Top News Icon
EDUCATIONAL / KANNUR

ഒന്നും മൂന്നും സെമസ്​റ്റർ എം.പി.എഡ് (റഗുലർ/സപ്ലിമെന്‍ററി) പരീക്ഷകൾ യഥാക്രമം ഡിസംബർ 16, 13 തീയതികളിലും ഒന്നാം സെമസ്​റ്റർ ബി.പി.എഡ് (റഗുലർ/സപ്ലിമെന്‍ററി) പരീക്ഷ ഡിസംബർ 13നും ആരംഭിക്കും • ബി.എസ്‌സി/ബി.സി.എ/എഫ്.ഡബ്ല്യു.ടി ഫലം രണ്ടാം സെമസ്​റ്റർ ബി.എസ്‌സി/ബി.സി.എ/എഫ്.ഡബ്ല്യു.ടി (റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ്) അഡിഷണൽ ലാംഗ്വേജ് കോഴ്‌സ് അറബിയും ഉറുദുവും തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന/ പുനർമൂല്യനിർണയം/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഡിസംബർ 7 വരെ സ്വീകരിക്കും.

Posted on - Tuesday 26th of November 2013 11:12:32 PM

നവം. 27ന് നടത്താനിരുന്ന സെക്കൻഡ് പ്രൊഫഷണൽ ബി.എ.എം.എസ് (സപ്ലിമെന്‍ററി - 2009 അഡ്മിഷൻ മുതലുള്ള സിലബസ് മാത്രം) പരീക്ഷ ഡിസംബർ 20ലേക്ക് മാറ്റി. നവം. 27 ലെ മറ്റു ബി.എ.എം.എസ് പരീക്ഷകൾക്ക് മാറ്റമില്ല. പി.ജി പരീക്ഷ ഒന്നാംസെമസ്​റ്റർ എം.എ, എം.എസ് സി, എം.കോം, എം.എസ് സി കംപ്യൂട്ടർ സയൻസ് ഡിഗ്രി (റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ്) പരീക്ഷകൾ ജനുവരി 3ന് ആരംഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ (2008 അഡ്മിഷൻ മുതൽ) നവംബർ 29ന് ആരംഭിക്കും. പിഴ കൂടാതെ ഡിസംബർ 5 വരെ രജിസ്​റ്റർ ചെയ്യാം. ബി.ഫാം പരീക്ഷ മൂന്നാംവർഷ ബി.ഫാം (സപ്ലിമെന്‍ററി) പരീക്ഷകൾ ഡിസംബർ 17ന് ആരംഭിക്കും. എം.എസ് സി ഫലം 2012 മാർച്ചിൽ നടത്തിയ രണ്ടും നാലും സെമസ്​റ്റർ എം.എസ് സി മാത്തമാറ്റിക്‌സ് പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ബി.എസ്‌സി എം.എൽ.ടി ഫലം രണ്ടാംവർഷ ബി.എസ്‌സി എം.എൽ.ടി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി പരീക്ഷാഫലങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രായോഗിക പരീക്ഷ പരിയാരം ഡെന്‍റൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ഫൈനൽ ബി.ഡി.എസ്. പാർട്ട് I പ്രായോഗിക പരീക്ഷകൾ നവം. 27 (പെരിയോഡോണ്ടിക്‌സ്), ഡിസംബർ 4 (ഓറൽ മെഡിസിൻ + റേഡിയോളജി) തീയതികളിൽ നടക്കും. എം.എ വൈവ രണ്ടാംവർഷ എം.എ പൊളിറ്റിക്കൽ സയൻസ് (വിദൂരവിദ്യാഭ്യാസം) വൈവ വോസി പരീക്ഷ ഡിസംബർ 3ന് മാങ്ങാട്ട്പറമ്പ് കാമ്പസിൽ നടക്കും.

Posted on - Monday 25th of November 2013 10:29:10 PM
Register Here  To get updates
Free Hit Counter