Top News Icon
EDUCATIONAL / MG

• ജനു. 24ന് ആരംഭിക്കുന്ന നാലാം വർഷ ബി.എസ്‌സി എം.എൽ.ടി സപ്ലിമെന്‍ററി (പഴയതും പുതിയതും സ്‌കീമുകൾ) പരീക്ഷയ്‌ക്ക് പുത്തൻവേലിക്കര പ്രസന്‍റേഷൻ കോളേജ് പരീക്ഷാ കേന്ദ്രമായി രജിസ്​റ്റർ ചെയ്ത വിദ്യാർത്ഥികൾ അങ്കമാലി യു.സി.എം.ഇയിൽ നിന്നും പരുമല സെന്‍റ് ഗ്രിഗോറിയോസ് കോളേജ്, മണിമലക്കുന്ന് യു.സി.എം.ഇ എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി രജിസ്​റ്റർ ചെയ്ത വിദ്യാർത്ഥികൾ ഗാന്ധിനഗർ യു.സി.എം.ഇ യിൽ നിന്നും ഹാൾടിക്ക​റ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. ♦ ബി.പി.ടി പരീക്ഷാ കേന്ദ്രം ജനു. 24ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.പി.ടി സപ്ലിമെന്‍ററി (പഴയ, പുതിയ സ്‌കീമുകൾ) ഡിഗ്രി പരീക്ഷയ്ക്ക് വൈക്കം ചെമ്മനാകരി ബി.സി.എഫ് കോളേജ് ഒഫ് ഫിസിയോതെറാപ്പി പരീക്ഷാ കേന്ദ്രമായി രജിസ്​റ്റർ ചെയ്ത വിദ്യാർത്ഥികൾ ഗാന്ധിനഗർ യു.സി.എം.ഇ യിൽ നിന്നും ഹാൾടിക്ക​റ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. അങ്കമാലി യു.സി.എം.ഇ, അങ്കമാലി ലി​റ്റിൽ ഫ്‌ളവർ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച്, കൊച്ചി മെഡിക്കൽ ട്രസ്​റ്റ് ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി രജിസ്​റ്റർ ചെയ്ത വിദ്യാർത്ഥികൾ തേവര യു.സി.എം.ഇ യിൽ നിന്നും ഹാൾ ടിക്ക​റ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. ♦ പരീക്ഷാ തീയതി ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ എം.ബി.എ, നാലാം സെമസ്​റ്റർ എം.സി.എ ഡിഗ്രി പരീക്ഷകൾക്കുള്ള അപേക്ഷകൾ 50 രൂപ പിഴയോടുകൂടി ജനു. 27 വരെ സർവകലാശാല ഓഫീസിൽ സ്വീകരിക്കും. ♦ പ്രോജക്ട് മൂല്യനിർണയം യൂണിവേഴ്‌സി​റ്റി കോളേജ് ഒഫ് അപ്ലൈഡ് സയൻസസിലെ നാലാം സെമസ്​റ്റർ എം.എസ് സി കംപ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെ​റ്റ് വർക്ക് ടെക്‌നോളജി ഡിഗ്രി കോഴ്‌സിന്‍റെ പ്രോജക്ട് മൂല്യനിർണ്ണയവും വൈവാ വോസിയും ജനു. 28നും 29നും രാവിലെ 10 മുതൽ പുല്ലരിക്കുന്ന് യൂണിവേഴ്‌സി​റ്റി കോളേജ് ഒഫ് അപ്ലൈഡ് സയൻസസിൽ നടത്തും. ♦ യോഗിക് സയൻസ് കോഴ്‌സ് സർവകലാശാല ഡിപ്പാർട്ട്‌മെന്‍റ് ഒഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്​റ്റൻഷൻ ഫെബ്രുവരി 2 മുതൽ യോഗിക് സയൻസിൽ സർട്ടിഫിക്ക​റ്റ് കോഴ്‌സ് നടത്തുന്നു. പ്ലസ്ടു/പ്രീഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. ഫീ 3000 രൂപ. പ്രായപരിധി ഇല്ല. ഫോൺ 0481-2731724, 2731560

Posted on - Wednesday 22nd of January 2014 11:28:31 PM

ഒന്നാം വർഷ ബി.എസ്‌സി എം.എൽ.ടി (പുതിയ സ്‌കീം-2012 അഡ്മിഷൻ റഗുലർ, 2008 മുതൽ 2011 അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ ഫെബ്രുവരി 14ന് ആരംഭിക്കും. അപേക്ഷകൾ ജനു. 27 വരെ സ്വീകരിക്കും. രണ്ടാം വർഷ ബി.എം.ആർ.ടി (2011 അഡ്മിഷൻ റഗുലർ, 2011ന് മുൻപുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ ഫെബ്രുവരി 14ന് ആരംഭിക്കും. അപേക്ഷകൾ പിഴകൂടാതെ ജനു. 27 വരെ സ്വീകരിക്കും. ♦ വൈവ ഒന്നാം സെമസ്​റ്റർ സപ്ലിമെന്‍ററി ഇംഗ്ലീഷ് കോമൺകോഴ്‌സ് - കമ്യൂണിക്കേഷൻ സ്‌കിൽസ് ഇൻ ഇംഗ്ലീഷ് (സി.ബി.സി.എസ്.എസ്) 2013 നവംബർ പരീക്ഷയുടെ വൈവാ വോസി ജനു. 28ന് രാവിലെ 10 മണി മുതൽ കോട്ടയം സി.എം.എസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നീ കേന്ദ്രങ്ങളിൽ നടത്തും. ♦ പരീക്ഷാ ഫലം ജൂലായിൽ സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ ക്രെഡി​റ്റ് ആൻഡ് സെമസ്​റ്റർ രീതിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എഡ് എഡ്യൂക്കേഷൻ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഏപ്രിലിൽ സ്‌കൂൾ ഒഫ് മാനേജ്‌മെന്‍റ് ആൻഡ് ബിസിനസ് സ്​റ്റഡീസിൽ ക്രെഡി​റ്റ് ആൻഡ് സെമസ്​റ്റർ രീതിയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.ഫിൽ മാനേജ്‌മെന്‍റ് സയൻസസ് ബിസിനസ് സ്​റ്റഡീസ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. മാർച്ചിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.സി.ജെ (സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും ഫെബ്രുവരി 3 വരെ അപേക്ഷിക്കാം. സെപ്‌തംബറിൽ നടത്തിയ നാലാം വർഷ ബി.ഫാം (പഴയസ്‌കീം-മേഴ്‌സി ചാൻസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Posted on - Tuesday 21st of January 2014 11:04:49 PM

അഫിലിയേറ്റഡ് കോളജുകളിലെയും യൂണിവേഴ്സിറ്റി കോളജ് ഒഫ് അപ്ലൈഡ് സയന്‍സിലെയും നാലാം സെമസ്​റ്റര്‍ എം.സി.എ ( 2011 അഡ്മിഷന്‍ റഗുലര്‍/ 2009, 2010 അഡ്മിഷന്‍ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും. 2013 ആഗസ്​റ്റ് 24, നവംബര്‍ 6 തീയതികളിലെ സര്‍വകലാശാലാ ഉത്തരവു പ്രകാരം അഫിലിയേറ്റഡ് കോളജുകളിലെയും യൂണിവേഴ്സിറ്റി കോളജ് ഒഫ് അപ്ലൈഡ് സയന്‍സിലെയും നാലാം സെമസ്​റ്റര്‍ എം.സി.എ മേഴ്സി ചാന്‍സ് ( 2007, 2008 അഡ്മിഷന്‍) പരീക്ഷകളും ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ 24 വരെ സ്വീകരിക്കും. ഒന്നാം സെമസ്​റ്റര്‍ എം.ബി.എ ( 2013 അഡ്മിഷന്‍ റഗുലര്‍/ 2009,2010,2011,2012 അഡ്മിഷന്‍ സപ്ലിമെന്‍ററി ) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ജനു. 24 വരെ സ്വീകരിക്കും. ♦ എം.ഫില്‍ ബിസിനസ് സ്​റ്റഡീസ് അങ്കമാലി ഡി പോള്‍ ഇന്‍സ്​റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് ആൻഡ് ടെക്നോളജിയില്‍ എം.ഫില്‍ ബിസിനസ്സ് സ്​റ്റഡീസില്‍ പ്രവേശനത്തിന് ജനു. 30 വരെ അപേക്ഷിക്കാം. ♦ പരീക്ഷാഫലം മേയില്‍ തൊടുപുഴ അല്‍ അസര്‍ എൻജിനിയറിംഗ് കോളജില്‍ നടത്തിയ ഒന്നും രണ്ടും സെമസ്​റ്റര്‍ ബി.ടെക് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ♦ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്‌സ്​റ്റൻഷൻ ശനിയാഴ്ചകളില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ മാനേജ്മെന്‍റ് ഒഫ് ലേണിംഗ് ഡിസെബിലിറ്റീസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്ലസ് ടു അഥവാ പ്രീഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0481 2731724, 2731560 ♦ ഹാള്‍ടിക്കറ്റ് വിതരണം ചെയ്യണം ജനു. 22 ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റര്‍ പി.ജി (സി.എസ്.എസ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ 21 മുതല്‍ ഡൗണ്‍ലോഡ് ചെയ്ത് വിതരണം ആരംഭിക്കണം.

Posted on - Monday 20th of January 2014 10:35:23 PM

അഞ്ചും ആറും സെമസ്​റ്റർ ബി.എ ഇംഗ്ലീഷ്/മലയാളം/അറബിക് (വൊക്കേഷണൽ മോഡൽ രണ്ട്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. ♦ മൾട്ടിപ്പിൾ ചോയ്‌സ് ക്വസ്​റ്റ്യൻ ബാങ്ക് പ്രൈവ​റ്റ് രജിസ്‌ട്രേഷൻ/ഓഫ് കാമ്പസ് വിദ്യാർത്ഥികളുടെ നാലാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് കോഴ്‌സുകളുടെ മൾട്ടിപ്പിൾ ചോയ്‌സ് ക്വസ്​റ്റ്യൻ ബാങ്ക് സർവകലാശാല വെബ് സൈ​റ്റിൽ ലഭ്യമാണ്.

Posted on - Saturday 18th of January 2014 11:12:31 PM

• ഏപ്രിലിൽ നടത്തിയ അഞ്ചും ആറും സെമസ്​റ്റർ ബി.എസ്‌സി ബോട്ടണി (വൊക്കേഷണൽ മോഡൽ രണ്ട്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. • ജൂലായിൽ നടത്തിയ ഒന്നു മുതൽ ആറ് വരെ സെമസ്​റ്റർ എം.സി.എ (ഓഫ് കാമ്പസ്-സപ്ലിമെന്‍ററി മേഴ്‌സി ചാൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. • നവംബറിൽ നടത്തിയ ബി.എഡ് ഡിഗ്രി സ്‌പെഷ്യൽ എഡ്യൂക്കേഷൻ (എം.ആർ) സി.ബി.സി.എസ്.എസ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ♦ പിഎച്ച്.ഡി കോഴ്‌സ് വർക്ക് സ്‌കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ പിഎച്ച്.ഡി കംപ്യൂട്ടർ സയൻസ് ജൂലായ് 2013 സെഷന്‍റെ കോഴ്‌സ് വർക്ക് ജനുവരി 29ന് ആരംഭിക്കും. കോഴ്‌സ് വർക്കിന് അപേക്ഷിച്ചിട്ടുള്ളവർ അന്ന് രാവിലെ 9.30ന് ഹാജരാകണം. ജൂലായ് 2013ന് മുൻപ് പിഎച്ച്.ഡി രജിസ്​റ്റർ ചെയ്തിട്ടുള്ള അപേക്ഷകർ ജനുവരി 24ന് രാവിലെ 9.30ന് നടത്തുന്ന കോഴ്‌സ് വർക്ക് ഫൈനലൈസേഷൻ യോഗത്തിൽ പങ്കെടുക്കണം. ♦ സർട്ടിഫിക്ക​റ്റ് കോഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ് ഒഫ് ലൈഫ്‌ലോംഗ് ലേണിംഗ് ആൻഡ് എക്സ്​റ്റൻഷൻ ഫെബ്രുവരി 1 മുതൽ സർവ്വകലാശാല കാമ്പസിൽ ലേണിംഗ് ഡിസെബിലി​റ്റി മാനേജ്‌മെന്‍റിൽ സർട്ടിഫിക്ക​റ്റ് കോഴ്‌സ് നടത്തുന്നു. ശനിയാഴ്ചകളിലായി നടത്തുന്ന ആറ് മാസം ദൈർഘ്യമുള്ള കോഴ്‌സിൽ പ്ലസ്ടു/പ്രീ-ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ഫോൺ 0481-2731724, 2731560.

Posted on - Friday 17th of January 2014 11:36:05 PM

• ഒന്നാം സെമസ്​റ്റർ എം.എസ്‌സി സൈക്കോളജി (സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. • രണ്ടാം വർഷ ബി.ഫാം (സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. • നാലാം സെമസ്​റ്റർ എം.എസ്‌സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളി​റ്റി അഷ്വറൻസ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. • ഒന്നു മുതൽ ആറ് വരെ സെമസ്​റ്റർ ബി.സി.എ (ഓഫ് കാമ്പസ്-സപ്ലിമെന്‍ററി, മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. ♦ സർട്ടിഫിക്ക​റ്റ് കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിംഗ് ഡിപ്പാർട്ട്‌മെന്‍റ് ഒഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്​റ്റൻഷൻ ഫെബ്രുവരി 2 മുതൽ ഓർഗാനിക് ഫാമിംഗ് (ജൈവ കൃഷി) സർട്ടിഫിക്ക​റ്റ് കോഴ്‌സ് നടത്തുന്നു. 20 ഞായറാഴ്ചകളിലായി യൂണിവേഴ്‌സി​റ്റി കാമ്പസിൽ നടത്തുന്ന 6 മാസം ദൈർഘ്യമുള്ള കോഴ്‌സിൽ കൃഷിയിൽ അഭിരുചിയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ഫോൺ 0481-2731724, 2731560

Posted on - Wednesday 15th of January 2014 11:05:29 PM

അഞ്ചാം സെമസ്​റ്റർ ബി.സി.എ (സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കലും പ്രൊജക്ട് ഇവാലുവേഷനും ജനുവരി​ 27 ന് ഏ​റ്റുമാനൂർ ഏ​റ്റുമാനൂരപ്പൻ കോളേജിൽ നടത്തും. ചേർപ്പുങ്കൽ ബി.വി.എം ഹോളി ക്രോസ്, എരുമേലി എം.ഇ.എസ്, തൃക്കാക്കര കെ.എം.എം, ഇടക്കൊച്ചി സിയന്ന, മട്ടാഞ്ചേരി എസ്.ആർ.ബി.എസ് ഗുജറാത്തി കോളേജ്, കോന്നി സാസ് എസ്.എൻ.ഡി.പി യോഗം കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഏ​റ്റുമാനൂരപ്പൻ കോളേജിൽ ഹാജരാകണം. ♦ പരീക്ഷാതീയതി സി.ബി.സി.എസ്.എസ് രീതിയിലുള്ള ആറാം സെമസ്​റ്റർ (റഗുലർ/സപ്ലിമെന്‍ററി), നാലാം സെമസ്​റ്റർ ( റഗുലർ/ ഇംപ്രൂവ്‌മെന്‍റ്/സപ്ലിമെന്‍ററി) യു.ജി പരീക്ഷകൾ യഥാക്രമം മാർച്ച് 20നും 2നും ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ ജനുവരി​ 27 വരെ സ്വീകരിക്കും. ♦ എം.എ/ എം.എസ്‌.സി/ എം.കോം/എം.എസ്.ഡബ്ല്യു/എം.സി.ജെ/എം.എം.എച്ച്/എം.ടി.എ പരീക്ഷകൾ (2012 അഡ്മിഷൻ സി.എസ്.എസ് റഗുലർ/2012 അഡ്മിഷനു മുൻപുള്ള സപ്ലിമെന്‍ററി) ജനുവരി​ 22 ന് ആരംഭിക്കും. മൂന്നാം സെമസ്​റ്റർ എം.എസ്‌.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയ​റ്റെ​റ്റിക്‌സ് സപ്ലിമെന്‍ററി പരീക്ഷകൾ 22 ന് ആരംഭിക്കും. ♦ എൽ.എൽ.എം എറണാകുളം ഗവ. ലോ കോളേജിലെ നാലാം സെമസ്​റ്റർ എൽ.എൽ.എം ഡിഗ്രി പരീക്ഷകൾ ജനുവരി​ 31 മുതൽ ആരംഭിക്കും.അപേക്ഷകൾ പിഴയില്ലാതെ ജനുവരി​ 17 വരെ സ്വീകരിക്കും. ♦ പരീക്ഷാഫലം • മേയ് മാസത്തിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്.സി കെമിസ്ട്രി(അപ്പ്‌ലൈഡ് /അനലൈ​റ്റിക്കൽ /പോളിമർ /ഫാർമസ്യുട്ടിക്കൽ കെമിസ്ട്രി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. • സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ രണ്ടാം സെമസ്​റ്റർ എൽ.എൽ.എം ക്രിമിനൽ ലോ/ അഡ്മിനിസ്‌ട്രേ​റ്റീവ് ലോ (റഗുലർ)/ ഹ്യൂമൻ റൈ​റ്റ്‌സ് ലോ ( ഇംപ്രൂവ്‌മെന്‍റ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. ♦ എം.ഫിൽ റാങ്ക് ലിസ്​റ്റ് സ്‌കൂൾ ഒഫ് എൺവയോണ്മെന്‍റ് സയൻസിൽ എൺവയോണ്മെന്‍റ് മാനേജ്‌മെന്‍റ് കോഴ്‌സിൽ ഈ വർഷത്തെ അഡ്മിഷനുള്ള റാങ്ക് ലിസ്​റ്റ് വെബ്ബ് സൈ​റ്റിൽ ലഭിക്കും. ഫോൺ 04812732120, 2732620

Posted on - Friday 10th of January 2014 11:28:07 PM

സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ത്രിവൽസര എൽഎൽ.ബി (സി.എസ്.എസ്) സപ്ലിമെന്‍ററി പരീക്ഷകൾ ജനുവരി​ 22ന് ആരംഭിക്കും. അപേക്ഷകൾ 16ന് മുൻപായി ഡിപ്പാർട്ട്‌മെന്‍റിൽ സമർപ്പിക്കണം. ♦ പരീക്ഷാ ഫലം നവംബറിൽ നടത്തിയ ഒന്നാം വർഷ ബി.എസ്‌സി എം.എൽ.ടി സപ്ലിമെന്‍ററി ( 2008ന് മുൻപുള്ള) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഒക്‌ടോബറിൽ നടത്തിയ അവസാന വർഷ മാസ്​റ്റർ ഒഫ് ഫിസിയോതെറാപ്പി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Posted on - Thursday 9th of January 2014 11:18:27 PM

പാലാ സെന്‍റ് ജോസഫ്‌സ് ഇൻസ്​റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്‍റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജിയിലെ രണ്ടാം സെമസ്​റ്റർ ബി.എച്ച്.എം (2012 അഡ്മിഷൻ-റഗുലർ, 2012ന് മുൻപുള്ള അഡ്മിഷൻ-സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ ജനുവരി​ 31 മുതൽ ആരംഭിക്കും. അപേക്ഷകൾ പിഴകൂടാതെ 15 വരെ സ്വീകരിക്കും. ♦ പരീക്ഷാ കേന്ദ്രം ജനുവരി​ 10ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്‌സി എം.എൽ.ടി സപ്ലിമെന്‍ററി (പഴയ, പുതിയ സ്‌കീമുകൾ) പരീക്ഷയ്‌ക്ക് എടത്തല അൽ-അമീൻ കോളജ്, പുത്തൻവേലിക്കര പ്രസന്‍റേഷൻ കോളജ് എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി രജിസ്​റ്റർ ചെയ്ത വിദ്യാർത്ഥികൾ അങ്കമാലി യു.സി.എം.ഇ യിൽ നിന്നും ഹാൾ ടിക്ക​റ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. പരുമല സെന്‍റ് ഗ്രിഗോറിയോസ് കോളേജ് പരീക്ഷാ കേന്ദ്രമായി രജിസ്​റ്റർ ചെയ്ത വിദ്യാർത്ഥികൾ ഗാന്ധിനഗർ യു.സി.എം.ഇ യിൽ നിന്നും ഹാൾ ടിക്ക​റ്റ് വാങ്ങി അവിടെതന്നെ പരീക്ഷ എഴുതണം. ♦ പരീക്ഷാ ഫലം • ഒന്നാം സെമസ്​റ്റർ എം.എസ് സി ബയോകെമിസ്ട്രി (സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. • ഒന്നാം സെമസ്​റ്റർ എം.എ ആനിമേഷൻ/മൾട്ടിമീഡിയ/ഗ്രാഫിക് ഡിസൈനിംഗ്/സിനിമ ആൻഡ് ടെലിവിഷൻ (സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. • ഒന്നാം സെമസ്​റ്റർ എം.എസ്‌സി അപ്ലൈഡ് സ്​റ്റാ​റ്റിസ്​റ്റിക്‌സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Posted on - Wednesday 8th of January 2014 11:20:07 PM

രണ്ടാം പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷകൾ ജനുവരി​ 31 മുതൽ ആരംഭിക്കും. അപേക്ഷകൾ പിഴകൂടാതെ 13 വരെ സ്വീകരിക്കും. മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് പാർട്ട് രണ്ട് ഡിഗ്രി (2008 അഡീഷണൽ ബാച്ച്) പരീക്ഷകൾ ഫെബ്രുവരി 13 മുതൽ ആരംഭിക്കും. അപേക്ഷകൾ പിഴകൂടാതെ ജനുവരി 15 വരെ സ്വീകരിക്കും. മൂന്നാം വർഷ എം.എസ് സി മെഡിക്കൽ അനാട്ടമി (റഗുലർ/സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ ഫെബ്രുവരി 5 മുതൽ ആരംഭിക്കും. അപേക്ഷകൾ പിഴകൂടാതെ ജനുവരി 15 വരെ സ്വീകരിക്കും. ♦ പ്രാക്ടിക്കൽ • ഒന്നാം വർഷ ബി.പി.ടി ഡിഗ്രി (റഗുലർ/സപ്ലിമെന്‍ററി) ജനുവരി 2014 പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി​ 13ന് ഗാന്ധിനഗറിലുള്ള യൂണിവേഴ്‌സി​റ്റി കോളജ് ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ കേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളായ തേവര, അങ്കമാലി എന്നിവിടങ്ങളിലും നടത്തും. • അഫിലിയേ​റ്റഡ് കോളജുകളിലെ മൂന്നാം സെമസ്​റ്റർ ബി.സി.എ/ബി.എസ്‌സി കംപ്യൂട്ടർ ആപ്ലിക്കേഷൻ (സി.ബി.സി.എസ്.എസ്) ഇന്‍റേണൽ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി​ 21 മുതൽ 24 വരെ അതതു കോളജുകളിൽ നടത്തണം. വിശദമായ മാർഗനിർദ്ദേശങ്ങൾ കോളജുകളുടെ ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കും. ♦ വൈവാ വോസി ഒക്‌ടോബർ/നവംബർ മാസങ്ങളിൽ എറണാകുളം ഗവ.ലാ കോളജിൽ നടത്തിയ പത്താം സെമസ്​റ്റർ പഞ്ചവൽസര എൽഎൽ.ബി പരീക്ഷയുടെ വൈവാ വോസി ജനുവരി​ 15, 16 തീയതികളിലും, ആറാം സെമസ്​റ്റർ ത്രിവൽസര എൽഎൽ.ബി പരീക്ഷയുടെ വൈവാ വോസി 17, 18, 20 തീയതികളിലും നടക്കും. ♦ പരീക്ഷാഫലം • മാർച്ചിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എ സംസ്‌കൃതം സ്‌പെഷ്യൽ (വേദാന്ത, ന്യായ, സാഹിത്യ, വ്യാകരണ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. • ഏപ്രിലിൽ നടത്തിയ അഞ്ചും ആറും സെമസ്​റ്റർ ബി.കോം (വൊക്കേഷണൽ മോഡൽ രണ്ട്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. • മാർച്ചിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്‌സ്/മൈക്രോബയോളജി (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. ♦ എം.ഫിൽ സീ​റ്റൊഴിവ് സ്‌കൂൾ ഒഫ് ഇന്‍റർനാഷണൽ റിലേഷൻസ് ആൻഡ് പൊളി​റ്റിക്‌സിലെ (2013-14) എം.ഫിൽ കോഴ്‌സിലേക്ക് പട്ടികവർഗ വിഭാഗത്തിൽ (എസ്.ടി) ഒരു സീ​റ്റൊഴിവുണ്ട്. അർഹരായവർ ജനുവരി​ 10ന് 11.30-ന് സ്‌കൂൾ ഒഫ് ഇന്‍റർനാഷണൽ റിലേഷൻസ് ആൻഡ് പൊളി​റ്റിക്‌സിൽ ഹാജരാകണം.

Posted on - Tuesday 7th of January 2014 11:35:27 PM
Register Here  To get updates
Free Hit Counter