Top News Icon
EDUCATIONAL / MG

ഫെബ്രുവരി 3ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന തിയറി പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു. മൂന്നാം വർഷ ബി.പി.ടി (പഴയ സ്‌കീം), മൂന്നാം സെമസ്​റ്റർ എം.എ/എം.എസ് സി/എം.എസ്.ഡബ്ല്യു ഡിഗ്രി പരീക്ഷകൾ ഫെബ്രുവരി 5ന് രാവിലെ 9.30 മുതൽ 12.30 വരെയും രണ്ടാം വർഷ ബി.എസ് സി നേഴ്‌സിംഗ് പരീക്ഷ ഫെബ്രുവരി 10ന് രാവിലെ 9.30 മുതൽ 11.30 വരെയും നടത്തും ഫെബ്രുവരി 11ന് മൂന്നാം സെമസ്​റ്റർ പഞ്ചവൽസര എൽ.എൽ.ബി പരീക്ഷ രാവിലെ 10 മുതൽ 1 വരെയും അഞ്ചാം സെമസ്​റ്റർ പഞ്ചവൽസര എൽ.എൽ.ബി പരീക്ഷ ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയും രണ്ടാം സെമസ്​റ്റർ ബി.എച്ച്.എം. ഡിഗ്രി പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെയും രണ്ടാം സെമസ്​റ്റർ ബി.എച്ച്.എം ഡിഗ്രി പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെയും നടത്തും. മൂന്നാം സെമസ്​റ്റർ എം.എച്ച്.ആർ.എം പരീക്ഷ ഫെബ്രുവരി 12ന് രാവിലെ 9.30 മുതൽ 12.30 വരെയും രണ്ടാം പ്രൊഫഷണൽ എം.ബി.ബി.എസ് പരീക്ഷ ഫെബ്രുവരി 18ന് 9.30 മുതൽ 9.40 വരെയും 9.40 മുതൽ 11.30 വരെയും നടത്തും. ♦ പ്രാക്ടിക്കൽ/വൈവ ഒന്നാം വർഷ ബി.എസ് സി നഴ്‌സിംഗ് പ്രാക്ടിക്കൽ/വൈവാ പരീക്ഷകൾ 2014 ഫെബ്രുവരി 14 മുതൽ 21 വരെ തീയതികളിൽ നടത്തും. നവംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ് സി അക്വാകൾച്ചർ ആന്‍റ് ഫിഷ് പ്രോസസിംഗ് (2012 അഡ്മിഷൻ സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 13ന് നടത്തും. ♦ പരീക്ഷാ ഫലം ആഗസ്​റ്റിൽ നടത്തിയ നാലാം വർഷ ബി.എസ് സി നഴ്‌സിംഗ് (പുതിയ/പഴയ സ്‌കീം) സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Posted on - Monday 3rd of February 2014 11:24:35 PM

മൂന്നാം സെമസ്​റ്റർ എം.എസ്‌സി അപ്ലൈഡ് മൈക്രോബയോളജി സപ്ലിമെന്‍ററി പരീക്ഷ (ഇമ്മ്യൂണോളജി) ഫെബ്രുവരി​ 21ന് നടത്തും. നാലാം സെമസ്​റ്റർ എം.ടെക് (എല്ലാ ബ്രാഞ്ചുകളും- 2011 അഡ്മിഷൻ) ഡിഗ്രി കോഴ്‌സിന്‍റെ തീസീസ് മൂല്യനിർണയത്തിനും വൈവാ വോസിക്കുമുള്ള അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി​ 10 വരെ സ്വീകരിക്കും. മൂന്നാം സെമസ്​റ്റർ എം.എസ്‌സി സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി ഡിഗ്രി പരീക്ഷകൾ ഫെബ്രുവരി​ 21 മുതൽ ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി​ 7 വരെ സ്വീകരിക്കും. മൂന്നാം സെമസ്​റ്റർ എം.എസ്‌സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളി​റ്റി അഷ്വറൻസ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി​ 21 മുതൽ നടത്തും. ♦ പ്രോജക്ട്/വൈവ നാലാം സെമസ്​റ്റർ എം.എസ് സി അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ഡിഗ്രി പരീക്ഷയുടെ പ്രോജക്ടും വൈവാ വോസിയും ഫെബ്രുവരി​ 13നും14നും നടക്കും. ♦ പ്രാക്ടിക്കൽ മൂന്നാം സെമസ്​റ്റർ ബി.എസ് സി മാത്തമാ​റ്റിക്‌സ് വൊക്കേഷണൽ മോഡൽ രണ്ട് സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷ കംപ്യൂട്ടർ ലാബ് ഇൻ സി++ ഫെബ്രുവരി​ 7ന് നടത്തും. മൂന്നാം സെമസ്​റ്റർ ബി.എസ്‌സി കംപ്യൂട്ടർ സയൻസ് (സി.ബി.സി.എസ്.എസ്) ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി​ 7ന് നടത്തും.

Posted on - Monday 3rd of February 2014 11:17:52 PM

ഫെബ്രുവരി 3ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന തിയറി പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു. മൂന്നാം വർഷ ബി.പി.ടി (പഴയ സ്‌കീം), മൂന്നാം സെമസ്​റ്റർ എം.എ/എം.എസ് സി/എം.എസ്.ഡബ്ല്യു ഡിഗ്രി പരീക്ഷകൾ ഫെബ്രുവരി 5ന് രാവിലെ 9.30 മുതൽ 12.30 വരെയും രണ്ടാം വർഷ ബി.എസ് സി നേഴ്‌സിംഗ് പരീക്ഷ ഫെബ്രുവരി 10ന് രാവിലെ 9.30 മുതൽ 11.30 വരെയും നടത്തും ഫെബ്രുവരി 11ന് മൂന്നാം സെമസ്​റ്റർ പഞ്ചവൽസര എൽ.എൽ.ബി പരീക്ഷ രാവിലെ 10 മുതൽ 1 വരെയും അഞ്ചാം സെമസ്​റ്റർ പഞ്ചവൽസര എൽ.എൽ.ബി പരീക്ഷ ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയും രണ്ടാം സെമസ്​റ്റർ ബി.എച്ച്.എം. ഡിഗ്രി പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെയും രണ്ടാം സെമസ്​റ്റർ ബി.എച്ച്.എം ഡിഗ്രി പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെയും നടത്തും. മൂന്നാം സെമസ്​റ്റർ എം.എച്ച്.ആർ.എം പരീക്ഷ ഫെബ്രുവരി 12ന് രാവിലെ 9.30 മുതൽ 12.30 വരെയും രണ്ടാം പ്രൊഫഷണൽ എം.ബി.ബി.എസ് പരീക്ഷ ഫെബ്രുവരി 18ന് 9.30 മുതൽ 9.40 വരെയും 9.40 മുതൽ 11.30 വരെയും നടത്തും. ♦ പ്രാക്ടിക്കൽ/വൈവ ഒന്നാം വർഷ ബി.എസ് സി നഴ്‌സിംഗ് പ്രാക്ടിക്കൽ/വൈവാ പരീക്ഷകൾ 2014 ഫെബ്രുവരി 14 മുതൽ 21 വരെ തീയതികളിൽ യൂണിവേഴ്‌സി​റ്റിയുടെ കീഴിലുള്ള വിവിധ നഴ്‌സിംഗ് കോളജുകളിൽ വെച്ച് നടത്തും. വിശദമായ ടൈംടേബിൾ യൂണിവേഴ്‌സി​റ്റി വെബ് സൈ​റ്റിൽ ലഭ്യമാണ്. രജിസ്​റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർത്ഥികളും ഹാൾ ടിക്ക​റ്റും തിരിച്ചറിയൽ രേഖകളുമായി അതതു പരീക്ഷാ കേന്ദ്രത്തിൽ എത്തേണ്ടതാണ്. നവംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ് സി അക്വാകൾച്ചർ ആന്‍റ് ഫിഷ് പ്രോസസിംഗ് (2012 അഡ്മിഷൻ സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 13ന് നടത്തും. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ് സൈ​റ്റിൽ ലഭിക്കും. ♦ പരീക്ഷാ ഫലം ആഗസ്​റ്റിൽ നടത്തിയ നാലാം വർഷ ബി.എസ് സി നഴ്‌സിംഗ് (പുതിയ/പഴയ സ്‌കീം) സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Posted on - Saturday 1st of February 2014 10:38:37 PM

ജൂലായിൽ നടത്തിയ ആറാം സെമസ്​റ്റർ ബി.സി.എ സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. നവംബറിൽ നടത്തിയ രണ്ടും മൂന്നും നാലും സെമസ്​റ്റർ മാസ്​റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (മേഴ്‌സി ചാൻസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ♦ ഫീസ് നിരക്ക് പുതുക്കി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയഫീസ് 350 രൂപയായും സൂക്ഷ്‌മ പരിശോധനാ ഫീസ് 140 രൂപയായും പുതുക്കി നിശ്ചയിച്ചു. ബി.ടെക് പുനർമൂല്യനിർണയ ഫീസ് 700 രൂപയായും പുതുക്കി. പുതിയ നിരക്കുകൾക്ക് ഫെബ്രുവരി 1 മുതൽ പ്രാബല്യമുണ്ട്.

Posted on - Saturday 1st of February 2014 10:21:21 PM

സര്‍വ്വകലാശാലയിലെ കോളജ്/ഡിപ്പാര്‍ട്ട്മെന്‍റ് സ്​റ്റുഡന്‍റ്സ് യൂണിയന്‍ ഇലക്ഷന്‍ ഫെബ്രുവരി 3 ന് നടത്തുന്നതിനാല്‍ അന്നത്തെ പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. ♦ പരീക്ഷാതീയതി ഒന്നാം സെമസ്​റ്റര്‍ എം.എഡ് ( സി.എസ്.എസ്) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും. അപേക്ഷ സ്കൂള്‍ ഓഫ് പെഡഗോഗക്കല്‍ സയന്‍സ് ഓഫീസില്‍ പിഴയില്ലാതെ ഫെബ്രുവരി 6 വരെ സ്വീകരിക്കും. രണ്ടാം വര്‍ഷ ബി.ഫാം (പുതിയ സ്കീം) റഗുലര്‍/സപ്ലിമെന്‍ററി ഡിഗ്രി പരിക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 4 വരെ സ്വീകരിക്കും. ♦ പരീക്ഷാഫലം മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്​റ്റര്‍ എം.ടെക് ( റഗുലര്‍/സപ്ലിമെന്‍ററി) ഡിഗ്രി പരിക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. മെയ്/ജൂണ്‍ മാസങ്ങളില്‍ നടത്തിയ ഒന്നാം സെമസ്​റ്റര്‍ എം.ഫില്‍ എന്‍വയോൺമെന്‍റല്‍ സയന്‍സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സെപ്ര്രംബറില്‍ നടത്തിയ ആറാം സെമസ്​റ്റര്‍ എം.എസ് സി മെഡിക്കല്‍ ബയോകെമിസ്ട്രി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ജൂണില്‍ അഫിലിയേറ്റഡ് കോളജുകളില്‍ നടത്തിയ ഫൈനല്‍ സെമസ്​റ്റര്‍ എം.എസ് ഡബ്ല്യു ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ♦ എം.ഫില്‍ റാങ്ക് ലിസ്​റ്റ് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ 2013-14 അക്കാദമിക വര്‍ഷം എം.ഫില്‍ കോഴ്സില്‍ പ്രവേശനം ലഭിച്ചവരുടെ പ്രൊവിഷണല്‍ റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിച്ചവര്‍ ഫെബ്രുവരി 7 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍ : 0481-2731042 ♦ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കൗണ്‍സലിംഗ് മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍റ് എക്‌സ്​റ്റന്‍ഷൻ ഫെബ്രുവരി 9 മുതല്‍ കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. പ്ലസ്ടു/പ്രീഡിഗ്രി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ഫോണ്‍ : 0481 2731724, 2731560.

Posted on - Thursday 30th of January 2014 11:25:24 PM

ജനു. 29ന് നടത്തുവാൻ നിശ്ചയിച്ചിരുന്നതും മാ​റ്റി വച്ചതുമായ നാലാം പ്രൊഫഷണൽ ബി.എച്ച്.എം.എസ് ഒഴികെയുള്ള എല്ലാ തിയറി പരീക്ഷകളും ഫെബ്രുവരി 1ന് നടത്തും. നാലാം പ്രൊഫഷണൽ ബി.എച്ച്.എം.എസ് പരീക്ഷ 31ന് നടത്തും. ♦ പ്രാക്ടിക്കൽ പരീക്ഷ മൂന്നാം സെമസ്​റ്റർ ബി.എസ്‌സി ഫിസിക്‌സ് (സി.ബി.സി.എസ്.എസ്) സപ്ലിമെന്‍ററി, നവംബർ 2013 പരീക്ഷയുടെ കോർ, കോംപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 4, 5 തീയതികളിൽ കോട്ടയം സി.എം.എസ് എറണാകുളം സെന്‍റ് ആൽബൻസ് കോളജുകളിൽ നടത്തും. വിശദ വിവരങ്ങൾ വെബ് സൈ​റ്റിൽ. ♦ പരീക്ഷാ ഫലം രണ്ടാം പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Posted on - Wednesday 29th of January 2014 10:56:01 PM

• മൂന്നാം പ്രൊഫഷണൽ ബി.എച്ച്.എം.എസ് (റഗുലർ/സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ ഫെബ്രുവരി 24ന് ആരംഭിക്കും. അപേക്ഷകൾ പിഴകൂടാതെ 3 വരെയും സ്വീകരിക്കും • മൂന്നാം പ്രൊഫഷണൽ ബി.എ.എം.എസ് (സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ ഫെബ്രുവരി 24ന് ആരംഭിക്കും. അപേക്ഷകൾ പിഴകൂടാതെ 3 വരെ സ്വീകരിക്കും. ♦ പരീക്ഷാ കേന്ദ്രം ജനു. 31 മുതൽ നടത്തുന്ന രണ്ടാം വർഷ ബി.എസ്‌സി നഴ്‌സിംഗ് പരീക്ഷകൾ താഴെ പറയുന്ന ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. എറണാകുളം മെഡിക്കൽ ട്രസ്​റ്റ്, കടവന്ത്ര ഇന്ദിരാഗാന്ധി കോ ഓപ്പറേ​റ്റീവ് നഴ്‌സിംഗ് കോളേജ്, പഴങ്ങനാട് സമരി​റ്റൻ, എറണാകുളം ലിസി സിദ്ധി സദൻ ലൂർദ് എന്നീ നഴ്‌സിംഗ് കോളേജുകൾ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ മെഡിക്കൽ ട്രസ്​റ്റ് കോളേജ് ഒഫ് നഴ്‌സിംഗിൽ നിന്നും ഹാൾ ടിക്ക​റ്റ് വാങ്ങി അവിടെതന്നെയും പരീക്ഷ എഴുതണം. കോതമംഗലം മാർ ബസേലിയോസ്, കോലഞ്ചേരി എം.ഒ.എസ്.സി, പെരുമ്പാവൂർ സാൻജോ എന്നീ നഴ്‌സിംഗ് കോളേജുകൾ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർ കോതമംഗലം മാർബസേലിയോസ് കോളേജിൽ നിന്നും ഹാൾ ടിക്ക​റ്റ് വാങ്ങി ഇവിടെതന്നെയും പരീക്ഷ എഴുതണം. പാലാ യൂണിവേഴ്‌സി​റ്റി കോളേജ് ഒഫ് നഴ്‌സിംഗ്, മതലക്കോടം ഹോളി ഫാമിലി, ചേർപ്പുങ്കൽ മാർസ്ലീവാ എന്നീ നഴ്‌സിംഗ് കോളേജുകൾ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർ പാലാ യൂണിവേഴ്‌സി​റ്റി കോളേജ് ഒഫ് നഴ്‌സിംഗിൽ നിന്നും ഹാൾ ടിക്ക​റ്റ് വാങ്ങി ഇവിടെതന്നെയും തിരുവല്ല പുഷ്പഗിരി, പത്തനംതിട്ട എം.ജി.എം മുത്തൂ​റ്റ്, ചെത്തിപ്പുഴ സെന്‍റ് തോമസ് എന്നീ നഴ്‌സിംഗ് കോളേജുകൾ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർ തിരുവല്ല പുഷ്പഗിരി നഴ്‌സിംഗ് കോളേജിൽ നിന്നും ഹാൾടിക്ക​റ്റ് വാങ്ങി അവിടെതന്നെ പരീക്ഷയെഴുതണം. അങ്കമാലി യൂണിവേഴ്‌സി​റ്റി കോളേജ് ഒഫ് നഴ്‌സിംഗ്, അങ്കമാലി ലി​റ്റിൽ ഫ്‌ളവർ എന്നീ നഴ്‌സിംഗ് കോളേജുകൾ തിരഞ്ഞെടുത്തവർ അങ്കമാലി യൂണിവേഴ്‌സി​റ്റി കോളേജ് ഒഫ് നഴ്‌സിംഗിൽ നിന്നും ഹാൾടിക്ക​റ്റ് വാങ്ങി അവിടെതന്നെ പരീക്ഷ എഴുതണം. ഗാന്ധിനഗർ യൂണിവേഴ്‌സി​റ്റി കോളേജ് ഒഫ് നഴ്‌സിംഗ്, തെള്ളകം കാരിത്താസ് എന്നീ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തവർ ഗാന്ധിനഗർ യൂണിവേഴ്‌സി​റ്റി കോളേജ് ഒഫ് നഴ്‌സിംഗിൽ നിന്നും ഹാൾടിക്ക​റ്റ് വാങ്ങി അവിടെതന്നെ പരീക്ഷ എഴുതണം. നെടുങ്കണ്ടം യൂണിവേഴ്‌സി​റ്റി കോളേജ് ഒഫ് നഴ്‌സിംഗ്, കട്ടപ്പന സെന്‍റ് ജോൺസ് എന്നീ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തവർ നെടുങ്കണ്ടം യൂണിവേഴ്‌സി​റ്റി കോളേജ് ഒഫ് നഴ്‌സിംഗിൽ നിന്നും ഹാൾ ടിക്ക​റ്റ് വാങ്ങി അവിടെതന്നെ പരീക്ഷ എഴുതണം. മ​റ്റുള്ളവർ അവരവർ തിരഞ്ഞെടുത്ത കേന്ദ്രത്തിൽ തന്നെ പരീക്ഷ എഴുതണം. ♦ പ്രാക്ടിക്കൽ പരീക്ഷ നാലാം വർഷ ബി.എസ്‌സി എം.എൽ.ടി (പുതിയ സ്‌കീം-2008 മുതലുള്ള അഡ്മിഷൻ, പഴയ സ്‌കീം-2008ന് മുൻപുള്ള അഡ്മിഷൻ) ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 14 മുതൽ ആരംഭിക്കും. വിശദമായ ടൈംബിൾ സർവകലാശാല വെബ് സൈ​റ്റിൽ ലഭിക്കും. ♦ മേഴ്‌സി ചാൻസ് പ്രാക്ടിക്കൽ പരീക്ഷ ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എസ്‌സി ഐ.ടി മേഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ജനു. 30ന് സീയന്ന കോളേജ് ഒഫ് പ്രൊഫഷണൽ സ്​റ്റഡീസിൽ രാവിലെ 9.30 മുതൽ 12.30 വരെ നടത്തും.

Posted on - Tuesday 28th of January 2014 09:39:52 PM

നവംബറിൽ നടന്ന മൂന്നാം സെമസ്​റ്റർ ബി.എസ്‌സി ഇല്‌ട്രോണിക്‌സ്, ബി.എസ്‌സി കംപ്യൂട്ടർ മെയിന്‍റനൻസ് ആൻഡ് ഇലക്‌ട്രോണിക്‌സ് സപ്ലിമെന്‍ററി പരീക്ഷകളുടെ പ്രാക്ടിക്കൽ ജനു. 30ന് ആലുവ യു.സി, മൂവാ​റ്റുപുഴ ഇലാഹിയ കോളേജുകളിൽ നടത്തും. മല്ലപ്പള്ളി കോളേജ് ഒഫ് അപ്ലൈഡ് സയൻസ്, കീഴൂർ ഡി.ബി കോളേജ്, രാജകുമാരി എൻ.എസ്.എസ് കോളേജ്, മാറമ്പള്ളി എം.ഇ.എസ്, കോതമംഗലം ഇന്ദിരാഗാന്ധി കോളേജ്, ഇടക്കൊച്ചി അക്വിനാസ്, പിറവം ബി.പി.സി, മൂവാ​റ്റുപുഴ ഇലാഹിയ, പെരുമ്പാവൂർ ജയ്ഭാരത് എന്നീ കേന്ദ്രങ്ങളിൽ രജിസ്​റ്റർ ചെയ്ത വിദ്യാർത്ഥികൾ മൂവാ​റ്റുപുഴ ഇലാഹിയ കോളേജിൽ ഹാജരാകണം. ♦ യോഗിക് സയൻസ് കോഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്​റ്റൻഷൻ ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന സർട്ടിഫിക്ക​റ്റ് കോഴ്‌സ് ഇൻ യോഗിക് സയൻസിൽ ഏതാനും സീ​റ്റുകൾ ഒഴിവുണ്ട്. പ്ലസ്ടു/ പ്രീഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ 0481-2731724, 2731560

Posted on - Monday 27th of January 2014 09:56:14 PM

ഫെബ്രുവരി 5ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്​റ്റർ എം.എ/ എം.എസ്‌സി/ എം.കോം/ എം.എം.എച്ച്/ എം.സി.ജെ/ എം.എസ്.ഡബ്ല്യൂ/ എം.ടി.എ പരീക്ഷകൾ ഫെബ്രുവരി 12 മുതൽ നടത്തും. 2012 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്/ സപ്ലിമെന്‍ററി വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ജനു. 29 വരെ അപേക്ഷിക്കാം. ♦ പ്രാക്ടിക്കൽ മൂന്നാം വർഷ ബി.എസ്‌സി എം.എൽ.ടി സപ്ലിമെന്‍ററി പരീക്ഷയുടെ (പുതിയതും പഴയതും സ്‌കീം) പ്രാക്ടിക്കൽ ജനു. 30 മുതൽ നടത്തും. ടൈംടേബിൾ വെബ്സൈ​റ്റിൽ. ♦ പരീക്ഷ ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ എം.ബി.എ, നാലാം സെമസ്​റ്റർ എം.സി.എ ഡിഗ്രി പരീക്ഷകൾക്കുള്ള അപേക്ഷകൾ 50 രൂപ പിഴയോടെ ജനു. 27 വരെ സ്വീകരിക്കും. ♦ പരീക്ഷാ ഫലം നവംബറിൽ നടത്തിയ ഒന്നാം വർഷ എം.ഫാം (റഗുലർ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Posted on - Saturday 25th of January 2014 07:47:47 PM

അതിരമ്പുഴ പള്ളി തിരുനാൾ പ്രമാണിച്ച് പ്രാദേശികാവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജനുവരി 25ന് അതിരമ്പുഴയിലുള്ള സർവകലാശാലാ ഓഫീസുകൾ പ്രവർത്തിക്കി​ല്ല. ♦ എം.ഫിൽ പ്രവേശനം ചങ്ങനാശേരി എസ്.ബി. കോളജിൽ 2013-14 ൽ നടത്തുന്ന എം.ഫിൽ ഫിസിക്‌സ് പ്രോഗ്രാമിൽ പ്രവേശനത്തിന് ജനു. 31 വരെ അപേക്ഷിക്കാം. ♦ പരീക്ഷാ ഫലം • ആറാം സെമസ്​റ്റർ ബി.എസ്‌സി കംപ്യൂട്ടർ സയൻസ് സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. • ആറാം സെമസ്​റ്റർ ബി.എസ്‌സി സുവോളജി (വൊക്കേഷണൽ മോഡൽ രണ്ട്) സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. • രണ്ടാം സെമസ്​റ്റർ ബി.എഡ് (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Posted on - Thursday 23rd of January 2014 11:03:00 PM
Register Here  To get updates
Free Hit Counter