Top News Icon
EDUCATIONAL / HEALTH

കേരള ആരോ​ഗ്യ​ സർവ്വകലാ​ശാലയുടെ 2-ാം വർഷ ബി.​എസ്‌സി എം.​ എൽ.ടി പ്രാക്ടി​ക്കൽ പരീ​ക്ഷയുടെ രണ്ടാം ഭാഗത്തിന്‍റെ തീയതി വെബ്‌സൈ​​റ്റിൽ പ്രസി​ദ്ധീ​ക​രി​ച്ചു.

Posted on - Tuesday 26th of November 2013 11:08:38 PM

കേരള ആരോഗ്യ സർവകലാശാല എം.ഡി.എസ് പാർട്ട് 2 സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. മെഡിക്കൽ പി.ജി, ഡിഗ്രി, ഡിപ്ലോമ സപ്ലിമെന്‍ററി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ആരോഗ്യ സർവകലാശാല വെബ്സൈറ്റിൽ. മൂന്നാം വർഷ ബി.എസ്‌സി എം.എൽ.ടി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് സർവകലാശാല വെബ്സൈറ്റിൽ.

Posted on - Tuesday 19th of November 2013 10:05:32 PM

മെഡി​ക്കൽ പി.​ജി.​ ഡിഗ്രി/ഡിപ്ലോമ തിയറി പരീ​ക്ഷയുടെ തീയതി പ്രസി​ദ്ധീ​ക​രി​ച്ചു. രണ്ടാം വർഷ ബി.​എസ്‌സി​ എം.​എൽ.ടി (റഗു​ലർ) പ്രാക്ടി​ക്കൽ പരീ​ക്ഷയുടെ തീയതി പ്രസി​ദ്ധീ​ക​രി​ച്ചു. • അഡ്മി​റ്റ് കാർഡ് നവം. 11ന് ആരം​ഭി​ക്കുന്ന മൂന്നാം വർഷ ബി.ഫാം (​റ​ഗു​ലർ), രണ്ടാം വർഷ ഫാം.​ഡി (​റ​ഗു​ലർ/സപ്ലി​മെന്‍റ​റി) പ​രീക്ഷകളുടെ അഡ്മി​റ്റ് കാർഡു​കൾ വെബ്‌സൈ​​റ്റിൽ ല​ഭ്യ​മാ​ണ്. വിദ്യാർത്ഥികൾ പ്രിൻസി​പ്പൽമാ​രിൽ നിന്നും അഡ്മി​റ്റ് കാർഡ് കൈപ്പ​റ്റ​ണം. • തിസീസ്/ഡെസർട്ടേ​ഷൻ 2014 മേയിൽ നട​ത്തുന്ന മെഡി​ക്കൽ പി.​ജി/ഡെന്‍റൽ പി.​ജി പരീ​ക്ഷ​ക​ളുടെ തിസീസ്/ഡെസർട്ടേ​ഷന്‍റെ വിശ​ദാം​ശ​ങ്ങൾ ഓൺലൈ​നിൽ സമർപ്പി​ക്കാ​നുള്ള വിജ്ഞാ​പനം പുറ​പ്പെ​ടു​വി​ച്ചു. പിഴ കൂടാതെ നവം. 27 വരെ ഓൺലൈൻ അപേക്ഷ സമർപ്പി​ക്കാം. വിശ​ദാം​ശ​ങ്ങൾ വെബ് സൈ​റ്റിൽ (www.kuhs.ac.in) ല​ഭ്യ​മാ​ണ്.

Posted on - Friday 8th of November 2013 11:24:51 PM

കേരള ആരോഗ്യ സർവകലാ​ശാല നട​ത്തിയ ഒന്നാം വർഷ ബി.ഡി.എസ് പരീക്ഷാഫലം സർവക​ലാ​ശാല വെബ്സൈ​റ്റിൽ.

Posted on - Wednesday 6th of November 2013 10:46:33 PM

കേരള ആരോഗ്യ സർവ​ക​ലാ​ശാല നവംബറി​ൽ ആരം​ഭി​ക്കുന്ന ഒന്നാം വർഷ എം.എച്ച്.എ റഗു​ലർ പ്രാക്ടി​ക്കൽ പരീക്ഷകളുടെ തീയതി വെബ്സൈറ്റി​ൽ. നവംബറി​ൽ ആരം​ഭി​ക്കുന്ന എം.ഡി.എസ് പാർട്ട് 2 സപ്ലി​മെന്‍ററി തിയറി പരീക്ഷകളുടെ തീയ​തി വെബ്സൈറ്റി​ൽ. • അഡ്മി​റ്റ് കാർഡ് ഒന്നാം വർഷം എം.പി.ടി റഗു​ലർ, ഒന്നാംവർഷ എം.എ.എസ്.എൽ.പി റഗു​ലർ, ഒന്നാം വർഷ ബി.എസ്‌സി പെർഫ്യൂ​ഷൻ ടെക്‌നോളജി റഗു​ലർ പരീ​ക്ഷ​ക​ളുടെ അഡ്മി​റ്റ് കാർഡു​കൾ സർവ​ക​ലാ​ശാല വെബ്‌സൈ​​റ്റിൽ ലഭിക്കും

Posted on - Wednesday 30th of October 2013 11:21:43 PM

കേരള ആരോഗ്യ സർവ്വകലാ​ശാല രണ്ടാം വർഷ ബി.എസ്.സി എം.എൽ.ടി തി​യറി പരീ​ക്ഷ​യുടെ അഡ്മി​റ്റ്കാർഡ്‌ വെബ്സൈ​റ്റിൽ പ്രസി​ദ്ധീ​ക​രിച്ചു. മൂന്നാം വർഷ ബി.എസ്‌സി എം.എൽടി തിയറി,രണ്ടാം വർഷ ബി.ഫാം പ്രാക്ടി​ക്കൽ പരീക്ഷാ തീയതി പ്രഖ്യാ​പി​ച്ചു. അടുത്ത ജൂലായിൽ നട​ത്തുന്ന പാർട്ട് 2 എം ഡി ഹോമിയോ പരീ​ക്ഷയ്ക്ക് ഡസർട്ടേ​ഷൻ സമർപ്പി​ക്കേണ്ട അവ​സാന തീയതി ഈ ഡിസം. 31.​പി​ഴ​യോടെ സമർപ്പി​ക്കേണ്ട അവ​സാന തീയതി 2014 ജനു​വരി 14. വിവ​ര​ങ്ങൾ സർവ്വ​ക​ലാ​ശാല വെബ്സൈ​റ്റിൽ

Posted on - Friday 25th of October 2013 11:47:35 PM

കേരള ആരോ​ഗ്യ​ സർവകലാ​ശാല സെപ്തം​ബർ​-​ഒ​ക്‌ടോ​ബർ മാസത്തിൽ നട​ത്തിയ അവ​സാന വർഷ എം.​എസ്‌സി മെഡി​ക്കൽ ഫിസി​യോ​ളജി (റ​ഗു​ലർ) പരീക്ഷ​യുടെ ഫലം വെബ്‌സൈ​​റ്റിൽ.

Posted on - Tuesday 22nd of October 2013 10:11:21 PM

ഒക്‌ടോബർ 15ന് നടത്താനിരുന്ന രണ്ടാംവര്‍ഷ എം.ബി.ബി.എസ്. സപ്ലിമെന്‍ററി, ഒന്നാം വര്‍ഷ ബി.എ.എം.എസ്.പാര്‍ട്ട് 1 സപ്ലിമെന്‍ററി, ഒന്നാം വര്‍ഷ ഫാംഡി (പി.ബി) റെഗുലര്‍ എന്നീ പരീക്ഷകള്‍ 17ലേക്ക് മാറ്റി. • പരീക്ഷാഫലം ആഗസ്​റ്റിൽ നടത്തിയ ഒന്നാം വര്‍ഷ ബി.എച്ച് എം.എസ് സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു • പ്രാക്ടിക്കല്‍ ഈമാസം നടത്തുന്ന രണ്ടാം വര്‍ഷ എം.ബി.ബി.എസ് സപ്ലിമെന്‍ററി, രണ്ടാം വര്‍ഷ ബി.എച്ച് എം.എസ്. സപ്ലിമെന്‍ററി എന്നീ പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതി പ്രസിദ്ധീകരിച്ചു. • അഡ്മിറ്റ് കാര്‍ഡ് രണ്ടാം വര്‍ഷ ബി.എസ്‌.സി. നഴ്‌സിംഗ് (റെഗുലര്‍/ സപ്ലിമെന്‍ററി), രണ്ടാം വര്‍ഷ എം.എച്ച്.എ (റെഗുലര്‍/സപ്ലിമെന്‍ററി) എന്നീ പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ആരോഗ്യ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ (www.kuhs.ac.in).

Posted on - Friday 11th of October 2013 10:19:57 PM

കേരള ആരോഗ്യ സർവ​കലാ​ശാല നട​ത്തുന്ന മൂന്നാം വർഷ ബി.​ഡി.​എ​സ് പ്രാക്ടി​ക്കൽ പരീ​ക്ഷ​യുടെ തീയതി പ്രസി​ദ്ധീ​ക​രി​ച്ചു. വിശ​ദ​വി​വരങ്ങൾ വെബ്‌സൈ​​റ്റിൽ (www.kuhs.ac.in) ല​ഭ്യ​മാ​ണ്.

Posted on - Thursday 10th of October 2013 11:26:48 PM

കേരള ആരോ​ഗ്യ​ സർവകലാ​ശാല നടത്തിയ ഒന്നാം വർഷ ബി.​എസ്‌സി. ന​ഴ്‌സിംഗ് സപ്ലി​മെന്‍ററി പരീ​ക്ഷ​യുടെ റീടോ​ട്ട​ലിംഗ് ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. • ബി.​എസ്‌സി. എം.​എൽ.​ടി. പരീക്ഷ കേരള ആരോ​ഗ്യ​ സർവ്വകലാ​ശാല നവം​ബറിൽ നടത്തുന്ന മൂന്നാം വർഷ ബി.​എസ്‌സി. എം.​എൽ.​ടി. റെഗു​ലർ പരീ​ക്ഷ​യുടെ വിജ്ഞാ​പ​ന​മാ​യി. വിശ​ദ​വി​വരം വെബ്സൈ​​റ്റിൽ

Posted on - Wednesday 9th of October 2013 11:35:45 PM
Register Here  To get updates
Free Hit Counter