Top News Icon
JOBS / DEFENCE

A recruitment rally to the Army will be conducted by the Army Recruiting Office, Thiruvananthapuram at the Army Parade Ground, Pangode, Thiruvananthpauram 06 to 16 January 2014. The rally is open for all the male candidates of seven southern districts of Kerala (i.e,Thiruvananthapuram, Kollam, Kottayam, Pathanamthitta, Alappuzha, Idukki & Ernakulam) for the category of Soldier Nursing Assistant, Soldier Technical, Soldier Clerk/Store Keeper Technical, Soldier Tradesmen, Soldier General Duty, Havildar Education, DSC categories. The reporting time is 4 p.m a day prior to rally date. For more details contact Army Recruiting Office: IVRS telephone - 0471-2579789, website: www.zrobangalore.com / www.joinindianarmy.nic.in

Posted on - Tuesday 3rd of December 2013 07:26:29 PM

The Indian Navy has invited applications from unmarried male candidates for enrolment as sailors for Senior Secondary Recruits (SSR). Selection will be based on a written test and a physical fitness test. The one-hour written test will have four sections, i.e., English, Science, Mathematics and General Knowledge. The standard of questions will be that of 10+2 level. Educational qualification: 10+2 or equivalent with Maths, physics and Chemistry/Biology/Computer Science. Age: Born between 01 August 1993 and 31 July 1997. Applications are to be filled online on the website www.nausena-bharti.nic.in and a print outs should be sent through ordinary post. Last date to apply online: 06 Dec. 2013. Last date to receive print out via post: 15 Dec. 2013. For a full notification, see the Hindu daily, dated 23 November 2013.

Posted on - Saturday 23rd of November 2013 11:59:36 AM

കേരളം ഉൾപ്പെട്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ടെക്നിക്കൽ, ട്രേഡ്സ്മെൻ ഒഴിവുകളിലേക്ക് സി.ആർ.പി.എഫ് കോൺസ്‌റ്റബിൾമാരെ തെരഞ്ഞെടുക്കുന്നു. ചില ഒഴിവുകളിലേക്ക് സ്‌ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2013 ഡിസംബർ 23. ഓരോ സംസ്ഥാനത്തിനും പ്രത്യേകം ക്വോട്ട ഉണ്ട്. കേരളത്തിലെ ഒഴിവുകൾ: ഡ്രൈവർ, ഫിറ്റർ, ബ്യൂഗ്ലർ, ടെയ്‌ലർ, കോബ്ലർ, കാർപ്പന്‍റർ, ഗാർഡനർ, കുക്ക്, വാട്ടർ കാരിയർ, വാഷർ, സഫായി കർമ്മചാരി, ബാർബർ, കുക്ക് (സ്‌ത്രീ). സ്‌ത്രീകൾക്കായി സംവരണം ചെയ്യാത്ത ചില ഒഴിവുകളിലേക്ക് സർക്കാരിന്‍റെ ലിംഗ സമത്വ നിലപാടിന്‍റെ അടിസ്ഥാനത്തിൽ സ്‌ത്രീകൾക്കും അപേക്ഷിക്കാം. വിമുക്ത ഭടന്മാർക്കും പട്ടികൾ വിഭാഗങ്ങൾക്കും മറ്റും സംവരണമുണ്ട്. മെട്രിക്കുലേഷനാണ് അടിസ്ഥാന യോഗ്യത. ചില ഒഴിവുകളിലേക്ക് ടെക്നിക്കൽ യോഗ്യതകളും മറ്റുള്ളവയ്‌ക്ക് പ്രവൃത്തി പരിചയവും വേണം. പ്രായം 2014 ജനുവരി 1 ന് 18നും 23 നും മധ്യേ. അർഹതയുള്ളവർക്ക് വയസിളവുണ്ട്. ഉയരം, നെഞ്ചളവ്, കാഴ്ച തുടങ്ങിയ കാര്യങ്ങളിൽ നിശ്ചിത യോഗ്യതയും വേണം. അപേക്ഷാ ഫോമിന്‍റെ മാതൃകയും മറ്റ് വിവരങ്ങളും നവം. 22 ലെ മലയാള മനോരമ പത്രത്തിൽ ഉണ്ട്.

Posted on - Friday 22nd of November 2013 11:06:27 AM

കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും അപേക്ഷിക്കാം . ഷോർട്ട് സർവീസ് കമ്മീഷൻ ഉൾപ്പെടെ മൊത്തം 509 ഒഴിവുകളാണുള്ളത്. 2014 ഫെബ്രുവരി ഒന്‍പതിന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. ഓണ്‍ലൈന്‍ വഴി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. www.upsconline.nic.in എന്ന വെബ്സൈറ്റ്വഴി ഓണ്‍ലൈന്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ രണ്ട്. എക്സാമിനേഷന്‍ നോട്ടിസ് നമ്പര്‍: 02/2014-CDS- I തീയതി: 02.11.2013 കോഴ്സുകൾ: 1. ഇന്ത്യന്‍ മിലിട്ടറി അക്കാദമി,ഡറാഡൂണ്‍ 138-ാമത് കോഴ്സ്, 250 ഒഴിവ് . 2. നേവല്‍ അക്കാദമി, ഏഴിമല എക്സിക്യൂട്ടീവ് (ജനറല്‍സര്‍വീസ്): 40 ഒഴിവ് . 3. എയര്‍ഫോഴ്സ് അക്കാദമി,ഹൈദരാബാദ്:197-ാമത് എഫ്(പി) കോഴ്സ്(പ്രീഫ്ലൈയിങ്): 32 ഒഴിവ്.മേല്‍പ്പറഞ്ഞ മൂന്നു കോഴ്സുകളും 2015 ജനുവരിയില്‍ തുടങ്ങും. 4. ഓഫിസേഴ്സ് ട്രെയിനിങ്അക്കാദമി, ചെന്നൈ101-ാമത് എസ്എസ്സി കോഴ്സ്: 175 ഒഴിവ്. 5. ഓഫിസേഴ്സ് ട്രെയിനിങ്അക്കാദമി, ചെന്നൈ 15-ാമത് എസ്എസ്സി (വിമന്‍) (നോണ്‍ ടെക്നിക്കല്‍) കോഴ്സ്: 12 ഒഴിവ്. രണ്ടു കോഴ്സുകളും 2015 ഏപ്രിലില്‍ തുടങ്ങും. എഴുത്തുപരീക്ഷ: കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്.ബാംഗൂരും ചെന്നൈയുമാണു തൊട്ടടുത്ത മറ്റു പരീക്ഷാകേന്ദ്രങ്ങള്‍. പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയിലുണ്ട്. ഫീസ്: 200 രൂപ. സ്ത്രീകള്‍ക്കും പട്ടികജാതി/വര്‍ഗക്കാര്‍ക്കും ഫീസില്ല. www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ശാരീരിക യോഗ്യതകള്‍ സംബന്ധിച്ചുള്ള വിശദവിവരങ്ങളും, പരീക്ഷാ സിലബസും അടക്കമുള്ള വിജ്ഞാപനം www.upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Posted on - Friday 8th of November 2013 10:24:31 AM

Sashastra Seema Bal, under the Ministry of Home Affairs, is recruiting 645 constables (Drivers). The scale of pay is Rs. 5200 - 20200 in the grade pay of Rs.2000/ - and other allowances admissible to Central Govt. employees. The last date of receipt of application is August 1, 2013. Closing date for receipt of applications (by post) for the candidates from North - Eastern States, Sikkim, Pangi Sub - Division of Chamba, Lahaul & Spiti and Kinnaur Districts of Himachal Pradesh, Ladakh Division, Kashmir of J&K State and the Union Territories of Anadaman and Nicobar islands and the Lakshadweep will be August 8, 2013. Indian citizens and subjects of Nepal and Bhutan can apply. The latter should provide a certificate of eligibility issued by the Government of India. Number of vacancies: SC - 244, ST - 63, OBC - 91, general - 173, Ex-service men - 74. Age limit: 23 - 28 years on Aug1, 2013. Age relaxation is applicable for SC,ST,OBC, Ex-service candidates. Educational qualification: Matriculation (SSLC) or equivalent. Must possess heavy duty driving license. For more details, see: http://www.ssbrectt.gov.in/docs/CT _Driver_ 2013.pdf

Posted on - Wednesday 12th of June 2013 09:38:36 AM
Register Here  To get updates
Free Hit Counter