Top News Icon
EDUCATIONAL / MG

ഇന്ന് (ഡി​സം. 6) ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ് സി എം.എൽ.ടി ഡിസംബർ 2013 സപ്ലിമെന്‍ററി പരീക്ഷയ്ക്ക് എടത്തല അൽഅമീൻ കോളജ്, പുത്തൻവേലിക്കര പ്രസന്‍റേഷൻ കോളജ് എന്നിവ പരീക്ഷാ കേന്ദ്രമായി രജിസ്​റ്റർ ചെയ്ത വിദ്യാർത്ഥികൾ അങ്കമാലി യു.സി.എം.ഇ യിൽ നിന്ന് ഹാൾടിക്ക​റ്റ് വാങ്ങി അവിടെതന്നെ പരീക്ഷ എഴുതണം. പരുമല സെന്‍റ് ഗ്രിഗോറിയോസ് കോളജ് പരീക്ഷാ കേന്ദ്രമായി രജിസ്​റ്റർ ചെയ്ത വിദ്യാർത്ഥികൾ ഗാന്ധിനഗർ യു.സി.എം.ഇ.യിൽ നിന്ന് ഹാൾ ടിക്ക​റ്റ് വാങ്ങി അവിടെതന്നെ പരീക്ഷ എഴുതണം. മ​റ്റു വിദ്യാർത്ഥികൾ അവരവർ തെരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നു ഹാൾടിക്ക​റ്റ് വാങ്ങി അവിടെതന്നെ പരീക്ഷ എഴുതണം. • പുനഃപരീക്ഷ മെയ് 23ന് എറണാകുളം മഹാരാജാസ് കോളജിൽ നടത്തിയ മോഡൽ ഒന്ന് ആനുവൽ സ്‌കീം ബി.എ/ബി.എസ് സി/ബി.കോം പാർട്ട് ഒന്ന് ഫൗണ്ടേഷൻ ഇംഗ്ലീഷ് കോഴ്‌സ് ഫോർ അണ്ടർ ഗ്രാജ്വേ​റ്റ്‌സ് പേപ്പറിന്‍റെ പുനഃപരീക്ഷ ഡിസംബർ 17ന് രാവിലെ 9.30 മുതൽ 12.30 വരെ മഹാരാജാസ് കോളജിൽ നടത്തും. • പ്രാക്ടിക്കൽ പരീക്ഷ അഞ്ചാം സെമസ്​റ്റർ ബി.സി.എ (സി.ബി.സി.എസ്.എസ്) ഇന്‍റേണൽ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 10 മുതൽ 12 വരെ നടത്തും. 2013 ഒക്‌ടോബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.കോം (സി.ബി.സി.എസ്.എസ്) മോഡൽ ഒന്നും രണ്ടും മൂന്നും പരീക്ഷയുടെ 'ഇൻഫർമേഷൻ ടെക്‌നോളജി ഫോർ ബിസിനസ്' പ്രാക്ടിക്കൽ അതാത് കോളജുകളിൽ ഡിസംബർ 11ന് ഇന്‍റേണലായി നടത്തണം. പരീക്ഷയുടെ വിശദാംശങ്ങൾ ഡിസംബർ 7ന് കോളജ് പ്രിൻസിപ്പൽമാർക്ക് അവരുടെ ഇമെയിൽ മുഖേന ലഭ്യമാക്കും. • പ്രവേശന പരീക്ഷ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിലെ എം.ഫിൽ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ഡിസംബർ 11ന് 2 മണിക്ക് സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തും. • പരീക്ഷാ ഫലം മേയിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ് സി കംപ്യൂട്ടർ സയൻസ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2013 മെയ് മാസം നടത്തിയ മൂന്നാം സെമസ്​റ്റർ മാസ്​റ്റർ ഓഫ് അപ്ലൈഡ് സയൻസ് ബയോമെഡിക്കൽ ഇൻസ്ട്രുമെന്‍റേഷൻ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2013 മെയ് മാസം നടത്തിയ നാലാം സെമസ്​റ്റർ എം.എസ് സി ഹോം സയൻസ് (ബ്രാഞ്ച് എ.,ബി,സി.,ഡി,ഇ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2013 ആഗസ്​റ്റ് മാസം നടത്തിയ അവസാന വർഷ എം.എസ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2013 മെയ് മാസം നടത്തിയ നാലാം സെമസ്​റ്റർ എം.എ പൊളി​റ്റിക്‌സ് (റഗുലർ/സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2013 മെയ് മാസം നടത്തിയ മൂന്നും നാലും സെമസ്​റ്റർ എം.എ പൊളി​റ്റിക്‌സ് (െ്റെപവ​റ്റ്/സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2013 ഏപ്രിൽ മാസം നടത്തിയ രണ്ടാം സെമസ്​റ്റർ മോഡൽ ഒന്നും രണ്ടും മൂന്നും ബി.കോം, ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.​റ്റി, ബി.എസ്.ഡബ്ല്യൂ, ബി.​റ്റി.എസ് (സി.ബി.സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഡിസംബർ 13 വരെ അപേക്ഷിക്കാം. 2013 മെയ് മാസം നടത്തിയ നാലാം സെമസ്​റ്റർ എം.എസ് സി ബ്രാഞ്ച് മൂന്ന് കെമിസ്ട്രി (റഗുലർ, സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Posted on - Thursday 5th of December 2013 10:40:29 PM

രണ്ടാം വർഷ എം.ഫാം ഡിഗ്രി കോഴ്‌സിന്‍റെ തീസിസ് ഇവാലുവേഷനും വൈവാ വോസിയ്ക്കുമുള്ള അപേക്ഷകൾ പിഴകൂടാതെ ഡിസംബർ 9 വരെ സ്വീകരിക്കും. • എം.ഫിൽ പ്രവേശന പരീക്ഷ സ്‌കൂൾ ഒഫ് ഇന്‍റർനാഷണൽ റിലേഷൻസ് ആൻഡ് പൊളി​റ്റിക്‌സിലെ (2013-14) എം.ഫിൽ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ഡിസംബർ 12ന് രാവിലെ 10.30നും അഭിമുഖം ഡിസംബർ 13നും സ്‌കൂൾ ഒഫ് ഇന്‍റർനാഷണൽ റിലേഷൻസ് ആൻഡ് പൊളി​റ്റിക്‌സിൽ നടത്തും. • പരീക്ഷാ ഫലം മേയിൽനടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി മെറ്റീരിയൽ സയൻസ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. • ഇന്‍റർവ്യൂ സ്‌കൂൾ ഒഫ് എൻവയോൺമെന്‍റൽ സയൻസ് പിഎച്ച്.ഡി കോഴ്‌സിലേക്കുള്ള ഇന്‍റർവ്യൂ ഡിസംബർ 10ന് രാവിലെ 10 മണിക്ക് സർവ്വകലാശാല കാമ്പസിലുള്ള സ്‌കൂൾ ഒഫ് എൻവയോൺമെന്‍റൽ സയൻസസിൽ നടത്തും. ഫോൺ 0481-2732120, 2732620

Posted on - Wednesday 4th of December 2013 11:00:36 PM

അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി ബയോഇൻഫർമാ​റ്റിക്‌സ് ഡിഗ്രി കോഴ്‌സിന്‍റെ പേപ്പർ-വെബ് പ്രോഗ്രാമിംഗ് ആൻഡ് പേൾ (2009ന് മുൻപുള്ള അഡ്മിഷൻ) വിദ്യാർത്ഥികൾക്കുള്ള മേഴ്‌സി ചാൻസ് പരീക്ഷ ഡി​സം. 17ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തും. • പരീക്ഷാ തീയതി ഒന്നാം സെമസ്​റ്റർ ബി.പി.എഡ് ഡിഗ്രി പരീക്ഷകൾ ജനുവരി 3 മുതൽ നടത്തും. ഏഴാം സെമസ്​റ്റർ ബി.ടെക് (പുതിയ സ്‌കീം-സി.ഇ ബ്രാഞ്ച്) കോഴ്‌സിന്‍റെ എൻവയോൺമെന്‍റൽ ഇംപാക്ട് അസസ്‌മെന്‍റ് എന്ന ഇലക്ടീവ് രണ്ട് പേപ്പറിന്‍റെ പരീക്ഷ ഡി​സം. 9ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തും. • പ്രാക്ടിക്കൽ പരീക്ഷ ഒന്നാം വർഷ ബി.ഫാം റഗുലർ/സപ്ലിമെന്‍ററി നവംബർ 2013 പരീക്ഷയുടെ പ്രാക്ടിക്കൽ 6ന് ആരംഭിക്കും. • പരീക്ഷാ ഫലം ജൂലായിൽ നടത്തിയ ഒന്നാം വർഷ ബി.എസ് സി നഴ്‌സിംഗ് (പുതിയ സ്‌കീം-റഗുലർ/സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. മാർച്ചിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്‌സി അപ്ലൈഡ് സ്​റ്റാ​റ്റിസ്​റ്റിക്‌സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഒ.ആർ ആൻഡ് സി.എ (സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ പ്രസിദ്ധപ്പെടുത്തി. ഒക്‌ടോബറിൽ നടത്തിയ നാലാം സെമസ്​റ്റർ എസ്.എസ് സി എൻവയോൺമെന്‍റ് സയൻസ് ആൻഡ് മാനേജ്‌മെന്‍റ് ഡിഗ്രി, പ്രൊജക്ട്, വൈവാ വോസി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സെപ്തംബറിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ഫിസിക്കൽ എജ്യൂക്കേഷൻ (എം.പി.ഇ) റഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. മേയിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ് സി അപ്ലൈഡ് കെമിസ്ട്രി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. മേയിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ് സി ഒ.ആർ ആൻഡ് സി.എ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. മേയിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ് സി അപ്ലൈഡ് സ്​റ്റാ​റ്റിസ്​റ്റിക്‌സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഏപ്രിൽ/മേയ് മാസങ്ങളിൽ നടത്തിയ എം.ബി.എ (ഓഫ് കാമ്പസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. മാർച്ചിൽ അഫിലിയേ​റ്റഡ് കോളേജുകളിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എസ്.ഡബ്ല്യൂ (മാസ്​റ്റർ ഒഫ് സോഷ്യൽ വർക്ക്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ആഗസ്​റ്റിൽ നടത്തിയ രണ്ടാം പ്രൊഫഷണൽ ബി.എച്ച്.എം.എസ് (അഡിഷണൽ/സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി.

Posted on - Tuesday 3rd of December 2013 11:23:12 PM

ഡി​സം. 10ന് ആരംഭിക്കുന്ന സി.ബി.സി.എസ്.എ ബിരുദ പരീക്ഷയ്‌ക്ക് പ്രക്കാനം സെന്‍റ് ജോൺസ് കോളജ് കേന്ദ്രം ആയിരിക്കി​ല്ല. ഇവി​ടത്തെ ഒന്നാം സെമസ്​റ്റർ ബി.കോം (വൊക്കേഷണൽ മോഡൽ രണ്ട്) വിദ്യാർത്ഥികൾ ഇവിടെ നിന്ന് ഹാൾടിക്ക​റ്റ് കൈപ്പ​റ്റി റാന്നി സെന്‍റ് തോമസ് കോളജിൽ പരീക്ഷ എഴുതണം. • പരീക്ഷാ തീയതി ഒന്നാം സെമസ്​റ്റർ ബി.എ സോഷ്യോളജി സി.ബി.സി.എസ്.എസ് മോഡൽ ഒന്ന് (2013 അഡ്മിഷൻ, 2013ന് മുമ്പുള്ള അഡ്മിഷൻ) കോംപ്ലിമെന്‍ററി കോഴ്‌സ്-ലോജിക് പരീക്ഷ ഡി​സം. 16ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തും. ഒന്നാം സെമസ്​റ്റർ യു.ജി.സി സ്‌പോൺസേർഡ് ബി.കോം സി.ബി.സി.എസ്.എസ് കോഴ്‌സിന്‍റെ കോർ കോഴ്‌സുകളുടെ പരീക്ഷ ഡി​സം. 13ന് ആരംഭിക്കും. • പരീക്ഷാ ഫലം 2013 ജൂലായിൽ നടത്തിയ മൂന്നാം പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Posted on - Monday 2nd of December 2013 08:47:34 PM

ഒന്നാം വർഷ ബി.പി.​ടി ഡിഗ്രി (പുതിയ സ്‌കീം-2012 അഡ്മിഷൻ റഗുലർ, 2008-2011 അഡ്മിഷൻ സപ്ലിമെന്‍ററി, പഴയ സ്‌കീം-2008ന് മുൻപുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ ജനുവരി 3 മുതൽ ആരംഭിക്കും. ആഗസ്​റ്റ് 5ന് നടത്തിയ രണ്ടാം സെമസ്​റ്റർ എം.എ/എം.എസ്‌സി/എം.കോം/എം.എച്ച്.ആർ.എം പരീക്ഷകൾക്ക് ഹാജരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരീക്ഷ 12ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തും. • പ്രാക്ടിക്കൽ പരീക്ഷ അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് പരീക്ഷയുടെ ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലുള്ള പ്രാക്ടിക്കൽ 2 മുതൽ 12 വരെ ബന്ധപ്പെട്ട കോളജുകളിൽ നടത്തും. • പരീക്ഷാ ഫലം ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്​റ്റർ മോഡൽ ഒന്നും രണ്ടും മൂന്നും (സി.ബി.സി.എസ്.എസ്) ബി.എസ് സി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. മേയ് മാസം നടത്തിയ രണ്ടാം സെമസ്​റ്റർ എം.എഡ് (സി.ബി.സി.എസ്.എസ്), പഴയ സ്‌കീം-സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സെപ്തംബറിൽ നടത്തിയ ക്രെഡി​റ്റ് ആന്‍റ് സെമസ്​റ്റർ രീതിയിൽ സ്‌കൂൾ ഓഫ് ഇന്‍റർ നാഷണൽ റിലേഷൻസ് ആന്‍റ് പൊളി​റ്റിക്‌സിൽ നടത്തിയ പിഎച്ച്.ഡി കോഴ്‌സ് വർക്കിന്‍റെ ഫലം പ്രസിദ്ധപ്പെടുത്തി. ജൂലായിൽ ക്രെഡി​റ്റ് ആന്‍റ് സെമസ്​റ്റർ രീതിയിൽ സ്‌കൂൾ ഒഫ് ബയോസയൻസസിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.ഫിൽ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസദ്ധപ്പെടുത്തി. ഒക്‌ടോബറിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി ഐ.​ടി.സി.സി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഏപ്രിലിൽ നടത്തിയ രണ്ടാം വർഷ ബി.എ (മോഡൽ ഒന്ന്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സർവകലാശാല സ്‌കൂൾ ഒഫ് മാനേജ്‌മെന്‍റ് ആൻഡ് ബിസിനസ് സ്​റ്റഡീസിൽ നടത്തിയ എം.ഫിൽ (ബിസിനസ് സ്​റ്റഡീസ്) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Posted on - Saturday 30th of November 2013 11:03:07 PM

നാലാം സെമസ്​റ്റർ എം.എ സിനിമ/ടെലിവിഷൻ/മൾട്ടിമീഡിയ/ആനിമേഷൻ/ഗ്രാഫിക് ഡിസൈൻ 2013 ജൂലൈ/ആഗസ്​റ്റ് പരീക്ഷകളുടെ പ്രാക്ടിക്കൽ ചങ്ങനാശ്ശേരി സെന്‍റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽ ഡിസംബർ 2 മുതൽ 4 വരെ നടത്തും. രണ്ടാം സെമസ്​റ്റർ എം.എ ആനിമേഷൻ/ഗ്രാഫിക് ഡിസൈൻ 2013 നവംബർ പരീക്ഷകളുടെ പ്രാക്ടിക്കൽ ചങ്ങനാശ്ശേരി സെന്‍റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽ ഡിസംബർ 2ന് നടത്തും. ഡിസംബർ 6 മുതൽ നടത്തുന്ന രണ്ടാം വർഷ ബി.എസ് സി എം.എൽ.​റ്റി പരീക്ഷ, 2008 മുതൽ 2010 വരെയുള്ള അഡ്മിഷൻ (പുതിയ സ്‌കീം), 2008ന് മുൻപുള്ള അഡ്മിഷൻ (പഴയ സ്‌കീം) എന്നീ വിദ്യാർത്ഥികൾക്കുമാത്രം ബാധകമായ സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷയാണ്. 2011 അഡ്മിഷൻ വിദ്യാർത്ഥികൾക്കുള്ള റഗുലർ പരീക്ഷ പിന്നീട് നടത്തും. • പരീക്ഷാ ഫലം 2013 ജൂൺ മാസം നടത്തിയ മൂന്നാം വർഷ ബി.എസ് സി എം.എൽ.​റ്റി (പുതിയ സ്‌കീം-റഗുലർ/സപ്ലിമെന്‍ററി, പഴയ സ്‌കീം-സപ്ലിമെന്‍ററി 2008ന് മുൻപുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2013 മാർച്ച്/ഏപ്രിൽ മാസം നടത്തിയ ബി.കോം ഡിഗ്രി (മോഡൽ ഒന്ന്) രണ്ടാം വർഷ പാർട്ട് ഒന്ന് (റഗുലർ/സപ്ലിമെന്‍ററി), ഒന്നാം വർഷ പാർട്ട് രണ്ട് (സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2013 മെയ് മാസം നടത്തിയ നാലാം സെമസ്​റ്റർ എം.എസ് സി ബയോസ്​റ്റാ​റ്റിസ്​റ്റിക്‌സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2013 മെയ് മാസം നടത്തിയ നാലാം സെമസ്​റ്റർ എം.എസ് സി പോളിമർ കെമിസ്ട്രി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2013 മെയ് മാസം നടത്തിയ നാലാം സെമസ്​റ്റർ എം.എസ് സി അനല​റ്റിക്കൽ കെമിസ്ട്രി (റഗുലർ/സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2013 മെയ് മാസം നടത്തിയ നാലാം സെമസ്​റ്റർ എം.എസ് സി ബോട്ടണി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2013 ഏപ്രിൽ മാസം നടത്തിയ രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.കോം, ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.​റ്റി, ബി.എസ്.ഡബ്ല്യു, ബി.​റ്റി.എസ് കോഴ്‌സുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

Posted on - Friday 29th of November 2013 09:57:05 PM

ഇന്ന് (നവം. 29) നടക്കുന്ന ഒന്നാം സെമസ്​റ്റർ എം.എഡ് പരീക്ഷയ്‌ക്ക് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ കോളജ് ഒഫ് ടീച്ചർ എജ്യൂക്കേഷൻ പരീക്ഷാ കേന്ദ്രമായിരിക്കുകയില്ല. ഇവി​ടെ പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾ പാലാ സെന്‍റ് തോമസ് കോളജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഹാജരാകണം. • പരീക്ഷാ തീയതി ഒന്നാം സെമസ്​റ്റർ (സി.ബി.സി.എസ്.എസ് - 2013 അഡ്മിഷൻ റഗുലർ) ബിരുദ പരീക്ഷകൾ ഡിസംബർ 10 ന് ആരംഭിക്കും. രണ്ടാം സെമസ്​റ്റർ എം.എസ്‌സി അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാ കൾച്ചർ (സി.എസ്.എസ് -2012 അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾ ഡിസംബർ 17 മുതൽ ആരംഭിക്കും. രണ്ടാം സെമസ്​റ്റർ എം.എസ്‌സി അപ്ലൈഡ് ഫിഷറീസ് ആന്‍റ് അക്വാ കൾച്ചർ ഡിഗ്രി (2012ന് മുൻപുള്ള അഡ്മിഷൻ) വിദ്യാർത്ഥികൾക്കായി സപ്ലിമെന്‍ററി പരീക്ഷ നടത്തും. • മേഴ്‌സി ചാൻസ് പരീക്ഷ ഒന്നും രണ്ടും മൂന്നും നാലും ആറും സെമസ്​റ്റർ ബി.എ കമ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ് (ട്രിപ്പിൾ മെയിൻ - 2009ന് മുൻപുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾ ഡിസംബർ 11 മുതൽ ആരംഭിക്കും. • പരീക്ഷാ ഫലം ഏപ്രിലിൽ നടത്തിയ നാലാം സെമസ്​റ്റർ മോഡൽ ഒന്നും രണ്ടും ബി.എസ് സി ജിയോളജി/ ജിയോളജി ആന്‍റ് വാട്ടർ മാനേജ്‌മെന്‍റ് (റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഒക്‌ടോബറിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ് സി, ഐ.ടി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. മാർച്ചിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ് സി ഫുഡ് സയൻസ് ആന്‍റ് ടെക്‌നോളജി (സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ജൂണിൽ നടത്തിയ മൂന്നാം വർഷ ബി.എസ്‌സി പുതിയ സ്‌കീം-റഗുലർ/സപ്ലിമെന്‍ററി, പഴയ സ്‌കീം-സപ്ലിമെന്‍ററി (2008ന് മുൻപുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. • പിഎച്ച്.ഡി കോഴ്‌സ് വർക്ക് പരീക്ഷ സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ 2012 ബാച്ചിൽ വിവിധ വിഷയങ്ങളിൽ പിഎച്ച്.ഡി പ്രവേശനം ലഭിച്ചവർക്കുള്ള കോഴ്‌സ് വർക്ക് പരീക്ഷ ഡിസംബർ 4, 5, 6 തീയതികൾ രാവിലെ 10.30 മുതൽ 12.30 വരെ സ്‌കൂളിൽ നടത്തും. ഫോൺ 0481-2731034.

Posted on - Thursday 28th of November 2013 11:31:07 PM

എല്ലാ ബ്രാഞ്ചുകളിലെയും രണ്ടാം സെമസ്​റ്റർ എം.ടെക് (2012 അഡ്മിഷൻ റഗുലർ, 2011 അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ നവം. 30ന് നടത്തുന്നതിനായി പുനഃക്രമീകരിച്ചു. സമയത്തിനും കേന്ദ്രത്തിനും മാ​റ്റമില്ല. • എം.ഫിൽ പ്രവേശന പരീക്ഷ സർവകലാശാല സ്‌കൂൾ ഒഫ് സോഷ്യൽ സയൻസസിൽ എം.ഫിൽ പ്രവേശന പരീക്ഷ ഡിസംബർ 3ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഒഫ് സോഷ്യൽ സയൻസസിൽ നടത്തും. യോഗ്യതാ പരീക്ഷയുടെ അവസാന വർഷ/സെമസ്​റ്റർ മാർക്ക് ലിസ്​റ്റ് ഇനിയും സമർപ്പിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾ ഡിസംബർ 3ന് സ്‌കൂൾ ഓഫീസിൽ സമർപ്പിക്കണം. ഹാൾ ടിക്ക​റ്റ് ലഭിക്കാത്തവർ 0481-2392383 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. സ്‌കൂൾ ഒഫ് എൻവയോൺമെന്‍റൽ സയൻസ് നടത്തുന്ന എം.ഫിൽ എൻവയോൺമെന്‍റ് മാനേജ്‌മെന്‍റ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ഡിസംബർ 3ന് രാവിലെ 11ന് സർവ്വകലാശാല കാമ്പസിലുള്ള സ്‌കൂൾ ഒഫ് എൻവയോൺമെന്‍റൽ സയൻസസിൽ വച്ച് നടത്തും. അഡ്മി​റ്റ് കാർഡ് ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0481-2732120, 2732620 • പ്രാക്ടിക്കൽ/വൈവ നവംബറിൽ നടത്തിയ രണ്ടാം വർഷ ബി.എസ് സി നഴ്സിംഗ് (പോസ്​റ്റ് ബേസിക്) റഗുലർ/സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ/വൈവാ വോസി പരീക്ഷകൾ ഡിസംബർ 3, 4 തീയതികളിൽ നടത്തും. രണ്ടാം വർഷ എം.എസ് സി നഴ്സിംഗ് ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ/വൈവാ വോസി പരീക്ഷകൾ ഡിസംബർ 2ന് നടത്തും. ടൈം ടേബിൾ സർവ്വകലാശാല വെബ് സൈ​റ്റിൽ ലഭിക്കും. • പരീക്ഷാ ഫലം ഏപ്രിലിൽ മാസം നടത്തിയ അഞ്ചാം സെമസ്​റ്റർ മാസ്​റ്റർ ഒഫ് സയൻസ് ഇൻ മെഡിക്കൽ ബയോകെമിസ്ട്രി (റഗുലർ/സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. മേയിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ മലയാളം (റഗുലർ/സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. മേയിൽ നടത്തിയ മൂന്നും നാലും സെമസ്​റ്റർ എം.എ മലയാളം (പ്രൈവ​റ്റ്/പ്രൈവ​റ്റ് സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. മേയിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ ഇസ്ലാമിക് ഹിസ്​റ്ററി (റഗുലർ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ആഗസ്​റ്റിൽ നടത്തിയ ഒന്നാം പ്രൊഫഷണൽ ബി.എ.എം.എസ് സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ആഗസ്​റ്റിൽ നടത്തിയ ഒന്നാം വർഷ ബി.പി.​റ്റി സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Posted on - Wednesday 27th of November 2013 11:24:20 PM

മേയിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി അപ്ലൈഡ് ഫിസിക്‌സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. മാർച്ചിൽ അഫിലിയേ​റ്റഡ് കോളജുകളിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.സി.എ (സപ്ലിമെന്‍ററി, മേഴ്‌സി ചാൻസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. മാർച്ചിൽ യൂണിവേഴ്‌സി​റ്റി കോളജ് ഒഫ് അപ്ലൈഡ് സയൻസസിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.സി.എ (സപ്ലിമെന്‍ററി, മേഴ്‌സി ചാൻസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഏപ്രിലിൽ നടത്തിയ ഒന്ന് മുതൽ നാല് വരെ സെമസ്​റ്റർ എം.എ മൾട്ടിമീഡിയ (ഓഫ് കാമ്പസ് -റഗുലർ/സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. • എം.ഫിൽ ഇന്‍റർവ്യൂ സ്‌കൂൾ ഒഫ് മാനേജ്‌മെന്‍റ് നടത്തിയ എം.ഫിൽ (ബിസിനസ് സ്​റ്റഡീസ്) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഇന്‍റർവ്യൂ നവം. 29ന് സ്‌കൂളിൽ വച്ച് രാവിലെ 10 മണിക്ക് നടത്തും. വിവരങ്ങൾക്ക് 0481-2732288

Posted on - Tuesday 26th of November 2013 11:07:46 PM
Register Here  To get updates
Free Hit Counter