Top News Icon
EDUCATIONAL / CUSAT

സർവകലാശാലയുടെ കീഴിൽ 1995 മുതൽ ബി.ടെക് പഠിച്ചവരും ഇനിയും പേപ്പറുകൾ എഴുതി കിട്ടാത്തവരുമായ വിദ്യാർത്ഥികൾക്ക് അവ എഴുതാനായി സർവകലാശാല ഒരവസരം കൂടി അനുവദിച്ചു. ഡിസംബർ 31 നു മുമ്പ് അവസരം വിനിയോഗിക്കണം.

Posted on - Wednesday 5th of March 2014 11:50:48 PM

Results of B.Tech VII semester (regular) examination held in November 2013 have been published in www.cusat.ac.in.

Posted on - Saturday 22nd of February 2014 09:38:20 PM

2013 സെപ്തംബറിൽ നടത്തിയ ബി.ടെക് എട്ടാം സെമസ്​റ്റർ സപ്ലിമെന്‍ററി (2008 അഡ്മിഷനു മുമ്പുള്ളവർക്ക്) പരീക്ഷാ ഫലം വെബ്സൈറ്റിൽ. ♦ പരീക്ഷാ തീയതി ബി.ടെക് ഒന്ന്,​ രണ്ട്,​ നാല് ആറ്,​ എട്ട് സെമസ്​റ്ററുകളുടെ (റഗുലർ,​ ഏ്റപിൽ 2014) പരീക്ഷാ തീയതി വെബ്സൈറ്റിൽ.

Posted on - Wednesday 29th of January 2014 10:56:52 PM

2013 ജൂണിൽ നടത്തിയ ബി.ടെക് മൂന്നാം സെമസ്​റ്റർ സ്‌പെഷ്യൽ സപ്ലിമെന്‍ററി ഫലം വെബ്സൈറ്റിൽ (www.cusat.ac.in) പ്രസി​ദ്ധീകരി​ച്ചു.

Posted on - Wednesday 22nd of January 2014 11:34:20 PM

സ്കൂൾ ഒഫ് എൻജിനീയറിംഗ്,​ അപ്ലൈഡ് സയൻസസ് ആൻഡ് ഹ്യുമാനിറ്റീസ് ഡിവിഷനിൽ ആധുനിക ഗണിതശാസ്​ത്ര മോഡലുകളും ഇമേജ് പ്രോസസിംഗും സംബന്ധിച്ച കേന്ദ സർക്കാരിന്‍റെ പ്രൊജക്ടിൽ ജെ.ആർ.എഫ് ഒഴിവുണ്ട്. മാത്ത്മാറ്റിക്സ് / സ്​റ്റാറ്റിസ്​റ്റിക്സ് / കമ്പ്യൂട്ടർ സയൻസിൽ 55 ശതമാനം മാർക്കോടെ എം.എസ്.സി ബിരുദമുള്ളവർക്കും 60 ശതമാനം മാർക്കോടെ എൻജിനിയറിംഗ് (ഇലക്​ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി) ബിരുദമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 28 വയസ്. ജനു. 30 നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് sgcusat@gmail.com. ഫോൺ: 9495363385.

Posted on - Saturday 18th of January 2014 11:16:00 PM

ജനുവരി 20 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഖിലേന്ത്യാ സപ്ലിമെന്‍ററി ട്രേഡ് ടെസ്​റ്റ് ജനുവരി 2014 ന്‍റെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 22 ലേക്ക് മാ​റ്റി പുനഃക്രമീകരിച്ചു. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ഗവൺമെന്‍റ്/പ്രൈവ​റ്റ് ഐ.ടി.ഐ.കളിൽ നിന്നും www.det.kerala.gov.in വൈബ്‌സൈ​റ്റിലും ലഭിക്കും.

Posted on - Friday 17th of January 2014 11:43:26 PM

2013 ജൂണിൽ നടത്തിയ ബി.ടെക് ഏഴാം സെമസ്​റ്റർ സപ്ലിമെന്‍ററി പരീക്ഷയുടെ പുനഃപരിശോധനാ ഫലം വെബ്സൈറ്റിൽ (www.cusat.ac.in) പ്രസി​ദ്ധീകരി​ച്ചു

Posted on - Tuesday 7th of January 2014 11:36:26 PM

എം.ടെക് (പാർട് ടൈം) പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ജനുവരി ഒന്നിന് നടക്കും. സിവിൽ (എസ്‌.സി-1, എസ്.ടി-1), കെമിക്കൽ (എസ്‌.സി-1, എസ്.ടി-1), മെക്കാനിക്കൽ (എസ്.ടി-1) എന്നിങ്ങനെയാണ് ഒഴിവുകൾ. ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കുറഞ്ഞത് രണ്ടു വർഷം പ്രവൃത്തിപരിചയവും ഉള്ളവർ രാവിലെ 10.30 ന് കോളേജിൽ ഹാജരാകണം. ഇത്തരം അപേക്ഷകരുടെ അഭാവത്തിൽ അലൈഡ് ബ്രാഞ്ചുകളിൽ നിന്നുള്ളവരെയും പ്രവ‌ൃത്തി പരിചയം ഇല്ലാത്തവരെയും പരിഗണിക്കും. അഡ്മിഷൻ സമയത്ത് ജനറൽ വിഭാഗത്തിൽപ്പെട്ടവർ 18,500 രൂപയും എസ്‌.സി/എസ്‌.ടി വിഭാഗക്കാർ 17,975 രൂപയും അടയ്‌ക്കണം. വിവരങ്ങൾക്ക് ഫോൺ: 0484 2556187.

Posted on - Friday 27th of December 2013 11:07:02 PM

Admissions to the management programmes for the academic year 2014-15 at School of Management Studies, Cochin University of Science and Technology will be from candidates having CMAT or MAT score. The notification for CMAT and MAT are published in the respective websites with the last date for online registration as 2nd January 2014 and 18th January 2014 respectively. Candidates seeking admission to Management programmes at CUSAT should apply online when the University issues admission notification during January-February 2014. • Marine Chemistry M.Phil Two seats reserved for SC/ST category for the M.Phil (Marine Chemistry) Degree in the Department of Chemical Oceanography, School of Marine Sciences, Cochin University of Science and Technology are vacant. Candidates having Master’s Degree in Chemistry or Hydrochemistry with 50% marks may report to the Head of the Department on Tuesday, 31st December 2013 at 11.00 am along with certificates of Educational qualifications and Community certificate in original. For more details contact: 0484 2382131, 2863403.

Posted on - Thursday 19th of December 2013 10:45:40 PM

സർവകലാശാല ഇന്ന് (ഡി​സം. 13) രാവിലെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. ഉച്ചകഴിഞ്ഞുള്ള പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷാ കൺട്റോളർ അറിയിച്ചു.

Posted on - Thursday 12th of December 2013 11:21:26 PM
Register Here  To get updates
Free Hit Counter