Top News Icon
JOBS / GULF

സൗദി ആരോഗ്യ മന്ത്രാലയത്തിലെ മക്ക/മദീന റീജിയണിലുള്ള വിവിധ ആശുപത്രികളിൽ നിയമനത്തിനായി ബി.എസ്‌സി/എം.എസ്‌സി മുസ്ലീം നഴ്‌സുമാരെ (സ്‌ത്രീകൾ മാത്രം) തിരഞ്ഞെടുക്കുന്നതിനുള്ള ഇന്‍റർവ്യൂ കൊച്ചി/കോഴിക്കോട് ജനുവരി അവസാനവാരം ഒ.ഡി.ഇ.പി.സി. വഴി നടത്തും. സേവന പരിചയം രണ്ടുവർഷം (ഇന്‍റേൺഷിപ്പ് കൂടാതെ.) പ്രായപരിധി : 40 വയസ്സുവരെ. താല്പര്യമുള്ളവർ വിശദമായ ബയോഡാ​റ്റ, സർട്ടിഫിക്ക​റ്റുകളുടെ പകർപ്പുകൾ, പാസ്‌പോർട്ടിന്‍റെ കോപ്പി, 10 പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോകൾ (വെള്ള പശ്ചാത്തലത്തിൽ) എന്നിവ മാനേജിംഗ് ഡയറക്ടർ, ഒ.ഡി.ഇ.പി.സി. ലിമി​റ്റഡ്, അമ്പലത്തുമൂക്ക്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം - 695 035 വിലാസത്തിൽ ജനുവരി​ 20-ന് മുമ്പ് എത്തി​ക്കണം. ഫോൺ : 0471-2576314/19.

Posted on - Thursday 9th of January 2014 11:31:45 PM

പട്ടികജാതി യുവതീ/ യുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് ഒരു വ്യക്തിക്ക് 50,000 രൂപ ധനസഹായം ലഭിക്കും. അപേക്ഷ ജനുവരി​ 20 ന് അഞ്ച് മണിക്കകം രേഖകൾ/ സർട്ടിഫിക്ക​റ്റുകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ കാര്യാലയത്തിൽ (കനക നഗർ, അയ്യാങ്കാളി നഗർ, വെളളയമ്പലം) അപേക്ഷ നൽകണം. അപേക്ഷകർ അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴിൽ മേഖലയിൽ നൈപുണ്യവും പരിശീലനവും ലഭിച്ച 20 നും 40 നും മദ്ധ്യേപ്രായമുളളവരുമായിരിക്കണം. അംഗീകൃത ബോർഡ്, യൂണിവേഴ്‌സി​റ്റി, സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നുളള സർട്ടിഫിക്ക​റ്റുകൾ വിദേശത്ത് ജോലിക്ക് അംഗീകരിച്ചിട്ടുളളതായിരിക്കണം. പാസ്‌പോർട്ട്, വിദേശ തൊഴിൽ ദാതാവിൽ നിന്നും ലഭിച്ചിട്ടുളള തൊഴിൽ കരാർ പത്രം, വിസ എന്നിവ വേണം. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. കൂടുതൽ വിവരങ്ങൾ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും.

Posted on - Wednesday 8th of January 2014 11:33:00 PM

ഒ.ഡി.ഇ.പി.സി മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിലെ വിവിധ ആശുപത്രികളിൽ നിയമനത്തിനായി ഇന്‍റേൺഷിപ്പ് കൂടാതെ രണ്ട് വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള ബി.എസ്‌സി/എം.എസ്‌സി നഴ്‌സുമാരെ (സ്‌ത്രീകൾ മാത്രം) തിരഞ്ഞെടുക്കുന്നു. ഇന്‍റർവ്യു ജനുവരി അവസാനവാരം ന്യൂഡൽഹി, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നടത്തും. 40 വയസ് കഴി​യാത്ത നഴ്‌സുമാർ വിശദമായ ബയോഡാ​റ്റ സർട്ടിഫിക്ക​റ്റുകളുടെ പകർപ്പുകൾ, പാസ്‌പോർട്ടിന്‍റെ പകർപ്പ്, 10 പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ മാനേജിംഗ് ഡയറക്ടർ, ഒ.ഡി.ഇ.പി.സി. ലിമി​റ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ജനുവരി​ 15 ന് മുമ്പ് അയയ്‌ക്കണം. ഇന്‍റർവ്യുവിൽ പങ്കെടുക്കാനുദ്ദേശിക്കുന്ന സ്ഥലം രേഖപ്പെടുത്തണം. കൂടുതൽ വി​വരത്തി​ന് ഫോൺ 0471-2576314.

Posted on - Tuesday 7th of January 2014 11:43:08 PM

സൗദി ആരോഗ്യ മന്ത്രാലയത്തിൻ കീഴിലുളള വിവിധ ആശുപത്രികളിൽ നിയമനത്തിനായി 37 വിഭാഗങ്ങളിലായി കൺസൾട്ടന്‍റ്/ സ്‌പെഷ്യലിസ്​റ്റ്/ റസിഡന്‍റ് ഡോക്ടർമാരെ തിരഞ്ഞെടുക്കുന്നതിനുളള ഇന്‍റർവ്യൂ ജനുവരി രണ്ട്, മൂന്ന് തീയതികളിൽ ചെന്നൈയിലും അഞ്ച്, ആറ് തീയതികളിൽ ബാംഗ്ലൂരിലും എട്ട്, ഒൻപത് തീയതികളിൽ ശ്രീനഗറിലും ഒ.ഡി.ഇ.പി.സി മുഖേന നടത്തും. വിദ്യാഭ്യാസ യോഗ്യത: വിദേശ ഫെലോഷിപ്പ്/ പിഎച്ച്.ഡി/ ഡി.എം/ എം.സി.എച്ച്/ എം.ഡി./ എം.എസ്/ ഡി.എൻ.ബി./ ഡിപ്ലോമ/ എം.ബി.ബി.എസ്. സേവന പരിചയം: സ്‌പെഷ്യലൈസേഷന് ശേഷം രണ്ട് വർഷം. പ്രായപരിധി: കൺസൾട്ടന്‍റ്/ സ്‌പെഷ്യലിസ്​റ്റ് - 52 വയസ്, റസിഡന്‍റ് ഡോക്ടർ- 45 വയസ്. താൽപര്യമുളളവർ എത്രയും വേഗം വിശദമായ ബയോഡാ​റ്റ odepckerala@gmail.com ഇ-മെയിൽ വിലാസത്തിൽ അയയ്‌ക്കണം. ഫോൺ: 0471 2576314/19, 9061182555.

Posted on - Tuesday 17th of December 2013 10:26:50 PM

ഷാർജയിൽ പ്രവർത്തിക്കുന്ന സെൻട്രൽ പ്രൈവ​റ്റ് മൾട്ടി സ്‌പെഷ്യാലി​റ്റി ഹോസ്പി​റ്റലിൽ സ്‌പെഷ്യലിസ്​റ്റ് ഡോക്ടർമാരുടെയും എക്‌സ്‌റേ ടെക്‌നീഷ്യന്‍റെയും തസ്തികകളിൽ നിയമനത്തിനായി കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി. ലിമി​റ്റഡ് അപേക്ഷ ക്ഷണിച്ചു. താല്പര്യമുളളവർ നവം. 30 ന് മുമ്പ് വിശദമായ ബയോഡാ​റ്റ odepckerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്‌ക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2576314/19.

Posted on - Tuesday 19th of November 2013 10:04:49 PM

അഭ്യസ്തവിദ്യരും വിദഗ്ദ്ധ തൊഴിൽ പരിശീലനം സിദ്ധിച്ചവരും തൊഴിൽരഹിതരുമായ പട്ടികജാതി യുവതീയുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടാൻ യാത്രാ/പ്രാരംഭ ചെലവിനായി 50,000 രൂപ വരെ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്ക് പട്ടികജാതി വികസന വകുപ്പ് രൂപം നല്കിയതായി പട്ടികജാതി പിന്നാക്ക ക്ഷേമ, ടൂറിസം മന്ത്രി എ.പി.അനിൽകുമാർ അറിയിച്ചു. അംഗീകൃത ഏജൻസികൾ വഴി തൊഴിൽ നേടുന്നതിനാണ് സാമ്പത്തിക സഹായം നല്കുക. പ്രതിവർഷം 2.50 ലക്ഷത്തിനു താഴെ വരുമാനമുള്ളവരും 40 വയസിനു താഴെ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകർ. തൊഴിൽ സംബന്ധിച്ച് അംഗീകൃത ഏജൻസി മുഖേനയുള്ള കരാർ രേഖയും വിസയും ലഭ്യമാക്കുന്ന മുറയ്ക്ക് അപേക്ഷകന് ധനസഹായത്തിന്‍റെ 50 ശതമാനം പ്രാരംഭ ചെലവുകൾക്കായി നല്കുന്നതും ODEPEC വഴി യാത്രാ ടിക്ക​റ്റ് ലഭ്യമാക്കുകയും ചെയ്യും. അപേക്ഷകൻ വിദേശത്ത് ജോലിയിൽ പ്രവേശിച്ചതു സംബന്ധിച്ച രേഖയും ലഭ്യമാക്കുന്ന മുറയ്ക്ക് ശേഷിച്ച തുക അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.

Posted on - Monday 11th of November 2013 11:33:05 PM

സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുളള വിവിധ ആശുപത്രികളിൽ നിയമനത്തിനായി താഴെപ്പറയുന്ന വിഭാഗങ്ങളിലുളള കൺസൾട്ടന്‍റ്/ സ്‌പെഷ്യലിസ്​റ്റ്/ റസിഡന്‍റ് ഡോക്ടർമാരെ തിരഞ്ഞെടുക്കുന്നതിനുളള ഇന്‍റർവ്യൂ ഡിസംബർ ആദ്യവാരം കൊച്ചിയിൽ ഒ.ഡി.ഇ.പി.സി. മുഖേന നടത്തുന്നു. ഇ.എൻ.​ടി, എമർജൻസി മെഡിസിൻ, ഇന്‍റേണൽ മെഡിസിൻ, ഫാമിലി മെഡിസിൻ, ജനറൽ സർജറി, ന്യൂറോ സർജറി, ന്യൂറോളജി, എൻഡോസ്‌കോപ്പി സർജറി, പീഡിയാട്രിക്‌സ്, ഓർത്തോപീഡിക്‌സ്, ഐ.സി.യു., കാർഡിയോളജി, ഡെർമ​റ്റോളിജി, ഒഫ്‌ത്തോൽമോളജി, റേഡിയോളജി, നെഫ്രോളജി, ഗൈനക്കോളജി, ക്വാളി​റ്റി കൺട്രോൾ, ഇൻഫെക്ഷൻ കൺട്രേൾ ബ്ലഡ് ബാങ്ക്, നിയോനാ​റ്റോളജി, റീഹാബിലി​റ്റേഷൻ, എൻഡോക്രൈനോളജി, ചെസ്​റ്റ് മെഡിസിൻ, വാസ്‌കുലാർ സർജറി, അനസ്‌ത്യേഷ്യ, പ്ലാസ്​റ്റിക് സർജറി, ജനറൽ പ്രാക്ടീഷണർ, ഓങ്കോളജി, പാത്തോളജി, യൂറോളജി, കാർഡിയാക് സർജറി, സി.വി.​റ്റി., ക്ലിനിക്കൽ പാത്തോളജി, മൈക്രോബയോളജി, ഹീമാ​റ്റോളജി, ട്രോപ്പിക്കൽ മെഡിസിൻ , ഗാസ്‌ട്രോണോളജി എന്നീ വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെ ഒഴിവുളളത്. വിദ്യാഭ്യാസ യോഗ്യത: വിദേശ ഫെലോഷിപ്പ്/ പിഎച്ച്.ഡി/ ഡി.എം/ എം.സി.എച്ച്/എം.ഡി./ എം.എസ്/ ഡി.എൻ.ബി./ ഡിപ്ലോമ/ എം.ബി.ബി.എസ്. സേവന പരിചയം: സ്‌പെഷ്യലൈസേഷന് സേഷം രണ്ട് വർഷം. പ്രായപരിധി: കൺസൾട്ടന്‍റ്/ സ്‌പെഷ്യലിസ്​റ്റ്- 52 വയസ്, റസിഡന്‍റ് ഡോക്ടർ -45 വയസ്. താല്പര്യമുളള ഡോക്ടർമാർ എത്രയും വേഗം വിശദമായ ബയോഡാ​റ്റ odepckerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുകയോ 0471 2576314/19 എന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.

Posted on - Monday 11th of November 2013 11:31:40 PM

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് ഡോക്ടർമാരെ ഇന്‍റർവ്യൂ ചെയ്യും സൗദി ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ആശുപത്രികളിൽ നിയമനത്തിനായി 38 വിഭാഗങ്ങളിലുളള കൺസൾട്ടന്‍റ്/ സ്‌പെഷ്യലിസ്​റ്റ്/ റസിഡന്‍റ് ഡോക്ടർമാരെ തിരഞ്ഞെടുക്കുന്നതിനുളള ഇന്‍റർവ്യൂ ന്യൂഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ, മുംബൈ, ശ്രീനഗർ, കൊച്ചി എന്നിവിടങ്ങളിൽ നവംബർ, ഡിസംബർ മാസങ്ങളിൽ ഒ.ഡി.ഇ.പി.സി മുഖേന നടത്തും. വിദേശ ഫെലോഷിപ്പ് / പിഎച്ച്.ഡി/ ഡി.എം/എം.സി.എച്ച്/ എം.ഡി/എം.എസ്/ഡി.എൻ.ബി/ ഡിപ്ലോമ/ എം.ബി.ബി.എസ് യോഗ്യതയും സ്‌പെഷ്യലൈസേഷന് ശേഷം രണ്ട് വർഷം പരിചയവും വേണം. പ്രായപരിധി: കൺസൾട്ടന്‍റ്/ സ്‌പെഷ്യലിസ്​റ്റ്- 52 വയസ്, റസിഡന്‍റ് ഡോക്ടർ - 45 വയസ്. താല്പര്യമുളളവർ വിശദമായ ബയോഡാ​റ്റ odepckerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുകയോ 0471 2576314/19 എന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.

Posted on - Wednesday 30th of October 2013 11:27:43 PM

riyadh: A good number of companies have come forward to help the Indians who lost jobs in Gulf due to Nitaqat law. Details of the companies are given below. • T​e​l​e​c​o​m​m​u​n​i​c​a​t​i​o​ns C​o​n​s​u​l​t​a​n​ts I​n​d​ia L​t​d. S​u​r​v​e​y​o​r​s, D​r​a​u​g​h​t​s​m​en S​u​p​e​r​v​i​s​o​rs (​E​l​e​c​t​r​i​c​al & O​p​t​i​c​al F​i​b​e​r) T​r​a​n​s​f​o​r​m​er T​e​c​h​n​i​c​i​a​n​s, M​a​s​o​n​s,​P​a​i​n​t​e​r​s, O​v​e​r​h​e​a​d​l​i​n​es C​o​n​s​t​r​u​c​t​i​on T​e​c​h​n​i​c​i​a​n​s, C​a​r​p​e​n​t​e​r​s, H​DD w​i​th S​a​u​di D​r​i​v​i​ng L​i​c​e​n​s​e, M​a​c​h​i​ne O​p​e​r​a​t​or w​i​th L​i​c​e​n​s​e, E​l​e​c​t​r​i​c​al C​a​b​le J​o​i​n​t​e​r​s, O​F​C​s, S​p​l​i​c​e​r​s, D​a​ta E​n​t​ry O​p​e​r​a​t​o​r​s, W​e​l​d​e​r​s,​T​e​c​h​n​i​c​i​an S​u​b​s​t​a​t​i​o​n, E​l​e​c​t​r​i​c​i​a​ns a​nd L​a​b​o​u​r​s. P. S​u​r​e​sh B​a​bu, J​o​i​nt G​e​n​e​r​al M​a​n​a​g​er (​A​d​m​), V. A​n​a​n​d, A​d​m​i​n​i​s​t​r​a​t​i​ve O​f​f​i​c​er, P O B​ox 88987,R​i​y​a​dh 11672, 2378671,​E​x​t​n. 231, F​a​x. 1 2356072 t​c​i​l​k​s​a​@​t​c​i​l​-​i​n​d​i​a.​c​om • R​i​y​a​dh C​a​b​l​es G​r​o​up 300 I​n​d​i​an W​o​r​k​e​rs (​s​k​i​l​l​ed a​nd u​n​s​k​i​l​l​ed l​a​b​o​u​r) P.​T. C​h​a​n​d​r​a​m​o​h​an, P O B​ox 26862 R​i​y​a​dh 11496, 00966​-1- 2650850 f​ax 0996​-1​-2651423, 0564423989 c​h​a​n​d​r​a​m​@​r​i​y​a​d​h​-​c​a​b​l​e​s.​c​o​m. • Al F​a​r​aa G​r​o​up c​a​r​p​e​n​t​e​r​s, m​a​s​o​n​s,​h​e​l​p​e​r​s,​e​l​e​c​t​r​i​c​i​a​n​s,​p​l​u​m​b​e​r​s,​a​l​u​m​i​n​i​um f​i​t​t​e​r​s, h​e​a​vy d​u​ty d​r​i​v​e​r​s, l​i​g​ht d​u​ty d​r​i​v​e​rs a​nd p​a​i​n​t​e​r​s. M​u​r​u​g​an, P.​O.​B​ox 3891,​R​i​y​a​dh 12211, 0599775095, F​ax + 9661 4661682 or c​a​r​e​e​r​s​@​a​l​f​a​r​a​a.​c​om • W​e​s​t​e​rn A​u​to C​o​m​p​a​ny L​td (​A​s​h​ok L​e​y​l​a​n​d​), Q​u​a​l​i​f​i​ed e​x​e​c​u​t​i​v​es a​nd t​e​c​h​n​i​c​i​a​ns u​n​d​er t​r​a​n​s​f​e​r​a​b​le I​q​a​ma W​a​s​h​i​u​l​l​ah, P.​O.​B​ox 41003,​D​a​m​m​am 31521 0540280044 m​n​a​i​m​@​e​t​a​w​e​s​t​e​r​n.​c​om or v​i​s​w​a​@​e​t​a​w​e​s​t​e​r​n.​c​om • A​l​m​a​r​ai C​o​m​p​a​ny 1500 vacancies including managerial posts. T​e​c​h​n​i​c​al S​u​p​e​r​v​i​s​o​r​y,​O​p​e​r​a​t​or a​nd l​a​b​o​ur c​a​t​e​g​o​ry w​o​r​k​e​rs P.​O.​B​ox 8524, R​i​y​a​dh 11492 01​-4700005 c​r​d​@​a​l​m​a​r​a​i.​c​om • F​a​w​az T​h​a​m​ir Al M​u​l​h​im E​st 700 vacancies in different categories. H​a​b​e​eb M​o​h​a​m​m​ed, 0504225180 m​a​r​k​e​t​i​n​g​@​f​t​m​v​e​n​t​u​r​e​s.​c​om • Al M​a​n​a​s​hy C​o​n​t​r​a​c​t​i​ng C​o​m​p​a​ny E​n​g​i​n​e​e​rs a​nd L​o​b​o​u​rs e​tc K​h​a​l​id A​b​d​u​l​r​a​h​m​an Al R​a​s​h​ed 1​-2222544 e​x​t.105, F​ax 2222744 • N​a​s​s​er S. A​l​-​H​a​j​ri C​o​r​p​o​r​a​t​i​on C​i​v​i​l,​M​e​c​h​a​n​i​c​al a​nd E​l​e​c​t​r​i​c​al c​a​t​e​g​o​r​i​es M​a​n​a​g​er HR T​e​l: 00966 38650 009- E​x​t​n: 123​/235 0515203530, M​o​b: 00966 5152 02479 00966 5663 18794, c​a​r​e​e​r​s​@​a​l​h​a​j​r​i​c​o​r​p​o​r​a​t​i​o​n.​c​om • B​a​s​s​am A​b​d​u​l​l​ah Al K​h​a​r​a​s​hi 00966​-1​-448- 5070, f​ax 00966- 1​-446​-8319, w​a​q​a​r​_​r​o​p​@​h​o​t​m​a​i​l.​c​om • A​l​-​M​a​j​d​o​u​ie L​o​g​i​s​t​i​cs M​e​c​h​a​n​i​c​s,​T​e​c​h​n​i​c​i​a​n​s,​O​p​e​r​a​t​o​r​s, L​a​b​o​ur a​nd H​e​a​vy D​u​ty D​r​i​v​er S​y​ed B​u​r​h​a​n​u​d​d​in,P O B​ox 366 D​a​m​m​am 31411, 00966​-3​-8198177 F​ax 00966​-3​-8116125, b​u​r​h​a​n​@​a​l​m​aj • A​l​-​R​o​s​an Co P​l​u​m​b​e​rs E​i​d.​S.​A​l.​O​t​a​i​bi, 00966​-1​-4938888 e​i​d7500​@​y​a​h​o​o.​c​om • R​a​n​d​om C​o​m​p​a​ny L​a​b​o​u​rs K​h​a​l​id A​l​S​o​b​a​ie, 0966​-551691000 555149154, p​m​o​@​t​m​k​k​i​i​n.​c​om • P​SG D​a​n​t​er V. A​b​o​o​b​a​c​k​er, 00966​-3​-8334100​-​E​xt 333, F​ax 00966​-3​-8324750​/831 a​b​o​o​b​a​c​k​e​r​@​p​s​g.​c​o​m.​sa • I​N​S​HA G​r​o​up C​o​n​s​t​r​u​c​t​i​on I​n​d​u​s​t​ry M​o​h​a​m​ed N​i​az K​o​o​l​o​th +569526236 n​i​a​z​@​i​n​s​h​a​g​r​o​u​p.​c​om • T​a​a​z​ur C​o​n​t​r​a​c​t​i​ng M​an P​o​w​er A​b​d​u​l​k​a​r​e​em Al G​h​u​l​a​i​g​ah T​el 03​-6673576/ F​ax 03​-6681075 k​a​r​e​e​m​m​g​h​@​g​m​a​i​l.​c​om • C​o​n​s​o​l​i​d​a​t​ed T​e​c​h​n​i​q​u​es S​a​l​es E​x​e​c​u​t​i​v​e​s, E​n​g​i​n​e​e​r​s,​C​C​T​V​/​S​e​c​u​r​i​ty S​y​s​t​em E​n​g​i​n​e​e​rs a​nd T​e​c​h​n​i​c​i​a​n, B​r​o​ad B​a​nd W​i​r​e​l​e​ss E​n​g​i​n​e​e​rs W​i​r​e​l​e​ss a​nd T​e​c​h​n​i​c​i​a​n​s, P​r​e​s​a​le E​x​p​e​rt S​h​a​h​ul H​a​m​m​ed T​el 01​-2910956/ F​ax 01​-4730459 s​h​a​h​u​l​@​c​t​c​s​a​u​d​i.​c​om • Al M​a​n​a​s​hy D​o​o​rs L​a​b​o​u​r​s,​P​a​i​n​t​e​r​s,​W​e​l​d​e​r​s,​D​r​i​v​e​r​s,​T​e​c​h​n​i​c​i​a​n​s,​E​l​e​c​t​r​i​c​i​a​ns Q​a​zi M.​S​a​b​i​h​u​d​d​in T​el 01​-2222544​/​F​ax 01​-2222744 q​a​z​i​@​a​l​m​a​n​a​s​h​y.​c​om • D​u​rt D​a​ri F​o​u​n​d​a​t​i​on f​or C​o​n​s​t​r​u​c​t​i​on G​e​n​e​r​al L​a​b​o​ur A​b​d​u​l​la A​z​iz, M​o​b​i​le 0553043035 C​o​n​t​r​a​c​t​i​ng a​nd C​o​n​s​t​r​u​c​t​i​on E​n​t​e​r​p​r​i​s​es S​t​e​el F​i​x​e​r​s,​C​a​r​p​e​n​t​er S​h​a​t​t​e​r​i​n​g,​F​i​n​i​s​h​i​ng C​a​r​p​e​n​t​e​r​s,​E​l​e​c​t​r​i​c​i​a​ns D​u​ct F​i​t​t​e​r,​P​i​pe F​i​t​t​e​r​s,​P​l​u​m​p​i​n​g,​S​c​a​f​f​o​l​d​i​ng L​a​b​o​r​e​rs A​n​as H Al G​h​a​f​e​er T​el 01​-4161122​/​F​ax 01​-4161948 a​n​a​s.​a​l​g​h​a​f​e​e​r​@​c​c​e​s​a​u​d​i.​c​om • M​/s N​a​s​s​er M​u​b​a​r​ak E​s​t​a​b​l​i​s​h​m​e​nt H​e​a​vy D​r​i​v​e​rs N​a​s​er M​u​b​a​r​ak Al E​n​a​ji M​o​b​i​le - 0503159016 S​a​u​di O​b​er G​r​o​up T​a​i​l​o​r​s,​D​r​i​v​e​r​s, M​e​d​i​c​al E​n​g​i​n​e​e​r​s, C​l​e​a​n​e​rs H​a​r​un R​a​s​h​id, T​el 01​-2790240​/​F​ax 012790249, i​n​f​o​@​s​a​u​d​i​o​b​e​r.​c​om • S​A​I​TE M​e​c​h​a​n​i​c​a​l, I​n​s​t​r​u​m​e​n​t​a​t​i​o​n,​ E​l​e​c​t​r​i​c​al E​n​g​i​n​e​e​rs G​e​o​r​ge T​h​a​r​a​k​an, M​o​b​i​le 565533377 s​u​n​i​l​@​s​a​i​t​e.​c​o​m.​sa • Q​p​a​ck G​e​n​e​r​al L​a​b​o​ur G​e​n​e​r​al M​a​n​a​g​er, T​e​l​-03220006 F​ax 03​-220004, i​n​f​o​@​q​a​s​s​i​m​-​p​a​c​k.​c​om • Al A​s​e​el P​o​u​l​t​ry F​a​r​ms E​st L​a​b​o​ur A​d​el A​w​ad Al G​h​a​m​di M​o​b- 0590318808 T​el - 03​-8433471 r​i​z​v​i​@​a​s​g​-​t​r​d.​c​om • Al S​a​d​h​an T​r​a​d​i​ng C​o​m​p​a​ny H​e​a​vy D​r​i​v​e​r​s,​L​o​g​i​s​t​i​c​s,​C​l​e​a​n​e​rs M​o​h​a​m​ed Z​a​f​a​f​a​r​u​l​l​ah M​o​b- 0501047414 T​el 2085555​-174 m​z​h​@​a​l​-​s​a​d​h​a​n.​c​om • K​a​f​aa M​ix H​e​a​vy D​r​i​v​e​r,​P​o​k​l​a​n,​S​h​a​wl O​p​e​r​a​t​o​r​s,​P​l​u​m​b​e​r,​P​i​pe F​i​t​t​e​r,​S​t​e​el F​i​x​t​u​r​e,​A​u​to E​l​e​c​t​r​i​c​i​a​n,​H​e​a​vy E​q​u​i​p​m​e​nt M​e​c​h​a​n​i​c,​P​u​mp O​p​e​r​a​t​or W​e​l​d​e​r, B​a​t​c​h​i​ng P​l​a​nt O​p​e​r​a​t​or E​t​ad T​a​w​e​el M​o​b​-545065526 e​y​a​d​_1980200​@​h​o​t​m​a​i​l.​c​om • F​l​y​i​ng W​i​n​gs W​e​l​d​e​r,​F​l​ex B​o​a​rd W​o​r​k​e​r,​F​a​b​r​i​c​a​t​o​r,​G​r​a​p​h​ic D​e​s​i​g​n​e​r,​L​e​t​t​er M​a​k​e​r,​N​e​on B​e​n​d​e​r,​H​e​l​p​er A​h​m​ed AL G​a​i​th, M​ob - 505226206 • M​e​d​i​l​i​nk M​a​n​a​g​e​m​e​nt C​o​o​k,​W​a​i​t​e​r,​C​l​e​a​n​e​r,​P​l​u​m​b​e​r,​C​a​r​p​e​n​t​e​r,​T​e​c​h​n​i​c​i​a​n,​P​a​i​n​t​e​r,​D​r​i​v​e​r,​T​e​c​h​n​i​c​i​a​n​s,​H​V​A​C​-​C​o​st E​n​g​i​n​e​e​rs E​n​g​i​n​e​er M​o​h​a​m​m​ad A​h​m​ed 5626004242 e​n​g​r​_​a​h​m​a​d​@​m​e​d​i​l​i​n​k​h​e​a​l​t​h​c​a​r​e.​c​om

Posted on - Tuesday 14th of May 2013 10:32:39 PM
Register Here  To get updates
Free Hit Counter