Top News Icon
EDUCATIONAL / KERALA

സർവകലാശാല കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ ആർടസ് ആൻഡ് സയൻസ് കോളേജിൽ 2012 ഡിസംബറിൽ നടത്തിയ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ഒന്നാം സെമസ്​റ്റർ ബി.കോം കോമേഴ്‌സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (138 - ഗ്രൂപ്പ് 2 (ബി)), ഒന്നാം സെമസ്​റ്റർ ബി.സി.എ (332 - ഗ്രൂപ്പ് 2 ബി - 2010 സ്‌കീം റഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • ടൈംടേബിൾ ഡി​സം. 12-ന് നടത്തുന്ന കരിയർ റിലേ​റ്റഡ് ഫസ്​റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് (2011 അഡ്മിഷൻ - ഗ്രൂപ്പ് 2 എ) മൂന്നാം സെമസ്​റ്റർ ബി.പി.എ (വോക്കൽ, വീണ, വയലിൻ, മൃദംഗം, നൃത്തം) പരീക്ഷാ ടൈംടേബിൾ വെബ്‌സൈ​റ്റിൽ. • എം.ബി.എൽ ഫലം ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്​റ്റർ എം.ബി.എൽ പരീക്ഷാഫലം വെബ്‌സൈ​റ്റിൽ ലഭിക്കും. • എൽഎൽ.എം ഫലം ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എൽ.എൽ.എം പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • ഡിഗ്രി റഗുലർ പരീക്ഷ ഡി​സം. 31-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ ബി.എ/ ബി.എസ്‌സി/ ബി.കോം/ ബി.പി.എ/ ബി.സി.എ/ ബി.ബി.എ (കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് - റഗുലർ 2013 അഡ്മിഷൻ) പരീക്ഷയ്ക്ക് ഓൺലൈനായി (www.exams.keralauniversity.ac.in) അപേക്ഷിക്കാം. • എം.ബി.എ പരീക്ഷ ജനുവരി 15-ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ എം.ബി.എ, ജനുവരി 16-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.ബി.എ പരീക്ഷകൾക്ക് ഡിസംബർ ആറിന് ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങും. • ബി.എസ്‌സി നഴ്‌സിംഗ് ഡി​സം. 18​​​​​​​​-ന് തുടങ്ങുന്ന അവസാന വർഷ ബി.എസ്‌സി നഴ്‌സിംഗ് (2006 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ ലഭിക്കും. • എം.എ/എം.എസ്‌സി ഫലം ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ/എം.എസ്‌സി പരീക്ഷാഫലം വെബ്‌സൈ​റ്റിൽ ലഭിക്കും. • ബി.എച്ച്.എം ഫലം ഏപ്രിലിൽ നടത്തിയ ഒന്നും മൂന്നും സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്‍റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (സപ്ലിമെന്‍ററി - ഓൾഡ് സ്‌കീം) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഫലം സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം കെ.എൻ.എം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒക്‌ടോബറിൽ നടത്തിയ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഫലം പ്രസിദ്ധീകരിച്ചു. • മാർക്ക്‌ലിസ്​റ്റ് വിതരണം സർവകലാശാല സ്‌കൂൾ ഒഫ് ഡിസ്​റ്റൻസ് എഡ്യൂക്കേഷൻ മാർച്ചിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.ബി.എ സപ്ലിമെന്‍ററി പരീക്ഷയുടെ മാർക്ക്‌ലിസ്​റ്റ് ഏഴിന് സ്‌കൂൾ ഒഫ് ഡിസ്​റ്റൻസ് എഡ്യൂക്കേഷൻ ഓഫീസിൽ വിതരണം ചെയ്യും. • സമ്പർക്കക്ലാസുകൾ (ഐ.ഡി.ഇ) സർവകലാശാല വിദൂരപഠനകേന്ദ്രത്തിൽ ഏഴിന് ബി.എ/ബി.കോം (രണ്ട് & മൂന്ന്) സമ്പർക്കക്ലാസ് കാര്യവട്ടത്ത് ഉണ്ടായിരിക്കില്ല. കൊല്ലം സെന്‍ററിൽ ക്ലാസ് ഉണ്ടായിരിക്കും. എം.എ. സംസ്‌കൃതം ഫൈനൽ ക്ലാസുകൾ ഏഴ് മുതൽ കാര്യവട്ടം സംസ്‌കൃത വിഭാഗത്തിൽ രാവിലെ 10 മണിക്ക് നടത്തും. വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തിലെ ഒന്നാം വർഷ ബി.എസ്‌സി മാത്തമാ​റ്റിക്‌സ് സമ്പർക്കക്ലാസുകൾ ഡി​സം. ഏഴ് മുതൽ പി.എം.ജിയിലെ ഇന്‍റർനാഷണൽ യൂത്ത് ഹോസ്​റ്റലിൽ തുടങ്ങും. • കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ് പരീക്ഷ തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം ജൂണിൽ ആരംഭിച്ച സർട്ടിഫിക്ക​റ്റ് ഇൻ കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് കോഴ്‌സിന്‍റെ പരീക്ഷ ഡി​സം. 16, 17 തീയതികളിൽ പി.എം.ജിയിലുള്ള ഓഫീസിൽ നടത്തും. • യോഗ തെറാപ്പി സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം സംഘടിപ്പിക്കുന്ന പി.ജി ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഒരുവർഷം ദൈർഘ്യമുള്ള കോഴ്‌സിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം/പ്രീഡിഗ്രി. കേരള സർവകലാശാലയുടെ സർട്ടിഫിക്ക​റ്റ് ഇൻ യോഗ ആൻഡ് മെഡി​റ്റേഷൻ കോഴ്‌സ് ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോൺ. 0471-2302523.

Posted on - Thursday 5th of December 2013 10:17:41 PM

2014 ജനുവരി 10-ന് തുടങ്ങുന്ന മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് പാർട്ട് രണ്ട് (അഡിഷണൽ - 2007 സ്‌കീം - 2008-ന് മുമ്പുള്ള അഡ്മിഷൻ, 2007 സ്‌കീം - 2008 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബർ 12 വരെ അപേക്ഷിക്കാം. • പരീക്ഷാതീയതി നവംബർ 18-ന് നടത്താനിരുന്ന മൂന്നാം വർഷ ബി.പി.ഇ (പേപ്പർ ഒന്ന് ഫൗണ്ടേഷൻസ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ) പരീക്ഷ ഡിസംബർ ഒമ്പതിന് നടത്തും. നവംബർ അഞ്ചിന് നടത്താനിരുന്ന അവസാന വർഷ ബി.എ സംസ്‌കൃതം സ്‌പെഷ്യൽ (ജനറൽ പേപ്പർ - ഒന്ന് - കാവ്യം, നാടകം, അലങ്കാരം, വൃത്തം) പരീക്ഷ ഡിസംബർ 11-ന് നടത്തും. • പരീക്ഷാഫലം സർവകലാശാല കാര്യവട്ടം കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫർമാ​റ്റിക്‌സ് വകുപ്പ് നടത്തിയ എം.എസ്‌സി കമ്പ്യൂട്ടേഷണൽ ബയോളജി (സി.എസ്.എസ് - 2011-13) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആഗസ്​റ്റിൽ നടത്തിയ രണ്ടാം വർഷ ബി.ഡി.എസ് (ന്യൂ ആൻഡ് ഓൾഡ് - അഡീഷണൽ പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ജൂലായിൽ നടത്തിയ പോസ്​റ്റ് ഗ്രാജുവേ​റ്റ് ഡിപ്ലോമ ഇൻ ഡെവലപ്‌മെന്‍റൽ ന്യൂറോളജി (ഐ.ഡി.ഇ) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. • ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്‌കിൽ സർവകലാശാല സെന​റ്റ് ഹൗസ് കാമ്പസിലെ ഇൻസ്​റ്റി​റ്റിയൂട്ട് ഒഫ് ഇംഗ്ലീഷിലെ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ് കേന്ദ്രത്തിൽ കമ്മ്യൂണിക്കേഷൻ സ്‌കിൽ ഇൻ ഇംഗ്ലീഷ് എന്ന ഹ്രസ്വകാല കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 13 വരെ നീട്ടി.

Posted on - Wednesday 4th of December 2013 10:58:42 PM

2012 ഡിസംബറിൽ നടത്തിയ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ് ഒന്നാം സെമസ്​റ്റർ ബി.കോം കോമേഴ്‌സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്‍റ് ആൻഡ് കേ​റ്ററിംഗ് (339 - ഗ്രൂപ്പ് 2 എ) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം കാഞ്ഞിരംകുളം കെ.എൻ.എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സെപ്തംബറിൽ നടത്തിയ സർട്ടിഫിക്ക​റ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഡിസംബറിൽ ചേർത്തല നൈപുണ്യ സ്‌കൂൾ ഒഫ് മാനേജ്‌മെന്‍റിൽ നടത്തിയ ഒന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ഫസ്​റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ് ബി.കോം കോമേഴ്‌സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്‍റ് (338 - ഗ്രൂപ്പ് 2 എ) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. സർവകലാശാല കാര്യവട്ടം കമ്പ്യൂട്ടർ സയൻസ് വകുപ്പ് നടത്തിയ എം.ടെക് കമ്പ്യൂട്ടർ സയൻസ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡിജി​റ്റൽ ഇമേജ് കമ്പ്യൂട്ടിംഗ് (സി.എസ്.എസ് - 2011-13) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സർവകലാശാല കാര്യവട്ടം സംസ്‌കൃത വകുപ്പ് നടത്തിയ എം.എ സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ (സി.എസ്.എസ് - 2011-13) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കാര്യവട്ടം ഇസ്ലാമിക് സ്​റ്റഡീസ് വകുപ്പ് നടത്തിയ എം.എ ഇസ്ലാമിക് ഹിസ്​റ്ററി (സി.എസ്.എസ് - 2011-13) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. • എം.എസ്‌സി പ്രാക്ടിക്കൽ സർവകലാശാല മണക്കാട് നാഷണൽ കോളേജ് കേന്ദ്രമായി ഡി​സം. ഒമ്പത്, 10 തീയതികളിൽ രാവിലെ 9.30 മുതൽ രണ്ടാം സെമസ്​റ്റർ എം.എസ്‌സി ബയോഇൻഫർമാ​റ്റിക്‌സ് പ്രാക്ടിക്കൽ പരീക്ഷ നടത്തും. • ആയുർവേദ മാസിയർ ക്ലാസ് സർവകലാശാല വിദൂരവിദ്യാഭ്യാസ വ്യാപനകേന്ദ്രം സംഘടിപ്പിക്കുന്ന ആയുർവേദ മാസിയർ ആൻഡ് പഞ്ചകർമ്മ അസിസ്​റ്റന്‍റ് കോഴ്‌സിന്‍റെ ക്ലാസുകൾ ഡി​സം. നാലിന് ആരംഭിക്കും. • ഇന്‍റർവ്യൂ അഞ്ചിന് സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം സംഘടിപ്പിക്കുന്ന സർട്ടിഫിക്ക​റ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിലേക്കുള്ള ഇന്‍റർവ്യൂ ഡി​സം. അഞ്ചിന് രാവിലെ 11 മണിക്ക് പി.എം.ജി ജംഗ്ഷനിലെ ഓഫീസിൽ നടത്തും.

Posted on - Tuesday 3rd of December 2013 11:20:20 PM

ഏപ്രിലിൽ നടത്തിയ എട്ടാം സെമസ്​റ്റർ ബി.ആർക്ക് (2008 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. ആഗസ്​റ്റിൽ നടത്തിയ ഒന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് (സപ്ലിമെന്‍ററി) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ ലഭിക്കും. ജൂലായിൽ നടത്തിയ ഒന്നാം വർഷ ബി.ഫാം (സപ്ലിമെന്‍ററി) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ ലഭിക്കും. സർവകലാശാല കാര്യവട്ടം ബയോടെക്‌നോളജി വകുപ്പ് നടത്തിയ എം.എസ്‌സി ബയോടെക്‌നോളജി (സി.എസ്.എസ് - 2011-13) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. • ടൈംടേബിൾ ജനുവരി നാലിന് തുടങ്ങുന്ന പോസ്​റ്റ് ഗ്രാജുവേ​റ്റ് ഡിപ്ലോമ ഇൻ എഡ്യൂക്കേഷൽ പ്ലാനിംഗ്,മാനേജ്‌മെന്‍റ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ (ഐ.ഡി.ഇ) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

Posted on - Monday 2nd of December 2013 08:50:08 PM

ഇനി​ പറയുന്ന പരീക്ഷകളുടെ ഫലം വെബ്സൈറ്റി​ൽ പ്രസി​ദ്ധീകരി​ച്ചു. ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.പി.എ, എം.എസ്‌സി ബയോടെക്‌നോളജി, എം.എസ്‌സി ഫുഡ് ആൻഡ് ഡയറി ബയോടെക്‌നോളജി പരീക്ഷകൾ. 2012 ഡിസംബറിൽ നടത്തിയ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ഒന്നാം സെമസ്​റ്റർ ബി.എസ്‌സി ഫിസിക്‌സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328 - ഗ്രൂപ്പ് 2 എ), ബി.എസ്‌സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241 - ഗ്രൂപ്പ് 2 എ). 2012 ഡിസംബറിൽ നടത്തിയ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ഒന്നാം സെമസ്​റ്റർ ബി.ബി.എ (195 - 2010 സ്‌കീം - സപ്ലിമെന്‍ററി, 2011 സ്‌കീം റഗുലർ ആൻഡ് സപ്ലിമെന്‍ററി). 2012 ഡിസംബറിൽ നടത്തിയ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ഒന്നാം സെമസ്​റ്റർ ബി.കോം കോമേഴ്‌സ് ആൻഡ് ടാക്‌സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (337 - ഗ്രൂപ്പ് 2 എ), കോമേഴ്‌സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്‍റ് (338 - ഗ്രൂപ്പ് 2 എ), കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (138- ഗ്രൂപ്പ് 2 ബി). ഡിസംബറിൽ നടത്തിയ ഒന്നും മൂന്നും സെമസ്​റ്റർ എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം (2011 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്‍ററി). മാർച്ച്/ഏപ്രിലിൽ നടത്തിയ ഒന്ന്, മൂന്ന്, അഞ്ച് സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്‍റ് ആൻഡ് കേ​റ്ററിംഗ് ടെക്‌നോളജി. ആഗസ്​റ്റിൽ നടത്തിയ നാലാം സെമസ്​റ്റർ എൽഎൽ.ബി (ത്രിവത്സരം - 2011-12-ന് മുമ്പുള്ള അഡ്മിഷൻ), എട്ടാം സെമസ്​റ്റർ എൽഎൽ.ബി (പഞ്ചവത്സരം) പരീക്ഷകൾ. • ബി.ടെക്/ ബി.ആർക് പരീക്ഷ ബി.ടെക്/ ബി.ആർക് പരീക്ഷകളുടെ പുതുക്കിയ തീയതി വെബ്‌സൈ​റ്റിൽ. • ഡിഗ്രി പരീക്ഷ ഡി​സംബർ 31-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി/ ബി.കോം (സി.ബി.സി.എസ്.എസ് - റഗുലർ 2013 അഡ്മിഷൻ) പരീക്ഷയ്‌ക്ക് ഓൺലൈനായി അപേക്ഷിക്കാം. 31-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി/ ബി.കോം/ ബി.ബി.എ/ ബി.സി.എ/ ബി.പി.എ (കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് - റഗുലർ 2013 അഡ്മിഷൻ) പരീക്ഷയ്‌ക്ക് ഓൺലൈനായി (www.exams.keralauniversity.ac.in) അപേക്ഷിക്കാം

Posted on - Saturday 30th of November 2013 11:01:43 PM

2012 ഡിസംബറിൽ നടത്തിയ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ഒന്നാം സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (320 -ഗ്രൂപ്പ് 2 ബി - 2010 സ്‌കീം റഗുലർ ആൻഡ് സപ്ലിമെന്‍ററി), ഒന്നാം സെമസ്​റ്റർ ബി.സി.എ (332 - ഗ്രൂപ്പ് 2 ബി - 2010 സ്‌കീം റഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ ലഭിക്കും. 2012 ഡിസംബറിൽ നടത്തിയ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ഒന്നാം സെമസ്​റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേ​റ്റിവ് ഇംഗ്ലീഷ് (133 -ഗ്രൂപ്പ് 2 എ), ബി.എ ജേർണലിസം & മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (129 - ഗൂപ്പ് 2 എ), ബി.എ മലയാളം & മാസ് കമ്മ്യൂണിക്കേഷൻ (116 - ഗൂപ്പ് 2 എ) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ ലഭിക്കും. കേരള സർവകലാശാല ഇൻസ്​റ്റി​റ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നടത്തിയ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേ​റ്റച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരള സർവകലാശാല ജൂൺ/ജൂലൈയിൽ നടത്തിയ മൂന്നാം പ്രൊഫഷണൽ ബി.എ.എം.എസ് (പഴയതും പുതിയ സ്‌കീമും) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. • ബി.എസ്‌സി എം.എൽ.ടി പരീക്ഷ ഡിസംബർ 16-ന് തുടങ്ങുന്ന അവസാന വർഷ ബി.എസ്‌സി എം.എൽ.ടി (സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബർ അഞ്ച് വരെ അപേക്ഷിക്കാം. • എൽ.എൽ.ബി പരീക്ഷ കേരള സർവകലാശാല 2014 ജനുവരി ഏഴിന് തുടങ്ങുന്ന അഞ്ചാം സെമസ്​റ്റർ എൽ.എൽ.ബി (ത്രിവത്സരം - 2011-12-ന് മുമ്പുള്ള അഡ്മിഷൻ), ഒമ്പതാം സെമസ്​റ്റർ എൽ.എൽ.ബി (പഞ്ചവത്സരം) പരീക്ഷകൾക്ക് പിഴകൂടാതെ ഡിസംബർ 11 വരെ അപേക്ഷിക്കാം. • മ്യൂസിക് പ്രാക്ടിക്കൽ കേരള സർവകലാശാല നവംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി/ബി.കോം മ്യൂസിക് (ഓപ്പൺ കോഴ്‌സ് - എം.യു 1551.1 - സിമ്പിൾ മ്യൂസിക്കൽ ഫോംസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ മൂന്ന്, അഞ്ച് തീയതികളിൽ നീറമൺകര എൻ.എസ്.എസ് കോളേജ് ഫോർ വിമനിലും, ഡിസംബർ ആറ്, 10 തീയതികളിൽ തിരുവനന്തപുരം ഗവ. കോളേജ് ഫോർ വിമനിലും, കൊല്ലം എസ്.എൻ കോളേജ് ഫോർ വിമനിലും നടത്തും. • ട്രാൻസിലേഷൻ സ്​റ്റഡീസ് കേരള സർവകലാശാല ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ സ്​റ്റഡീസ് പരീക്ഷാടൈംടേബിൾ വെബ്‌സൈ​റ്റിൽ ലഭിക്കും.

Posted on - Friday 29th of November 2013 10:29:23 PM

ഡിസംബർ 11-ന് നടത്താനിരുന്ന മൂന്നാം സെമസ്​റ്റർ എം.എ/ എം.എസ്‌സി/ എം.കോം/ എം.ടി.എ/ എം.പി.എ/ എം.എസ്.ഡബ്ലിയു പരീക്ഷകൾ 2014 ജനുവരി ഒന്നിലേക്ക് മാറ്റി​ • ബി.ടെക് ഫലം ഏപ്രിലിൽ നടത്തിയ കമ്പയിൻഡ് ഒന്നും രണ്ടും സെമസ്​റ്റർ ബി.ടെക് (2008 സ്‌കീം) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ (www.keralauniversity.ac.in) ലഭിക്കും. ട്രാൻസി​റ്ററിയായി പരീക്ഷയെഴുതിയവരുടെ ഫലം ബി.ടെക് ടാബുലേഷൻ സെക്ഷനിൽ അറിയാം. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഡിസംബർ 21 വരെ അപേക്ഷിക്കാം. • എം.എ (സി.എസ്.എസ്)ഫലം സർവകലാശാല കാര്യവട്ടം മലയാളം പഠന വകുപ്പ് നടത്തിയ എം.എ മലയാളം ലാംഗ്വേജ് & ലി​റ്ററേച്ചർ (സി.എസ്.എസ്. 2011-13) ഫലം പ്രസിദ്ധപ്പെടുത്തി. കാര്യവട്ടം സോഷ്യോളജി പഠന വകുപ്പ് നടത്തിയ എം.എ സോഷ്യോളജി (സി.എസ്.എസ്. 2011-13) ഫലം പ്രസിദ്ധപെടുത്തി. • മാർക്ക്‌ലിസ്​റ്റ് വിതരണം സർവകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ഫെബ്രുവരി/മാർച്ചിൽ നടത്തിയ മൂന്നാം വർഷ എം.ബി.എ. പരീക്ഷയുടെ മാർക്ക്‌ലിസ്​റ്റ് നവംബർ 27-ന് വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തിൽ വിതരണം ചെയ്യും. • സമ്പർക്കക്ലാസ് മാ​റ്റി സർവകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നവം. 30-ന് തുടങ്ങാനിരുന്ന ഒന്നാം വർഷ ബി.എ/ബി.കോം സമ്പർക്കക്ലാസുകൾ ജനുവരി നാലിലേക്ക് മാ​റ്റി. നവം. 30, ഡിസംബർ ഒന്ന് തീയതികളിൽ കാര്യവട്ടം കാമ്പസിൽ നടത്താനിരുന്ന രണ്ട്, മൂന്ന് വർഷ ബി.എ/ബി.കോം സമ്പർക്കക്ലാസുകൾ ഉണ്ടായിരിക്കില്ല. കൊല്ലം സെന്‍ററിൽ ക്ലാസ്സുകൾ ഉണ്ടായിരിക്കും.

Posted on - Tuesday 26th of November 2013 11:15:08 PM
Register Here  To get updates
Free Hit Counter