Top News Icon
EDUCATIONAL / MG

അഫിലിയേ​റ്റഡ് കോളേജുകളിലെയും യൂണിവേഴ്‌സി​റ്റി കോളേജ് ഒഫ് അപ്ലൈഡ് സയൻസസിലെയും നാലാം സെമസ്​റ്റർ എം.സി.എ (2011 അഡ്മിഷൻ റഗുലർ), അഫിലിയേ​റ്റഡ് കോളേജുകളിലെ (2007 മുതൽ 2010 അഡ്മിഷൻ സപ്ലിമെന്‍ററി) ഫെബ്രുവരി 2014 പരീക്ഷകളുടെ പ്രാക്ടിക്കൽ മാർച്ച് 13ന് ആരംഭിക്കും. അഫിലിയേ​റ്റഡ് കോളേജുകളിലെ ഒന്നാം സെമസ്​റ്റർ ബി.സി.എ/ബി.എസ്‌സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സി.ബി.സി.എസ്.എസ്) ഡിഗ്രി ഡിസംബർ 2013 പരീക്ഷയുടെ പ്രാക്ടിക്കൽ (എക്‌സ്​റ്റേണൽ) മാർച്ച് 17, 18, 19 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ് സൈ​റ്റിൽ. ♦ അപേക്ഷാ തീയതി ഒന്നാം സെമസ്​റ്റർ ബി.എഡ് (2009 മുതൽ 2012 വരെ അഡ്മിഷൻ) സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 13 വരെ അപേക്ഷിക്കാം. ♦ പരീക്ഷാ ഫലം നാലാം സെമസ്​റ്റർ എം.എ സിനിമ ആൻഡ് ടെലിവിഷൻ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. എൽ.എൽ.എം (പ്രീവിയസ് സപ്ലിമെന്‍ററി), ഫൈനൽ (റഗുലർ/സപ്ലിമെന്‍ററി) ഒാഫ് കാമ്പസ് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Posted on - Friday 7th of March 2014 10:58:36 PM

സ്‌കൂൾ ഒഫ് ബയോസയൻസസിൽ ക്രഡി​റ്റ് ആൻഡ് സെമസ്​റ്റർ രീതിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.ഫിൽ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ♦ കോളേജ് മാറ്റം ഒന്നാം സെമസ്​റ്റർ പഠനത്തിനുശേഷം കോളേജ് മാ​റ്റം വഴി രണ്ടാം സെമസ്​റ്റർ പഠനം നടത്തുന്നതിന് ആഗ്രഹിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മാർച്ച് 27ന് മുൻപായി അപേക്ഷ സമർപ്പിക്കണം. ♦ സി.ബി.സി.എസ്.എസ് പരീക്ഷ സർവകലാശാലയിലെ സി.ബി.സി.എസ്.എസ് നാല്, ആറ് സെമസ്​റ്റർ പരീക്ഷകൾ മാർച്ച് 21നും രണ്ടാം സെമസ്​റ്റർ പരീക്ഷകൾ ഏപ്രിൽ 20നും ആരംഭിക്കും.

Posted on - Thursday 6th of March 2014 11:23:31 PM

ചങ്ങനാശേരി എസ്.ബി കോളജിൽ മാർച്ച് 7 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്​റ്റർ എം.ഫിൽ ഫിസിക്‌സ് ഡിഗ്രിപരീക്ഷകൾ മാ​റ്റി വച്ചു. പുതുക്കിയ തീയതി പിന്നീട്. ♦ പരീക്ഷാ ഫലം നാലാം സെമസ്​റ്റർ എം.എസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. കോട്ടയം സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തിയ രണ്ടും മൂന്നും നാലും ആറും ഏഴും ഒൻപതും സെമസ്​റ്റർ ബി.എ എൽഎൽ.ബി (ഓണേഴ്‌സ്) മേഴ്‌സി ചാൻസ് (പഴയ സ്‌കീം), എട്ടാം സെമസ്​റ്റർ ബി.എ എൽഎൽ.ബി (ഓണേഴ്‌സ്) സപ്ലിമെന്‍ററി (പഴയ സ്‌കീം) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സ്‌കൂൾ ഒഫ് ബിഹേവിയർ സയൻസസിൽ ക്രെഡി​റ്റ് ആൻഡ് സെമസ്​റ്റർ രീതിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.ഫിൽ പാർട്ട് ടൈം, പാർട്ട് ടൈം-മേഴ്‌സി ചാൻസ് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. രണ്ടാം പ്രൊഫഷണൽ ബി.ഡി.എസ് സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Posted on - Wednesday 5th of March 2014 11:47:04 PM

• രണ്ടാം വർഷ ബി.ഫാം (റഗുല‌ർ/സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 10ന് ആരംഭിക്കും. • മൂന്നാം സെമസ്​റ്റർ എം.എസ് സി സുവോളജി (സി.എസ്.എസ് - 2012 അഡ്മിഷൻ റഗുലർ, മേഴ്‌സി ചാൻസ് - 2001 അഡ്മിഷൻ, 2012ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 10 മുതൽ ആരംഭിക്കും. • രണ്ടാം വർഷ ബി.എം.ആർ.ടി (2011 അഡ്മിഷൻ റഗുലർ/2011ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കലും വൈവാ വോസിയും മാർച്ച് 15 മുതൽ നടത്തും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. ♦ വൈവാ വോസി​ ആറാം സെമസ്​റ്റർ സംസ്‌കൃതം സ്‌പെഷ്യൽ (ന്യായ, സാഹിത്യ, വ്യാകരണ, വേദാന്ത) പരീക്ഷയുടെ (സി.ബി.സി.എസ്.എസ്) പ്രോജക്‌ട് മൂല്യനിർണയവും വൈവാ വോസിയും തൃപ്പൂണിത്തുറ ഗവ.സംസ്‌കൃത കോളജിൽ മാർച്ച് 10നും കാലടി എസ്.എസ് കോളജിൽ 11നും നടത്തും. ♦ ജിയോ-ഇൻഫർമേഷൻ സയൻസ് കോഴ്‌സ് സ്‌കൂൾ ഒഫ് എൻവയൺമെന്‍റൽ സയൻസസിൽ നാഷണൽ നാച്വറൽ റിസോഴ്‌സ് മാനേജ്‌മെന്‍റ് സിസ്​റ്റം പ്രോഗ്രാമിൽ ഹ്രസ്വകാല ജിയോ-ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ആഴ്ച ദൈർഘ്യമുള്ള കോഴ്‌സിന് ശാസ്ത്ര വിഷയങ്ങളിൽ അംഗീകൃത ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 17. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2732120, 2732620, 9446058120, വെബ് സൈറ്റ് www.sesmgu.org, ഇമെയിൽ rsgismgu@gmail.com

Posted on - Tuesday 4th of March 2014 11:43:38 PM

ആറും നാലും സെമസ്​റ്റർ സി.ബി.സി.എസ്.എസ് പരീക്ഷകൾ യഥാക്രമം മാർച്ച് 20, 21 തീയതികളിൽ ആരംഭിക്കും. ടൈംടേബിൾ വെബ് സൈ​റ്റിൽ. ♦ പ്രാക്ടിക്കൽ • ഫെബ്രുവരി​ 24 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്​റ്റർ ബി.എസ് സി ഇലക്ട്രോണിക്‌സ് (സി.ബി.സി.എസ്.എസ് - റഗുലർ/സപ്ലിമെന്‍ററി) 2013 പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 4 മുതൽ നടത്തും. • ഒന്നാം സെമസ്​റ്റർ ബി.എസ് സി ഫിസിക്‌സ് (സി.ബി.സി.എസ്.എസ്) ഡിസംബർ 2013 സപ്ലിമെന്‍ററി (2009/2010 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽകോലഞ്ചേരി സെന്‍റ് പീ​റ്റേഴ്‌സ് കോളജിൽ വച്ച് ഫെബ്രുവരി 26ന് 10.30 ന് നടത്തും. മ​റ്റ് കോളജുകളിൽ രജിസ്​റ്റർ ചെയ്തവരും പ്രാക്ടിക്കലിന് മേൽപറഞ്ഞ കേന്ദ്രത്തിൽ ഹാജരാകണം. 2011/ 2012 അഡ്മിഷൻ വിദ്യാർത്ഥികളുടെപ്രാക്ടിക്കൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ 26ന് നടത്തും. • രണ്ടാം സെമസ്​റ്റർ എം.എസ് സി അപ്ലൈഡ് ഇലക്ട്രോണിക്‌സ് ജനുവരി 2014 പരീക്ഷയുടെ പ്രാക്ടിക്കൽ യൂണിവേഴ്‌സി​റ്റി കോളജ് ഒഫ് അപ്ലൈഡ് സയൻസിന്‍റെ ഇടപ്പള്ളി, കോട്ടയം പുല്ലരിക്കുന്ന് എന്നീ കേന്ദ്രങ്ങളിൽ ഫെബ്രുവരി 26, 28 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈ​റ്റിൽ ലഭിക്കും.

Posted on - Saturday 22nd of February 2014 09:34:49 PM

അഫിലിയേ​റ്റഡ് കോളജുകളിൽ രണ്ടാം സെമസ്​റ്റർ എം.എസ്‌സി സി.ഇ ആൻഡ് എൻ.​ടി (കംപ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെ​റ്റ് വർക്ക് ടെക്‌നോളജി - 2012 അഡ്മിഷൻ) പരീക്ഷ മാർച്ച് 7 മുതൽ നടത്തും. അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി​ 21 വരെ സ്വീകരിക്കും. ചങ്ങനാശ്ശേരി എസ്.ബി കോളജിലെ ഒന്നാം സെമസ്​റ്റർ എം.ഫിൽ ഫിസിക്‌സ് പരീക്ഷ മാർച്ച് 7 മുതൽ നടത്തും. അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി 20 വരെ സ്വീകരിക്കും. നാലാം വർഷ ബി.പി.ടി പുതിയ സ്‌കീം 2008 അഡ്മിഷൻ, പഴയ സ്‌കീം 2008ന് മുൻപുള്ള അഡ്മിഷൻ) സപ്ലിമെന്‍ററി പരീക്ഷ മാർച്ച് 7 മുതൽ നടക്കും. അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി 21 വരെ സ്വീകരിക്കും. അഞ്ചാം സെമസ്​റ്റർ ഹോട്ടൽ മാനേജ്‌മെന്‍റ് ഡിഗ്രി പരീക്ഷ മാർച്ച് 7 മുതൽ നടത്തും. അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി 21 വരെ സ്വീകരിക്കും. ♦ പ്രാക്ടിക്കൽ മൂന്നാം സെമസ്​റ്റർ എം.എസ് സി (മൈക്രോബയോളജി) സി.എസ്.എസ് ജനുവരി 2014 പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 20 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. ♦ പ്രോജക്‌ട് മൂല്യനിർണയം നാലാം സെമസ്​റ്റർ എം.എസ്‌സി മോളിക്യുലാർ ബയോളജി ആൻഡ് ജന​റ്റിക് എൻജിനിയറിംഗ് കോഴ്‌സിന്‍റെ പ്രോജക്‌ട് മൂല്യനിർണയത്തിനും വൈവാ വോസിക്കുമുള്ള അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി 21 വരെ സ്വീകരിക്കും. ♦ എം.ബി.എ പേപ്പർ അഫിലിയേ​റ്റഡ് കോളജുകളിലെ മൂന്നാം എം.ബി.എ (2012 അഡ്മിഷൻ-പുതിയ സ്‌കീം) വിദ്യാർത്ഥികളുടെ ഇലക്‌ടീവ് പേപ്പറിന്‍റെ വിശദാംശങ്ങൾ ഫെബ്രുവരി 26ന് മുൻപായി eb5@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം. ♦ പരീക്ഷാ ഫലം 2013 ഒക്‌ടോബറിൽ സ്‌കൂൾ ഒഫ് ബയോസയൻസസിൽ ക്രെഡി​റ്റ് ആൻഡ് സെമസ്​റ്റർ രീതിയിൽ നടത്തിയ പിഎച്ച്.ഡി കോഴ്‌സ് വർക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ♦ എം.ഫിൽ സീ​റ്റ് ഒഴിവ് മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് കംപ്യൂട്ടർ അപ്ലൈഡ് ഫിസിക്‌സിൽ എം.ഫിൽ കോഴ്‌സിന് എസ്.ടി വിഭാഗത്തിൽ ഒരു സീ​റ്റ് ഒഴിവുണ്ട്. ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക് മുൻപായി ഡയറക്ടർ മുമ്പാകെ ഹാജരാകണം.

Posted on - Tuesday 18th of February 2014 09:53:26 PM

മൂന്നാം സെമസ്​റ്റർ ബോട്ടണി (സി.ബി.സി.എസ്.എസ്, സപ്ലിമെന്‍ററി) പ്രാക്ടിക്കൽ കോട്ടയം ബി.സി.എം. കോളേജിൽ ഫെബ്രുവരി​ 7നു നടത്തും ♦ പരീക്ഷാഫലം ഒന്നാം സെമസ്​റ്റർ എം.എസ്‌സി അക്വാകൾച്ചർ ആൻഡ് ഫിഷ് പ്രോസസിംഗ് (സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം.

Posted on - Wednesday 12th of February 2014 09:41:44 PM

ഒന്നാം വർഷം ബി.എസ്‌സി എം.ആർ.ടി (2012 അഡ്മിഷൻ റഗുലർ, 2012നുമുമ്പുളള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ ഫെബ്രുവരി​ 26 മുതൽ നടത്തും. അപേക്ഷകൾ പിഴയില്ലാതെ 14 വരെ സ്വീകരിക്കും. ഫെബ്രുവരി​ 19 മുതൽ നടത്തുന്ന ഒന്നാംവർഷം എം.എം.എച്ച്, എം.എസ്.ഡബ്ലിയു, എം.ടി.എ പരീക്ഷകൾക്ക് പിഴയില്ലാതെ 12 വരെ അപേക്ഷിക്കാം. ♦ പ്രാക്ടിക്കൽ മൂന്നാം സെമസ്​റ്റർ സുവോളജി (സി ബി സി എസ് എസ്, സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി​ 14ന് ഗവ.കോളേജിൽ നടത്തും. ♦ പരീക്ഷാഫലം നവംബറിൽ സ്‌കൂൾ ഒഫ് ലീഗൽ തോട്ട് ആൻഡ് ഡവലപ്മെന്‍റ് സ്​റ്റഡീസിൽ ക്രെഡിറ്റ് ആൻഡ് സെമസ്​റ്റർ രീതിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.ഫിൽ സോഷ്യൽ സയൻസ്/ ഗാന്ധിയൻ സ്​റ്റഡീസ്/ ഡവലപ്മെന്‍റ് സ്​റ്റഡീസ് പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. എറണാകുളം മഹാരാജാസ് കോളേജിൽ മാർച്ചിൽ നടത്തിയ രണ്ടാംവർഷ ബി.കോം പാർട്ട് ഒന്ന് ഇംഗ്ലീഷ് സപ്ലിമെന്‍ററി, ഡിസംബറിൽ നടത്തിയ പുനഃപരീക്ഷ എന്നിവയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ♦ എം. ഫിൽ സീറ്റൊഴിവ് സർവകലാശാല സ്‌കൂൾ ഒഫ് പ്യൂവർ ആൻഡ് അപ്ലൈ‌ഡ് ഫിസിക്‌സിൽ എം.ഫിൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. ഒഴിവുള്ള ഒരു പട്ടിക വർഗ്ഗ സീറ്റിൽ പ്രവേശനത്തിന് യോഗ്യതയുള്ളവർ 14ന് മുമ്പ് സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481- 2731043.

Posted on - Tuesday 11th of February 2014 07:48:47 PM

ഒന്നാം സെമസ്​റ്റർ എം.എസ്‌സി സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി ഡിഗ്രി പരീക്ഷകൾ മാർച്ച് 7 മുതൽ ആരംഭിക്കും. അപേക്ഷകൾ പിഴകൂടാതെ ഫെബ്രുവരി​ 13 വരെ സ്വീകരിക്കും. ഒന്നാം സെമസ്​റ്റർ എം.എസ്‌സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളി​റ്റി അഷ്വറൻസ് (നോൺ സി.എസ്.എസ്) ഡിഗ്രി കോഴ്‌സിന്‍റെ ഫുഡ് സ്‌പോയിലേജ് ആൻഡ് പ്രിസർവേഷൻ പേപ്പറിന്‍റെ സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി​ 28ന് നടത്തും. അപേക്ഷകൾ പിഴകൂടാതെ 12 വരെ സ്വീകരിക്കും. ഒന്നാം സെമസ്​റ്റർ ബി.എസ്‌സി റിക്രിയേഷൻ, ലെഷർ ആന്‍റ് സ്‌പോർട്‌സ് സ്​റ്റഡീസ് (സി.ബി.സി.എസ്.എസ്) ഡിഗ്രി കോർ ആൻഡ് കോംപ്ലിമെന്‍ററി പരീക്ഷകൾ ഫെബ്രുവരി​ 14ന് ആരംഭിക്കും. ♦ പരീക്ഷാ ഫലം മാർച്ചിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്ഡബ്ല്യൂ (പി.ജി-സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. നവംബറിൽ അഫിലിയേ​റ്റഡ് കോളജുകളിൽ നടത്തിയ ആറാം സെമസ്​റ്റർ എം.സി.എ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. നവംബറിൽ യൂണിവേഴ്‌സി​റ്റി കോളജ് ഒഫ് അപ്ലൈഡ് സയൻസിൽ നടത്തിയ ആറാം സെമസ്​റ്റർ എം.സി.എ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. മാർച്ചിൽ കുട്ടിക്കാനം മരിയൻ കോളജിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എം.എച്ച് (പി.ജി സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. മാർച്ചിൽ അഫിലിയേ​റ്റഡ് കോളജുകളിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.ടി.എ (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ♦ എം.ഫിൽ റാങ്ക് ലിസ്​റ്റ് സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസിലെ 2013-14 എം.ഫിൽ അർഹത നേടിയവരുടെ റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. ഫോൺ: 0481 2731036

Posted on - Thursday 6th of February 2014 10:18:22 PM

ഒന്നാം സെമസ്​റ്റർ എം.എ, എം.എസ് സി, എം.കോം, എം.എം.എച്ച്, എം.സി.ജെ, എം.എസ്.ഡബ്ല്യൂ, എം.ടി.എ പരീക്ഷകൾ ഫെബ്രുവരി​ 12ന് ആരംഭിക്കും. ടൈം ടേബിൾ വെബ് സൈ​റ്റിൽ. ♦ പ്രോജക്ട്/വൈവ അഞ്ചാം സെമസ്​റ്റർ ബി.സി.എ (സി.ബി.സി.എസ്.എസ്) ഒക്‌ടോബർ 2013 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണ്ണയവും വൈവാ വോസിയും ഫെബ്രുവരി​ 12 മുതൽ നടത്തും. ♦ പരീക്ഷാ ഫലം ഏപ്രിലിൽ നടത്തിയ അഞ്ചും ആറും സെമസ്​റ്റർ ബി.എ ഹിസ്​റ്ററി/ഇക്കണോമിക്‌സ് വൊക്കേഷണൽ മോഡൽ രണ്ട് സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഒക്‌ടോബറിൽ നടത്തിയ ഒന്നും അവസാന വർഷ ബി.എസ്‌സി എം.ആർ.ടി (സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ♦ ഫീസ് പുതുക്കി ബാച്ചിലർ ഡിഗ്രി സർട്ടിഫിക്ക​റ്റിന് 210 രൂപയും മാസ്​റ്റർ ഡിഗ്രി സർട്ടിഫിക്ക​റ്റിന് 280 രൂപയും ഡോക്ടർ ഡിഗ്രി സർട്ടിഫിക്ക​റ്റിന് 420 രൂപയും ഡിഗ്രി സർട്ടിഫിക്ക​റ്റുകളുടെ നിജസ്ഥിതി പരിശോധനയ്‌ക്ക് 1050 രൂപയും മാർക്ക് ലിസ്​റ്റുകളുടെ നിജസ്ഥിതി പരിശോധനയ്ക്ക് 560 രൂപയും ഡിഫക്ട് റെക്​റ്റിഫിക്കേഷന് 35 രൂപയുമാക്കി പുതുക്കി നിശ്ചയിച്ചു. ഫെബ്രുവരി 1 മുതൽ പ്രാബല്യമുണ്ട്.

Posted on - Tuesday 4th of February 2014 11:20:08 PM
Register Here  To get updates
Free Hit Counter