Top News Icon
EDUCATIONAL / HEALTH

മാർച്ച് 18ന് ആരം​ഭി​ക്കുന്ന മൂന്നാംവർഷ എം.​ബി.​ബി.​എ​സ് പാർട്ട് 1 പരീ​ക്ഷ​യുടെ പുതു​ക്കിയ ടൈംടേബിൾ പ്രസി​ദ്ധീ​ക​രി​ച്ചു. ♦ അഡ്മിറ്റ് കാർഡ് മാർച്ച് മാസ​ത്തിൽ നട​ത്തുന്ന രണ്ടാംവർഷ എം.​ഫാം ഡിസർട്ടേ​ഷൻ ആൻഡ് വൈവ പരീ​ക്ഷയുടെ അഡ്മിറ്റ് കാർഡ് സർവകലാ​ശാല വെബ്‌സൈ​റ്റിൽ.

Posted on - Thursday 6th of March 2014 11:15:01 PM

മാർച്ചിൽ നടത്തുന്ന രണ്ടാം വർഷ ബി.ഡി.എസ് (റഗു​ലർ ആൻഡ് സ​പ്ലി​മെന്‍റ​റി), മൂന്നാം വർഷ ബി.ഡി. എസ് (​റഗു​ലർ), ഒന്നാം വർഷ ബി.​പി.​ടി (​സ​പ്ലി​മെന്‍റ​റി), ഒന്നാം വർഷ ബി.​എ.എസ്.എൽ.​പി (​സ​പ്ലി​മെന്‍റ​റി), ഒന്നാം വർഷ ബി.ഫാം (​സ​പ്ലി​മെന്‍റ​റി) പരീ​ക്ഷ​കളുടെ ടൈംടേബിൾ പ്രസി​ദ്ധീ​ക​രി​ച്ചു. ♦ റീടോ​ട്ട​ലിംഗ് ഫലം എം.​ഫാം പാർട്ട് 1, ഒക്‌ടോബറിൽ നട​ത്തിയ മൂന്നാം വർഷ ബി.ഡി.എസ് പരീ​ക്ഷ​കളുടെ റീടോ​ട്ട​ലിംഗ് ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. ♦ അഡ്മി​റ്റ് കാർഡ് ഫെബ്രുവരി​ 5ന് ആരം​ഭിക്കുന്ന മൂന്നാം വർഷ ​ എം.എ​സ്‌സി​ മെഡി​ക്കൽ ഫിസി​യോ​ളജി(​സ​പ്ലി​മെന്‍റ​റി), ഒന്നാം വർഷ ​ഫാം.ഡി (​സ​പ്ലി​മെന്‍റ​റി) പരീ​ക്ഷ​ക​ളുടെ അഡ്മി​റ്റ് കാർഡ് വെബ്‌സൈ​​റ്റിൽ.

Posted on - Monday 3rd of February 2014 11:19:32 PM

ഒന്നാം വർഷ ​എം.​ബി.​ബി.​എ​സ് സപ്ലിമെന്‍ററി പ്രാക്ടി​ക്കൽ പരീ​ക്ഷ​യുടെ ടൈംടേബിൾ പ്രസി​ദ്ധീ​ക​രി​ച്ചു. ♦ റീടോ​ട്ട​ലിംഗ് ഫലം ഒന്നാം വർഷ ബി.​പി.​ടി, ഒന്നാം വർഷ ബി.​എസ്‌സി.​ എം.​എൽ.ടി എന്നീ പരീ​ക്ഷ​കളുടെ റീടോ​ട്ട​ലിംഗ് ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. ♦ അഡ്മി​റ്റ് കാർഡ് ഫെബ്രുവരി​ 3ന് ആരംഭി​ക്കുന്ന ഒന്നാം വർഷ ​ എം.​ബി.​ബി.​എ​സ്, ഒന്നാം വർഷ ബി.​ഡി.​എ​സ്, എം.​ഡി.(​ഹോ​മിയോ​പ്പതി) പാർട്ട് 1 റെഗു​ലർ (2012 അഡ്മി​ഷൻ) പരീ​ക്ഷ​ക​ളുടെ അഡ്മി​റ്റ് കാർഡ് ആരോഗ്യ സർവ്വ​കലാ​ശാല വെബ്‌സൈ​​റ്റിൽ ലഭ്യ​മാ​ണ്. വിദ്യാർത്ഥികൾ അതത് കോളേജ് പ്രിൻസി​പ്പൽമാരിൽനിന്നും അഡ്മി​റ്റ് കാർഡ് കൈപ്പ​​റ്റണം.

Posted on - Saturday 1st of February 2014 10:26:53 PM

2013 ഒക്‌ടോബർ മാസ​ത്തിൽ നട​ത്തിയ ഒന്നാം വർഷ ബി.​ഫാം. ആയുർവേ​ദ, രണ്ടാം വർഷ ബി.​എസ്‌സി.​ ന​ഴ്‌സിംഗ് ആയുർവേ​ദ, രണ്ടാം വർഷ ബി.​എസ്.എം.​എ​സ്. , രണ്ടാം വർഷ ബി.​ഫാം. ആയുർവേദ, 2013 സെപ്‌റ്റം​ബർ മാസം നട​ത്തിയ മൂന്നാം വർഷ ബി.​എസ്‌സി ​ ന​ഴ്‌സിംഗ് ആയുർവേ​ദ, മൂന്നാം വർഷ ബി.​ഫാം ആയുർവേദ എന്നീ പരീ​ക്ഷ​കളുടെ ഫലം വെബ്‌സൈ​​റ്റിൽ (www.kuhs.ac.in).

Posted on - Saturday 25th of January 2014 07:45:52 PM

ഫെബ്രു​വരിയിൽ നടത്തുന്ന ഒന്നാം വർഷ ബി.​എ​സ്.​എം.​എ​സ് (റെഗു​ലർ) പരീ​ക്ഷ​യുടെ ടൈം ടേബിൾ പ്രസി​ദ്ധീ​ക​രി​ച്ചു. ♦ ബി. ​ഫാം സപ്ലിമെന്‍ററി മാർച്ചിൽ നട​ത്തുന്ന ഒന്നാം വർഷ ബി. ​ഫാം സപ്ലിമെന്‍ററി പരീ​ക്ഷ​യുടെ വിജ്ഞാ​പ​ന​മാ​യി. ♦ റീടോ​ട്ട​ലിംഗ് ഫലം സെപ്തം​ബറിൽ നട​ത്തിയ ഒന്നാം വർഷ ബി.​എ.​എം.​എ​സ്. പാർട്ട് 1 & പാർട്ട് 2 (സ​പ്ലി​മെന്‍റ​റി), ഒന്നാം വർഷ എം.​പി.​ടി. (​റെ​ഗു​ലർ) പരീ​ക്ഷ​കളുടെ റീടോ​ട്ട​ലിംഗ് ഫലം സർവ്വ​കലാ​ശാല വെബ്‌സൈ​​റ്റിൽ.

Posted on - Friday 17th of January 2014 11:42:15 PM

ആരോഗ്യ സർവകലാശായുടെ കീഴിലുള്ള മെഡിക്കൽ, ഡെന്‍റൽ കോളേജുകളിലെ പി.ജി കോഴ്‌സുകളിലേക്ക് 2013​-14 വർഷത്തിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ സിനോപ്‌സിസ് രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യം സർവ്വകലാശാല വെബ്‌സൈ​റ്റിൽ ലഭ്യമാണ്. അവസാന തീയതി മെഡിൻ ഫെബുവരി 28, ഡെന്‍റൽ : ഫെബുവരി 10.

Posted on - Tuesday 7th of January 2014 05:25:02 PM

കേരള ആരോഗ്യ സർവ്വക​ലാ​ശാല ഫെബ്രു​വ​രി​യിൽ ആരം​ഭി​ക്കുന്നഒന്നാം വർഷ എം ബി ബി എസ് സപ്ലി​മെന്‍ററി ഒന്നാം വർഷ ബി ഡി എസ് സപ്ലി​മെന്‍ററി,എം ഡി ഹോ മിയോ റഗു​ലർ(2012 അഡ്മി​ഷൻ) പരീ​ക്ഷ​ക​ളുടെ വി​ജ്ഞാ​പ​ന​മാ​യി. ഫെബ്രു​വ​രി​യിൽ നട​ത്തുന്ന ഒന്നാം വർഷ ഫാം ഡി സപ്ലി​മെന്‍ററി മൂന്നാം വർഷ എം എസ് സി ഫിസി​യോ​ളജി സപ്ലി​മെന്‍ററി പരീ​ക്ഷ​ക​ളുടെ വിജ്ഞാ​പ​ന​മാ​യി.

Posted on - Saturday 21st of December 2013 09:22:10 AM

ആരോഗ്യസർവ​ക​ലാ​ശാല നട​ത്തിയ രണ്ടാം വർഷ ബി.ഡി.എസ് റഗു​ലർ, സപ്ലി​മെന്‍ററി പരീക്ഷ ഫലം വെബ്‌​സൈ​​റ്റിൽ.

Posted on - Wednesday 4th of December 2013 10:50:59 PM

ആരോ​ഗ്യ​സർവ​ക​ലാ​ശാലയുടെ സർവ​ക​ലാ​ശാ​ല​യുടെ ആദ്യ​ബാ​ച്ചിന്‍റെ എം.ഡി, എം.​എസ് ആയുർവേദ പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. 115 വിദ്യാർത്ഥി​ക​ളിൽ 113 പേരും വിജ​യി​ച്ചു. • അപേക്ഷ ക്ഷണി​ച്ചു കേരള ആരോ​ഗ്യ​സർവ്വ​ക​ലാ​ശാല അടുത്ത അധ്യ​യ​ന​വർഷ​ത്തേക്ക് പുതിയ കോളേ​ജു​കളും കോഴ്‌സു​കളും തുട​ങ്ങു​ന്ന​തിന് അപേക്ഷ ക്ഷണി​ച്ചു. വിശ​ദ​വി​വ​ര​ങ്ങൾ സർവ്വ​ക​ലാ​ശാല വെബ്‌സൈ​​റ്റിൽ.

Posted on - Saturday 30th of November 2013 11:09:15 PM

ആരോ​ഗ്യ​ സർവകലാ​ശാല നട​ത്തിയ 2-ാം വർഷ പോസ്​റ്റ് ബേസിക് ബി.​എസ്‌സി.​ ന​ഴ്‌സിംഗ് (റ​ഗു​ലർ/സപ്ലി​മെന്‍ററി) പരീക്ഷ​യുടെ ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. റീടോ​ട്ട​ലിംഗിനും ഫോട്ടോ​കോ​പ്പിക്കും അപേക്ഷ സമർപ്പി​ക്കേണ്ട​ അവ​സാന തീയതി ഡിസം.11.

Posted on - Wednesday 27th of November 2013 11:21:15 PM
Register Here  To get updates
Free Hit Counter