട് ക്ലാസ് മാറ്റി
Posted on - Mar 06, 2014 11:18 pm

വിദൂരവിദ്യാഭ്യാസം യു.ജി, പി.ജി വിദ്യാർത്ഥികൾക്കായി തൃശൂർ സെന്‍റ് തോമസ് കോളേജിൽ മാർച്ച് എട്ടിന് നടത്താനിരുന്ന കോൺടാക്ട് ക്ലാസുകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.

♦ പരീക്ഷയ്‌ക്ക് അപേക്ഷി​ക്കാം
നാലാം സെമസ്​റ്റർ ബി.എ/ബി.എസ്.സി/ബി.എസ്.സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.കോം/ബി.ബി.എ/ബി.സിഎ/ബി.എം.എം.സി/ബി.എസ്.ഡബ്ല്യൂ/ബി.ടി.എച്ച്.എം/ബി.ടി.എ/ബി.വി.സി/ബി.എ.അഫ്‌സൽ-ഉൽ-ഉലമ ഇൻ അറബിക് (സിസിഎസ്എസ്) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 10 മുതൽ 19 വരെ അപേക്ഷിക്കാം.
രണ്ട്, മൂന്ന് സെമസ്​റ്റർ എം.എസ്.സി ഫുഡ് സയൻസ് ആന്‍റ് ടെക്‌നോളജി പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 13 വരെ അപേക്ഷിക്കാം. രണ്ടാം സെമസ്​റ്റർ പരീക്ഷ 26ന് ആരംഭിക്കും.

♦ പരീക്ഷ
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്​റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ.അഫ്‌സൽ-ഉൽ-ഉലമ (സിസിഎസ്എസ്) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകൾ ഏപ്രിൽ രണ്ടിന് ആരംഭിക്കും.

♦ പരീക്ഷാഫലം
രണ്ടാംവർഷ ബാച്ച്‌ലർ ഒഫ് ഫിസിയോതെറാപ്പി (സെപ്തംബർ 2013) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

comments powered by Disqus
Register Here  To get updates
Free Hit Counter