Top News Icon
EDUCATIONAL / KERALA

• നവംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.സി.എ പ്രാക്ടിക്കൽ ഫെബ്രുവരി​ 12-നും ബി.എസ്‌സി കമ്പ്യൂട്ടർ സയൻസിന്‍റെ പ്രാക്ടിക്കൽ 17-നും തുടങ്ങും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ. • ഫെബ്രുവരി​ 13, 14 തീയതികളിൽ നടത്തുന്ന കരിയർ റിലേ​റ്റഡ് ഫസ്​റ്റ് ഡിഗ്രി പ്രോഗ്രാം അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി ഫിസിക്‌സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (328) പ്രാക്ടിക്കൽ ടൈംടേബിൾ വെബ്‌സൈ​റ്റിൽ. • അഞ്ചാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.കോം കോമേഴ്‌സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (138-2(ബി)) പ്രാക്ടിക്കൽ ഫെബ്രുവരി 24-ന് തുടങ്ങും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

Posted on - Tuesday 4th of February 2014 11:28:08 PM

കേരള സർവകലാശാല ഒക്‌ടോബറിൽ നടത്തിയ നാലാം വർഷ ബി.ഫാം (സപ്ലിമെന്‍ററി) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ (www.keralauniversity.in). കേരള സർവകലാശാല ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.സി.എ (2007 സ്‌കീം - സപ്ലിമെന്‍ററി) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ♦ ഹ്യൂമൻ റൈ​റ്റ്‌സ് എഡ്യൂക്കേഷൻ ക്ലാസുകൾ കേരള സർവകലാശാല കാര്യവട്ടം നിയമപഠന വകുപ്പ് നടത്തുന്ന സർട്ടിഫിക്ക​റ്റ് കോഴ്‌സ് ഇൻ ഹ്യൂമൻ റൈ​റ്റ്‌സ് ആൻഡ് ഡ്യൂട്ടി എഡ്യൂക്കേഷന്‍റെ ക്ലാസുകൾ വകുപ്പിൽ ഫെബ്രുവരി അഞ്ച് രാവിലെ 10 മണിക്ക് തുടങ്ങും. ഫോൺ. 0471-2308936.

Posted on - Monday 3rd of February 2014 11:22:47 PM

ജനുവരി 20-ന് നടത്തിയതും റദ്ദാക്കിയതുമായ മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് (പാർട്ട് രണ്ട് - 2008-ന് മുമ്പുള്ള അഡ്മിഷൻ) ജനറൽ മെഡിസിൻ പേപ്പർ ഒന്ന് പരീക്ഷ ഫെബ്രുവരി അഞ്ചിനും ജനുവരി 22-ന് നടത്താനിരുന്നതും മാ​റ്റിവച്ചതുമായ ജനറൽ മെഡിസിൻ പേപ്പർ രണ്ട് പരീക്ഷ ഫെബ്രുവരി ഏഴിനും നടത്തും. ♦ മാർക്ക് ലിസ്​റ്റ് ജൂലായ്/ആഗസ്​റ്റിൽ നടത്തിയ എം.എ. ഹിസ്​റ്ററി പ്രീവിയസ് ഫൈനൽ പരീക്ഷകളുടെ (ഐ.ഡി.ഇ) മാർക്ക് ലിസ്​റ്റുകൾ വിദൂരപഠനകേന്ദ്രത്തിലെ തപാൽ സെക്‌ഷനിൽ നിന്നും ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തീയതികളിൽ കൈപ്പ​റ്റണം. തപാൽവഴി ലഭിക്കാൻ വെള്ളക്കടലാസിൽ അപേക്ഷയോടൊപ്പം ഹാൾടിക്ക​റ്റിന്‍റെ കോപ്പിയും മേൽവിലാസം എഴുതി സ്​റ്റാമ്പ് പതിച്ച കവർ സഹിതം ഡയറക്ടർ, സ്‌കൂൾ ഒഫ് ഡിസ്​റ്റൻസ് എഡ്യൂക്കേഷൻസ്, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ♦ എം.ഫിൽ അപേക്ഷ എം.ഫിൽ (2014-15) പ്രവേശനപരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി രജിസ്​റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി​ 10. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ (www.exams.keralauniversity.ac.in). ♦ എം.എഫ്.എ പരീക്ഷ മാർച്ച് ഒന്നിന് തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ എം.എഫ്.എ, മാർച്ച് 17-ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ എം.എഫ്.എ പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി​ 20 വരെ അപേക്ഷിക്കാം. ♦ എൽഎൽ.ബി പരീക്ഷ മാർച്ച് 10-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ യൂണി​റ്ററി ഡിഗ്രി ഇൻ ലാ (ത്രിവത്സരം) പരീക്ഷയ്ക്ക് ഓൺലൈനായി (www.exams.keralauniversity.ac.in) ഫെബ്രുവരി​ അഞ്ച് മുതൽ അപേക്ഷിക്കാം. പരീക്ഷയ്‌ക്ക് പിഴകൂടാതെ ഫെബ്രുവരി​ 10 വരെ അപേക്ഷിക്കാം. സപ്ലിമെന്‍ററി വിദ്യാർത്ഥികൾ അപേക്ഷകൾ നേരിട്ട് സമർപ്പിക്കണം. മാർച്ച് 10-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എൽഎൽ.ബി (പഞ്ചവത്സരം - 2011-12-ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി​ 10 വരെ അപേക്ഷിക്കാം. എൽഎൽ.ബി കോഴ്‌സ് പൂർത്തിയാക്കി അഞ്ച് വർഷം കഴിഞ്ഞവർ അപേക്ഷിക്കാൻ പാടില്ല. ♦ ബി.എ, ബി.കോം ഫലം ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.കോം ഹോട്ടൽ മാനേജ്‌മെന്‍റ് ആൻഡ് കാ​റ്ററിംഗ് (റീസ്ട്രക്‌ച്ചേർഡ് - സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം വെബ്‌സൈ​റ്റിൽ. ♦ മാർക്ക്‌ലിസ്​റ്റ് സർവകലാശാല വിദൂരപഠനകേന്ദ്രം ഒക്‌ടോബറിൽ നടത്തിയ ബി.എൽ.ഐ.എസ്‌സി പരീക്ഷയുടെ മാർക്ക്‌ലിസ്​റ്റുകൾ ഫെബ്രുവരി​ അഞ്ച്, ആറ് തീയതികളിൽ പാളയം സ്‌കൂൾ ഒഫ് ഡിസ്​റ്റൻസ് എഡ്യൂക്കേഷനിൽ വിതരണം ചെയ്യും. ♦ ബി.എസ്‌സി പ്രാക്ടിക്കൽ ഫെബ്രുവരി​ 11-ന് തുടങ്ങുന്ന അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി (വൊക്കേഷണൽ മൈക്രോ ബയോളജി, ബയോകെമിസ്ട്രി) പരീക്ഷകളുടെ പ്രാക്ടിക്കൽ ടൈംടേബിൾ വെബ്‌സൈ​റ്റിൽ (www.exams.keralauniversity.ac.in). ♦ എം.ബി.എ പ്രവേശന റാങ്ക് ലിസ്​റ്റ് സർവകലാശാല കാര്യവട്ടം ഐ.എം.കെയിൽ നടത്തിയ എം.ബി.എ (ഈവനിംഗ് - 2013-15) പ്രവേശനപ്പരീക്ഷയുടെ റാങ്ക് ലിസ്​റ്റ് വെബ്‌സൈ​റ്റിൽ ലഭിക്കും. ♦ പുതുക്കിയ ടൈംടേബിൾ എട്ടാം സെമസ്​റ്റർ ബി.ടെക് (2003 സ്‌കീം) ഏഴിന് നടത്തുന്ന ഇലക്ടീവ് VII (H) പരീക്ഷ ഇലക്ടീവ് VII (H) ആൻഡ് ഇക്കണോമിക്‌സ് ആൻഡ് മാനേജ്‌മെന്‍റ് ഒഫ് കെമിക്കൽ ഇൻഡസ്ട്രീസ് എന്ന് പുതുക്കി. പരീക്ഷാ സമയത്തിന് മാ​റ്റമില്ല.

Posted on - Monday 3rd of February 2014 11:11:19 PM

ജൂണിൽ നടത്തിയ കരിയർ റിലേ​റ്റഡ് ഫസ്​റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് നാലാം സെമസ്​റ്റർ ബി.ബി.എ (195 - ഗ്രൂപ്പ് 2 (ബി) - 2010 സ്‌കീം - സപ്ലിമെന്‍ററി & 2011 സ്‌കീം റഗുലർ) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. മേയിൽ നടത്തിയ ബി.കോം (പാർട്ട് രണ്ട് -ആന്വൽ സ്‌കീം) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ♦ പ്രൈവ​റ്റ് രജിസ്‌ട്രേഷൻ 2014-16 അധ്യയനവർഷത്തേക്കുള്ള ബി.എ/ബി.കോം വാർഷിക കോഴ്‌സുകളുടെ പ്രൈവ​റ്റ് രജിസ്‌ട്രേഷനുവേണ്ടിയുള്ള അപേക്ഷകൾ 3000/- രൂപ പിഴയോടുകൂടി സ്വീകരി​ക്കും. ♦ സീ​റ്റൊഴിവ് തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്ക​റ്റ് ഇൻ നഴ്‌സിംഗ് അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിന്‍റെ ക്ലാസുകൾ ഫെബ്രുവരി ഒന്ന് ഉച്ചയ്ക്ക് 1.30-ന് പി.എം.ജി ജംഗ്ഷനിലുള്ള ഓഫീസിൽ തുടങ്ങും. ഏതാനും സീ​റ്റുകൾ ഒഴിവുണ്ട്. ഫോൺ. 0471-2302523. ♦ പരീക്ഷ തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്ക​റ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്‌സിന്‍റെ പരീക്ഷ ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ ശാസ്താംകോട്ട ഡി.ബി.കോളേജിൽ നടത്തും. ഫോൺ. 0471-2302523.

Posted on - Saturday 1st of February 2014 10:23:49 PM

വിദൂരപഠനകേന്ദ്രം നടത്തുന്ന ടെക്‌നിക് ആൻഡ് മെത്തേഡ്‌സ് ഓഫ് ഫാമിലി മാരേജ് കൗൺസലിംഗ്, ജെറിയാട്രിക് കെയർ ആൻഡ് മാനേജ്‌മെന്‍റ് കോഴ്‌സുകളുടെ പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി മൂന്ന് വരെ ഫീസ് അടയ്ക്കാം. ടൈംടേബിൾ വെബ്‌സൈ​റ്റിൽ (www.ideku.net). ♦ വൈവ ഡിസംബറിൽ നടത്തിയ ഡിപ്ലോമ ഇൻ ട്രാൻസലേഷൻ സ്​റ്റഡീസിന്‍റെ വൈവ ഫെബ്രുവരി മൂന്ന് രാവിലെ 10 മണിക്ക് കാര്യവട്ടം സെന്‍റർ ഫോർ ട്രാൻസലേഷൻ ആൻഡ് ട്രാൻസലേഷൻ സ്​റ്റഡീസ് വകുപ്പിൽ നടത്തും. ♦ സമ്പർക്ക ക്ലാസ് കേരള സർവകലാശാല പാളയം എസ്.ഡി.ഇ, കൊല്ലം എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ നടത്താനിരുന്ന ഒന്നാം വർഷ എം.എസ്‌സി മാത്തമാ​റ്റിക്‌സ് സമ്പർക്കക്ലാസ് ഫെബ്രുവരി 22-ലേക്ക് മാ​റ്റി. കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ ബി.എൽ.ഐ.എസ്‌സി (2013-14) സമ്പർക്ക ക്ലാസ്സുകൾ ഫെബ്രുവരി​ 1 ന് കാര്യവട്ടം സ്‌കൂൾ ഓഫ് ബിസിനസ് മാനേജ്‌മെന്‍റ് & ലീഗൽ സ്​റ്റഡീസ് (റൂം നമ്പർ 301)-ൽ തുടങ്ങും. വിശദമായ ടൈംടേബിൾ വെബ്‌സൈ​റ്റിൽ (www.ideku.net) ലഭിക്കും. ഒന്നാം വർഷ എം.എ. ഇംഗ്ലീഷ് സമ്പർക്കക്ലാസുകൾ തിരുവനന്തപുരം മാർ ഇവാനിയോസ് സെന്‍ററിൽ ഫെബ്രുവരി രണ്ടിന് തുടങ്ങും. മ​റ്റ് സെന്‍ററുകളിൽ ഫെബ്രുവരി​ 1 ന് തുടങ്ങും.

Posted on - Thursday 30th of January 2014 11:23:16 PM

• ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ത്രീമെയിൻ - സപ്ലിമെന്‍ററി) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • നവംബറിൽ നടത്തിയ രണ്ട്, മൂന്ന് സെമസ്​റ്റർ ബി.എസ്.എം.എസ് പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. വിദൂരവിദ്യാഭ്യാസ കേന്ദ്രം ഒക്‌ടോബറിൽ നടത്തിയ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലെ ബി.എൽ.ഐ.എസ്‌സി (റഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • നവംബറിൽ നടത്തിയ എട്ടാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പി പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ♦ അസൈൻമെന്‍റ് • വിദൂര വിദ്യാഭ്യാസ കേന്ദ്രം രണ്ടാം വർഷ എം.കോം അസൈൻമെന്‍റ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ച് വരെ നീട്ടി. • അവസാന വർഷ എം.എ. ഹിന്ദി അസൈൻമെന്‍റ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 20 വരെ നീട്ടി. ♦ പരീക്ഷ • മാർച്ച് 12-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.ടെക്/എം.ആർക്/എം.പ്ലാനിംഗ് (പാർട്ട് ടൈം ആൻഡ് ഫുൾടൈം -റഗുലർ - 2013 സ്‌കീം) പരീക്ഷയ്‌ക്ക് ഓൺലൈൻനായി പിഴകൂടാതെ ഫെബ്രുവരി അഞ്ച്വരെ അപേക്ഷിക്കാം. • മാർച്ച് 12-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.ടെക്/ എം.പ്ലാനിംഗ് (പാർട്ട് ടൈം ആൻഡ് ഫുൾടൈം - സപ്ലിമെന്‍ററി - 2008 സ്‌കീം), മൂന്നാം സെമസ്​റ്റർ എം.ടെക് (പാർട്ട് ടൈം - സപ്ലിമെന്‍ററി) പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം. • എം.എ/എം.എസ്‌സി/എം.കോം/എം.എസ്.ഡബ്ലിയു/എം.ടി.എ/എം.പി.എ പരീക്ഷ ഫെബ്രുവരി 26-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.എ/എം.എസ്‌സി/എം.കോം/എം.എസ്.ഡബ്ലിയു/എം.ടി.എ/എം.പി.എ (സപ്ലിമെന്‍ററി) പരീക്ഷയ്‌ക്ക് പിഴകൂടാതെ ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം. • ഫെബ്രുവരി 26-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.എ/എം.എസ്‌സി/എം.കോം/എം.എസ്.ഡബ്ലിയു/എം.ടി.എ/എം.പി.എ (റഗുലർ) പരീക്ഷയ്ക്ക് ഓൺലൈനായി പിഴകൂടാതെ ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം. ♦ പി.ജി മേഴ്‌സി ചാൻസ് ഫെബ്രുവരി 26-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.എ/എം.എസ്‌സി/എം.കോം/എം.എസ്.ഡബ്ലിയു/എം.ടി.എ/എം.പി.എ (മേഴ്‌സി ചാൻസ്) പരീക്ഷയ്‌ക്ക് പിഴകൂടാതെ ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം.

Posted on - Wednesday 29th of January 2014 11:00:14 PM

ജനു. 30-ന് നടത്താനിരുന്ന മൂന്നാം സെമസ്​റ്റർ ബി.എ. എൽഎൽ.ബി (ഇന്‍റഗ്രേ​റ്റഡ് - പേപ്പർ - കംപാരി​റ്റീവ് പൊളി​റ്റികസ്) ഡിഗ്രി പരീക്ഷ മാ​റ്റി. പുതുക്കിയ തീയതി പിന്നീട്. ♦ പരീക്ഷാ ഫലം • ആഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എ/ എം.എസ്‌സി/ എം.കോം/ എം.എസ്.ഡബ്ലിയു പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പി പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • നവംബറിൽ നടത്തിയ ഏഴാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പി പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • നവംബറിൽ നടത്തിയ ഒന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് പരീക്ഷാഫലം വെബ്‌സൈ​റ്റിൽ.

Posted on - Tuesday 28th of January 2014 09:37:58 PM

ജനുവരിയിൽ നടത്തുന്ന രണ്ടാം സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (2004 സ്‌കീം - മേഴ്‌സി ചാൻസ്) പരീക്ഷയുടെ പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളുടെ വിവരം വെബ്‌സൈ​റ്റിൽ. ♦ ബി.കോം പ്രാക്ടിക്കൽ ജനു. 29, 31, ഫെബ്രുവരി മൂന്ന് തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്​റ്റർ ബി.കോം പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 10, 12, 14 തീയതികളിൽ നടത്തും. പരീക്ഷാകേന്ദ്രങ്ങൾക്ക് മാ​റ്റമില്ല. ♦ പരീക്ഷാ ഫലം ജൂലായ്/ആഗസ്​റ്റിൽ നടത്തിയ വിദൂരപഠന എം.എസ്‌സി മാത്തമാ​റ്റിക്‌സ് (പ്രീവിയസ് ആൻഡ് ഫൈനൽ) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ജൂൺ/ജൂലായിൽ നടത്തിയ വിദൂരപഠന എം.എ ഇക്കണോമിക്‌സ് (പ്രീവിയസ് ആൻഡ് ഫൈനൽ) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ♦ ബി.എഫ്.എ പരീക്ഷ മാർച്ച് 17-ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എഫ്.എ, മാർച്ച് മൂന്നിന് തുടങ്ങുന്ന അവസാനവർഷ ബി.എഫ്.എ പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം. ♦ എൽഎൽ.ബി പരീക്ഷ കേരള സർവകലാശാല ഫെബ്രുവരി 17-ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ എൽഎൽ.ബി (ത്രിവത്സരം - 2011-12-ന് മുമ്പുള്ള അഡ്മിഷൻ), ഏഴാം സെമസ്​റ്റർ എൽഎൽ.ബി (പഞ്ചവത്സരം) പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി മൂന്ന് വരെ അപേക്ഷിക്കാം. ♦ പി.ജി ക്ലാസുകൾ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നാം വർഷ പി.ജി ക്ലാസുകൾ ഫെബ്രുവരി ഒന്ന്, രണ്ട്, എട്ട്, ഒമ്പത്, 22,23, മാർച്ച് ഒന്ന്, രണ്ട്, എട്ട്, ഒമ്പത്, 15, 16, 22, 23, 29, 30, ഏപ്രിൽ അഞ്ച്, ആറ്, 12, 13, 26, 27, മേയ് മൂന്ന്, നാല്, 10, 11, 17, 18, 24, 25 തീയതികളിൽ നടത്തും. ഹിന്ദി, ഇംഗ്ലീഷ്, കോമേഴ്‌സ്, ഇക്കണോമിക്‌സ് വിഷയങ്ങൾ കാര്യവട്ടത്തും സോഷ്യോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, അറബിക്, ഹിസ്​റ്ററി, മാത്തമാ​റ്റിക്‌സ്, പൊളി​റ്റിക്കൽ സയൻസ്, ലൈബ്രറി സയൻസ് വിഷയങ്ങൾ പി.എം.ജി ജംഗ്ഷനിലെ യൂണിവേഴ്‌സി​റ്റി ഇന്‍റർനാഷണൽ യൂത്ത് ഹോസ്​റ്റലിലും മലയാളം പാളയത്തെ സർവകലാശാല ഓഫീസ് കാമ്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലും നടക്കും. കൊല്ലം എസ്.എൻ. കോളേജ്, കൊല്ലം കെ.യു.സി.​ടി.ഇ ഗവ. ബോയിസ് ഹൈസ്‌കൂൾ, തിരുവനനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലും ഇതേ ദിവസങ്ങളിൽ ക്ലാസ് നടക്കും. ♦ സീ​റ്റൊഴിവ് സർവകലാശാല കാര്യവട്ടം സെന്‍റർ ഫോർ ട്രാൻസലേഷൻ ആൻഡ് ട്രാൻസലേഷൻ സ്​റ്റഡീസ് നടത്തുന്ന ഒരുവർഷത്തെ ഡിപ്ലോമ ഇൻ ട്രാൻസലേഷൻ സ്​റ്റഡീസ് കോഴ്‌സിന് എസ്.സി/എസ്.ടി വിഭാഗങ്ങൾക്കുൾപ്പെടെ സീ​റ്റുകൾ ഒഴിവുണ്ട്. ഫോൺ. 9349439544.

Posted on - Monday 27th of January 2014 10:00:18 PM

ഏപ്രിലിൽ നടത്തിയ ഒന്നും രണ്ടും സെമസ്​റ്റർ ബി.ആർക് (റഗുലർ ആൻഡ് സപ്ലിമെന്‍ററി - 2008 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ♦ പരീക്ഷാകേന്ദ്രങ്ങൾ ജനു. 30 മുതൽ നടത്തുന്ന രണ്ടാം സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (2004 സ്‌കീം - മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് തോന്നയ്‌ക്കൽ എ.ജെ. കോളേജ്, ചേർത്തല എസ്.എൻ. കോളേജ്, യു.ഐ.ടി സെന്‍ററുകളായ അടൂർ, കൊല്ലം, കുറവൻകോണം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. വിശദവിവരം വെബ്‌സൈ​റ്റിൽ. ♦ ബി.എച്ച്.എം.സി.​ടി പരീക്ഷ • ഫെബ്രുവരി 24-ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്‍റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ന്യൂ സ്‌കീം - 2011 സ്‌കീം & ഓൾഡ് സ്‌കീം - 2006 സ്‌കീം), ഫെബ്രുവരി 25-ന് തുടങ്ങുന്ന ഏഴാം സെമസ്​റ്റർ ബി.എച്ച്.എം.സി.ടി പരീക്ഷ എന്നി​വയ്ക്ക് പിഴകൂടാതെ ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം. • മാർച്ച് 10-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ ബി.എച്ച്.എം.സി.ടി, മാർച്ച് 17-ന് തുടങ്ങുന്ന അഞ്ചാം സെമസ്​റ്റർ ബി.എച്ച്.എം.സി.​ടി (ന്യൂ സ്‌കീം - 2011 സ്‌കീം ആൻഡ് ഓൾഡ് സ്‌കീം - 2006 സ്‌കീം) പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.

Posted on - Saturday 25th of January 2014 07:55:10 PM

• 2013 ജൂൺ/ജൂലൈയിൽ നടത്തിയ സി.ബി.സി.എസ് നാലാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • കാര്യവട്ടം സോഷ്യോളജി വകുപ്പ് നടത്തിയ എം.എസ്.ഡബ്ലിയു (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. • വിവിധ ഐ.എം.കെ കേന്ദ്രങ്ങളിൽ (കാര്യവട്ടം, പൂജപ്പുര, ആലപ്പുഴ, അടൂർ, കൊല്ലം, വർക്കല & കുണ്ടറ) നടത്തിയ എം.ബി.എ (2011-13) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ♦ ബി.എസ്‌സി നഴ്‌സിംഗ് പരീക്ഷ ഫെബ്രുവരി 26-ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് (2006 സ്‌കീം - സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം. ♦ എം.ബി.എ ക്ലാസ് വിദൂരപഠനകേന്ദ്രം നടത്തുന്ന മൂന്നാം സെമസ്​റ്റർ എം.ബി.എ (2011 ബാച്ച്), ഒന്നാം സെമസ്​റ്റർ എം.ബി.എ (2013 ബാച്ച്) ക്ലാസുകൾ ഫെബ്രുവരി ഒമ്പതിന് കൊല്ലം, കുറവൻകോണം യു.ഐ.ടികളിൽ തുടങ്ങും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ (www.ideku.net). ♦ ക്ലാസ് ഇല്ല വിദൂരപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്​റ്റർ എം.ബി.എ, ഒന്നാം സെമസ്​റ്റർ ബി.ബി.എ ക്ലാസ്സുകൾ ജനുവരി 26-ന് ഉണ്ടായിരിക്കില്ല. രണ്ടാം സെമസ്​റ്റർ എം.ബി.എ, ക്ലാസുകൾ തിരുവനന്തപുരം, കൊല്ലം കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കും. ♦ എം.എഡ് പരീക്ഷ മാർച്ച് മൂന്നിന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.എഡ് (നോൺ സി.എസ്.എസ്) പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം. ♦ എം.സി.ജെ വൈവ എം.സി.ജെ (2011-13 ബാച്ച്) വൈവ ജനുവരി 30 രാവിലെ 10.30-ന് വകുപ്പിൽ നടത്തും. ഫോൺ: 0471-2308013. ♦ മാർക്ക്‌ലിസ്​റ്റ് വിതരണം വിദൂരപഠനകേന്ദ്രം നടത്തുന്ന ഹെൽത്ത് സയൻസ് കോഴ്‌സായ എം.എച്ച്.എയുടെ രണ്ടും മൂന്നും വർഷത്തെ (2013 ഏപ്രിലിൽ നടന്ന പരീക്ഷ) മാർക്ക്‌ലിസ്​റ്റുകൾ ജനുവരി 27, 28 തീയതികളിൽ പാളയം സ്‌കൂൾ ഓഫ് ഡിസ്​റ്റന്‍റ് എഡ്യൂക്കേഷൻ ഓഫീസിൽ വിതരണം ചെയ്യും. ♦ കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ് തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം, കാര്യവട്ടം കാമ്പസിലെ കോംപി​റ്റൻസി ട്രെയിനിംഗ് സെന്‍ററിൽ സംഘടിപ്പിക്കുന്ന സർട്ടിഫിക്ക​റ്റ് ഇൻ കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഏഴ്. ഫോൺ. 0471-2302523. ♦ ന്യൂസ് റീഡിംഗ് ആൻഡ് കോംപിയറിംഗ് തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം സംഘടിപ്പിക്കുന്ന സർട്ടിഫിക്ക​റ്റ് ഇൻ ടിവി ന്യൂസ് റീഡിംഗ് ആൻഡ് കോംപിയറിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഏഴ്. ഫോൺ. 0471-2302523.

Posted on - Saturday 25th of January 2014 07:53:34 PM
Register Here  To get updates
Free Hit Counter