Top News Icon
EDUCATIONAL / MG
പരീക്ഷാ ഫലം
Posted on - Mar 06, 2014 11:23 pm

സ്‌കൂൾ ഒഫ് ബയോസയൻസസിൽ ക്രഡി​റ്റ് ആൻഡ് സെമസ്​റ്റർ രീതിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.ഫിൽ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

♦ കോളേജ് മാറ്റം
ഒന്നാം സെമസ്​റ്റർ പഠനത്തിനുശേഷം കോളേജ് മാ​റ്റം വഴി രണ്ടാം സെമസ്​റ്റർ പഠനം നടത്തുന്നതിന് ആഗ്രഹിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മാർച്ച് 27ന് മുൻപായി അപേക്ഷ സമർപ്പിക്കണം.

♦ സി.ബി.സി.എസ്.എസ് പരീക്ഷ
സർവകലാശാലയിലെ സി.ബി.സി.എസ്.എസ് നാല്, ആറ് സെമസ്​റ്റർ പരീക്ഷകൾ മാർച്ച് 21നും രണ്ടാം സെമസ്​റ്റർ പരീക്ഷകൾ ഏപ്രിൽ 20നും ആരംഭിക്കും.

comments powered by Disqus
Register Here  To get updates
Free Hit Counter