Top News Icon
EDUCATIONAL / CALICUT

കാലിക്കറ്റ് സർവകലാശാല നാലാം സെമസ്​റ്റർ എം.ബി.എ പരീക്ഷയുടെ (ജൂൺ​ 2013) പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ♦ പരീക്ഷ വിദൂര വിദ്യാഭ്യാസ വിഭാഗം ഗള്‍ഫ് സെന്‍ററുകളിലെയും കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളിലെയും വിദ്യാർത്ഥികൾക്കായി നടത്തുന്ന (സിസിഎസ്എസ്) ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ റഗുലര്‍/സപ്ലിമെന്‍ററി മൂന്നാം സെമസ്​റ്റർ പരീക്ഷകൾ മാര്‍ച്ച് 30-നും അഞ്ചാം സെമസ്​റ്റർ റഗുലർ പരീക്ഷകൾ മാർച്ച് 24-നും ആരംഭിക്കും. രണ്ടാം സെമസ്​റ്റർ എം.ബി.എ റഗുലർ പരീക്ഷ മാർച്ച് 24-ന് നടക്കും.

Posted on - Friday 7th of March 2014 11:01:34 PM

വിദൂരവിദ്യാഭ്യാസം യു.ജി, പി.ജി വിദ്യാർത്ഥികൾക്കായി തൃശൂർ സെന്‍റ് തോമസ് കോളേജിൽ മാർച്ച് എട്ടിന് നടത്താനിരുന്ന കോൺടാക്ട് ക്ലാസുകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്. ♦ പരീക്ഷയ്‌ക്ക് അപേക്ഷി​ക്കാം നാലാം സെമസ്​റ്റർ ബി.എ/ബി.എസ്.സി/ബി.എസ്.സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.കോം/ബി.ബി.എ/ബി.സിഎ/ബി.എം.എം.സി/ബി.എസ്.ഡബ്ല്യൂ/ബി.ടി.എച്ച്.എം/ബി.ടി.എ/ബി.വി.സി/ബി.എ.അഫ്‌സൽ-ഉൽ-ഉലമ ഇൻ അറബിക് (സിസിഎസ്എസ്) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 10 മുതൽ 19 വരെ അപേക്ഷിക്കാം. രണ്ട്, മൂന്ന് സെമസ്​റ്റർ എം.എസ്.സി ഫുഡ് സയൻസ് ആന്‍റ് ടെക്‌നോളജി പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 13 വരെ അപേക്ഷിക്കാം. രണ്ടാം സെമസ്​റ്റർ പരീക്ഷ 26ന് ആരംഭിക്കും. ♦ പരീക്ഷ വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്​റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ.അഫ്‌സൽ-ഉൽ-ഉലമ (സിസിഎസ്എസ്) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകൾ ഏപ്രിൽ രണ്ടിന് ആരംഭിക്കും. ♦ പരീക്ഷാഫലം രണ്ടാംവർഷ ബാച്ച്‌ലർ ഒഫ് ഫിസിയോതെറാപ്പി (സെപ്തംബർ 2013) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

Posted on - Thursday 6th of March 2014 11:18:46 PM

രണ്ടാം വർഷ അഫ്‌​സൽ​ഉൽ​ഉലമ പ്രിലിമിനറി റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌​മെന്‍റ് പരീക്ഷകൾ മാർച്ച് 26​ന് ആരംഭിക്കും. ടൈംടേബിൾ വെബ്‌​സൈറ്റിൽ ലഭ്യമാണ്. ♦ ബി.എഡ് പരീക്ഷ ഒന്നാം സെമസ്​റ്റർ ബി.എഡ് റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌​മെന്‍റ് പരീക്ഷകൾക്ക് (2012 പ്രവേശനം മുതൽ) പിഴകൂടാതെ മാർച്ച് 20 വരെ അപേക്ഷിക്കാം. പരീക്ഷ ഏപ്രിൽ 22​ന് ആരംഭിക്കും.

Posted on - Tuesday 4th of March 2014 11:44:43 PM

മാർച്ച് അഞ്ചിന് നടത്താനിരുന്ന മൂന്നാം സെമസ്​റ്റർ ബി.ടെക്/ബി.ആർക് (2004 സ്​കീം) സപ്ലിമെന്‍ററി പരീക്ഷകൾ മാർച്ച് ആറിലേക്ക് മാറ്റി​. ♦ സ്‌​പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷ പേപ്പർ ഒന്നിന് 2,500 രൂപ നിരക്കിൽ ഫീസടച്ചവർക്കായി നടത്തുന്ന ബി.എ ഹിന്ദി (1992 പ്രവേശനം മുതൽ), ബി.എ മലയാളം (സബ്‌​സിഡിയറി സംസ്​കൃതം 2003​04 പ്രവേശനം), എം.എസ്‌സി മാത്തമാറ്റിക്‌​സ് (1990 & 2000 പ്രവേശനം), എം.എ മലയാളം (സബ്‌​സിഡിയറി സംസ്​കൃതം 1999, 2000​02 പ്രവേശനം) സ്‌​പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷകൾ 24 മുതൽ ഉച്ചക്ക് 12.30​ന് സർവകലാശാലാ കാമ്പസിലെ സ്‌​പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷാവിഭാഗം ഓഫീസിൽ നടക്കും. വിശദവിവരങ്ങളും ടൈംടേബിളും സർവകലാശാലാ വെബ്‌​സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0494 2407367. ♦ പുനർമൂല്യനിർണയ ഫലം മൂന്നാം വർഷ ബി.എ (ഏപ്രിൽ 2013) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌​സൈറ്റിൽ. ♦ ബിരുദ പരീക്ഷാഫലം 2013 മേയിൽ നടത്തിയ വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്​റ്റർ ബി.എ/ബി.എ അഫ്‌​സൽ​ഉൽ​ഉലമ/ബി.കോം/ബി.ബി.എ/ബി.എം.എം.സി (2012 പ്രവേശനം) റഗുലർ പരീക്ഷാഫലങ്ങൾ വെബ്‌​സൈറ്റിൽ. സപ്ലിമെന്‍ററി/ഇംപ്രൂവ്‌​മെന്‍റ് (2011 പ്രവേശനം) വിദ്യാർത്ഥികളുടെ പരീക്ഷാഫലം ഫെബ്രുവരി​ 24​നും ബി.എസ്‌സി മാത്തമാറ്റിക്‌​സ്, ബി.എസ്‌സി കൗൺസലിംഗ് സൈക്കോളജി റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌​മെന്‍റ് പരീക്ഷാഫലങ്ങൾ 26​നും വെബ്‌​സൈറ്റിൽ ലഭ്യമാകും. 2013 ജൂലായിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി മാത്തമാറ്റിക്‌​സ് (സിയുസിഎസ്എസ്, നോൺ​സിയുസിഎസ്എസ്) പരീക്ഷാഫലങ്ങൾ വെബ്‌​സൈറ്റിൽ.

Posted on - Saturday 22nd of February 2014 09:30:26 PM

വിദൂരവിദ്യാഭ്യാസം ആറാം സെമസ്​റ്റർ ബി.എ/ബി.കോം/ബി.എസ്‌സി/ബി.ബി.എ (സി.സി.എസ്.എസ്​2011 പ്രവേശനം) കോൺടാക്‌ട് ക്ലാസിന് ട്യൂഷൻ ഫീസ് അടച്ച വിദ്യാർത്ഥികൾക്ക് നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ ഫെബ്രുവരി​ 22 മുതൽ ക്ലാസുകൾ ആരംഭിക്കും. പഠനസാമഗ്രികളുടെ വിതരണം വിദ്യാർത്ഥികൾ രാവിലെ പത്തു മണി മുതൽ ഒരു മണി വരെ നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌​സൈറ്റിൽ. ഫോൺ: 04942400288, 2407356, 2407494. ♦ ഹാൾടിക്കറ്റ് 20​ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ ബി.കോം/ബി.ബി.എ/ബി.ടി.എച്ച്.എം/ബി.എച്ച്.എ റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌​മെന്‍റ് പരീക്ഷകൾക്കുള്ള ഹാൾടിക്കറ്റ് വെബ്‌​സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ♦ സോഷ്യോളജി പുനഃപരീക്ഷ 2013 ഡിസംബർ 19​ന് നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എ സോഷ്യോളജി കോംപ്ലിമെന്‍ററി പേപ്പർ എസ്03സി03 സോഷ്യൽ സൈക്കോളജി (സിസിഎസ്എസ്​2011 പ്രവേശനം) പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ഫെബ്രുവരി​ 22​ന് രാവിലെ 9.30​ന് നടക്കും. ♦ പുനർമൂല്യനിർണയ ഫലം മൂന്നാം വർഷ ബി.ഫാം (സെപ്തംബർ 2013) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌​സൈറ്റിൽ. ♦ ബി.ടെക് സപ്ലിമെന്‍ററി ഏഴാം സെമസ്​റ്റർ ബി.ടെക് സപ്ലിമെന്‍ററി (2കെ സ്​കീം​ ഡിസംബർ 2012) പരീക്ഷാഫലം വെബ്‌​സൈറ്റിൽ.

Posted on - Tuesday 18th of February 2014 10:44:05 PM

അവസാന വർഷ ബി.എ/ബി.എസ്‌സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.എ അഫ്‌​സൽ​ഉൽ​ഉലമ, എം.എ/എം.എസ്‌സി പ്രീവിയസ്/ഫൈനൽ, ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്​റ്റർ എം.കോം (എസ്.ഡി.ഇ) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി​ 28 വരെ നീട്ടി. ♦ പുനപ്പരീക്ഷ വിദൂര വിദ്യാഭ്യാസ വിഭാഗം ജനുവരി 25 ന് നടത്തിയ അഞ്ചാം സെമസ്​റ്റർ ബി എ, ബി എസ് സി, ബി കോം, ബി ബി എ, ബി എം എം സി, ബി എ അഫ്‌​സലുൽ ഉലമ, (സി സി എസ് എസ് യു ജി​2011 പ്രവേശനം) പരീക്ഷയുടെ ഓപ്പൺ കോഴ്‌​സായ സോഷ്യോ ഇക്കണോമിക്‌​സ് കൺസെപ്ര്ര് ഓഫ് ഇസ്ലാം പേപ്പറിന്‍റെ പുന:പരീക്ഷ ഫെബ്രുവരി​ 15 ന് ഉച്ചയ്ക്ക് 1.30 മുതൽ നടത്തും. ഹാൾ ടിക്കറ്റ് വെബ്‌​സൈറ്റിൽ ലഭ്യമാണ്. വിദൂര വിദ്യാഭ്യാസ വിഭാഗം 2013 മേയ് നാലിന് നടത്തിയ രണ്ടാം സെമസ്​റ്റർ ബി ബി എ, ബി എം എം സി (സി സി എസ് എസ്‌​യു ജി, 2012 പ്രവേശനം) പരീക്ഷയുടെ കോമൺ പേപ്പറായ എ 05 ലിറ്ററേച്ചർ ആൻഡ് കണ്ടംപററി ഇഷ്യൂസ് പുനഃപരീക്ഷ 15 ന് ഉച്ചയ്‌ക്ക് 1.30 മുതൽ നടത്തും. ഹാൾടിക്കറ്റ് വെബ്‌​സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക് 0494 2407448, 2407187. ♦ ബി.എഡ് മാർക്ക് ലിസ്​റ്റ് 2013 ആഗസ്​റ്റിൽ നടത്തിയ ബി.എഡ് സപ്ലിമെന്‍ററി പരീക്ഷയുടെ മാർക്ക് ലിസ്​റ്റുകൾ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം. ♦ പുനർമൂല്യനിർണയ ഫലം മൂന്നാം സെമസ്​റ്റർ എം.സി.എ (മേയ് 2013) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം സർവകലാശാലാ വെബ്‌​സൈറ്റിൽ. ♦ പരീക്ഷാഫലം ഒമ്പതാം സെമസ്​റ്റർ (ജൂലായ് 2013), പത്താം സെമസ്​റ്റർ (നവംബർ 2013) (പഞ്ചവത്സരം​2008 സ്​കീം) എൽഎൽ.ബി. റഗുലർ, ഒന്ന്, മൂന്ന് സെമസ്​റ്റർ (ആഗസ്​റ്റ് 2013) (പഞ്ചവത്സരം​2008 സ്​കീം), നാലാം സെമസ്​റ്റർ (ഒക്‌​ടോബർ 2013), ആറാം സെമസ്​റ്റർ (സെപ്തംബർ 2013) (ത്രിവത്സരം​2007 ഉം അതിന് മുമ്പുള്ള പ്രവേശനം), എട്ടാം സെമസ്​റ്റർ (ഒക്‌​ടോബർ 2013), പത്താം സെമസ്​റ്റർ (സെപ്തംബർ 2013) (പഞ്ചവത്സരം​2007 ഉം അതിന് മുമ്പുള്ള പ്രവേശനം) എൽഎൽ.ബി സപ്ലിമെന്‍ററി, ഒന്നാം സെമസ്​റ്റർ (ആഗസ്​റ്റ് 2013), മൂന്ന്, അഞ്ച് സെമസ്​റ്റർ (ജൂലായ് 2013), ആറാം സെമസ്​റ്റർ (നവംബർ 2013) (ത്രിവത്സരം​2008 സ്​കീം), അഞ്ചാം സെമസ്​റ്റർ (ആഗസ്​റ്റ് 2013), ഏഴാം സെമസ്​റ്റർ (ജൂലായ് 2013) (പഞ്ചവത്സരം​2008 സ്​കീം) എൽ.എൽ.ബി റഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലങ്ങൾ വെബ്‌​സൈറ്റിൽ ലഭ്യമാണ്. ഒന്നാം സെമസ്​റ്റർ (ഏപ്രിൽ 2013) റഗുലർ/സപ്ലിമെന്‍ററി, മൂന്നാം സെമസ്​റ്റർ (ജൂൺ 2013) റഗുലർ ബി.ബി.എ.എൽ.എൽ.ബി (ഹോണേഴ്‌​സ്) പരീക്ഷാഫലങ്ങൾ വെബ്‌​സൈറ്റിൽ. 2013 ജൂലായിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി അപ്ലൈഡ് സൈക്കോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌​സൈറ്റിൽ ലഭ്യമാണ്. 2013 ജൂലായിൽ നടത്തിയ എം.എസ്.സി സൈക്കോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌​സൈറ്റിൽ.

Posted on - Wednesday 12th of February 2014 09:47:55 PM

ഏപ്രിൽ അഞ്ചിന് നടത്തുന്ന കോൺവൊക്കേഷനിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ലഭി​ക്കാൻ 2,000 രൂപ ഫീസടച്ച് ഫെബ്രുവരി​ 12 മുതൽ മാർച്ച് 12 വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. ♦ ബിരുദ പരീക്ഷ ഒന്നാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി/ ബി.എസ്‌സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.കോം/ബി.ബി.എ/ബി.സിഎ/ബി.എം.എം.സി/ബി.ടി.എച്ച്.എം/ബി.എസ്.ഡബ്ല്യൂ/ബി.ടി.എ/ബി.വി.സി/ബി.എ.അഫ്‌സൽ-ഉൽ-ഉലമ ഇൻ അറബിക് (സിസിഎസ്എസ്-യുജി) സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി​ 14 വരെ നീട്ടി. ♦ പ്രാക്ടിക്കൽ പരീക്ഷ 2013 ജൂലായ്/ആഗസ്​റ്റ് മാസങ്ങളിൽ നടത്തിയ രണ്ടാം വർഷ ബി.എസ്‌സി കെമിസ്ട്രി (സബ്‌സിഡിയറി) പരീക്ഷയുടെയും സെപ്‌തംബറില്‍ നടത്തിയ മൂന്നാം വർഷ ബി.എസ്‌സി കെമിസ്ട്രി (മെയിൻ) പരീക്ഷയുടെയും പ്രാക്ടിക്കൽ ഫെബ്രുവരി​ 13, 14 തീയതികളിൽ രാവിലെ 9.30 മുതൽ ഇരിഞ്ഞാലക്കുട ക്രൈസ്​റ്റ് കോളേജിൽ നടക്കും. ♦ പരീക്ഷാഫലം 2013 ജൂലായിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.കോം/ബി.ബി.എ (സിസിഎസ്എസ്-യുജി) സ്‌പെഷ്യൽ സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷാഫലങ്ങൾ വെബ്‌സൈറ്റിൽ.

Posted on - Tuesday 11th of February 2014 07:51:12 PM

എട്ടാം സെമസ്​റ്റർ ബി.ടെക്/പാർട്ട്ടൈം ബി.ടെക് (2009 സ്‌കീം) റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി​ 15 മുതൽ മാർച്ച് ഒന്ന് വരെ അപേക്ഷിക്കാം. അവസാന വർഷ ബി.എച്ച്.എം.എസ് സപ്ലിമെന്‍ററി പരീക്ഷയ്‌ക്ക് പിഴകൂടാതെ ഫെബ്രുവരി 12 വരെ അപേക്ഷിക്കാം. ♦ എം.എഡ് വൈവ രണ്ടാം സെമസ്​റ്റർ എം.എഡ് വൈവാ വോസി ഫെബ്രുവരി 17 മുതൽ ആരംഭിക്കും. ഷെഡ്യൂൾ വെബ്‌സൈറ്റിൽ. ♦ പുനർ മൂല്യനിർണയ ഫലം അഞ്ചാം സെമസ്​റ്റർ ബി.ഡി.എസ് (ജൂലായ് 2013) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. അവസാന വർഷ ബി.ഫാം (സെപ്തംബർ 2013) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റില്‍.

Posted on - Monday 10th of February 2014 10:27:17 PM

ആറാം സെമസ്​റ്റര്‍ ബി.എ/ബി.എസ്.സി/ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍/ബി.കോം/ബി.ബി.എ/ബി.സിഎ/ബി.എം.എം.സി/ബി.ടി.എച്ച്.എം/ബി.എസ്.ഡബ്ല്യൂ/ബി.ടി.എ/ബി.എ.അഫ്‌സല്‍-ഉല്‍-ഉലമ ഇന്‍ അറബിക് (സിസിഎസ്എസ്-യുജി) റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ ഫെബ്രുവരി​ 20 വരെ അപേക്ഷിക്കാം. പരീക്ഷ മാര്‍ച്ച് 19-ന് ആരംഭിക്കും. ♦ പരീക്ഷകൾ എം.എ ഇംഗ്ലീഷ്/എം.എ മള്‍ട്ടീമിഡിയ/എം.എല്‍.ഐ.എസ്.സി പരീക്ഷകള്‍ ഒഴികെയുള്ള ഒന്നാം സെമസ്​റ്റര്‍ പി.ജി (സിയുസിഎസ്എസ്) റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ ഫെബ്രുവരി​ ഏഴിന് ആരംഭിക്കും. ഫൈനല്‍ എം.ബി.ബി.എസ് പാര്‍ട്ട് രണ്ട് സപ്ലിമെന്‍ററി/അഡിഷണല്‍ പരീക്ഷകള്‍ ഫെബ്രുവരി​ 28 മുതല്‍ നടക്കും. ♦ മാര്‍ക്ക് ലിസ്​റ്റ് വിതരണം എറണാകുളം ചോറ്റാനിക്കര ഹിന്ദി പ്രചാര സഭ സ്‌കൂള്‍ കേന്ദ്രമായി രണ്ടാം വര്‍ഷ ബി.എ പാര്‍ട്ട് ഒന്ന്, രണ്ട് പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്​റ്റുകള്‍ ഇടപ്പള്ളി ജി.വി.എച്ച്.എസ്.എസില്‍ നിന്നും കൈപ്പറ്റണം. ♦ പുനഃപരീക്ഷ സര്‍വകലാശാല വിദൂരവിദ്യാഭ്യാസം 2013 ജൂണ്‍ നാലിന് നടത്തിയ രണ്ടാം സെമസ്​റ്റര്‍ ബി.ബി.എ/ബി.എം.എം.സി (സിസിഎസ്എസ്-2012 പ്രവേശനം) കോമണ്‍ കോഴ്‌സ് പേപ്പര്‍ എ05-ലിറ്ററേച്ചര്‍ ആൻഡ് കണ്‍ടംപെററി ഇഷ്യൂസ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഫെബ്രുവരി​ 15-ന് ഉച്ചയ്‌ക്ക് 1.30-ന് നടക്കും. ♦ സ്‌പെഷ്യല്‍ സപ്ലിമെന്‍ററി ബി.കോം/നോണ്‍ കണ്‍വെന്‍ഷണല്‍ ബി.എസ്.സി പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് സ്‌പെഷ്യല്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ ഫെബ്രുവരി​ 11-നും 12-നും ബി.എ/ബി.എസ്.സി പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് സ്‌പെഷ്യല്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ 13, 14, 15 തീയതികളിലും സര്‍വകലാശാലാ കാമ്പസില്‍ നടക്കും. ♦ പുനര്‍മൂല്യനിര്‍ണയ ഫലം മൂന്നാം വര്‍ഷ എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി പരീക്ഷയുടെ (ഏപ്രില്‍ 2013) പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ♦ പരീക്ഷാഫലം 2013 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്​റ്റര്‍ എം.എ.പൊളിറ്റിക്കല്‍ സയന്‍സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. 2013 ജൂലായില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ എം.എ. വോക്കല്‍/എം.എ മ്യൂസിക് (സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. സെക്കന്‍റ് എം.ബി.ബി.എസ് സപ്ലിമെന്‍ററി (ഒക്‌ടോബര്‍ 2013) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Posted on - Thursday 6th of February 2014 10:03:54 PM

ഫെബ്രുവരി​ ഏഴിന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്​റ്റര്‍ എം.എ.ഇംഗ്ലീഷ്/എം.എ.മള്‍ട്ടീമീഡിയ/എം.എല്‍.ഐ.എസ്.സി (സിയുസിഎസ്എസ്) റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ 14-ന് ആരംഭിക്കും. ഏഴിന് ആരംഭിക്കുന്ന എം.എ.ഇംഗ്ലീഷ് (നോണ്‍-സിയുസിഎസ്എസ്) പരീക്ഷയ്‌ക്ക് മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പരീക്ഷാഫലം 2013 ഏപ്രിലില്‍ നടത്തിയ എം.എ.ഇക്കണോമിക്‌സ് ഫൈനല്‍, മേയില്‍ നടത്തിയ പ്രീവിയസ്, റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് (നോണ്‍-സെമസ്​റ്റര്‍) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍.

Posted on - Tuesday 4th of February 2014 11:29:17 PM
Register Here  To get updates
Free Hit Counter