Top News Icon
EDUCATIONAL / SCHOOLS

വിദ്യാഭ്യാസ വകുപ്പ് 2012 നവംബർ 18-ന് എട്ടാംക്ലാസിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ നാഷണൽ മീൻസ് കം മെരി​റ്റ് സ്‌കോളർഷിപ്പ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. www.education.kerala.gov.in, www.scholarship.gov.in എന്നീ വെബ്‌സൈ​റ്റുകളിൽ നിന്നും ഫലം അറിയാം. വിജയികൾ ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെട്ട് ഒക്ടോബർ അഞ്ചിന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലഭ്യമാകത്തക്ക രീതിയിൽ രജിസ്​റ്റർ ചെയ്യണം.

Posted on - Saturday 21st of September 2013 11:36:01 PM

കേ​രള സ്​​റ്റേ​​​റ്റ് ഓ​പ്പൺ സ്‌​കൂൾ മു​ഖേന ഹ​യർ സെ​ക്ക​ൻ​ഡ​റി 2013​-15 ബാ​ച്ചി​ലേ​ക്കു​ള്ള ഓ​പ്പൺ റെ​ഗു​ലർ വി​ഭാ​ഗ​ത്തിൽ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നു​ള്ള അ​വ​സാന തീ​യ​തി സെപ്‌റ്റംബർ 14​വ​രെ നീട്ടി​. ര​ജി​സ്​​റ്റർ ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ളിൽ അ​പേ​ക്ഷ​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലാ​ത്ത​വർ 19​ന് മു​ൻ​പ് രേ​ഖ​കൾ ഓ​പ്പൺ സ്‌​കൂൾ സം​സ്ഥാന ഓ​ഫീ​സിൽ എ​ത്തി​ക്ക​ണം. ഓ​പ്പൺ പ്രൈ​വ​​​റ്റ് ര​ജി​സ്‌​ട്രേ​ഷൻ വി​ഭാ​ഗ​ത്തിൽ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നു​ള്ള അ​വ​സാന തീ​യ​തി പി​ഴ​യി​ല്ലാ​തെ സെപ്‌റ്റംബർ 30 വ​രെ​യും 50 രൂപ പി​ഴ​യോ​ടെ ഒ​ക്ടോ​ബർ ഏ​ഴ് വ​രെ​യും 250 രൂപ അ​ധി​ക​പി​ഴ​യോ​ടെ 11 വ​രെ​യും നീ​ട്ടി​യി​ട്ടു​ണ്ട്. • വി.​എ​ച്ച്.​എ​സ്.​ഇ ഹാ​ൾ​ടി​ക്ക​​​റ്റും നോ​മി​നൽ റോ​ളും സെപ്‌റ്റംബർ 30 ന് ആ​രം​ഭി​ക്കു​ന്ന വൊ​ക്കേ​ഷ​ണൽ ഹ​യർ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർഷ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​​​റ്റും നോ​മി​ന​ൽ​റോ​ളും w​w​w.​v​h​s​e​x​a​m​i​n​a​t​i​o​n​k​e​r​a​l​a.​g​o​v.​in എ​ന്ന വെ​ബ് പോ​ർ​ട്ട​ലിൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യണം. ഹാ​ൾ​ടി​ക്ക​​​റ്റിൽ ഫോ​ട്ടോ പ​തി​ച്ച് വി.​എ​ച്ച്.​എ​സ്.ഇ പ്രി​ൻ​സി​പ്പൽ ഒ​പ്പി​ട്ട​ശേ​ഷം 20 ന​കം എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്ന് വൊ​ക്കേ​ഷ​ണൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ​രീ​ക്ഷാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Posted on - Wednesday 11th of September 2013 10:59:47 PM

പ്ല​സ് വൺ പ്ര​വേ​ശ​ന​ത്തി​ന് സെപ്‌റ്റംബർ ആ​റി​ന് വൈ​കി​ട്ട് നാ​ലു മ​ണി​വ​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട അ​പേ​ക്ഷ​ക​ളിൽ റാ​ങ്ക്‌​ലി​സ്​റ്റ്‌ എ​ട്ടി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ദ്യാ​ർ​ത്ഥി​കൾ പ്ര​വേ​ശ​നം ല​ഭി​ക്കാൻ സാ​ദ്ധ്യ​ത​യു​ള്ള സ്കൂ​ളിൽ സെപ്‌റ്റംബർ 9​ന് ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് മു​മ്പ് പ്ര​വേ​ശ​നം നേ​ട​ണം. പ്ല​സ്‌​വൺ അ​ഡ്മി​ഷൻ ന​ട​പ​ടി​കൾ അ​ന്നേ​ദി​വ​സം ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​ക്ക് മു​മ്പ് പൂ​ർ​ത്തി​യാ​ക്കും.

Posted on - Saturday 7th of September 2013 11:42:06 PM

ഏ​ക​ജാ​ലക സം​വി​ധാ​ന​ത്തി​ലും സ്‌​പോ​ർ​ട്‌​സ് ക്വാ​ട്ട​യി​ലും പ്ര​വേ​ശ​നം നേ​ടിയ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കിൽ സ്‌​കൂ​ൾ​/​കോ​മ്പി​നേ​ഷൻ മാ​​​റ്റ​ത്തി​ന് ഇ​ന്ന് (സെപ്‌റ്റംബർ 3) മു​തൽ നാ​ലി​ന് ഉ​ച്ച​യ്ക്ക് മൂ​ന്ന് മ​ണി​വ​രെ പ്ര​വേ​ശ​നം നേ​ടിയ സ്‌​കൂ​ളു​ക​ളിൽ അ​പേ​ക്ഷി​ക്കാം. ജി​ല്ല​യ്‌​ക്ക​ക​ത്തോ പു​റ​ത്തോ ഉ​ള്ള സ്‌​കൂ​ളു​ക​ളി​ലേ​ക്ക്/​കോ​മ്പി​നേ​ഷ​നു​ക​ളി​ലേ​ക്കും മാ​​​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം. ട്രാ​ൻ​സ്ഫർ അ​ലോ​ട്ട്‌​മെ​ന്‍റ് റി​സ​ൾ​ട്ടും സ്‌​കൂ​ൾ​/​കോ​മ്പി​നേ​ഷൻ ട്രാ​ൻ​സ്ഫ​റി​ന് ശേ​ഷ​മു​ള്ള വേ​ക്ക​ൻ​സി വി​വ​ര​വും അ​ഞ്ചി​ന് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. പ്ര​വേ​ശ​നം നേ​ടാൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സെപ്‌റ്റംബർ ആ​റി​ന് വൈ​കി​ട്ട് നാ​ല് മ​ണി​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദാം​ശ​ങ്ങൾ അ​ഞ്ചി​ന് വെ​ബ്‌​സൈ​​​റ്റിൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

Posted on - Monday 2nd of September 2013 11:47:39 PM

സംസ്ഥാനതല നാഷണല്‍ ടാലന്‍റ് സെര്‍ച്ച് പരീക്ഷയും (എന്‍.ടി.എസ്.) നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്.) പരീക്ഷയും നവംബര്‍ 16-ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. ഇതിനുള്ള സൗകര്യം സെപ്തംബര്‍ ആറ് മുതല്‍ 28 വരെ ലഭ്യമായിരിക്കും. എന്‍.എം.എം.എസ്. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം ഒരു ലക്ഷത്തി അമ്പതിനായിരം രൂപയില്‍ കൂടാന്‍ പാടില്ല. വില്ലേജ് ഓഫീസില്‍ നിന്നുള്ള വാര്‍ഷികവരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ശദവിവരങ്ങള്‍ക്ക്www.scert.kerala.gov.inസന്ദര്‍ശിക്കുക.

Posted on - Saturday 31st of August 2013 10:36:32 AM

നാ​ഷ​ണൽ ഇ​ൻ​സ്​റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ഓ​പ്പൺ സ്കൂൾ സെ​ക്ക​ൻ​ഡ​റി​/​സീ​നി​യർ സെ​ക്ക​ൻ​ഡ​റി കോ​ഴ്സു​ക​ളിൽ 2013​-14 സെ​ഷ​നിൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള പൊ​തു പ​രീ​ക്ഷ​യ്‌ക്ക് അപേക്ഷി​ക്കാം. പിഴ കൂ​ടാ​തെ 31 വ​രെ​യും 200 രൂപ പി​ഴ​യോ​ടെ സെ​പ്തം.15 വ​രെ​യും പേ​ര് ര​ജി​സ്​റ്റർ ചെ​യ്യാം. 24 മ​ണി​ക്കൂ​റും ഓ​ൺ​ലൈൻ വ​ഴി ര​ജി​സ്ട്രേ​ഷൻ ന​ട​ത്താം. വി​വ​ര​ങ്ങ​ൾ​ക്ക് w​w​w.​n​i​o​s.​a​c.​in എ​ന്ന സൈ​റ്റി​ലോ, r​c​k​o​c​h​i​@​n​i​o​s.​a​c.​i​n, i​s​c​@​n​i​o​s.​a​c.​in എ​ന്നീ ഇ മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ; 0484 2335714.

Posted on - Tuesday 27th of August 2013 11:50:55 PM

ഒ​ന്നാം​വ​ര്‍ഷ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ എ​ഴു​തിയ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് സ്‌​കോ​റു​ക​ള്‍ ഇം​പ്രൂ​വ് ചെ​യ്യ​ന്ന​തി​നു​ള്ള തീ​യ​തി ഓ​ഗ​സ്​റ്റ്‌ 20 വ​രെ നീ​ട്ടി. 2010 മാ​ര്‍​ച്ച് മു​ത​ല്‍ 2013 മാ​ര്‍​ച്ച് വ​രെ​യു​ള്ള ര​ണ്ടാം വ​ര്‍ഷ പ​രീ​ക്ഷ​ക​ളി​ലോ തു​ട​ര്‍​ന്നു​ള്ള സേ​വ് എ ഇ​യ​ര്‍ പ​രീ​ക്ഷ​ക​ളി​ലോ ക​ണ്ടി​ന്യു​വ​സ് ഇ​വാ​ലൂ​വേ​ഷ​ന്‍ ആ​ൻഡ് ഗ്രേ​ഡിം​ഗ് പ​രി​ഷ്‌​ക​രി​ച്ച സ്‌​കീ​മി​ല്‍ ര​ണ്ടാം​വ​ര്‍ഷ പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍​ക്കും ര​ജി​സ്​റ്റ​ര്‍ ചെ​യ്യാം.

Posted on - Friday 16th of August 2013 11:19:33 PM
Register Here  To get updates
Free Hit Counter