Top News Icon
HARTHAL/STRIKE / STRIKE

Advocates in Kerala will boycott courts statewide tomorrow. This is in protest against the alleged assault on advocates by the Railway Protection Force members today at Vanchiyoor court premises, Trivandrum.

Posted on - Tuesday 4th of March 2014 08:34:06 PM

♦ ഗ്യാസ് ഏജൻസികൾ ഫെബ്രുവരി​ 25 മുതൽ രാജ്യവ്യാപകമായി അനിശ്‌ചിതകാല പണിമുടക്ക് തുടങ്ങും ♦ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനികളുടെ വിതരണക്കാർ സംയുക്തമായാണ് സമരം. ഗാർഹിക സിലിണ്ടറുകൾ മാത്രമേ ബഹിഷ്‌കരിക്കൂ. ♦ ഗാർഹിക സിലിണ്ടർ വിതരണത്തിന് ചട്ടം ഏർപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് സമരം. വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴ ഈടാക്കാൻ ചട്ടത്തിൽ വ്യവസ്ഥയുണ്ട്. തെറ്റ് ആവർത്തിച്ചാൽ ലൈസൻസ് റദ്ദാകും.

Posted on - Saturday 22nd of February 2014 10:17:48 PM

വി​വി​ധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രു.​ 10, 18,19, തീയതികളിൽ 24 മണിക്കൂർ വീതം പെട്രോൾപമ്പുകൾ അടച്ചിടുമെന്ന് പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷൻ അറിയിച്ചു.

Posted on - Monday 3rd of February 2014 11:28:27 PM

കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സർവകലാശാല ജീവനക്കാർ വ്യാഴാഴ്‌ച പണിമുടക്കും. ഒമ്പതാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, നഷ്ടപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും പുനസ്ഥാപിക്കുക, സ്വയംഭരണ കോളേജുകൾ ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സർവകലാശാലകൾക്കു അർഹമായ സാമ്പത്തിക സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

Posted on - Tuesday 14th of January 2014 11:21:59 PM

ഓ​ള്‍​ ​കേ​ര​ള​ ​ഫെ​ഡ​റേ​ഷ​ന്‍​ ​ഒ​ഫ് ​പെ​ട്രോ​ളി​യം​ ​ട്രേ​ഡേ​ഴ്‌​സി​ന്‍റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ല്‍​ നാളെ (ഡി​സം. 27) മുതൽ നടത്താനിരുന്ന പെട്രോൾ പമ്പ് സമരം പിൻവലിച്ചു. മുഖ്യമന്തി ഉമ്മൻചാണ്ടിയുമായി നടത്തിയ ചർച്ചയി​ലാണ് തീരുമാനം. പു​തി​യ​ ​പ​മ്പു​ക​ള്‍​ക്ക് ​എൻ.ഒ.സി നൽകുന്നതി​ൽ നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സംഘടനയ്‌ക്ക് ഉറപ്പു നൽകി​.

Posted on - Thursday 26th of December 2013 07:24:18 PM

നിരക്കു വർദ്ധന ആവശ്യപ്പെട്ടും മറ്റും ഡിസം. 20 മുതൽ സ്വകാര്യ ബസുകൾ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ബസുടമകളുടെ ആവശ്യം പരിഗണിക്കാമെന്ന് ഗതാഗതമന്ത്രി ആര്യാടൻ മുഹമ്മദ് നൽകിയ ഉറപ്പ് പരിഗണിച്ചാണ് സമരം മാറ്റിയത്.

Posted on - Wednesday 18th of December 2013 06:26:08 PM

Nationalized and scheduled banks all over India will remain closed on Dec. 18 as Officers and clerical staff declared strike under the aegis of United Forum of Bank Unions.

Posted on - Monday 16th of December 2013 06:21:27 PM

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം ബസുകൾ സൂചനാ പണിമുടക്ക് ആരംഭിച്ചു. മറ്റു ചില സംഘടനകളുടെ ബസുകൾ ഓടുന്നുണ്ട്.

Posted on - Friday 13th of December 2013 10:12:21 PM

The Kerala Students Union has called for an educational bandh today (Oct 28) to express protest against the attack on Chief Minister Oommen Chandi at Kannur.

Posted on - Monday 28th of October 2013 08:38:34 AM

Bank employees have put off the proposed nation-wide strike on September 25. The protest was against the move to merge associate banks like SBT to State Bank of India.

Posted on - Thursday 19th of September 2013 10:28:32 PM
Register Here  To get updates
Free Hit Counter