Top News Icon
EDUCATIONAL / CALICUT

മാത്തമാറ്റിക്‌സ് പിഎച്ച്.ഡി പ്രവേശന പരീക്ഷ അഞ്ചിന് രാവിലെ 10.30-ന് മാത്തമാറ്റിക്‌സ് പഠനവിഭാഗത്തില്‍ നടക്കും. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ പഠനവിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 0494 2407428. സ്​റ്റാറ്റിസ്​റ്റിക്‌സ് പിഎച്ച്.ഡി പ്രവേശന പരീക്ഷ അഞ്ചിന് രാവിലെ 10.30-ന് സ്​റ്റാറ്റിസ്​റ്റിക്‌സ് പഠനവിഭാഗത്തില്‍ നടക്കും. ഫോണ്‍: 0494 2407341. സൈക്കോളജി പിഎച്ച്.ഡി പ്രവേശന പരീക്ഷ അഞ്ചിന് രാവിലെ 10.30-ന് സൈക്കോളജി പഠനവിഭാഗത്തില്‍ നടക്കും. ഫോണ്‍: 0494 2407518. ♦ പുനര്‍മൂല്യനിര്‍ണയ ഫലം മൂന്നാം സെമസ്​റ്റര്‍ ബി.എ പരീക്ഷയുടെ (നവംബര്‍ 2012) പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ♦ പരീക്ഷയ്‌ക്ക് അപേക്ഷി​ക്കാം ഒന്നാം സെമസ്​റ്റര്‍ ബി.എ/ബി.കോം/ബി.ബി.എ/ബി.ടി.എച്ച്.എം/ബി.എസ്.ഡബ്ല്യൂ/ബി.ടി.എ/ബി.എ.അഫ്‌സല്‍-ഉല്‍-ഉലമ ഇന്‍ അറബിക് (സിസിഎസ്എസ്-യുജി) സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്ക് ഫെബ്രുവരി അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒന്നാം സെമസ്​റ്റര്‍ ബി.എച്ച്.എ (സിസിഎസ്എസ്) റഗുലര്‍ പരീക്ഷയ്‌ക്ക് പിഴകൂടാതെ അഞ്ച് വരെ അപേക്ഷിക്കാം. പരീക്ഷ 12-ന് ആരംഭിക്കും. ♦ ബി.എസ്‌സി പ്രാക്ടിക്കല്‍ 2013 ജൂലായ്/ആഗസ്​റ്റ് മാസങ്ങളില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.എസ്‌സി ഫിസിക്‌സ് (സബ്‌സിഡിയറി), 2013 സെപ്‌തംബറില്‍ നടത്തിയ മൂന്നാം വര്‍ഷ ബി.എസ്‌സി ഫിസിക്‌സ് (മെയിന്‍) പരീക്ഷകളുടെ പ്രാക്ടിക്കല്‍ ആറ്, ഏഴ് തിയതികളില്‍ മലപ്പുറം ഗവണ്‍മെന്‍റ് കോളേജില്‍ നടക്കും.

Posted on - Monday 3rd of February 2014 11:13:35 PM

പേപ്പര്‍ ഒന്നിന് 2,500 രൂപ നിരക്കില്‍ ഫീസടച്ചവര്‍ക്കായി നടത്തുന്ന എം.എ.ഇംഗ്ലീഷ് (2000-08 പ്രവേശനം), നാലാം സെമസ്​റ്റര്‍ എം.എ.പോസ്​റ്റ് അഫ്‌സല്‍-ഉല്‍-ഉലമ (2003-08 പ്രവേശനം), ഒന്നാം സെമസ്​റ്റര്‍ എം.എ.ഇംഗ്ലീഷ്/എം.എസ്.സി മാത്തമാറ്റിക്‌സ്/എം.കോം (2004-08 പ്രവേശനം), ഒന്നാം സെമസ്​റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (2005-08 പ്രവേശനം) എന്നീ സ്‌പെഷ്യല്‍ സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ സര്‍വകലാശാലാ കാമ്പസിലുള്ള സ്‌പെഷ്യല്‍ സപ്ലിമെന്‍ററി ഓഫീസില്‍ വച്ച് ഫെബ്രുവരി ഏഴ് മുതല്‍ നടക്കും. ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. വിവരങ്ങള്‍ക്ക്: 0494 2407367. ♦ പിഎച്ച്.ഡി പ്രവേശന പരീക്ഷ ബോട്ടണി പിഎച്ച്.ഡി പ്രവേശന പരീക്ഷ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30-നും എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് പി.എച്ച്.ഡി പ്രവേശന പരീക്ഷ ഫെബ്രുവരി ആറിന് രാവിലെ 10.30-നും ബോട്ടണി പഠനവിഭാഗത്തില്‍ നടക്കും. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ പഠനവിഭാഗവുമായി ബന്ധപ്പെടണം. 0494 2407406, 2407407. എഡ്യുക്കേഷന്‍ പിഎച്ച്.ഡി പ്രവേശന പരീക്ഷ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30-ന് എഡ്യുക്കേഷന്‍ പഠനവിഭാഗത്തില്‍ നടക്കും. ഫോണ്‍: 0494 2407251, 2407510. ഇക്കണോമിക്‌സ് പി.എച്ച്ഡി പ്രവേശന പരീക്ഷ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30-ന് തൃശുര്‍, അരണാട്ടുകരയിലുള്ള (ഡോ.ജോണ്‍ മത്തായി സെന്‍റര്‍) ഇക്കണോമിക്‌സ് പഠനവിഭാഗത്തില്‍ നടക്കും. . ഫോണ്‍: 0487 2384656. ജേർണലിസം പി.എച്ച്ഡി പ്രവേശന പരീക്ഷ ഫെബ്രുവരി ആറിന് രാവിലെ പത്തു മണിക്ക് ജേര്‍ണലിസം പഠനവിഭാഗത്തില്‍ നടക്കും. ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പി.എച്ച്.ഡി പ്രവേശന പരീക്ഷ ഫെബ്രുവരി ആറിന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. ഫോണ്‍: 0494 2407286. ഫിസിക്‌സ് പി.എച്ച്ഡി പ്രവേശന പരീക്ഷ ഫെബ്രുവരി ആറിന് രാവിലെ പത്തു മണിക്ക് ഫിസിക്‌സ് പഠനവിഭാഗത്തില്‍ നടക്കും. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ പരീക്ഷാദിവസം രാവിലെ 9.30-ന് പഠനവിഭാഗത്തില്‍ എത്തിച്ചേരണം. ഫോണ്‍: 0494 2407415, 2407416. ♦ പുനര്‍മൂല്യനിര്‍ണയ ഫലം നാലാം സെമസ്​റ്റര്‍ ബി.എ പരീക്ഷയുടെ (ഡിസംബര്‍ 2012) പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.

Posted on - Saturday 1st of February 2014 10:20:29 PM

ജനുവരി 25-ന് നടത്തിയ വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്​റ്റര്‍ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ.അഫ്‌സല്‍-ഉല്‍-ഉലമ (സിസിഎസ്എസ്) ഓപ്പണ്‍ കോഴ്‌സ് പേപ്പര്‍ എആര്‍5ഡി01-സോഷ്യോ ഇക്കണോമിക് കണ്‍സപ്ര്ര് ഓഫ് ഇസ്‌ലാം പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ഫെബ്രുവരി 15-ന് രാവിലെ 9.30 മുതല്‍ 12.30 വരെ നടക്കും. ♦ പരീക്ഷയ്ക്ക‌് അപേക്ഷി​ക്കാം ഫൈനല്‍ എം.ബി.ബി.എസ് പാര്‍ട്ട് രണ്ട് സപ്ലിമെന്‍ററി/അഡിഷണല്‍ പരീക്ഷയ്‌ക്ക് പിഴകൂടാതെ ഫെബ്രുവരി മൂന്ന് വരെ അപേക്ഷിക്കാം. നാലാം വര്‍ഷ ബി.ഫാം റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ഫെബ്രുവരി ആറ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷ ഫെബ്രുവരി 19-ന് ആരംഭിക്കും. ♦ പിഎച്ച്.ഡി പ്രവേശന പരീക്ഷ പിഎച്ച്.ഡി മലയാളം പ്രവേശന പരീക്ഷ ഫെബ്രുവരി അഞ്ചിന് രാവിലെ പത്ത് മണിക്ക് മലയാള പഠനവിഭാഗത്തില്‍ നടക്കും. ഫോണ്‍: 9447335316. പി.എച്ച്.ഡി സംസ്‌കൃതം പ്രവേശന പരീക്ഷ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30-ന് സംസ്‌കൃത പഠനവിഭാഗത്തില്‍ നടക്കും. ♦ എം.ഫില്‍ പ്രവേശന ഫലം കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്‍റ് പഠനവകുപ്പില്‍ നടത്തുന്ന എം.ഫില്‍ കൊമേഴ്‌സ് പ്രവേശന പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ♦ മാര്‍ക്ക് ലിസ്​റ്റ് വിതരണം 2013 ഡിസംബര്‍ 17-ന് ഫലം പ്രഖ്യാപിച്ച മൂന്ന്, നാല് സെമസ്​റ്റര്‍ എം.കോം (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ മാര്‍ക്ക് ലിസ്​റ്റുകള്‍ ജനുവരി 29 മുതല്‍ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്യും. ♦ പരീക്ഷാഫലം • 2013 ഏപ്രിലില്‍ നടത്തിയ ഫൈനല്‍, മെയില്‍ നടത്തിയ പ്രീവിയസ്, എം.എ.പൊളിറ്റിക്കല്‍ സയന്‍സ് റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് (നോണ്‍ സെമസ്​റ്റര്‍) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. • നാലാം സെമസ്​റ്റര്‍ പോസ്​റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് (നവംബര്‍ 2013) പരീക്ഷാഫലം വെബ്‌സൈറ്റില്‍. • 2013 ജൂലായില്‍ നടത്തിയ രണ്ട്, നാല് സെമസ്​റ്റര്‍ എം.എസ്.ഡബ്ല്യൂ (സിയുസിഎസ്എസ് & നോണ്‍-സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. • 2013 ജൂലായില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

Posted on - Tuesday 28th of January 2014 09:41:55 PM

എം.സി.എ 2005 പ്രവേശനം വിദ്യാര്‍ത്ഥികളില്‍ ക്ലാസ് മാറ്റത്തിന് അര്‍ഹതയുള്ളവര്‍ ഫെബ്രുവരി 28-ന് മുമ്പായി പരീക്ഷാഭവനിലെ ഇ.പി.ആര്‍ ബ്രാഞ്ചുമായി ബന്ധപ്പെടണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ♦ പിഎച്ച്.ഡി ഹിന്ദി പി.എച്ച്.ഡി ഹിന്ദി പ്രവേശന പരീക്ഷ ഫെബ്രുവരി ആറിന് രാവിലെ 11 മണിക്ക് ഹിന്ദി പഠനവിഭാഗത്തില്‍ നടക്കും. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ പഠനവിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 0494 2407252. ♦ ഇന്‍റേണല്‍ അസസ്‌മെന്‍റ് മൂന്നാം സെമസ്​റ്റര്‍ എം.എ/എം.എസ്.സി/എം.കോം/എം.ടി.എ ടൂറിസം പരീക്ഷകളുടെ ഇന്‍റേണല്‍ അസസ്‌മെന്‍റ് ഗ്രേഡുകള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള തീയതി ഫെബ്രുവരി മൂന്ന് വരെ നീട്ടി. ♦ പരീക്ഷാഫലം 2013 മെയില്‍ നടത്തിയ പ്രീവിയസ്, ഏപ്രിലില്‍ നടത്തിയ ഫൈനല്‍ എം.എ.മലയാളം റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് (നോണ്‍ സെമസ്​റ്റര്‍) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍.

Posted on - Monday 27th of January 2014 09:58:01 PM

അഫിലിയേറ്റഡ് കോളേജുകളില്‍ ഫെബ്രുവരി അഞ്ചിന് ആരംഭിക്കാനിരുന്ന (സി.സി.എസ്.എസ്) ഒന്നാം സെമസ്​റ്റര്‍ ബി.എ/ബി.എസ്‌സി/ബി.എസ്.സി ഇന്‍ ആള്‍ടര്‍നേറ്റ് പാറ്റേണ്‍/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.എം.എം.സി/ബി.എസ്.ഡബ്ല്യൂ/ബി.ടി.എച്ച്.എം/ബി.ടി.എ/ബി.വി.സി/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ ഇന്‍ അറബിക് റഗുലര്‍ പരീക്ഷകള്‍ ഫെബ്രുവരി 12 മുതല്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ♦ ബി.എ/ബി.എസ്‌സി പാര്‍ട്ട് മൂന്ന് മാറ്റം ബി.എ/ബി.എസ്.സി പാര്‍ട്ട് ഒന്ന് (ഇംഗ്ലീഷ്), പാര്‍ട്ട് രണ്ട് (ലാംഗ്വേജ്) വിജയിക്കുകയും പാര്‍ട്ട് മൂന്ന് (മെയിന്‍) പരാജയപ്പെടുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് മൂന്ന് മെയിന്‍ ഓപ്ഷണല്‍ വിഷയം (ബി.എ കോഴ്‌സിലേക്ക്) മാറുന്നതിന് അപേക്ഷ ക്ഷണിച്ചു. 1250 രൂപ ഫീസടച്ച് നേരത്തെയുള്ള പാര്‍ട്ട് മൂന്ന് മെയിന്‍ വിഷയം റദ്ദാക്കിയ ശേഷം 'സെക്കൻഡ് ഇയര്‍ ബി.എ അഡീഷണല്‍ ഡിഗ്രി/ഓപ്ഷണല്‍ ചേഞ്ച് എക്‌സാമിനേഷന്‍സ്' എന്ന ലിങ്കിലൂടെ പുതിയ മെയിന്‍ വിഷയങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കണം. ♦ അഡിഷണല്‍ ബി.എ ബി.എ/ബി.എസ്‌സി കണ്‍വെന്‍ഷണല്‍ ഡിഗ്രി വിജയിച്ചവര്‍ക്ക് അഡീഷണല്‍ ബി.എ ഡിഗ്രി നേടുന്നതിന് ഫെബ്രുവരി 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ♦ അറബിക് ഡി.ടി.പി ഡിപ്ലോമ ചെയര്‍ ഫോര്‍ ഇസ്ലാമിക് സ്​റ്റഡീസ് നടത്തുന്ന ഡിപ്ലോമ ഇന്‍ അറബിക് ഡി.ടി.പി (ആറ് മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും പ്ലസ്ടു നിലവാരത്തില്‍ അറബി പഠിച്ചവരുമായിരിക്കണം. ഫെബ്രുവരി പത്തിനകം ഇസ്‌ലാമിക് ചെയര്‍ ഓഫീസില്‍ അപേക്ഷ നൽകണം. ഫോണ്‍: 9746904678, 9946510138. ♦ പിഎച്ച്.ഡി ഫിലോസഫി പിഎച്ച്.ഡി ഫിലോസഫി പ്രവേശന പരീക്ഷ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30-ന് ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും. ഫോണ്‍: 0494 2407599. ♦ പരീക്ഷാഫലം • 2013 ജൂലായില്‍ നടത്തിയ രണ്ട്, നാല് സെമസ്​റ്റര്‍ എം.എസ്‌സി അപ്ലൈഡ് ജിയോളജി (സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. • 2013 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്​റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

Posted on - Saturday 25th of January 2014 08:04:56 PM

പരീക്ഷാ അദാലത്ത് പരീക്ഷാഭവനുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടാത്ത വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്കായി​ സര്‍വകലാശാല ഫെബ്രുവരിയില്‍ അദാലത്ത് സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം. രജിസ്​റ്റര്‍ നമ്പര്‍, പരീക്ഷ എഴുതിയ വര്‍ഷം, കേന്ദ്രം, കോഴ്‌സ് തുടങ്ങിയ വിവരങ്ങള്‍ പരാതിയില്‍ വ്യക്തമായി രേഖപ്പെടുത്തണം. അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജനു. 31-നകം പരീക്ഷാഭവനില്‍ ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്തും അപേക്ഷയ്‌ക്ക് മുകളിലും പരീക്ഷാഭവന്‍ അദാലത്ത്-2014 എന്ന രേഖപ്പെടുത്തേണ്ടതാണ്. വിശദവിവരം സര്‍വകലാശാലാ വെബ്‌സൈറ്റില്‍. പരീക്ഷാഫലം ഐ.ടി മിഷന്‍ പ്രോഗ്രാം 2013 സെപ്തംബര്‍/ഒക്‌ടോബര്‍ മാസങ്ങളില്‍ നടത്തിയ ജി.ഐ.ടി/ഡി.ഐ.ടി/ഡി.ഡബ്ല്യൂ.പി.എ പരീക്ഷാഫലങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന പിജി/പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് 2500 രൂപ പിഴയോടെ ജനു. 28 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: 0494 2407356, 2400288. ♦ പുനര്‍മൂല്യനിര്‍ണയ ഫലം • 2013 ഏപ്രിലില്‍ നടത്തിയ മൂന്നാം വര്‍ഷ എം.എസ്‌സി എം.എല്‍.ടി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. • 2013 ജനുവരി/ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ എല്‍എല്‍.എം (പ്രീവിയസ്, അവസാന വര്‍ഷം) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. • 2013 ഏപ്രിലില്‍ നടത്തിയ ഒന്നാം സെമസ്​റ്റര്‍ ബി.എഡ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ♦ പരീക്ഷാഫലം • 2013 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്​റ്റര്‍ എം.എ.ഹിസ്​റ്ററി (സിയുസിഎസ്എസ്, നോണ്‍-സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. • 2013 ജൂലായില്‍ നടത്തിയ രണ്ട്, നാല് സെമസ്​റ്റര്‍ എം.എ ഫിലോസഫി (സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. • 2013 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ ബി.കോം (സിസിഎസ്എസ്-യുജി) വൊക്കേഷണല്‍ സ്ട്രീം (മഞ്ചേരി യൂണിറ്റി വമന്‍സ് കോളേജ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

Posted on - Saturday 25th of January 2014 08:00:41 PM

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ 2013-14 അദ്ധ്യയനവര്‍ഷം രജിസ്​റ്റര്‍ ചെയ്ത ഒന്ന്, രണ്ട് വര്‍ഷ എം.എ, എം.എസ്‌സി., എം.കോം., അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2014 മാര്‍ച്ച്/ഏപ്രില്‍/മേയ് മാസങ്ങളില്‍ നടക്കുന്ന പരീക്ഷകള്‍ക്ക് പിഴകൂടാതെ ഫെബ്രുവരി 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ♦ എസ്.ഡി.ഇ-യു.ജി ഓപ്പണ്‍ കോഴ്‌സ് പരീക്ഷ സര്‍വകലാശാല വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്​റ്റര്‍ ബി.എ/ബി.എ.അഫ്‌സല്‍-ഉല്‍-ഉലമ/ബി.കോം/ബി.ബി.എ/ബി.എസ്.സി/ബി.എം.എം.സി (സി.സി.എസ്.എസ്-യു.ജി) ഓപ്പണ്‍ കോഴ്‌സായ ഹ്യൂമണ്‍ റൈറ്റ്‌സ് ഇന്‍ ഇന്‍ഡ്യ പരീക്ഷ ജനുവരി 25-ന് രാവിലെ 9.30-നും മറ്റെല്ലാ ഓപ്പണ്‍ കോഴ്‌സുകളുടെയും പരീക്ഷ അന്ന് ഉച്ചക്ക് 1.30-നും നടക്കും. ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 0494 2407448, 2407187. ♦ എം.എഡ് സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് ഒന്നാം സെമസ്​റ്റര്‍ എം.എഡ് സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷയ്‌ക്ക് ജനു. 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷ ഫെബ്രുവരി 12-ന് ആരംഭിക്കും. ♦ ബി.ടെക് ഗ്രേസ് മാര്‍ക്ക് എന്‍.എസ്.എസ് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കുന്ന ബി.ടെക് വിദ്യാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം ഒറിജിനല്‍ എന്‍.എസ്.എസ്. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ♦ ബി.ഐ.ഡി പരീക്ഷ സര്‍വകലാശാല മൂന്നാം സെമസ്​റ്റര്‍ ബാച്ച്‌ലര്‍ ഒഫ് ഇന്‍റീരിയര്‍ ഡിസൈന്‍ (ബി.ഐ.ഡി-2011 പ്രവേശനം) പരീക്ഷക്ക് പിഴകൂടാതെ ജനു. 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Posted on - Thursday 23rd of January 2014 11:00:52 PM

ബി.കോം വാര്‍ഷിക പരീക്ഷാ സ്‌കീമില്‍ പാസായവര്‍ക്ക് കോ ഓപ്പറേഷന്‍ അഡിഷണല്‍ പേപ്പറിന് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം. 2005 പ്രവേശന സ്‌കീമിലും സിലബസിലുമായിരിക്കും പരീക്ഷ. ♦ യുജി പ്രവേശനം വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന യുജി/ഡിപ്ലോമ കോഴ്‌സുകളിലേക്ക് 2500 രൂപ പിഴയോടെ ജനു. 27-ന് മാത്രം അപേക്ഷിക്കാന്‍ അവസരമുണ്ടായിരിക്കും. എസ്.ഡി.ഇ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക്: 0494 2407356, 2400288. ♦ ബി.ടെക് സ്‌പെഷ്യല്‍ സപ്ലിമെന്‍ററി ഒന്ന് മുതല്‍ എട്ട് വരെ സെമസ്​റ്റര്‍ ബി.ടെക് പഴയ സ്‌കീം (1999 ഉം അതിന് മുമ്പുള്ള പ്രവേശനം) സ്‌പെഷ്യല്‍ സപ്ലിമെന്‍ററി പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം. ♦ പി.ജി മെഡിസിന്‍ പരീക്ഷ പി.ജി മെഡിസിന്‍ (എം.ഡി. ഫോറന്‍സിക് മെഡിസിന്‍, എം.ഡി.പീഡിയാട്രിക്‌സ്, എം.ഡി.ജനറല്‍ മെഡിസിന്‍, എം.എസ് ഒബ്‌സ്​റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി) പരീക്ഷയ്ക്ക് പിഴകൂടാതെ ജനു. 27 വരെ അപേക്ഷിക്കാം. പരീക്ഷ ഫെബ്രുവരി 18-ന് ആരംഭിക്കും. ♦ പുനര്‍മൂല്യനിര്‍ണയ ഫലം • ഒന്നാം സെമസ്​റ്റര്‍ എം.ടെക് (കണ്‍സ്ട്രക്‌ഷന്‍ എൻജിനിയറിംഗ് ആൻഡ് മാനേജ്‌മെന്‍റ്) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. • ഒന്ന്, മൂന്ന് വര്‍ഷ ബി.എസ്‌സി നഴ്‌സിംഗ് (ജൂലായ് 2013) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ വെബ്‌സൈറ്റില്‍. ♦ പരീക്ഷാഫലം • 2013 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്​റ്റര്‍ എം.എസ്‌സി സുവോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. • 2013 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്​റ്റര്‍ എം.എസ്‌സി അപ്ലൈഡ് സുവോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. • 2012 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്​റ്റര്‍ എം.എസ്.സി ബയോ-ഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. • 2013 ജൂലായില്‍ നടത്തിയ നാലാം സെമസ്​റ്റര്‍ എം.എസ്.സി ബയോ-ഇന്‍ഫര്‍മാറ്റിക്‌സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. • 2013 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്​റ്റര്‍ എം.എ. ഇംഗ്ലീഷ് (സിയുസിഎസ്എസ്, നോണ്‍-സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍.

Posted on - Wednesday 22nd of January 2014 11:33:25 PM

എല്ലാ അവസരങ്ങളും വിനിയോഗിച്ചു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഒന്നാം സെമസ്​റ്റര്‍ എം.എ ഇംഗ്ലീഷ് (2004-08 പ്രവേശനം)/എം.എസ്‌സി മാത്തമാറ്റിക്‌സ് (2004-08 പ്രവേശനം)/എം.സ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (2005-08 പ്രവേശനം)/എം.കോം (2004-08 പ്രവേശനം) സ്‌പെഷ്യല്‍ സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷ ഫെബ്രുവരി ഏഴിന് സര്‍വകലാശാലാ കാമ്പസില്‍ ആരംഭിക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ♦ എം.ബി.എ പരീക്ഷ ഒന്നാം സെമസ്​റ്റര്‍ എം.ബി.എ റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് (സിയുസിഎസ്എസ്, നോണ്‍-സിയുസിഎസ്എസ്) പരീക്ഷകള്‍ ഫെബ്രുവരി 19-ന് ആരംഭിക്കും. ♦ പുനര്‍മൂല്യനിര്‍ണയ ഫലം രണ്ടാം വര്‍ഷ ബി.എസ്‌സി നഴ്‌സിംഗ് പരീക്ഷയുടെ (ആഗസ്​റ്റ് 2013) പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.

Posted on - Tuesday 21st of January 2014 11:03:22 PM

നാലാം വര്‍ഷ ബി.പി.ടി റഗുലര്‍/സപ്ലിമെന്‍ററി പ്രാക്ടിക്കല്‍ പരീക്ഷ കല്ലായ് എ.ഡബ്ല്യൂ.എച്ച് സ്‌പെഷ്യല്‍ കോളേജിലും, പെരിന്തല്‍മണ്ണ ഇ.എം.എസ് കോളേജ് ഒഫ് പാരാമെഡിക്കല്‍ സയന്‍സിലും വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം കോളേജിലും ജനു. 22-ന് ആരംഭിക്കും. രണ്ടാം വര്‍ഷ ബി.പി.ടി സപ്ലിമെന്‍ററി പ്രാക്ടിക്കല്‍ പരീക്ഷ 25-ന് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം കോളേജില്‍ നടക്കും. കല്ലായ് എ.ഡബ്ല്യൂ.എച്ച് സ്‌പെഷ്യല്‍ കോളേജിലെയും, പെരിന്തല്‍മണ്ണ ഇ.എം.എസ് കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സിലെയും വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ ബി.പി.ടി പ്രാക്ടിക്കല്‍ പരീക്ഷക്ക് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം കോളേജിലാണ് പരീക്ഷ എഴുതേണ്ടത്. രണ്ടാം വര്‍ഷ ബി.എസ്‌സി ബോട്ടണി സബ്‌സിഡിയറി പ്രായോഗിക പരീക്ഷ ജനു. 23-ന് രാവിലെ 9.30-ന് ഫാറൂഖ് കോളേജില്‍ നടക്കും. 32520, 33422, 33423, 33425 എന്നീ രജിസ്​റ്റര്‍ നമ്പറിലുള്ള വിദ്യാര്‍ത്ഥികള്‍ പ്രാക്ടിക്കല്‍ റെക്കാര്‍ഡ്‌സും ഹാള്‍ടിക്കറ്റും സഹിതം ഫാറൂഖ് കോളേജ് ബോട്ടണി പഠനവിഭാഗം മേധാവിയുമായി ബന്ധപ്പെടേണ്ടതാണ്. ♦ പരീക്ഷയ്‌ക്ക് അപേക്ഷി​ക്കാം രണ്ടാം വര്‍ഷ ബി.എച്ച്.എം.എസ് (അഡിഷണല്‍) പരീക്ഷയ്‌ക്ക് പിഴകൂടാതെ ജനു. 25 വരെ അപേക്ഷിക്കാം. പരീക്ഷ ഫെബ്രുവരി 18-ന് ആരംഭിക്കും. ♦ പുനര്‍മൂല്യനിര്‍ണയ ഫലം എല്‍എല്‍.ബി ഒന്ന്, രണ്ട്, മൂന്ന് വര്‍ഷം (ത്രിവത്സരം-പഴയ സ്‌കീം)/രണ്ട്, മൂന്ന്, നാല്, അഞ്ച് വര്‍ഷം (പഞ്ചവത്സരം-പഴയ സ്‌കീം) (ഒക്‌ടോബര്‍ 2012) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. അഞ്ചാം സെമസ്​റ്റര്‍ എം.സി.എ പരീക്ഷയുടെ (മേയ് 2013) പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ♦ പരീക്ഷാഫലം 2013 ഏപ്രിലില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റര്‍ ബി.ആര്‍ക് (2012 സ്‌കീം-2009-11 പ്രവേശനം) പരീക്ഷാഫലം വെബ്‌സൈറ്റില്‍. 2013 ജൂലായില്‍ നടത്തിയ രണ്ട്, നാല് സെമസ്​റ്റര്‍ എം.എ. ഇക്കണോമിക്‌സ് (സിയുസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. 2013 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്​റ്റര്‍ എം.എ.അപ്ലൈഡ് ഇക്കണോമിക്‌സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

Posted on - Monday 20th of January 2014 10:32:55 PM
Register Here  To get updates
Free Hit Counter