Top News Icon
EDUCATIONAL / HEALTH

ആരോ​ഗ്യ​ സർവകലാ​ശാല ആഗസ്​റ്റിൽ ​​ നടത്തിയ ഒന്നാം വർഷ ബി.​എ​.​എം.​എ​സ് സപ്ലി​മെന്‍ററി, ഒന്നാം വർഷ,​ ര​ണ്ടാം വർഷ ബി.​ഫാം.​ ആ​യുർവേദ സപ്ലി​മെന്‍റ​റി, ബി.​എസ്‌സി ന​ഴ്‌സിംഗ് ആയുർവേദ സപ്ലി​മെന്‍ററി പരീ​ക്ഷ​ക​ളുടെ ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. • പരീ​ക്ഷാ​തീ​യതി നവം​ബറിൽ ​ നടത്തുന്ന രണ്ടാം വർഷ എം.​ഡി.​എ​സ് പാർട്ട് 11 (സപ്ലി​മെന്‍റ​റി) പരീ​ക്ഷ​യുടെ തീ​യതി വിജ്ഞാ​പ​ന​മായി. ഒക്ടോബർ 22 ന് നട​ത്താ​നി​രുന്ന എം.​ഡി ആയുർവേദ പാർട്ട് 11 പരീക്ഷ ഒക്ടോ​ബർ 28 ലേക്ക് മാ​റ്റി. വിശദ​മായ തിയറി ടൈംടേബിൾ വെബ്‌സൈ​​റ്റിൽ.

Posted on - Tuesday 8th of October 2013 10:25:37 PM

കേരള ആരോഗ്യ സർവകലാശാല നവംബറിൽ നടത്തുന്ന മെഡിക്കൽ പി.ജി, ഡിഗ്രി, ഡിപ്ലോമ സപ്ലിമെന്‍ററി പരീക്ഷകളുടെ വിജ്ഞാപനമായി. • റീടോട്ടലിംഗ് ഫലം ജൂണിൽ ന‌ടത്തിയ രണ്ടാം വർഷ ബി.പി.ടി സപ്ലിമെന്‍ററി, രണ്ടാം വർഷ ബി.എസ്‌സി എം.എൽ.ടി സപ്ലിമെന്‍ററി പരീക്ഷകളുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു. • എം.എസ്‌സി നഴ്‌സിംഗ് പ്രാക്ടി​ക്കൽ കേരള ആരോഗ്യ സർവ​ക​ലാ​ശാല ഈമാസം നട​ത്തു​ന്ന​ രണ്ടാം വർഷ എം.എസ്‌സി നഴ്‌സിംഗ് പ്രാക്ടി​ക്കൽ (റഗു​ലർ സപ്ലി​മെന്‍ററി) പരീ​ക്ഷ​യുടെ തീയതി വിജ്ഞാ​പ​ന​മാ​യി. • അഡ്മി​റ്റ് കാർഡുകൾ ഒക്‌ടോബർ 7 ന് ആരം​ഭി​ക്കുന്ന രണ്ടാം വർഷ ബി എസ് സി ഒപ്‌ടോ​മെട്രി റഗു​ലർ സപ്ലി​മെന്‍ററി പരീ​ക്ഷ​യുടെ അഡ്മി​റ്റ് കാർഡുകൾ വിദ്യാർത്ഥി​കൾ പ്രിൻസി​പ്പൽമാരിൽ നിന്ന് കൈപ്പ​​റ്റണം. കൂടു​തൽ വിവ​ര​ങ്ങൾ സർവകലാ​ശാല വെബ് സൈ​റ്റിൽ.

Posted on - Saturday 5th of October 2013 11:24:17 PM

ആരോഗ്യ സർവകലാശാല 2013​ ​ജൂ​ലായിൽ ​ന​ട​ത്തി​യ​ ​ര​ണ്ട​​ാം​ ​വ​ർ​ഷ​ ​ബി.​എ​സ്‌​സി.ന​ഴ്‌​സി​ംഗ് ​(​സ​പ്ലി​മെ​ന്‍റ​റി​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. • പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം ഒ​ക്‌​ടോ​ബ​റിൽ ന​ട​ത്തു​ന്ന​ ​എം.​ഡി.​ ​(​ഹോ​മി​യോ​)​ ​പാ​ർ​ട്ട് 1​ ​(​സ​പ്ലി​മെ​ന്‍റ​റി​)​ ​പ​രീ​ക്ഷ​,​ ര​​ണ്ടാംവ​ർ​ഷ​ ​എം.​എ​ച്ച്.​എ​(​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്‍റ​റി​)​ ​രണ്ട​​ാം വ​ർ​ഷ​ ​ബി.​എ​സ്‌​സി.​എം.​എ​ൽ.​ടി.​(​റെ​ഗു​ല​ർ​/​സ​പ്ലി​ ​മെ​ന്‍റ​റി​)​ ​,​ ര​ണ്ടാം​ ​വ​ർ​ഷ​ ​ബി.​എ​സ്.​എം.​എ​സ് ​റ​ഗു​​​ലർ1​ ,​ 2 വ​ർ​ഷ​ ​ബി​ ​ഫാം​ ​ആ​യു​ർ​വേ​ദ​ ​റ​ഗു​​​ല​ർ​ ​മൂ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ്.​സി​ ​ഒ​പ്‌​ടോ​മെ​ട്രി​ ​റ​ഗു​​​ല​ർ​ ,​​ര​ണ്ടാം​ ​വ​ർ​ഷ​ ​എം.​പി.​ടി​ ​റ​ഗു​​​ല​ർ,​ ​സ​പ്ലി​മെ​ന്‍റ​റി​ ​പ​രീ​​​ക്ഷ​​​ക​​​ളു​ടെ​ ​വി​ജ്ഞാ​​​പ​​​ന​​​മാ​യി.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ക്ക് ​w​w​w.​k​u​h​s.​a​c.​i​n​ • മെ​ഡി​ക്ക​ൽ​ ​പ്ര​വേ​​​ശ​നം അ​ഫി​​​ലി​യേ​​​റ്റ് ​ചെ​യ്ത​ ​കോ​ള​​​ജു​​​ക​​​ളി​ലെ​ ​മെ​ഡി​​​ക്ക​ൽ​(​ ​ബി​രു​ദ​ ​സൂ​പ്പ​ർ​ ​സ്‌​പെ​ഷ്യാ​​​ലി​​​റ്റി​)​ ​ഡ​ൻ​ഡ​ൽ,​ ​ന​ഴ്‌​സിം​ഗ് ​(​ബി​രു​ദ​ ​ബി​രു​​​ദാ​​​ന​​​ന്ത​ര​)​കോ​ഴി​​​സു​​​ക​​​ളി​ലേ​​​ക്കു​ള്ള​ ​പ്ര​വേ​​​ശ​​​ന​​​ത്തി​ന് സെപ്‌റ്റംബർ 30​​​ വരെ അപേക്ഷിക്കാം. ​ ​പ്ര​വേ​​​ശ​നം​ ​നേ​ടി​യ​വ​രു​ടെ​ ​വി​വ​​​ര​​​ങ്ങ​ൾ രേ​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​ന് 30​ ​രാ​ത്രി​ 12​വ​രെ​ ​സ​മ​​​യ​​​മു​​​ണ്ട്.ഏ​തെ​​​ങ്കി​ലും​ ​കാ​ര​​​ണ​​​വ​​​ശാൽ ​രേ​ഖ​​​പ്പെ​​​ടു​​​ത്താ​ൻ​ ​പ​​​റ്റാ​​​ത്ത​​​വ​ർ​ക്ക് ​ഒ​ക്ടോ​ബ​ർ​ 1​ ​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​സ​ർ​വ​ക​ലാ​​​ശാ​ല​ ​ഓ​ഫീ​​​സിൽ നേ​രി​ട്ട് ​സ​മ​ർ​പ്പി​​​ക്കാം.

Posted on - Friday 27th of September 2013 11:17:06 PM

ആരോഗ്യ സ​ർ​വ​കലാശാ​ല​യി​ൽ​ ​അ​ഫി​​​ലി​യേ​​​റ്റ് ​ചെ​യ്ത​ ​കോ​ള​​​ജു​​​ക​​​ളി​ലെ​ ​മെ​ഡി​​​ക്ക​ൽ​(​ ​ബി​രു​ദ​ ​സൂ​പ്പ​ർ​ ​സ്‌​പെ​ഷ്യാ​​​ലി​​​റ്റി​)​ ​ഡെ​ന്‍റ​ൽ,​ ന​ഴ്‌​സി​ംഗ് ​(​ബി​രു​ദ​ ​ബി​രു​​​ദാ​​​ന​​​ന്ത​ര​)​കോ​ഴി​​​സു​​​ക​​​ളി​ലേ​​​ക്കു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​​​ക​​​ളു​ടെ​ ​പ്ര​വേ​​​ശ​​​ന​​​ത്തി​ന്‍റെ​ ​അ​വ​​​സാ​ന​ ​തീ​യ​തി​ ​ഈ​ ​മാ​സം​ 30​​​ ആ​​​ണ്.​ ​പ്ര​വേ​​​ശ​നം​ ​നേ​ടി​യ​വ​രു​ടെ​ ​അ​ടി​​​സ്ഥാ​ന​ ​വി​വ​​​ര​​​ങ്ങ​ൾ​ ​സ​ർ​വ​ക​ലാ​​​ശാ​​​ല​​​യി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​രേ​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​ന് ​സെപ്‌റ്റംബർ 30​ ​ന് രാ​ത്രി​ 12​ ​മ​ണി​വ​രെ​ ​സ​മ​​​യ​​​മു​​​ണ്ട്.ഏ​തെ​​​ങ്കി​ലും​ ​കാ​ര​​​ണ​​​വ​​​ശാൽ ഈ​ ​സ​മ​​​യ​​​ത്തി​​​നു​​​ള്ളി​ൽ​ ​രേ​ഖ​​​പ്പെ​​​ടു​​​ത്താ​ൻ​ ​പ​​​റ്റാ​​​ത്ത​​​വ​ർ​ക്ക് ​ഒ​ക്.​ 1​ ​ന് ​വൈ​കു​ന്നേ​രം​ 5​ ​മ​ണി​ ​വ​രെ​ ​രേ​ഖ​ ​ക​ൾ​ ​സ​ഹി​തം​ ​സ​ർ​വ​ക​ലാ​​​ശാ​ല​ ​ഓ​ഫീ​​​സിൽ നേ​രി​ട്ട് ​സ​മ​ർ​പ്പി​​​ക്കാം.​ ​ • പ​രീക്ഷാ വി​ജ്ഞാ​​​പ​​​നം​​​ ഒക്‌​ടേ​​​ബ​ർ​ ​ന​വ​​​ംബ​ർ​ ​മാ​സ​ങ്ങ​​​ളി​ൽ​ ​ന​ട​​​ത്തു​ന്ന​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​ബി​ ​എ​സ് ​എം​ ​എ​സ് ​റ​ഗു​​​ലർ 1​ ,​ 2 വ​ർ​ഷ​ ​ബി​ ​ഫാം​ ​ആ​യു​ർ​വേ​ദ​ ​റ​ഗു​​​ല​ർ​ ​മൂ​ന്നാം​ ​വ​ർ​ഷ​ ​ബി​ ​എ​സ് ​സി​ ​ഒ​പ്‌​ടോ​മെ​ട്രി​ ​റ​ഗു​​​ല​ർ​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​എം​ ​പി​ ​ടി​ ​റ​ഗു​​​ല​ർ​ ,​സ​പ്ലി​ ​മെ​ന്‍റ​റി പ​രീക്ഷക​​​ളു​ടെ വി​ജ്ഞാ​​​പ​​​ന​​​മാ​യി.​ ​

Posted on - Thursday 26th of September 2013 10:47:37 PM
Register Here  To get updates
Free Hit Counter