Top News Icon
EDUCATIONAL / KANNUR

ജനുവരി​ 8 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്​റ്റർ എം.സി.എ ഡിഗ്രി പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം.

Posted on - Thursday 2nd of January 2014 10:20:46 PM

ബി.ഡി.എസ് ഫൈനൽ ഇയർ പാർട്ട് - I സപ്ലിമെന്‍ററി പരീക്ഷാഫലം വെബ് സൈറ്റിൽ ലഭിക്കും.

Posted on - Wednesday 1st of January 2014 10:47:47 PM

രണ്ടാം വർഷ ബി.ഡി.എസ് (സപ്ലിമെന്‍ററി) പ്രായോഗിക /വൈവ വോസി പരീക്ഷ ജനുവരി 1 ന് കണ്ണൂർ ഡെന്‍റൽ കോളേജിലും 2 ന് പൊയിനാച്ചി സെഞ്ച്വുറി ഡെന്‍റൽ കോളേജിലും ആരംഭിക്കും. പരിയാരം ഡെന്‍റൽ കോളേജിലെ വിദ്യാർത്ഥികൾക്ക് കണ്ണൂർ ഡെന്‍റൽ കോളേജായിരിക്കും പരീക്ഷാകേന്ദ്രം. ♦ പൊളിറ്റിക്കൽ സയൻസ് പരീക്ഷാഫലം കഴിഞ്ഞ ജൂൺ/ജൂലായ് മാസത്തിൽ നടന്ന ഒന്നും രണ്ടും വർഷ എം.എ പൊളിറ്റിക്കൽ സയൻസ് (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Posted on - Saturday 28th of December 2013 10:55:49 PM

ജനുവരി 3ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ്, മൈക്രോബയോളജി, ബയോടെക്‌നോളജി (റഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ്) പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. 2007നും അതിനു മുൻപും അഡ്മിഷൻ നേടിയവരുടെ സപ്ലിമെന്‍ററി പരീക്ഷകൾക്കുള്ള ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിൽ നിന്നു നേരിട്ട് കൈപ്പറ്റണം. ♦ എം.ടെക് ഫലം മൂന്നും നാലും സെമസ്​റ്റർ എം.ടെക് (മേയ് 2013) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.

Posted on - Friday 27th of December 2013 11:04:57 PM

ബി.ടെക് അഞ്ചാം സെമസ്​റ്റർ പ്രായോഗിക പരീക്ഷ അതത് പരീക്ഷാകേന്ദ്രങ്ങളിൽ 31ന് ആരംഭിക്കും. വിശദവിവരങ്ങൾ പരീക്ഷാകേന്ദ്രത്തിൽ നിന്നോ സർവകലാശാല വെബ്‌സൈറ്റിൽ നിന്നോ ലഭിക്കും.

Posted on - Tuesday 24th of December 2013 11:18:38 PM

കഴിഞ്ഞ ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. നാലാം സെമസ്​റ്റർ എം.എസ് സി എൻവയൺമെന്‍റ് സ്​റ്റഡീസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്

Posted on - Saturday 21st of December 2013 09:20:45 AM

ഫൈനൽ ബി.ഡി.എസ് പാർട്ട് - II (റഗുലർ/സപ്ലിമെന്‍ററി - നവംബർ 2013) പരീക്ഷ ജനുവരി 8ന് ആരംഭിക്കും. അപേക്ഷകൾ പിഴ കൂടാതെ ഡി​സം. 27 വരെ സ്വീകരിക്കും.

Posted on - Wednesday 18th of December 2013 09:04:24 PM

ഡി​സം. 20ന് നടത്താൻ നിശ്ചയിച്ച ബി.പി.ഇ.എഡ് പരീക്ഷയുടെ പേപ്പർ IV 'ടെസ്​റ്റ് ആൻഡ് മെഷർമെന്‍റ് ഇൻ ഫിസിക്കൽ എജ്യുക്കേഷൻ'' 19ന് നടത്തുന്ന വിധത്തിൽ പുനഃക്രമീകരിച്ചു. • ബി.ഡി.എസ് വൈവ പരിയാരം ഡെന്‍റൽ കോളേജിൽ ഫൈനൽ ബി.ഡി.എസ് പാർട്ട് - I ഓർത്തോഡോണ്ടിക്‌സ് പ്രായോഗിക/വൈവ വോസി പരീക്ഷകൾ ഡി​സം. 23ന് നടക്കും.

Posted on - Tuesday 17th of December 2013 10:25:45 PM

കഴിഞ്ഞ മാർച്ചിൽ നടന്ന രണ്ടും നാലും സെമസ്​റ്റർ എം.എ ഇക്കണോമിക്‌സ്, ഡെവലപ്‌മെന്‍റ് ഇക്കണോമിക്‌സ് പരീക്ഷകളുടെ ഫലം വെബ്സൈറ്റി​ൽ പ്രസിദ്ധീകരിച്ചു. • ബി.എ.എം.എസ് വൈവ രണ്ടാം വർഷ ബി.എ.എം.എസ് പ്രായോഗിക/വൈവ വോസി പരീക്ഷകൾ ജനുവരി 2ന് പരിയാരം ഗവ. ആയുർവേദ കോളേജ്, പറശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും 3ന് പി.എൻ. പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളേജിലും ആരംഭിക്കും.

Posted on - Tuesday 17th of December 2013 09:28:15 PM

അവസാന വർഷ ബി.കോം (സപ്ലിമെന്‍ററി - ഗ്രേഡിംഗ് + നോൺ ഗ്രേഡിംഗ് - റഗുലർ + വിദൂരവിദ്യാഭ്യാസം) കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രായോഗിക പരീക്ഷ 17, 18 തീയതികളിൽ കണ്ണൂർ എസ്.എൻ കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നീ കേന്ദ്രങ്ങളിൽ നടത്തും. • പരീക്ഷാഫലം രണ്ടാം സെമസ്​റ്റർ ബി.കോം, ബി.ബി.എ, ബി.ബി.എ (ടി) മേയ് 2013 (അറബിക്, ഉറുദു അഡീഷണൽ ലാംഗ്വേജ് ആയി തിരഞ്ഞെടുത്തവരുടെ മാത്രം) പരീക്ഷാഫലം വെബ് സൈറ്റിൽ ലഭിക്കും.

Posted on - Thursday 12th of December 2013 11:22:28 PM
Register Here  To get updates
Free Hit Counter