Top News Icon
JOBS / KPSC

• കേരള അഗ്രോ മെഷീ​നറി കോർപ്പ​റേ​ഷ​നിൽ ഡ്രാഫ്​റ്റ്‌സ്​മാൻ (മെ​ക്കാ​നി​ക്കൽ) (കാ​​റ്റ​ഗറി നമ്പർ 468/2010) തസ്‌തി​ക​യുടെ തിര​ഞ്ഞെ​ടു​പ്പി​നാ​യുള്ള സർട്ടി​ഫി​ക്ക​റ്റ് വെരി​ഫി​ക്കേ​ഷനും ഇന്‍റർവ്യൂവും ജനു. 29 മുതൽ 31 വരെ രാവിലെ 6.30 മുതൽ കെ.​പി.​എ​സ്.​സി തിരു​വ​ന​ന്ത​പുരം ആസ്ഥാന ആഫീ​സിൽ നട​ത്തും. 25 വരെ ഇന്‍റർവ്യൂ മെമ്മോ ലഭി​ക്കാത്തവർ പി.​എ​സ്.​സി. ആസ്ഥാന ആഫീ​സു​മായി ബന്ധ​പ്പെ​ടു​ക. • ഹാർബർ എൻജിനിയ​റിംഗ് വകു​പ്പിൽ ഡ്രാഫ്​റ്റ്‌സ്​മാൻ ഗ്രേഡ് - III/ഓവർസി​യർ ഗ്രേഡ്- III/ട്രേസർ (കാ​​റ്റ​ഗറി നമ്പർ 50/2011) തസ്തി​ക​യുടെ സാദ്ധ്യതാ പട്ടി​ക​യി​ലുൾപ്പെട്ട വിക​ലാംഗ ഉദ്യോഗാർത്ഥി​ക​ളുടെ അസൽപ്ര​മാണ പരി​ശോ​ധ​ന​യും, അർഹതാ നിർണയ കൂടി​ക്കാ​ഴ്ചയും ജനു. 23 ന് രാവിലെ 8 മണിമുതൽ കെ.​പി.​എ​സ്.​സി തിരു​വ​ന​ന്ത​പുരം ആസ്ഥാന ആഫീ​സിൽ നട​ത്തും. 21 വരെ അറി​യിപ്പ് ലഭി​ക്കാത്തവർ പി.​എ​സ്.​സി ആസ്ഥാന ആഫീ​സു​മായി ബന്ധ​പ്പെ​ടു​ക. • തിരു​വ​ന​ന്ത​പുരം ജില്ല​യിൽ കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകു​പ്പിൽ ലാബ് അസിസ്​റ്റന്‍റ് (കാ​​റ്റ​ഗറി നമ്പർ 97/2010) തസ്തി​ക​യുടെ സാദ്ധ്യതാ പട്ടി​ക​യി​ലുൾപ്പെട്ട വിക​ലാംഗ ഉദ്യോഗാർത്ഥി​ക​ളുടെ സർട്ടി​ഫി​ക്ക​റ്റ് പരി​ശോ​ധ​ന​യും അർഹതാ നിർണ്ണയ കൂടി​ക്കാ​ഴ്ചയും ജനു. 22ന് രാവിലെ 7.30 മുതൽ കെ.​പി.​എ​സ്.​സി തിരു​വ​ന​ന്ത​പുരം ആസ്ഥാന ആഫീ​സിൽ നട​ത്തും. • കണ്ണൂർ ജില്ല​യിൽ വിദ്യാഭ്യാസ വകു​പ്പിൽ ഫുൾടൈം ജൂനി​യർ ലാംഗ്വേജ് ടീച്ചർ (അ​റ​ബി​ക്) എൽ.​പി.​എ​സ്.​-​എൻ.​സി.എ ഈഴവ (കാ​​റ്റ​ഗറി നമ്പർ 403/2012), പാർട്ട്‌ടൈം ജൂനി​യർ ലാംഗ്വേജ് ടീച്ചർ (​അ​റ​ബി​ക്) യു.​പി.​എസ് -എൻ.​സി.​എ. ഈഴവ (കാ​​റ്റ​ഗറി നമ്പർ 334/2012), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അ​റ​ബി​ക്) യു.​പി.​എ​സ്​-​എൻ.​സി.​എ​-​എൽ.സി/എ.ഐ (കാ​​റ്റ​ഗറി നമ്പർ 111/2012) , പാർട്ട്‌ടൈം ജൂനി​യർ ലാംഗ്വേജ് ടീച്ചർ (ഉ​റു​ദു) എൻ.​സി.​എ​-​എ​സ്.​സി (കാ​​റ്റ​ഗറി നമ്പർ 337/2012) തസ്‌തി​ക​കളുടെ തിര​ഞ്ഞെ​ടു​പ്പി​നായി യോഗ്യ​രായ ഉദ്യോ​ഗാർത്ഥി​ക​ളുടെ ഇന്‍റർവ്യൂ 22ന് കണ്ണൂർ ജില്ല പിഎ.​സ്.​സി ആഫീ​സിൽ നട​ത്തും. ഇന്‍റർവ്യൂ മെമ്മോ ലഭി​ക്കാത്തവർ കണ്ണൂർ ജില്ലാ പി.​എ​സ്.​സി ഓഫീ​സു​മായി ബന്ധ​പ്പെ​ടു​ക. • എറ​ണാ​കുളം ജില്ല​യിൽ അച്ചടി വകു​പ്പിൽ ബൈൻഡർ ഗ്രേഡ്​-2 (കാ​​റ്റ​ഗറി നമ്പർ 116/2012) തസ്തി​ക​യുടെ സാദ്ധ്യതാ പട്ടി​ക​യി​ലുൾപ്പെട്ട വിക​ലാംഗ ഉദ്യോഗാർത്ഥി​ക​ളുടെ അനു​യോജ്യതാ നിർണയ കൂടി​ക്കാഴ്ച 22​ ന് രാവിലെ 9.30 ന് എറ​ണാ​കുളം ജില്ലാ പി.​എ​സ്.​സി ആഫീ​സിൽ നട​ത്തും. ഇത് സംബ​ന്ധിച്ച് അറി​യിപ്പ് ലഭി​ക്കാത്തവർ എറ​ണാ​കുളം പി.​എ​സ്.​സി ആഫീ​സു​മായി ബന്ധ​പ്പെ​ടു​ക.

Posted on - Monday 20th of January 2014 10:37:00 PM

കണ്ണൂർ ജില്ല​യിൽ കേരള ഹയർ സെക്കന്‍ററി വിദ്യാഭ്യാസ വകു​പ്പിൽ ലാബ് അസി​സ്​റ്റന്‍റ് (കാ​​റ്റ​ഗറി നമ്പർ 97/2010) തസ്തി​ക​യി​ലേ​ക്കുള്ള തെര​ഞ്ഞെ​ടു​പ്പി​നായി സാദ്ധ്യതാ​ ലിസ്​റ്റിൽ ഉൾപ്പെ​ട്ടി​ട്ടുള്ള വികലാംഗ വിഭാഗം ഉദ്യോ​ഗാർത്ഥി​ക​ളുടെ അർഹതാ നിർണ​യവും സർട്ടി​ഫി​ക്ക​റ്റ് പരി​ശോ​ധ​നയും ജനു. 22ന് രാവിലെ 7.30 ന് കണ്ണൂർ ജില്ലാ പി.​എ​സ്.​സി ഓഫീ​സിൽ നട​ത്തും. 20 വരെ മെമ്മോ ലഭി​ക്കാത്തവർ കണ്ണൂർ ജില്ലാ പി.​എ​സ്.​സി. ഓഫീ​സു​മായി ബന്ധ​പ്പെ​ടണം. ♦ വൈവാ​വോ​സി ​ടെസ്​റ്റ് കേരള ജന​റൽ സർവീ​സിൽ ഡിവി​ഷ​ണൽ അക്കൗ​ണ്ടന്‍റുമാർക്ക് വേണ്ടി 2013 ഡിസം​ബർ 23, 24 തീയ​തി​ക​ളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീ​ഷൻ നടത്തിയ വകു​പ്പു​തല പരീ​ക്ഷ​യുടെ ഭാഗ​മാ​യുള്ള വൈവാ​വോ​സി ​ടെസ്​റ്റ് ജനു. 23 ന് രാവിലെ 9 മണിക്ക് ആസ്ഥാന ഓഫീ​സിൽ വച്ച് നട​ത്തും. ♦ വകു​പ്പു​തല പരീ​ക്ഷ 2014 ജനു​വ​രി​യിലെ വകു​പ്പു​തല പരീ​ക്ഷ​കൾ ജനു​വരി 21 മുതൽ ഫെബ്രു​വരി 6 വരെ നട​ക്കും. അഡ്മി​ഷൻ ടിക്ക​​റ്റ്, ഐഡന്‍റി​ഫി​ക്കേ​ഷൻ സർട്ടി​ഫി​ക്ക​​റ്റ്, നിർദ്ദേ​ശ​ങ്ങൾ എന്നിവ സ്വന്തം പ്രൊഫൈ​ലിൽ വഴി ഡൗൺലോഡ് ചെയ്‌തെടു​ക്കാം. ♦ എൽ.ഡി.സി പരീക്ഷ ആല​പ്പു​ഴ, കോഴി​ക്കോട് ജില്ല​ക​ളിൽ വിവിധ വകുപ്പുകളിലെ എൽ.ഡി. ക്ലാർക്ക് തസ്തികയുടെ ഒ.എം.ആർ പരീക്ഷ ജനു. 18 ന് ഉച്ചയ്‌ക്ക് 2 മണിമുതൽ 3.15 വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. അഡ്മിഷൻ ടിക്ക​റ്റും നിർദ്ദേശങ്ങളും കെ.പി.എസ്.സി ഔദ്യോഗിക വെബ്‌സൈ​റ്റായ www.keralapsc.gov.in ലെ സ്വന്തം പ്രൊഫൈലിൽനിന്നും ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്‌തെടുക്കണം. ഉദ്യോഗാർത്ഥികൾ പരീക്ഷാ തീയതിയിൽ ഉച്ചയ്‌ക്ക് 1.30 നോ അതിനുമുമ്പോ പരീക്ഷാ കേന്ദ്രത്തിൽ ഹാജരായിരിക്കണം.

Posted on - Wednesday 15th of January 2014 11:18:19 PM

ഹാർബർ എൻജിനിയ​റിംഗ് വകു​പ്പിൽ ഡ്രാഫ്​റ്റ്മാർ ഗ്രേഡ്-II/ഓവർസി​യർ ഗ്രേഡ്-II (കാ​​റ്റ​ഗറി നമ്പർ 280/2011) തസ്തി​ക​യുടെ സാദ്ധ്യ​താ​പ​ട്ടി​ക​യിൽ ഉൾപ്പെട്ട ഉദ്യോ​ഗാർത്ഥി​ക​ളുടെ അസൽ പ്രമാണ പരി​ശോ​ധന ജനുവരി​ 15, 16, 17, 21,22 തീയ​തി​ക​ളിൽ രാവിലെ 8 മണി​മു​തൽ കെ.​പി.​എ​സ്.​സി തിരു​വ​ന​ന്ത​പുരം ആസ്ഥാന ആഫീ​സിൽ നട​ത്തും. 15 ന് മെയിൻലി​സ്​റ്റിൽ ഉൾപ്പെട്ട രജി​സ്​റ്റർ നമ്പർ 100054 മുതൽ 101644 വരെയും 16 ന് മെയിൻലിസ്​റ്റ് 101646 മുതൽ 102380 വരെയും ഈഴവ സപ്ലി​മെന്‍ററി 100084 മുതൽ 101838 വരെയും 17​ ന് മെയിൽ ലിസ്​റ്റ് 101897 മുതൽ 102455 വരെയും സപ്ലി​മെന്‍ററി ലിസ്​റ്റിൽപ്പെട്ട എല്ലാ പട്ടി​ക​ജാതി, പട്ടി​ക​വർഗ ഉദ്യോഗാർത്ഥി​കൾക്കും 21 ന് സപ്ലി​മെന്‍ററി ലിസ്​റ്റിൽപ്പെട്ട എല്ലാ മുസ്ലീം, എൽ.​സി. ഉദ്യോഗാർത്ഥി​കൾക്കും 22 ന് സപ്ലി​മെന്‍ററി ലിസ്​റ്റിൽപ്പെട്ട ബാക്കി​എല്ലാ വിഭാ​ഗ​ത്തി​നു​മാണ് അസൽ പ്രമാണ പരി​ശോ​ധ​ന. ♦ പരീക്ഷ മാ​റ്റി​വ​ച്ചു വൊക്കേ​ഷ​ണൽ ഹയർ സെക്കൻഡറി എഡ്യൂ​ക്കേ​ഷൻ വകു​പ്പിൽ വൊക്കേ​ഷ​ണൽ ഇൻസ്ട്ര​ക്‌ടർ​-​കാ​​റ്റ​റിംഗ് ആൻഡ് റസ്​റ്റോ​റന്‍റ് മാനേ​ജ്‌മെന്‍റ് (കാ​​റ്റ​ഗറി നമ്പർ 44/2011) തസ്തി​ക​യി​ലേക്ക് ഫെബ്രുവരി 19 ന് രാവിലെ 8 മണി​മു​തൽ 9.15 വരെ നട​ത്തു​വാൻ നിശ്ച​യി​ച്ചി​രുന്ന പരീക്ഷ ചില സാങ്കേതിക കാര​ണ​ങ്ങ​ളാൽ മാ​റ്റി​വ​ച്ചു. പുതുക്കിയ തീയ​തിയും സമ​യവും പിന്നീട് പ്രസി​ദ്ധീ​ക​രി​ക്കും. ♦ ഇന്‍റർവ്യൂ ഇൻഡ​സ്ട്രീസ് ആൻഡ് കൊമേഴ്‌സ് വകുപ്പിൽ ഇൻഡ​സ്ട്രീസ് എക്‌സ്​റ്റൻഷൻ ഓഫീ​സർ (കാ​​റ്റ​ഗറി നമ്പർ 403/10) തസ്‌തി​ക​യി​ലേക്കുള്ള ഇന്‍റർവ്യൂ ജനുവരി​ 15, 16, 17, 22, 23, 24, 29 തീയ​തി​ക​ളിൽ കെ.​പി.​എ​സ്.​സി തിരു​വ​ന​ന്ത​പുരം ആസ്ഥാന ഓഫീ​സിൽ നട​ത്തും. 13 വരെ മെമ്മോ ലഭി​ക്കാത്ത ഉദ്യോ​ഗാർത്ഥി​കൾ ആസ്ഥാന ഓഫീ​സു​മായി ബന്ധ​പ്പെ​ടു​ക. ♦ പ്രായോ​ഗിക പരീക്ഷ ജൂലായ് 2013 ലെ വകു​പ്പു​തല പരീ​ക്ഷ​ക​ളുടെ ഭാഗ​മായി നട​ത്തുന്ന കേരള ജയിൽ ഓഫീ​സേഴ്‌സ് ടെസ്​റ്റ് - III പേപ്പർ/കേരള ജയിൽ സബോർഡി​നേ​റ്റ് ഓഫീ​സേഴ്‌സ് ടെസ്​റ്റ്-II പേപ്പർ എന്നി​വ​യുടെ പ്രായോ​ഗിക പരീക്ഷ 14, 15, 17 തീയ​തി​ക​ളിൽ തിരു​വ​ന​ന്ത​പുരം മൂക്കു​ന്നി​മല ഫയ​റിംഗ് റേഞ്ചിൽ വച്ച് രാവിലെ 6.30 മുതൽ നട​ത്തും. അറി​യിപ്പ് ലഭി​ക്കാത്തവർ കെ.​പി​.എ.സ്.​സി. ഡിപ്പാർട്ട്‌മെന്‍റ് ടെസ്​റ്റ് വിഭാ​ഗവു​മായി ബന്ധ​പ്പെ​ടണം. ♦ ഡിപ്പാർട്ട്‌മെന്‍റ് ടെസ്​റ്റ് ഫലം ഐ.​എ.​എസ്/ഐ.​പി.​എസ്/ഐ.​എ​ഫ്.​എസ് ജൂനി​യർ മെമ്പർമാർക്കു​വേണ്ടി 2013 നവം​ബർ, ഡിസം​ബർ മാസ​ങ്ങ​ളി​ലായി നട​ത്തിയ വകു​പ്പു​തല പരീ​ക്ഷ​യുടെ ഫലം www.keralapsc.gov.in ൽ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ♦ വകു​പ്പു​തല പരീക്ഷ കേരള ക്രിമി​നൽ ജുഡിഷ്യറി വകു​പ്പു​തല പരീക്ഷ (സ്‌പെ​ഷ്യൽ ടെസ്​റ്റ്) ഫെബ്രു​വരി 10 മുതൽ 15 വരെ എല്ലാ ജില്ല​ക​ളി​ലെയും തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട സെന്‍റ​റു​ക​ളിൽ നട​ത്തും.

Posted on - Thursday 9th of January 2014 11:24:14 PM

കേരള വൊക്കേ​ഷ​ണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകു​പ്പിൽ വൊക്കേ​ഷ​ണൽ ടീച്ചർ ഇൻ കമ്പ്യൂ​ട്ടർ ആപ്ലി​ക്കേ​ഷൻ നേരി​ട്ടുള്ള നിയ​മനം (കാ​​റ്റ​ഗറി നമ്പർ 433/2012) തസ്തി​ക​മാ​റ്റം വഴി​യുള്ള നിയ​മനം (കാ​​റ്റ​ഗറി 434/2012) എന്നീ തസ്തി​ക​ക​ളി​ലേ​ക്കുള്ള തിര​ഞ്ഞെ​ടു​പ്പി​നായി ജനുവരി​ 30 ന് രാവിലെ 8 മണി​മു​തൽ 9.15 വരെ നട​ത്തുന്ന ഒ.​എം.​ആർ പരീ​ക്ഷ​യുടെ അഡ്മി​ഷൻ ടിക്ക​​റ്റു​കൾ കെ.​പി.​എ​സ്.​സി ഔദ്യോ​ഗിക വെബ്‌സൈ​​റ്റായ www.keralapsc.gov.in ൽ ലഭ്യ​മാ​ണ്. ♦ അസൽ പ്രമാണ പരി​ശോ​ധ​ന ട്രാവൻകൂർ കൊച്ചിൻ കെമി​ക്കൽസ് ലിമി​​റ്റ​ഡിലെ ഗാർഡ് (എൻ.​സി.​എ​-​എ​സ്.​സി, എസ്.ടി ആൻഡ് ഒ.​എ​ക്‌സ്, കാ​റ്റ​ഗറി നമ്പർ 55/2011) സ്വീ​കാ​ര്യമായ അപേക്ഷ സമർപ്പിച്ച ഉദ്യോ​ഗാർത്ഥി​കൾക്കായി അസൽ പ്രമാണ പരി​ശോ​ധ​ന, ശാരീ​രിക അള​വെ​ടു​പ്പ്, ഇന്‍റർവ്യൂ എന്നിവ ജനുവരി​ 23 ന് രാവിലെ 8.30 മുതൽ കെ.​പി.​എ​സ്.​സി തിരു​വ​ന​ന്ത​പുരം ആസ്ഥാന ആഫീ​സിൽ നട​ത്തും. ഇന്‍റർവ്യൂ മെമ്മോ ലഭി​ക്കാത്ത ഉദ്യോ​ഗാർത്ഥി​കൾ കമ്മീ​ഷന്‍റെ ആസ്ഥാന ഓഫീ​സു​മായി ബന്ധ​പ്പെ​ടണം. ♦ ഇന്‍റർവ്യൂ കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകു​പ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ കൊമേഴ്‌സ് (ജൂനി​യർ ആൻഡ് സീ​നി​യർ) കേരള വൊക്കേ​ഷ​ണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകു​പ്പിൽ നോൺ വൊക്കേ​ഷ​ണൽ ടീച്ചർ (സീനി​യർ) എന്നീ തസ്‌തി​ക​ക​ളി​ലെ (കാ​​റ്റ​ഗറി നമ്പർ 459/2010) ചുരു​ക്ക​പ്പ​ട്ടി​ക​യിൽ ഉൾപ്പെട്ട പാല​ക്കാ​ട്, മല​പ്പു​റം, കോഴി​ക്കോ​ട്, വയ​നാ​ട്, കണ്ണൂർ, കാസ​ർകോട് ജില്ല​ക​ളിലെ മെയിൻ ലിസ്​റ്റിൽ ഉൾപ്പെട്ട മുഴു​വൻ ഉദ്യോഗാർത്ഥി​കൾക്കും ഈഴവ സപ്ലി​മെന്‍ററി ലിസ്​റ്റിൽ ഉൾപ്പെട്ട രജി​സ്​റ്റർ നമ്പർ 103106 മുതൽ 103398 വരെ​യുള്ളവർക്കു​മുള്ള ആദ്യ​ഘട്ട അഭി​മുഖം 10, 15, 16, 17, 22, 23, 24, 29, 30, 31 തീ​യ​തി​ക​ളിൽ കെ.​പി.​എ​സ്.സി കോഴി​ക്കോട് ജില്ലാ/മേഖലാ ആഫീ​സു​ക​ളിൽ നട​ത്തും. ഇന്‍റർവ്യൂ മെമ്മോ ലഭി​ക്കാ​ത്ത​വർ പി.​എ​സ്.​സി കോഴി​ക്കോട് മേഖലാ ആഫീ​സു​മായി ബന്ധ​പ്പെ​ടണം. ​

Posted on - Wednesday 8th of January 2014 11:28:36 PM

വൊക്കേഷണൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ വകുപ്പിൽ വൊക്കേഷണൽ ഇൻസ്ട്രക്ടർ കാറ്ററിംഗ് ആൻഡ് റസ്​റ്റാറന്‍റ് മാനേജ്മെന്‍റ് (കാറ്റഗറി നമ്പർ 44/2011) തസ്തികയിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ♦ പ്രായോഗിക പരീക്ഷ ജൂലായ് 2013 ലെ വകുപ്പുതല പരീക്ഷകളുടെ ഭാഗമായി നടത്തുന്ന കേരള ജയിൽ ഓഫീസേഴ്സ് ടെസ്​റ്റ് III പേപ്പർ/കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് ടെസ്​റ്റ് II പേപ്പർ എന്നിവയുടെ പ്രായോഗിക പരീക്ഷ ജനുവരി​ 14, 15, 17 തീയതികളിൽ തിരുവനന്തപുരം മുക്കുന്നിമല ഫയറിംഗ് റേഞ്ചിൽ രാവിലെ 6.30 മുതൽ നടത്തും. ♦ ഡിപ്പാർട്ട്മെന്‍റ് ടെസ്​റ്റ് ഫലം കേരള പബ്ലിക് സർവീസ് കമ്മിഷൻ ഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ് ജൂനിയർ മെംബർമാർക്കുവേണ്ടി 2013 നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തിയ വകുപ്പുതല പരീക്ഷയുടെ ഫലം പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ♦ വകുപ്പുതല പരീക്ഷ കേരള ക്രിമിനൽ ജുഡിഷ്യറി വകുപ്പുതല പരീക്ഷ (സ്‌പെഷ്യൽ ടെസ്​റ്റ്) 2014 ഫെബ്രുവരി 10 മുതൽ 15 വരെ എല്ലാ ജില്ലകളിലേയും തിരഞ്ഞെടുക്കപ്പെട്ട സെന്‍ററുകളിൽ നടത്തും. ♦ വൺടൈം വെരിഫിക്കേഷൻ കൊല്ലം ജില്ലയിൽ തുറമുഖ വകുപ്പിൽ മെക്കാനിക് തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി​ 8 നും കൊല്ലം ജില്ലാ പി.എസ്.സി ഓഫീസിൽ രാവിലെ 9 മണിമുതൽ വൺടൈം വെരിഫിക്കേഷൻ നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ് അറിയിപ്പ് നൽകിയിട്ടുണ്ട്.

Posted on - Tuesday 7th of January 2014 05:30:04 PM

കൊല്ലം ജില്ലയിൽ തുറമുഖ വകുപ്പിൽ മെക്കാനിക്ക് തസ്തികയിലേക്ക് (കാ​റ്റഗറി നമ്പർ 220/13) അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി​ ഏഴ്, എട്ട് തീയതികളിൽ കൊല്ലം ജില്ലാ പി.എസ്.സി ഓഫീസിൽ രാവിലെ ഒമ്പത് മണിമുതൽ വൺ ടൈം വെരിഫിക്കേഷൻ നടത്തും. ഇതു സംബന്ധിച്ച അറിയിപ്പ് എസ്.എം.എസ്. മുഖേന ഉദ്യോഗാർത്ഥികൾക്ക് നൽകും.

Posted on - Friday 3rd of January 2014 11:06:18 PM

കെമി​ക്കൽ എക്‌സാ​മി​നേഴ്‌സ് ലബോ​റ​ട്ടറി വകു​പ്പിൽ ടെക്‌നി​ക്കൽ അസി​സ്​റ്റ​ന്‍റ് (കാ​​റ്റ​ഗറി നമ്പർ 93/2011) തസ്തി​ക​യുടെ സർട്ടി​ഫി​ക്ക​റ്റ് പരി​ശോ​ധന, ഇന്‍റർവ്യൂ എന്നിവ ജനുവരി​ 15, 16, 17, 22 തീയ​തി​ക​ളിൽ രാവിലെ 7 മണി​മു​തൽ കെ.​പി.​എ​സ്.​സി. തിരു​വ​ന​ന്ത​പുരം ആസ്ഥാന ആഫീ​സിൽ നട​ത്തും. വിശ​ദ​വി​വ​ര​ങ്ങൾ www.keralapsc.gov.in ൽ. ജനു. 9 വരെ മെമ്മോ ലഭിക്കാത്തവർ കെ.പി.​എ​സ്.​സി തിരു​വ​ന​ന്ത​പുരം ആസ്ഥാന ഓഫീ​സു​മായി ബന്ധ​പ്പെ​ടണം. ♦ ഗാർഡ് ഗ്രേഡ് II കേരള സ്​റ്റേ​റ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പ​റേ​ഷനിൽ ഗാർഡ് ഗ്രേഡ് II (വിമു​ക്ത​ഭ​ട​ന്മാർക്കു മാത്രം, എൻ.​സി.എ-മു​സ്ലീം, കാ​​റ്റ​ഗറി നമ്പർ 510/2011) തസ്തി​കയുടെ സർട്ടി​ഫി​ക്ക​റ്റ് വെരി​ഫി​ക്കേ​ഷൻ, ശാരീ​രിക അള​വെ​ടു​പ്പ്, സൈക്ലിംഗ് ടെസ്​റ്റ് എന്നിവ 8 ന് രാവിലെ 8 മണി​മു​തൽ കെ.​പി.​എ​സ്.​സി. തിരു​വ​ന​ന്ത​പുരം ആസ്ഥാന ആഫീ​സിൽ നട​ത്തും. 6-01-2014 വരെ അറി​യിപ്പ് ലഭി​ക്കാത്തവർ കെ.​പി.​എ​സ്.​സി ആസ്ഥാന ആഫീ​സു​മായി ബന്ധ​പ്പെ​ടണം. ♦ ഹയർ സെക്കൻഡറി ടീച്ചർ കേരള ഹയർ സെക്കൻഡറി വിഭ്യാഭ്യാസ വകു​പ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ഇക്ക​ണോ​മിക്‌സ് (സീ​നി​യർ ആൻഡ് ജൂനി​യർ) കേരള വൊക്കേ​ഷ​ണൽ ഹയർ സെക്കൻഡറി വിഭ്യാഭ്യാസ വകു​പ്പിൽ നോൺ വൊക്കേ​ഷ​ണൽ ടീച്ചർ ഇക്ക​ണോ​മിക്‌സ് (ജൂ​നി​യർ) എന്നീ തസ്തി​ക​ക​ളി​ലെ (കാ​​റ്റ​ഗറി നമ്പർ 442/2010) ചുരു​ക്ക​പ്പ​ട്ടി​ക​യിൽ ഉൾപ്പെട്ട മല​പ്പു​റം, കോഴി​ക്കോ​ട്, കണ്ണൂർ, വയ​നാ​ട്, കാസ​ർകോട് ജില്ല​ക​ളിലെ പട്ടി​ക​വർഗ്ഗം, മുസ്ലീം, എൽ.സി/എ.​ഐ, ഒ.​ബി.​സി, വിശ്വ​കർമ്മ, ഒ.​എ​ക്‌സ്, ധീവര എന്നീ സപ്ലി​മെന്‍ററി ലിസ്​റ്റു​ക​ളിൽപ്പെട്ടവരുടെ അവ​സാനഘട്ട ഇന്‍റർവ്യൂ ജനുവരി​ 2, 3, 8, 9 തീയ​തി​ക​ളിൽ കെ.​പി.​എ​സ്.​സി. കോഴി​ക്കോട് ജില്ലാ/മേഖലാ ആഫീ​സു​ക​ളിൽ നട​ത്തു​ന്നു. ഇന്‍റർവ്യൂ മെമ്മോ ലഭി​ക്കാ​ത്ത​വർ പി.​എ​സ്.​സി കോഴി​ക്കോട് മേഖലാ ഓഫീ​സറെ സമീ​പി​ക്കണം. ♦ സെക്യൂരി​റ്റി ഗാർഡ് ഗ്രേഡ് II തുറ​മുഖ വകു​പ്പിലെ നൈ​റ്റ് വാച്ച്മാൻ (വിമു​ക്ത​ഭ​ട​ന്മാർക്കു മാത്രം, കാ​റ്റ​ഗറി നമ്പർ 297/12), ജില്ലാ സഹ​ക​രണ ബാങ്കിലെ പ്യൂൺ/വാച്ച്മാൻ (എൻ.​സി.​എ​-​ഒ.​ബി.​സി, കാ​റ്റ​ഗറി നമ്പർ 721/12) കേരള ഇല​ക്‌ട്രി​ക്കൽസ് ആൻഡ് അലൈഡ് എൻജിനി​യ​റിംഗ് കമ്പനി ലിമി​​റ്റ​ഡിലെ സെക്യൂരി​റ്റി ഗാർഡ് ഗ്രേഡ് II (എൻ.​സി.​എ​-​എ​സ്.​ടി, കാ​റ്റ​ഗറി നമ്പർ 384/12) എന്നീ തസ്തി​ക​ക​ളിലേക്ക് 16 ന് രാവിലെ 8 മണി​മു​തൽ 9.15 വരെ നട​ക്കുന്ന ഒ.​എം.​ആർ പരീ​ക്ഷ​യുടെ അഡ്മി​ഷൻ ടിക്ക​​റ്റു​കൾ കെ.​ www.keralapsc.gov.in ൽ നിന്നും അവ​രുടെ യൂസർ ഐഡിയും പാസ് വേഡും ഉപ​യോ​ഗിച്ച് സ്വന്തം പ്രൊഫൈ​ലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെ​ടു​ക്കണം. ഒന്നി​ല​ധികം തസ്തി​ക​ക​ളിൽ അപേ​ക്ഷി​ച്ചി​ട്ടുള്ള പൊതു ഉദ്യോർത്ഥി​കൾ ഓരോ തസ്‌തി​ക​യു​ടെയും അഡ്മി​ഷൻ ടിക്ക​​റ്റു​കൾ പ്രത്യേകം ഡൗൺലോഡ് ചെയ്‌തെ​ടു​ക്കണം.

Posted on - Wednesday 1st of January 2014 10:51:54 PM

എറ​ണാ​കുളം ജില്ലയിൽ വിവിധ വകു​പ്പു​ക​ളിൽ (കാ​റ്റ​ഗറി നമ്പർ 218/2013) ജനുവരി 4ന് ഉച്ചയ്ക്ക് ശേഷം 2 മണി​മു​തൽ 3.15 വരെ നട​ക്കുന്ന എൽ.​ഡി.​സി പരീ​ക്ഷ​യുടെ 1053 ാം നമ്പർ പരീക്ഷാ കേന്ദ്രമായ ഗവ. മോഡൽ എച്ച്.​എ​സ്സ്.​എസ്സ്. അമ്പ​ല​പ്പു​ഴ, ആല​പ്പുഴ എന്ന പരീക്ഷാ കേന്ദ്ര​ത്തിൽ ഹാജ​രാ​കേണ്ട രജി​സ്​റ്റർ നമ്പർ 111801 മുതൽ 112100 വരെ​യുള്ള ഉദ്യോ​ഗാർത്ഥി​കൾ അൽ അമീൻ സെൻട്രൽ സ്‌കൂൾ, കക്കാ​ഴം.​പി.​ഒ, നോർത്ത് അമ്പ​ല​പ്പുഴ, ആല​പ്പു​ഴ ഫോൺ 0477-2279881 എന്ന പരീക്ഷാ കേന്ദ്ര​ത്തിൽ ഹാജ​രാ​കേ​ണ്ട​താ​ണ്. ♦ അനു​യോ​ജ്യതാ നിർണയം കോട്ടയം ജില്ല​യിൽ കേരള ഹയർ സെക്കൻ‌ഡറി വിദ്യാഭ്യാസ വകു​പ്പിൽ ലബോ​റ​ട്ടറി അസി​സ്​റ്റന്‍റ് (കാ​​റ്റ​ഗറി നമ്പർ 97/2010) തസ്തി​ക​യിൽ സാധ്യതാ പട്ടി​ക​യി​ലുൾപ്പെട്ട വിക​ലാംഗ ഉദ്യോ​ഗാർത്ഥി​​ക​ളുടെ അനു​യോ​ജ്യതാ നിർണയം ജനുവരി 15ന് കോട്ടയം ജില്ലാ പി.​എ​സ്.​സി ഓഫീ​സിൽ വച്ച് രാവിലെ 7.30 മുതൽ നട​ത്തു​ന്നു. ജനുവരി 13 വരെ അറി​യിപ്പ് ലഭിക്കാ​ത്ത​വർ പി.​എ​സ്.​സി കോട്ടയം ജില്ലാ ആഫീ​സു​മായി നേരിട്ട് ബന്ധ​പ്പെ​ടു​ക. വിശ​ദ​വി​വ​ര​ങ്ങൾ പി.​എ​സ്.​സി ഔദ്യോഗിക വെബ്‌സൈ​​റ്റായ www.keralapsc.gov.in ൽ ലഭ്യ​മാ​ണ്.

Posted on - Friday 27th of December 2013 11:08:17 PM

കേരള അസിസ്​റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ സർവീസിലെ അസിസ്​റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് II തസ്തികയിൽ ജനുവരി 1, 2, 3, 8, 9, 10, 15, 16 തീയതികളിൽ നടക്കുന്ന ഇന്‍റർവ്യൂവിനുള്ള മെമ്മോ ഡി​സം. 28 വരെ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ പി.എസ്.സി കേന്ദ്ര ഓഫീസിലെ ഗവൺമെന്‍റ് റിക്രൂട്ട്‌മെന്‍റ് വിഭാഗവുമായി ബന്ധപ്പെടണം. ♦ മെയിൽ വാർഡർ തിരുവനന്തപുരം ജില്ലയിൽ ജയിൽ വകുപ്പിൽ മെയിൽ വാർഡർ (കാ​റ്റഗറി നമ്പർ 67/2011) മെയിൽ വാർഡൻ (എൻ.സി.എ-എസ്.സി മുസ്ലീം, വിശ്വകർമ്മ, കാ​റ്റഗറി നമ്പർ 74/2011) എന്നീ തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 1 മുതൽ 16 വരെ (4, 5, 11, 12, 14 എന്നീ ദിവസങ്ങൾ ഒഴികെ) എസ്.എ.പി ഗ്രൗണ്ട് പേരൂർക്കട, തിരുവനന്തപുരം, ഗവ. എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ട്, ശ്രീകാര്യം തിരുവനന്തപുരം എന്നീ വേദികളിൽ നടത്തുന്നു. ഡി​സം. 28 വരെ മെമ്മോ ലഭിക്കാത്തവർ കെ.പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ജനുവരി 14 പൊതു അവധി ദിനമായതിനാൽ അന്നേദിവസം നടത്താൻ നിശ്ചിയിച്ചിരുന്ന കായികപരീക്ഷ 16 ലേക്ക് മാ​റ്റി. ♦ രണ്ടാംഘട്ട ഇന്‍റർവ്യൂ കേരള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പുകളിൽ എച്ച്.എസ്.എസ്.ടി ഇക്കണോമിക്‌സ് ജൂനിയർ/സീനിയർ, എൻ.വി.ടി ഇക്കണോമിക്‌സ് ജൂനിയർ (കാ​റ്റഗറി നമ്പർ 442/2010) തസ്തികയിലേക്കുള്ള രണ്ടാംഘട്ട ഇന്‍റർവ്യൂ ജനുവരി ഒന്നിന് കെ.പി.എസ്.സി എറണാകുളം റീജയണൽ ഓഫീസിലും ജനുവരി 1, 2, 3, 8, 9 തീയതികളിൽ കെ.പി.എസ്.സി കോഴിക്കോട് റീജിയണൽ ഓഫീസിലും വച്ച് നടത്തുന്നു. ഈ തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയിലുൾപ്പെട്ട എറണാകുളം, കോഴിക്കോട് റീജിയണൽ ആഫീസുകളുടെ പരിധിയിൽ വരുന്ന ഉദ്യോഗാർത്ഥികളെ മേൽപ്പറഞ്ഞ റീജിയണൽ ഓഫീസുകളിലാണ് ഇന്‍റർവ്യൂവിന് അഡ്മി​റ്റ് ചെയ്തിട്ടുള്ളത്. ഇന്‍റർവ്യൂ ഷെഡ്യൂൾ വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി​സം. 28 വരെ മെമ്മോ ലഭിക്കാത്തവർ തിരുവനന്തപുരം ആസ്ഥാന ആഫീസിലെ കെ.പി.എസ്.സി ഗവൺമെന്‍റ് റിക്രൂട്ട്‌മെന്‍റ് വിഭാഗവുമായി ബന്ധപ്പെടുക. ♦ ഒ.എം.ആർ പൊതു പരീക്ഷ കേരള സ്​റ്റേ​റ്റ് ഹാൻഡ്‌ലൂം വീവേഴ്‌സ് കോപ്പറേ​റ്റീവ് സൊസൈ​റ്റി ലിമി​റ്റഡിലെ ഡ്രൈവർ ഗ്രേഡ് II (പാർട്ട് 1 ജനറൽ കാ​റ്റഗറി, കാ​റ്റഗറി നമ്പർ 01/2013), ഡ്രൈവർ ഗ്രേഡ് II (പാർട്ട് 2 സൊസൈ​റ്റി കാ​റ്റഗറി, കാ​റ്റഗറി നമ്പർ 02/2013) തസ്തികയിലേക്ക് ജനുവരി 10 ന് രാവിലെ 8 മണി മുതൽ 9.15 വരെ നടത്തുന്ന ഒ.എം.ആർ പൊതു പരീക്ഷയുടെ അഡ്മിഷൻ ടിക്ക​റ്റും ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളും പി.എസ്.സി ഔദ്യോഗിക വെബ്‌സൈ​റ്റായ www.keralapsc.gov.in ൽ നിന്നും അവരവരുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ♦ പ്രമാണ പരിശോധന പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ അപ്പർ പ്രൈമറി സ്‌കൂൾ അസിസ്​റ്റന്‍റ് (കാ​റ്റഗറി നമ്പർ 249/2012) (മലയാളം മാദ്ധ്യമം) (വികലാംഗർക്കായുള്ള പ്രത്യേക നിയമനം) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികളുടെയും പ്രമാണ പരിശോധനയും അഭിമുഖവും ജനുവരി 2 ന് രാവിലെ 7.30 മുതൽ പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി. ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.

Posted on - Thursday 26th of December 2013 11:04:02 PM

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ (വിവിധ വിഷയങ്ങൾ) തസ്‌തികയിലേക്ക് എൻ.സി.എ വിജ്ഞാപന പ്രകാരം (കാറ്റഗറി നമ്പർ 23/12, 24/12, 25/12, 27/12, 30/12, 34/12, 37/12, 38/12, 83/84/86/13, 87/88/13, 89/13, 91/13, 92/13, 93/13, 94/13, 95/13, 97/13, 98/13, 99/13, 100/13, 102/13, 103/13, 104/13, 129/13, 130/13, 131/13, 132/13, 133/13, 134/13, 135/13, 136/13, 137/13, 169/13, 170/13, 171/13, 348/13, 349/13, 350/13, 351/13, 352/13) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി വൺടൈം വെരിഫിക്കേഷൻ ജനുവരി 6, 7, 8, 9, 10, 13, 15, 16, 20, 22, 23 തീയതികളിൽ രാവിലെ 9 ന് കെ.പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികളുടെ പ്രോ ഫയലിലും രജിസ്ട്രേഡ് തപാൽവഴിയും അറിയിപ്പ് നൽകിയിട്ടുണ്ട്. ♦ അസൽ പ്രമാണ പരിശോധന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ പോളിടെക്‌നിക്കുകളിൽ ലക്ചറർ ഇൻ കോമേഴ്സ് തസ്‌തികയിലേക്കുള്ള (പട്ടികവർഗക്കാർക്ക് വേണ്ടി മാത്രം) (കാറ്റഗറി നമ്പർ 271/2013) വൺടൈം രജിസ്ട്രേഷൻ പ്രകാരമുള്ള അസൽ പ്രമാണ പരിശോധന ഡി​സം. 28 ന് രാവിലെ 9.30 മുതൽ കെ.പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. പാലക്കാട് ജില്ലയിലെ റവന്യൂ വകുപ്പിൽ വില്ലേജ്മാൻ (വികലാംഗർക്കു മാത്രം) (കാറ്റഗറി നമ്പർ 259/12) തസ്‌തികയിലേക്ക് പരിഷ്‌കരിച്ച സാദ്ധ്യതാ പട്ടികയിലുൾപ്പെട്ടവരുടെ അസൽ പ്രമാണ പരിശോധനയും അർഹതാ നിർണയവും ജനുവരി 2 ന് പാലക്കാട് കെ.പി.എസ്.സി ജില്ലാ ഓഫീസിൽ നടത്തും. ഡി​സം. 28 വരെ അറിയിപ്പ് ലഭിക്കാത്തവർ പാലക്കാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ♦ വകുപ്പുതല പരീക്ഷ ജനുവരിയിലെ വകുപ്പുതല പരീക്ഷയ്‌ക്ക് അപേക്ഷ സമർപ്പിച്ചവർക്ക് അഡ്മിഷൻ ടിക്കറ്റ്, ഐഡന്‍റിഫിക്കേഷൻ സർട്ടിഫിക്കറ്റ്, നിർദ്ദേശങ്ങൾ എന്നിവ സ്വന്തം പ്രൊഫൈൽ വഴി ഡൗൺലോഡ് ചെയ്യാം. സ്ഥലം മാറ്റം/ ട്രെയിനി​ംഗ് മൂലം പരീക്ഷാ കേന്ദ്രത്തിൽ മാറ്റം ആഗ്രഹിക്കുന്നവർ അഡ്മിഷൻ ടിക്കറ്റ് കിട്ടിയതിനു ശേഷം ബന്ധപ്പെട്ട ഉത്തരവ് സഹിതം ജനുവരി 6 നുള്ളിൽ ജോയിന്‍റ് സെക്രട്ടറി, ഡിപ്പാർട്ട്മെന്‍റൽ പരീക്ഷാ വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം- 4 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അക്കൗണ്ട് ടെസ്​റ്റ് കെ.എസ്.ആർ (ലോവർ) കെ.എസ്.ആർ (ഹയർ) എക്സൈസ് ടെസ്​റ്റ് പാർട്ട് എ-1, 2 പേപ്പർ, എക്സൈസ് ടെസ്​റ്റ് പാർട്ട് ബി ക്രിമിനൽ ലാ എന്നീ പരീക്ഷകൾക്ക് രണ്ട് മണിക്കൂറും (രാവിലെ 7.30 മുതൽ 9.30 വരെ) മറ്റ് ഒ.എം.ആർ പരീക്ഷകൾക്ക് ഒന്നര മണിക്കൂറും (രാവിലെ 7.30 മുതൽ 9വരെ) ആയിരിക്കും.

Posted on - Saturday 21st of December 2013 10:22:30 PM
Register Here  To get updates
Free Hit Counter