Top News Icon
EDUCATIONAL / KERALA

ഒന്നാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി/ബി.കോം (കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് - ഇംപ്രൂവ്‌മെന്‍റ് ആൻഡ് സപ്ലിമെന്‍ററി - 2013-ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകൾ ജനു. 29-ന് തുടങ്ങും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ. ♦ പിഎച്ച്.ഡി കോഴ്‌സ്‌ വർക്ക് ഫെബ്രുവരി 10-ന് തുടങ്ങുന്ന പിഎച്ച്.ഡി കോഴ്‌സ്‌വർക്ക് (സി.എസ്.എസ്) പരീക്ഷ ടൈംടേബിൾ വെബ്‌സൈ​റ്റിൽ. ♦ ആസ്‌പയർ സ്‌കോളർഷിപ്പ് സർവകലാശാല ആസ്പയർ സ്‌കോളർഷിപ്പിന് (2013-14) അപേക്ഷ സ്വീകരിക്കുന്ന തീയതി ജനു. 31 വരെ നീട്ടി. ♦ സർട്ടിഫിക്ക​റ്റ് ഇൻ ഫാമിലി കൗൺസിലിംഗ് തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം സംഘടിപ്പിക്കുന്ന പി.ജി സർട്ടിഫിക്ക​റ്റ് ഇൻ ഫാമിലി കൗൺസിലിംഗ് കോഴ്‌സിലേക്ക് ഏതാനും സീ​റ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ജനു. 31-നകം ഓഫീസിൽ ബന്ധപ്പെടുക. ഫോൺ. 0471-2302523.

Posted on - Thursday 23rd of January 2014 11:04:48 PM

• 2013 സെപ്തംബറിൽ നടത്തിയ നാലാം സെമസ്​റ്റർ ഇന്‍റഗ്രേ​റ്റഡ് (പഞ്ചവത്സരം) ബി.എ.എൽഎൽ.ബി പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • 2013 സെപ്​റ്റംബറിൽ നടത്തിയ നാലാം സെമസ്​റ്റർ എൽഎൽ.ബി. (പഞ്ചവത്സരം - 2011-12-ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ♦ ബി.എസ്‌സി നഴ്‌സിംഗ് പരീക്ഷ ഫെബ്രുവരി 26-ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് (2006 സ്‌കീം - സപ്ലിമെന്‍ററി) പരീക്ഷയ്‌ക്ക് പിഴകൂടാതെ ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം. ♦ ബി.ഡി.എസ് ഫലം ആഗസ്​റ്റിൽ നടത്തിയ മൂന്നാം ബി.ഡി.എസ് അഡീഷണൽ (ന്യൂ സ്‌കീം & ഓൾഡ് സ്‌കീം) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ♦ പി.ജി (സി.എസ്.എസ്) പരീക്ഷ ഫെബ്രുവരി 20-ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ എം.എ/ എം.എസ്‌സി/ എം.കോം/ എം.സി.ജെ/ എൽ.എൽഎം/ എം.എൽ.ഐ. എസ്‌സി (സി.എസ്.എസ്) പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി മൂന്ന് വരെ അപേക്ഷിക്കാം. ♦ നോഷണൽ രജിസ്‌ട്രേഷൻ പരീക്ഷാ ക്രമക്കേടിന് പിടിക്കപ്പെട്ട എൽഎൽ.ബി, ബി.ടെക്, മ​റ്റ് പ്രൊഫഷണൽ കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്ക് നിബന്ധനകൾ പാലിച്ചുകൊണ്ട് നോഷണൽ രജിസ്‌ട്രേഷൻ നടത്തി കോഴ്‌സ് തുടരാം. ഫോൺ. 0471-2386486.

Posted on - Wednesday 22nd of January 2014 11:30:31 PM

ജനുവരി 20-ന് നടത്തിയ മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് (പാർട്ട് രണ്ട് - 2008-ന് മുമ്പുള്ള അഡ്മിഷൻ) ജനറൽ മെഡിസിൻ പേപ്പർ ഒന്ന് പരീക്ഷ റദ്ദാക്കി. ബുധനാഴ്ച‌ നടത്താനിരുന്ന ജനറൽ മെഡിസിൻ പേപ്പർ രണ്ട് (2008-ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷ മാ​റ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ഇന്നത്തെ ജനറൽ മെഡിസിൻ പേപ്പർ രണ്ട് (2008 അഡ്മിഷൻ) പരീക്ഷ മാ​റ്റമില്ല. ♦ പരീക്ഷാഫലം 2013 ജൂലായ്/ആഗസ്​റ്റിൽ നടത്തിയ വിദൂരപഠന മാസ്​റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ഒക്‌ടോബറിൽ നടത്തിയ അവസാന വർഷ ബി.ഡി.എസ് പാർട്ട് രണ്ട് (ന്യൂ സ്‌കീം റഗുലർ & ഓൾഡ് സ്‌കീം അഡീഷണൽ) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ ലഭിക്കും. 2013 ജൂൺ/ജൂലായിൽ നടത്തിയ വിദൂരപഠന എം.എ ഹിന്ദി (പ്രീവിയസ് ആൻഡ് ഫൈനൽ) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം 2013 നവംബറിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടത്തിയ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ♦ ടൈംടേബിൾ ജനു. 30-ന് തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (റീസ്ട്രക്‌ച്ചേർഡ്, 2004 സ്‌കീം, മേഴ്‌സി ചാൻസ്) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ ലഭിക്കും. ♦ ബി.എസ്‌സി നഴ്‌സിംഗ് പരീക്ഷ ഫെബ്രുവരി 26-ന് തുടങ്ങുന്ന അവസാന വർഷ ബി.എസ്‌സി നഴ്‌സിംഗ് (2006 സ്‌കീം - സപ്ലിമെന്‍ററി) പരീക്ഷയ്‌ക്ക് പിഴകൂടാതെ ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം. ♦ ബി.ഡി.എസ് ടൈംടേബിൾ ഫെബ്രുവരി ആറിന് തുടങ്ങുന്ന അവസാന വർഷ ബി.ഡി.എസ് (പാർട്ട് ഒന്ന് - അഡീഷണൽ, റഗുലർ - 2008 സ്‌കീം) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ ലഭിക്കും. ♦ ബി.എ ഇംഗ്ലീഷ് വൈവ 2013 നവംബറിൽ നടത്തിയ ബി.എ ഇംഗ്ലീഷ് മെയിൻ സപ്ലിമെന്‍ററി പരീക്ഷയുടെ വൈവ ജനു. 28 ന് രാവിലെ 10 മണിമുതൽ ഉച്ചയ്‌ക്ക് രണ്ട് മണിവരെ തിരുവനന്തപുരം സംസ്‌കൃത കോളേജിൽ നടത്തും. സർവകലാശാലയുടെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ വൈവയിൽ പങ്കെടുക്കേണ്ട എല്ലാ വിദ്യാർത്ഥികളും അന്നേ ദിവസം ഹാൾടിക്ക​റ്റുമായി തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിൽ ഹാജരാകണം.

Posted on - Tuesday 21st of January 2014 11:06:58 PM

ജനു. 20-ന് നടത്തിയ മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് (പാർട്ട് രണ്ട് - 2008-ന് മുമ്പുള്ള അഡ്മിഷൻ) ജനറൽ മെഡിസിൻ പേപ്പർ ഒന്ന് പരീക്ഷ റദ്ദാക്കി. ജനു. 22-ന് നടത്താനിരുന്ന ജനറൽ മെഡിസിൻ പേപ്പർ രണ്ട് പരീക്ഷ മാ​റ്റി. പുതുക്കിയ തീയതികൾ പിന്നീട്. ♦ പരീക്ഷാ ഫലം • ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.കോം (സി.ബി.സി.എസ്.എസ് - റഗുലർ ആൻഡ് ഇംപ്രൂവ്‌മെന്‍റ്) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • 2013 സെപ്​തംബറിൽ നടത്തിയ ബി.കോം (പാർട്ട് ഒന്ന്, രണ്ട്) പരീക്ഷകളുടെ ഫലം വെബ്‌സൈ​റ്റിൽ. • 2013 ജൂൺ/ജൂലായിൽ നടത്തിയ എം.എ ഹിസ്​റ്ററി (പ്രീവിയസ്/ഫൈനൽ - ഐ.ഡി.ഇ/എൽ.എസ്.സി (പ്രീവിയസ് ആൻഡ് ഫൈനൽ) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ♦ ബി.ടെക് പരീക്ഷ • മാർച്ച് 25-ന് തുടങ്ങുന്ന കമ്പൈൻഡ് ഒന്നും രണ്ടും സെമസ്​റ്റർ ബി.ടെക് (റഗുലർ - 2013 സ്‌കീം) പരീക്ഷയ്‌ക്ക് ജനു. 24 മുതൽ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. പിഴകൂടാതെ 30 വരെ അപേക്ഷിക്കാം. • ജനു. 29-ന് തുടങ്ങുന്ന എട്ടാം സെമസ്​റ്റർ ബി.ടെക് (2003 സ്‌കീം) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ. ബി.എ.എസ്.എൽ.പി /എം.എ.എസ്.എൽ.പി (നിഷ്) ♦ ടൈംടേബിൾ സർവകലാശാല ആക്കുളം നാഷണൽ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ ജനു. 29-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ ബി.എ.എസ്.എൽ.പി (റഗുലർ), ഫെബ്രുവരി നാലിന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.എ.എസ്.എൽ.പി (റഗുലർ - ന്യൂ സ്‌കീം) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ. ♦ എം.സി.എ പ്രീ-രജിസ്‌ട്രേഷൻ ഒന്നാം സെമസ്​റ്റർ എം.സി.എ (2013 അഡ്മിഷൻ) പ്രവേശനം നേടിയവർ ഫെബ്രുവരി ഒന്ന് മുതൽ 10 വരെ ഓൺലൈനായി എൻറോൾ ചെയ്യണം.

Posted on - Monday 20th of January 2014 10:31:09 PM

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.കോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്‍റ് (റീസ്ട്രക്‌ച്ചേർഡ്), ബി.കോം ടാക്‌സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (റീസ്ട്രക്‌ച്ചേർഡ്) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ♦ അക്കാഡമിക് കലണ്ടർ സർവകലാശാലയുടെ സി.ബി.സി.എസ്.എസ് സമ്പ്രദായമനുസരിച്ചുള്ള രണ്ടാം സെമസ്​റ്റർ (2013 അഡ്മിഷൻ) ഫസ്​റ്റ് ഡിഗ്രി പ്രോഗ്രാമുകളുടെ ക്ലാസുകൾ ജനു. 27-ന് തുടങ്ങും. ♦ ബി.എസ്‌സി ഫലം ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.എസ്‌സി ഫിസിക്‌സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (റീസ്ട്രക്‌ച്ചേർഡ്) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ.

Posted on - Saturday 18th of January 2014 11:11:45 PM

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.പി.എ പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ♦ ടൈംടേബിൾ ഒന്നാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി/ബി.കോം (സി.ബി.സി.എസ്.എസ്) ഇംപ്രൂവ്‌മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷകൾ (2013-ന് മുമ്പുള്ള അഡ്മിഷൻ) ജനുവരി 29-ന് തുടങ്ങും. ♦ ബി.എ (മ്യൂസിക്) പ്രാക്ടിക്കൽ ഒന്നും മൂന്നും സെമസ്​റ്റർ ബി.എ മ്യൂസിക് (സി.ബി.സി.എസ്.) പ്രാക്ടിക്കൽ ജനുവരി 27നും ഫെബ്രുവരി മൂന്നിനും അതത് കോളേജുകളിൽ നടത്തും. ♦ എം.എ.എച്ച്.ആർ.എം കോഴ്‌സ് എം.എ.പി.എം. (എം.എ ഇൻ പേഴ്‌സണൽ മാനേജ്‌മെന്‍റ്) എന്ന കോഴ്‌സിന്‍റെ പേര് എം.എ.എച്ച്.ആർ.എം (എം.എ. ഇൻ ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്‍റ്) എന്ന് പുനർനാമകരണം ചെയ്തു. ♦ സീ​റ്റൊഴിവ് തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം സംഘടിപ്പിക്കുന്ന സർട്ടിഫിക്ക​റ്റ് ഇൻ നഴ്‌സിംഗ് അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിന്‍റെ ഇന്‍റർവ്യു ജനുവരി 27 രാവിലെ 11 മണിക്ക് പി.എം.ജി ജംഗ്ഷനിലുള്ള ഓഫീസിൽ നടത്തും. ഏതാനും സീ​റ്റുകൾ ഒഴിവുണ്ട്. നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവർക്ക് മാത്രം അപേക്ഷിക്കാം. ♦ സർട്ടിഫിക്ക​റ്റ് കോഴ്‌സ് ഇൻ ഗാന്ധിയൻ തോട്ട് ഗാന്ധിയൻ പഠനകേന്ദ്രം നടത്തുന്ന ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്ക​റ്റ് കോഴ്‌സ് ഇൻ ഗാന്ധിയൻ തോട്ട് ക്ലാസുകൾ ഫെബ്രുവരി 15-ന് തുടങ്ങും. ഫോൺ. 0471-2305663, 9387018695. ♦ കോളേജ് മാ​റ്റത്തിന് അപേക്ഷിക്കാം സർവകലാശാലയിൽ അഫിലിയേ​റ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/ സ്വാശ്രയ കോളേജുകളിൽ രണ്ടാം സെമസ്​റ്റർ പി.ജി (റഗുലർ) ഡിഗ്രി കോഴ്‌സിലേക്ക് (2013-14 അധ്യയനവർഷം) കോളേജ് മാ​റ്റത്തിന് അപേക്ഷിക്കാം. ജനുവരി 24-നകം അപേക്ഷി​ക്കണം. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ (www.keralauniversity.ac.in) What's New എന്ന ലിങ്കിൽ ലഭിക്കും. ♦ എം.എ.എസ്.എൽ.പി ടൈംടേബിൾ സർവകലാശാല ആക്കുളം നാഷണൽ ഇൻസ്​റ്റി​റ്റൂട്ട് ഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) -ൽ ജനു. 20-ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ എം.എ.എസ്.എൽ.പി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ ലഭിക്കും. ♦ ഡി.എം (നെഫ്രോളജി) പരീക്ഷ സർവകലാശാല തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജനു. 20-ന് തുടങ്ങുന്ന ഡി.എം (നെഫ്രോളജി) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ ലഭിക്കും.

Posted on - Friday 17th of January 2014 11:39:22 PM

• മേയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.ടെക് (പാർട്ട് ടൈം - റീസ്ട്രക്‌ച്ചേർഡ് 2010, 2008 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. • വിദൂരപഠന വകുപ്പ് ജൂലായ്/ആഗസ്​റ്റിൽ നടത്തിയ എം.എ സംസ്‌കൃതം (പ്രീവിയസ് ആൻഡ് ഫൈനൽ) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ♦ എം.ടെക്/എം.ആർക്/എം പ്ലാനിംഗ് പരീക്ഷ • മാർച്ച് 12-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.ടെക്/എം.ആർക്ക്/എം.പ്ലാനിംഗ് (ഫുൾടൈം/പാർട്ട് ടൈം - റഗുലർ - 2013 സ്‌കീം) പരീക്ഷയ്ക്ക് ഓൺലൈനായി (www.exams.keralauniversity.ac.in) ജനുവരി​ 16 മുതൽ രജിസ്​റ്റർ ചെയ്യാം. പിഴകൂടാതെ 22 വരെ അപേക്ഷിക്കാം. • മാർച്ച് 12-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.ടെക് /എം. പ്ലാനിംഗ് (ഫുൾടൈം ആൻഡ് പാർട്ട് ടൈം - സപ്ലിമെന്‍ററി - 2008 സ്‌കീം), മൂന്നാം സെമസ്​റ്റർ എം.ടെക് (പാർട്ട് ടൈം - സപ്ലിമെന്‍ററി) പരീക്ഷയ്‌ക്ക് പിഴകൂടാതെ 22 (50 രൂപ പിഴയോടെ 24, 250 രൂപ പിഴയോടെ 27) വരെ അപേക്ഷിക്കാം. പരീക്ഷാഫീസിനു പുറമേ 200 രൂപ സി.വി ക്യാമ്പ് ഫീസും അടയ്‌ക്കണം. ♦ യോഗ ആൻഡ് മെഡി​റ്റേഷൻ സർവകലകാശാല തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്ക​റ്റ് ഇൻ യോഗ ആൻഡ് മെഡി​റ്റേഷൻ കോഴ്‌സിന്‍റെ ക്ലാസുകൾ ജനുവരി​ 16 ന് രാവിലെ ഏഴ് മണിക്ക് പി.എം.ജി. ജംഗ്ഷനിലെ സ്​റ്റുഡന്‍റ് സെന്‍ററിൽ തുടങ്ങും. ഏതാനും സീ​റ്റുകൾ ഒഴിവുണ്ട്. ഫോൺ. 0471-2302523.

Posted on - Wednesday 15th of January 2014 10:57:02 PM

സെപ്​റ്റംബറിൽ നടത്തിയ നാലാം സെമസ്​റ്റർ യൂണി​റ്ററി ഡിഗ്രി ഇൻ ലാ (ത്രിവത്സരം) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ (www.keralauniversity.ac.in). ♦ ബി.എച്ച്.എം ഫലം നവംബറിൽ നടത്തിയ നാലാം സെമസ്​റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്‍റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ന്യൂ സ്‌കീം & ഓൾഡ് സ്‌കീം) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ♦ ബി.ടെക് ഫലം മേയിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.ടെക് (പാർട്ട് ടൈം - റീസ്ട്രക്‌ച്ചേർഡ് 2010) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ♦ എൽ.എൽ.ബി ടൈംടേബിൾ ജനുവരി 16-ന് തുടങ്ങുന്ന അഞ്ചാം സെമസ്​റ്റർ ഇന്‍റഗ്രേ​റ്റഡ് ബി.എ എൽ.എൽ.ബി (പഞ്ചവത്സരം), അഞ്ചാം സെമസ്​റ്റർ യൂണി​റ്ററി ഡിഗ്രി ഇൻ-ലാ എൽ.എൽ.ബി. (ത്രിവത്സരം), ജനുവരി 27-ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ ഇന്‍റഗ്രേ​റ്റഡ് ബി.എ. എൽ.എൽ.ബി (പഞ്ചവത്സരം), മൂന്നാം സെമസ്​റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം - 2011-ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ. ♦ എം.എസ്‌സി പ്രാക്ടിക്കൽ വിദൂരപഠനകേന്ദ്രം 2013 സെപ്​തംബറിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്‌.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ (കേസ് സ്​റ്റഡി, സോഫ്​റ്റ്‌വെയർ ലാബ് -I) ജനുവരി 20, 21, 22, 23 (തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്), ജനുവരി 20 (കൊല്ലം എഫ്.എം.എൻ. കോളേജ്, ആലപ്പുഴ യു.ഐ.ടി) ജനുവരി 22 (കോഴിക്കോട് കെൽട്രോൺ ഐ.ടി സെന്‍റർ) തീയതികളിൽ നടത്തും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ. 2013 ഒക്‌ടോബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ (കേസ് സ്​റ്റഡി, സോഫ്​റ്റ്‌വെയർ ലാബ് -III) ജനുവരി 15, 16, 17, 18 (തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്), ജനുവരി 15 (കൊല്ലം എഫ്.എം.എൻ. കോളേജ്, ആലപ്പുഴ യു.ഐ.ടി), ജനുവരി 21 (കോഴിക്കോട് കെൽട്രോൺ ഐ.ടി സെന്‍റർ) തീയതികളിൽ നടത്തും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ. ♦ ബി.പി.എ പ്രാക്ടിക്കൽ ടൈംടേബിൾ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് രണ്ടാം സെമസ്​റ്റർ ബി.പി.എ വീണ കോഴ്‌സിന്‍റെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 15, 16 തീയതികളിൽ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ. ♦ പുതുക്കിയ പരീക്ഷാ തീയതി വിദൂരപഠനകേന്ദ്രം ജനുവരി 14​​​-ന് നടത്താനിരുന്ന പോസ്​റ്റ് ഗ്രാജുവേ​റ്റ് ഡിപ്ലോമ ഇൻ ചൈൽഡ് അഡോളസെന്‍റ് & ഫാമിലി കൗൺസിലിംഗ് (പി.ജി.ഡി.സി.എ.എഫ്.സി) പോസ്​റ്റ് ഗ്രാജുവേ​റ്റ് ഡിപ്ലോമ ഇൻ അഡോളസെന്‍റ് പീഡിയാട്രിക്‌സ് (പി.ജി.ഡി.എ.പി) പരീക്ഷകൾ ജനുവരി 17-ന് നടത്തൂം. ♦ എം.എച്ച്.ആർ.എം, പി.ജി.ഡി.എച്ച്.ആർ.എം പരീക്ഷ വിദൂരവിദ്യാഭ്യാസ കേന്ദ്രം ജനുവരി 16-ന് നടത്തുന്ന എം.എച്ച്.ആർ.എം, പി.ജി.ഡി.എച്ച്.ആർ.എം പരീക്ഷകൾ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ യൂണിവേഴ്‌സി​റ്റി സ്​റ്റുഡന്‍റ് സെന്‍ററിന് സമീപമുള്ള യൂത്ത് ഹോസ്​റ്റലിലും മ​റ്റ് ദിവസങ്ങളിലെ പരീക്ഷകൾ സ്‌കൂൾ ഓഫ് ഡിസ്​റ്റൻസ് എഡ്യൂക്കേഷനിലും നടത്തും.

Posted on - Friday 10th of January 2014 11:30:37 PM

സർവകലാശാല വിദൂരപഠനകേന്ദ്രം ജനുവരി​ 14​​​-ന് നടത്താനിരുന്ന പോസ്​റ്റ് ഗ്രാജുവേ​റ്റ് ഡിപ്ലോമ ഇൻ ചൈൽഡ് അഡോളസെന്‍റ് ആൻഡ് ഫാമിലി കൗൺസിലിംഗ്, പോസ്​റ്റ് ഗ്രാജുവേ​റ്റ് ഡിപ്ലോമ ഇൻ അഡോളസെന്‍റ് പീഡിയാട്രിക്‌സ് പരീക്ഷകൾ 17-ന് നടത്തും. ♦ എം.എച്ച്.എ ഫലം ഏപ്രിൽ/മേയിൽ നടത്തിയ വിദൂരപഠന പോസ്​റ്റ് ഗ്രാജുവേ​റ്റ് ഡിപ്ലോമ ഇൻ ഹെൽത്ത് ആൻഡ് ഹോസ്പി​റ്റൽ അഡ്മിനിസ്‌ട്രേഷൻ (പി.ജി.ഡി.എച്ച്.എച്ച്.എ), മാസ്​റ്റർ ഒഫ് ഹോസ്‌പി​റ്റൽ അഡ്മിനിസ്‌ട്രേഷൻ (എം.എച്ച്.എ) പരീക്ഷകളുടെ ഫലം വെബ്‌സൈ​റ്റിൽ. ♦ എം.ബി.എ പ്രവേശനപ്പരീക്ഷ സർവകലാശാല ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് മാനേജ്‌മെന്‍റ് ഇൻ കേരള 2013-15 അധ്യയനവർഷത്തെ എം.ബി.എ (ഈവനിംഗ്) പ്രവേശനപരീക്ഷ ജനുവരി​ 11 രാവിലെ 9.30-ന് കാര്യവട്ടം ഐ.എം.കെയിൽ നടത്തും. ഗ്രൂപ്പ് ചർച്ച, അഭിമുഖം, സർട്ടിഫിക്ക​റ്റുകളുടെ പരിശോധന എന്നിവ അന്നേ ദിവസം പരീക്ഷയ്‌ക്ക് ശേഷം നടത്തും. ഫോൺ. 0471-2301145. ♦ എം.ബി.എ ഡോക്യുമെന്‍റ് വെരിഫിക്കേഷൻ സർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ എം.ബി.എ - 2013 പ്രവേശനപ്പരീക്ഷയെഴുതി ജയിച്ച വിദ്യാർത്ഥികളിൽ (എൽ.എസ്.സി വിദ്യാർത്ഥികൾ ഒഴികെ) ഇതുവരെയും ഡോക്യുമെന്‍റ് വെരിഫിക്കേഷൻ മെമ്മോ ലഭിക്കാത്തവർ ജനുവരി​ 13-ന് അസ്സൽ സർട്ടിഫിക്ക​റ്റുകളും മ​റ്റ് രേഖകളും സഹിതം ഓഫീസിൽ ഹാജരാകണം. ♦ സമ്പർക്ക ക്ലാസുകൾ സർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം ജനുവരി​ 11-ന് തുടങ്ങാനിരുന്ന ഒന്നാം വർഷ ബി.കോം (അഡിഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ) സമ്പർക്കക്ലാസുകൾ ഫെബ്രുവരി 15-ന് തുടങ്ങും. ♦ എം.എൽ.ഐ.എസ്‌സി ഫലം സർവകലാശാല പാളയം ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വകുപ്പ് നടത്തിയ എം.എൽ.ഐ.എസ്‌സി (സി.എസ്.എസ്) ഫലം പ്രസിദ്ധീകരിച്ചു.

Posted on - Thursday 9th of January 2014 11:15:10 PM

• ജൂലായിൽ നടത്തിയ നാലാംസെമസ്​റ്റർ ബി.എസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി (റീസ്ട്രക്‌ച്ചേർഡ്) ആൻഡ് ബി.എസ്‌സി ബയോടെക്‌നോളജി (വൊക്കേഷണൽ), ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (റീസ്ട്രക്‌ച്ചേർഡ്) സപ്ലിമെന്‍ററി പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • ഏപ്രിലിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.ആർക് (റഗുലർ ആൻഡ് സപ്ലിമെന്‍ററി - 2008 സ്‌കീം) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • മേയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.സി.എ (റഗുലർ ആൻഡ് സപ്ലിമെന്‍ററി - 2011 സ്‌കീം ആൻഡ് സപ്ലിമെന്‍ററി - 2006 സ്‌കീം)) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • 2013 നവംബറിൽ നടത്തിയ പോസ്​റ്റ് ഗ്രാജുവേ​റ്റ് ഡിപ്ലോമ ഇൻ ജിയോഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • സർവകലാശാല വിദൂരപഠനകേന്ദ്രം നടത്തുന്ന സർട്ടിഫിക്ക​റ്റ് കോഴ്‌സ് ഇൻ കമ്മ്യൂണിക്കേ​റ്റിവ് ഇംഗ്ലീഷിന്‍റെ പരീക്ഷാഫലം വെബ്‌സൈ​റ്റിൽ (www.ideku.net) ലഭിക്കും. • 2013 സെപ്​റ്റംബർ/ഒക്‌ടോബറിൽ നടത്തിയ ബി.കോം (പാർട്ട് മൂന്ന് - 1996 സ്‌കീം - മേഴ്‌സി ചാൻസ്) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ ♦ എം.ഫിൽ ടൈംടേബിൾ ഫെബ്രുവരി 12-ന് നടത്തുന്ന രണ്ടാം സെമസ്​റ്റർ എം.ഫിൽ (കോമേഴ്‌സ് /മാനേജ്‌മെന്‍റ്) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ. ഡിസർട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. ♦ ബി.കോം പ്രാക്ടിക്കൽ അഞ്ചും മൂന്നും സെമസ്​റ്റർ ബി.കോം (സി.ബി.സി.എസ്.എസ്) പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ജനുവരി​ 22, 29 തീയതികളിൽ തുടങ്ങും.

Posted on - Wednesday 8th of January 2014 11:26:50 PM
Register Here  To get updates
Free Hit Counter