Top News Icon
EDUCATIONAL / CALICUT
പുനർമൂല്യനിർണയ ഫലം
Posted on - Mar 07, 2014 11:01 pm

കാലിക്കറ്റ് സർവകലാശാല നാലാം സെമസ്​റ്റർ എം.ബി.എ പരീക്ഷയുടെ (ജൂൺ​ 2013) പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.

♦ പരീക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗം ഗള്‍ഫ് സെന്‍ററുകളിലെയും കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളിലെയും വിദ്യാർത്ഥികൾക്കായി നടത്തുന്ന (സിസിഎസ്എസ്) ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ റഗുലര്‍/സപ്ലിമെന്‍ററി മൂന്നാം സെമസ്​റ്റർ പരീക്ഷകൾ മാര്‍ച്ച് 30-നും അഞ്ചാം സെമസ്​റ്റർ റഗുലർ പരീക്ഷകൾ മാർച്ച് 24-നും ആരംഭിക്കും. രണ്ടാം സെമസ്​റ്റർ എം.ബി.എ റഗുലർ പരീക്ഷ മാർച്ച് 24-ന് നടക്കും.


comments powered by Disqus
Register Here  To get updates
Free Hit Counter