Top News Icon
EDUCATIONAL / KANNUR

അവസാന വർഷ ബാച്ചിലർ ഒഫ് ഫിസിയോ തെറാപി (ബി.പി.ടി) ഡിഗ്രി ജൂൺ 2013 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.

Posted on - Thursday 23rd of January 2014 11:05:52 PM

അവസാനവർഷ ബി.ഫാം (റഗുലർ/ സപ്ലിമെന്‍ററി) പരീക്ഷകൾ ഫെബ്രുവരി 12ന് ആരംഭിക്കും. അപേക്ഷകൾ പിഴ കൂടാതെ ജനു. 28 വരെ സ്വീകരിക്കും. ♦ എം.സി.ജെ പരീക്ഷാഫലം മൂന്നാംസെമസ്​റ്റർ മാസ് കമ്മ്യൂണിക്കേഷൻ-ജേണലിസം (എം.സി.ജെ) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ♦ പ്രൊജക്ട്/വൈവ നാലാംസെമസ്​റ്റർ എം.എസ്‌സി എം.എൽ.ടി. പ്രോജക്ട്/വൈവ വോസി ഫെബ്രുവരി 4, 7, 12 തീയതികളിൽ തലശ്ശേരി കാമ്പസിലെ ഡിപ്പാർട്ട്‌മെന്‍റിൽ നടക്കും. ♦ എം.എസ് സി വൈവ പാർട്ട് II - നാലാം സെമസ്​റ്റർ എം.എസ് സി മെഡിക്കൽ മൈക്രോബയോളജി/മെഡിക്കൽ ബയോകെമിസ്ട്രി പ്രായോഗിക പരീക്ഷ/പ്രോജക്ട്/വൈവ വോസി യഥാക്രമം ഫെബ്രുവരി 3, 10 തീയതികൾ മുതൽ തലശ്ശേരി കാമ്പസിലെ ഡിപ്പാർട്ട്‌മെന്‍റിൽ നടക്കും.

Posted on - Wednesday 22nd of January 2014 11:26:43 PM

ബുധനാഴ്‌ച ആരംഭിക്കുന്ന മൂന്നാംസെമസ്​റ്റർ എം.ബി.എ പരിക്ഷയ്ക്ക് ഐ.ടി.എം മയ്യിൽ സെന്‍ററായി അപേക്ഷിച്ചിട്ടുള്ള പരീക്ഷാർത്ഥികൾ സർവകലാശാല വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റ് സഹിതം മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഡിപ്പാർട്ട്‌മെന്‍റ് ഒഫ് മാനേജ്‌മെന്‍റ് സ്​റ്റഡീസിൽ പരീക്ഷ എഴുതണം. ♦ എം.സി.ജെ പരീക്ഷ നേരത്തെ അപേക്ഷ ക്ഷണിച്ച മൂന്നും ഒന്നും സെമസ്​റ്റർ എം.സി.ജെ. (റഗുലർ/സപ്ലിമെന്‍ററി) പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 5, 6 തീയതികളിൽ ആരംഭിക്കും. ♦ പുനഃപരീക്ഷ ജനുവരി 3ന് നടത്തിയ ഒന്നാം സെമസ്​റ്റർ എം.എ. ഇക്കണോമിക്‌സ്/ അപ്ലൈഡ് ഇക്കണോമിക്‌സ്/ഡെവലപ്‌മെന്‍റ് ഇക്കണോമിക്‌സ് ഡിഗ്രികളുടെ പേപ്പർ I - 'മൈക്രോ ഇക്കണോമിക്‌സ് പാർട്ട് I '' (2010 സിലബസ്), 'മൈക്രോ ഇക്കണോമിക് തിയറി'' (2008 സിലബസ്) എന്നീ പരീക്ഷകൾ റദ്ദാക്കി. ഈ പേപ്പറിന്‍റെ പുന:പരീക്ഷ ജനു. 28ന് നടക്കും. പരീക്ഷാസമയത്തിലോ കേന്ദ്രങ്ങളിലോ മാറ്റമില്ല. ♦ ഭരതനാട്യം വൈവ ഒന്നാം സെമസ്​റ്റർ എം.എ ഭരതനാട്യം പ്രായോഗിക/വൈവ വോസി പരീക്ഷകൾ ജനു. 29ന് പിലാത്തറ ലാസ്യ കോളേജ് ഒഫ് ഫൈൻ ആർട്‌സിൽ നടക്കും.

Posted on - Tuesday 21st of January 2014 11:08:08 PM

ഒന്നാംവർഷ ബി.എസ്‌സി - എം.എൽ.ടി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. സെക്കൻഡ് സെമസ്​റ്റർ ബി.എ അഫ്‌സൽ-ഉൽ-ഉലമ (റഗുലർ/സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. ♦ എം.ടെക് പരീക്ഷ രണ്ടാം സെമസ്​റ്റർ എം.ടെക് (റഗുലർ/ സപ്ലിമെന്‍ററി) പരീക്ഷകൾ ഫെബ്രുവരി 5ന് ആരംഭിക്കും. അപേക്ഷകൾ പിഴ കൂടാതെ ജനു. 24 വരെ സ്വീകരിക്കും.

Posted on - Monday 20th of January 2014 10:27:01 PM

ഫെബ്രുവരി 17ന് നടത്താനിരുന്ന മൂന്നാം സെമസ്​റ്റർ എം.ബി.എ. ഡിഗ്രിയുടെ (റഗുലർ/സപ്ലിമെന്‍ററി) ഓപ്ഷണൽ പേപ്പർ (മാർക്കറ്റിംഗ്) 'ഇൻഡസ്ട്രിയൽ മാർക്കറ്റിംഗ്'' പരീക്ഷ ഫെബ്രുവരി 19ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.പരീക്ഷാ സമയത്തിൽ മാറ്റമില്ല. ♦ എം.എസ് സി പരീക്ഷാഫലം 2013 ജൂൺ/ജൂലായ് മാസങ്ങളിൽ നടത്തിയ ഒന്നും രണ്ടും വർഷ എം.എസ്‌സി മാത്തമാറ്റിക്‌സ് (വിദൂര വിദ്യാഭ്യാസം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ. ♦ എം.ഡി (ജനറൽ മെഡിസിൻ) വൈവ എം.ഡി (ജനറൽ മെഡിസിൻ) സപ്ലിമെന്‍ററി പ്രായോഗിക/വൈവ വോസി പരീക്ഷകൾ ജനു. 21ന് പരിയാരം മെഡിക്കൽ കോളേജിൽ നടക്കും.

Posted on - Saturday 18th of January 2014 11:15:10 PM

ജനു. 22ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ എം.എസ്‌സി ഇലക്‌ട്രോണിക്‌സ്, 29ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ എം.എസ്‌സി കംപ്യൂട്ടർ സയൻസ് പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. 2007നും അതിനു മുൻപും അഡ്മിഷൻ നേടിയവരുടെ സപ്ലിമെന്‍ററി പരീക്ഷയ്‌ക്കുള്ള ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിൽ നിന്നു ലഭിക്കും. ♦ പി.ജി.ഡി.എഫ്.ഡി പരീക്ഷാഫലം പോസ്​റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് (പി.ജി.ഡി.എഫ്.ഡി) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ♦ എം.എസ്‌സി വൈവ നാലാം സെമസ്​റ്റർ എം.എസ്‌സി അപ്ലൈഡ് സുവോളജി (സി.സി.എസ്.എസ്) പ്രോജക്‌ട്/വൈവ വോസി പരീക്ഷ ജനു. 22ന് മാനന്തവാടി കാമ്പസിൽ നടക്കും. ♦ ബി.ടെക് സപ്ലിമെന്‍ററി ആറാം സെമസ്​റ്റർ ബി.ടെക് ഡിഗ്രി (സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് ക പാർട്ട്-ടൈം ഉൾപ്പെടെ) പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ ജനു. 22 മുതൽ 25 വരെ പിഴ കൂടാതെ ചെയ്യാം.

Posted on - Saturday 18th of January 2014 11:10:41 PM

ജനു. 22ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ എം.എസ് സി ഇലക്‌ട്രോണിക്‌സ്, 29ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ എം.എസ്‌സി കംപ്യൂട്ടർ സയൻസ് പരിക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. 2007നും അതിനു മുൻപും അഡ്മിഷൻ നേടിയവരുടെ സപ്ലിമെന്‍ററി പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിൽ നിന്നു ലഭിക്കും. ♦ പി.ജി.ഡി.എഫ്.ഡി പരീക്ഷാഫലം പോസ്​റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് (പി.ജി.ഡി.എഫ്.ഡി) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ♦ എം.എസ്‌സി വൈവ നാലാം സെമസ്​റ്റർ എം.എസ്‌സി. അപ്ലൈഡ് സുവോളജി (സി.സി.എസ്.എസ്) പ്രോജക്ട്/വൈവ വോസി പരീക്ഷ ജനു. 22ന് മാനന്തവാടി കാമ്പസിൽ നടക്കും. ♦ ബി.ടെക് സപ്ലിമെന്‍ററി പരീക്ഷ ആറാം സെമസ്​റ്റർ ബി.ടെക് ഡിഗ്രി (സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് ക പാർട്ട്-ടൈം ഉൾപ്പെടെ) പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ ജനു. 22 മുതൽ 25 വരെ പിഴ കൂടാതെ ചെയ്യാം.

Posted on - Friday 17th of January 2014 11:41:15 PM

ആറാം സെമസ്​റ്റർ ബി.ടെക് ഡിഗ്രി (റഗുലർ/ സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പാർട്ട്-ടൈം ഉൾപ്പെടെ) പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ ജനു. 22 മുതൽ 25 വരെ പിഴ കൂടാതെ ചെയ്യാം. 2006നും അതിനു മുൻപുമുള്ള അഡ്മിഷൻ വിദ്യാർത്ഥികൾ നിശ്ചിതതീയതികൾക്കകം നിർദ്ദിഷ്ടഫോമിൽ അപേക്ഷ സമർപ്പിക്കണം. ♦ പരീക്ഷ മാറ്റി​ ജനു. 24, 27 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാംസെമസ്​റ്റർ എം.സി.എ/എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി ബ്രാക്കറ്റിൽ. 'സിസ്​റ്റംസ് പ്രോഗ്രാമിംഗ് ആൻഡ് കംപൈലർ ഡിസൈൻ'' (ഫെബ്രുവരി 7), 'ഇന്‍റർനെറ്റ് ആൻഡ് ജാവ പ്രോഗ്രാമിംഗ്, 'വെബ് ടെക്‌നോളജി' (ഫെബ്രുവരി 10). മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. ♦ എം.എസ്‌സി വൈവ തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്​റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നിക്കൽ സ്​റ്റഡീസിൽ ഒന്നും മൂന്നും സെമസ്​റ്റർ എം.എസ്‌സി ബയോടെക്‌നോളജി/മൈക്രോബയോളജി പ്രായോഗിക/വൈവ വോസി പരീക്ഷകൾ യഥാക്രമം ജനു. 27, 23 തീയതികളിൽ നടക്കും. ചിന്മയ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നും മൂന്നും സെമസ്​റ്റർ എം.എസ്‌സി ബയോടെക്‌നോളജി/ മൈക്രോബയോളജി പ്രായോഗിക/വൈവ വോസി പരീക്ഷകൾ യഥാക്രമം ജനു. 29, 21 തീയതികളിൽ നടക്കും.

Posted on - Wednesday 15th of January 2014 11:16:00 PM

• ഏപ്രിലിൽ നടന്ന നാലാം സെമസ്​റ്റർ എം.എ (സി.സി.എസ്.എസ്) റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി, അപ്ലൈഡ് ഇക്കണോമിക്‌സ് പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. • ജൂൺ/ജൂലായ് മാസത്തിൽ നടന്ന ഒന്നും രണ്ടും വർഷ എം.എ ഇക്കണോമിക്‌സ് (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ♦ എം.എസ് സി വൈവ • ഒന്നാംവർഷ (പ്രിലിമിനറി) എം.എസ് സി മെഡിക്കൽ മൈക്രോബയോളജി/ ബയോകെമിസ്ട്രി പ്രായോഗിക/വൈവ വോസി പരീക്ഷകൾ ജനുവരി​ 27 മുതൽ തലശ്ശേരി (പാലയാട്) കാമ്പസിലെ ഡിപ്പാർട്ട്‌മെന്‍റിൽ നടക്കും. • മൂന്നാം സെമസ്​റ്റർ എം.എസ് സി സ്​റ്റാറ്റിസ്​റ്റിക്‌സ് പ്രായോഗിക/വൈവ വോസി പരീക്ഷകൾ ജനുവരി​ 30ന് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയൽ ഗവ. കോളേജിലും നടക്കും. ♦ പ്രായോഗികപരീക്ഷ ഒന്ന്, രണ്ട്, അവസാനവർഷ ബി.എസ് സി ഫിസിക്‌സ് (സപ്ലിമെന്‍ററി) പ്രായോഗിക പരീക്ഷകൾ ജനുവരി​ 29ന് കാസർകോട് ഗവ.കോളേജ്, കണ്ണൂർ എസ്.എൻ. കോളേജ് എന്നീ കേന്ദ്രങ്ങളിൽ ആരംഭിക്കും.

Posted on - Saturday 11th of January 2014 11:18:14 PM

ജനുവരി​ 10ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ എം.എസ്‌സി ഇലക്‌ട്രോണിക്‌സ് (റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ്) പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം.

Posted on - Tuesday 7th of January 2014 11:39:25 PM
Register Here  To get updates
Free Hit Counter