Top News Icon
EDUCATIONAL / SANSKRIT

എം.​എ​സ്.​ഡ​ബ്ലി​യു കോ​ഴ്സി​ലേ​ക്ക് മു​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ ബി.​പി.​എൽ കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്ത നാ​ലു സീ​റ്റ് ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്​റ്റി​ലു​ള്ള വി​ദ്യാ​ർ​ത്ഥി​കൾ 29​ന് രാ​വി​ലെ 10.30​ന് കാ​ല​ടി​യിൽ സോ​ഷ്യ​ൽ​വ​ർ​ക്ക് വ​കു​പ്പിൽ ഹാ​ജ​രാ​ക​ണം.

Posted on - Friday 26th of July 2013 11:24:31 PM

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വിധ കേ​ന്ദ്ര​ങ്ങ​ളിൽ പി.​ജി. സീ​റ്റു​കൾ ഒ​ഴി​വു​ണ്ട്. പ്ര​വേ​ശന പ​രീ​ക്ഷ എ​ഴു​താൻ ക​ഴി​യാ​തി​രു​ന്ന ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ലേ​റ്റ് ഫീ​സും രേ​ഖ​ക​ളു​മാ​യി ഡ​യ​റ​ക്ട​റെ സ​മീ​പി​ക്ക​ണം. കാ​ല​ടി, തൃ​ശൂ​ർ, കൊ​യി​ലാ​ണ്ടി, പ​യ്യ​ന്നൂ​ർ, തു​റ​വൂ​ർ, ഏ​റ്റു​മാ​നൂ​ർ, പ​ന്മ​ന, തി​രു​വ​ന​ന്ത​പു​രം, തി​രൂർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒ​ഴി​വ്.

Posted on - Thursday 11th of July 2013 11:09:01 PM

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ല​ടി മു​ഖ്യ​കേ​ന്ദ്ര​ത്തി​ലും പ്രാ​ദേ​ശിക കേ​ന്ദ്ര​ങ്ങ​ളി​ലും പ്ല​സ് ടു, വി.​എ​ച്ച്.​എ​സ്.ഇ സേ പ​രീ​ക്ഷ വി​ജ​യി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഒ​ന്നാം വ​ർഷ ബി​രുദ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ജൂ​ലാ​യ് 12 വ​രെ അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വർ പ്രാ​ദേ​ശിക കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോൺ - തി​രു​വ​ന​ന്ത​പു​രം: 0471 2473177, തു​റ​വൂ​ർ: 0478 2562042, കൊ​യി​ലാ​ണ്ടി: 0496 2695445, പ​യ്യ​ന്നൂ​ർ: 0497 2806490, കാ​ല​ടി: 0484 2463584. • വൈവ അ​വ​സാന വ​ർഷ എം.​എ​സ്.​ഡ​ബ്ലി​യു വൈ​വ​വോ​സി പ്രാ​ദേ​ശിക കേ​ന്ദ്ര​ങ്ങ​ളായ പ​യ്യ​ന്നൂ​ർ, തി​രൂ​ർ, തു​റ​വൂർ എ​ന്നി​വി​ട​ങ്ങ​ളി​ലും, കാ​ല​ടി മു​ഖ്യ​കേ​ന്ദ്ര​ത്തി​ലും യ​ഥാ​ക്ര​മം ജൂ​ലാ​യ് 11, 16, 18, 19 തീ​യ​തി​ക​ളിൽ ന​ട​ത്തും.

Posted on - Monday 8th of July 2013 11:32:25 PM
Register Here  To get updates
Free Hit Counter