Top News Icon
KERALA GOVT. / SERVICE

മാറ്റിയവ ഡിവൈ.എസ്.പിമാരുടെ പേരും നിയമിച്ച സ്ഥലവും: എം.സൈബുദീൻ- കന്‍റോൺമെന്‍റ്, ആർ.ശ്രീകുമാർ- ഫോർട്ട് തിരുവനന്തപുരം, എം.എസ്.സന്തോഷ്- ക്രൈം ഡിറ്റാച്ച്‌മെന്‍റ് തിരുവനന്തപുരം, എം.കെ.സുൾഫിക്കർ- കൊട്ടാരക്കര, എസ്.ദേവമനോഹർ- കരുനാഗപ്പള്ളി, ബി.കൃഷ്ണകുമാർ- കായംകുളം, കെ.എം.ജിജുമോൻ- സ്‌പെഷ്യൽ ബ്രാഞ്ച് എറണാകുളം, കെ.എം.സാബുമാത്യു- തൊടുപുഴ, ആന്‍റണി തോമസ്- മൂവാറ്റുപുഴ, കെ.എൽ.ജോൺകുട്ടി- ഭരണവിഭാഗം കൊല്ലം റൂറൽ, എ.സുരേന്ദ്രൻ- റെയിൽവെ പാലക്കാട്, വി.സുരേഷ്‌കുമാർ- വിജിലൻസ് വൈദ്യുതിബോർഡ്, എസ്.മധുസൂദനൻ- ചാത്തന്നൂർ, ടി.അജിത്കുമാർ- വിജിലൻസ് എസ്.ഐ.യു-1 തിരുവനന്തപുരം, ഷാജി സുഗുണൻ- വൈസ് പ്രിൻസിപ്പൽ പൊലീസ് ട്രെയിനിംഗ് കോളജ്, ആർ.ദത്തൻ- നാർകോട്ടിക് സെൽ തിരുവനന്തപുരം, എം.വി.അബ്ദുൾ ഖാദർ- ഭരണവിഭാഗം മലപ്പുറം, അസനാർ- തിരൂർ, കെ.മുരളീധരൻ-സ്‌പെഷ്യൽ ബ്രാഞ്ച് കണ്ണൂർ, എ.വി.പ്രദീപ്- എ.സി.പി കോഴിക്കോട് നോർത്ത്, എം.സി.ദേവസ്യ- വിജിലൻസ് സ്‌പെഷ്യൽ സെൽ കോഴിക്കോട്, വി.എൻ.വിശ്വനാഥൻ-ക്രൈംബ്രാഞ്ച് പാലക്കാട്, എം.വി.സുകുമാരൻ- ഭരണ വിഭാഗം കാസർകോട്, വി.കെ.പ്രഭാകരൻ- ക്രൈംബ്രാഞ്ച് കണ്ണൂർ, ടി.പി.പ്രേമരാജൻ- ക്രൈം ഡിറ്റാച്ച്‌മെന്‍റ് കണ്ണൂർ, കെ.എൽ.രാധാകൃഷ്ണൻ- ക്രൈംബ്രാഞ്ച് കാസർകോട്, ബിജോ അലക്സാണ്ടർ- ക്രൈംബ്രാഞ്ച് എറണാകുളം, സേവ്യർ സെബാസ്​റ്റ്യൻ- എ.സി.പി തൃക്കാക്കര, പി.ഡി.ശശി-പാലക്കാട്, കെ.എം.ആന്‍റോ- ഭരണവിഭാഗം കോട്ടയം, ടി.യു.സജീവൻ- വിജിലൻസ് എറണാകുളം, എസ്.അനിൽകുമാർ- ക്രൈംബ്രാഞ്ച് കൊല്ലം, ഇ.ടി.ജേക്കബ്- ക്രൈംബ്രാഞ്ച് കോട്ടയം, എസ്.ജോർജ് ചെറിയാൻ- സ്‌പെഷ്യൽ ബ്രാഞ്ച് ആലപ്പുഴ, എ.നസിം- അടൂർ, എസ്.ടി.സുരേഷ്‌കുമാർ- വിജിലൻസ് സ്‌പെഷ്യൽ സെൽ എറണാകുളം, കെ.അഷറഫ്- വിജിലൻസ് കോഴിക്കോട്, എം.വി.രാജേന്ദ്രൻ- പുനലൂർ, പി.കെ.രാജു-എ.സി.പി ട്രാഫിക് നോർത്ത് കോഴിക്കോട്, പി.സി.സജീവൻ-എ.സി.പി സ്‌പെഷ്യൽ ബ്രാഞ്ച് കോഴിക്കോട്, വി.രാധാകൃഷ്ണപിള്ള- വിജിലൻസ് കൊല്ലം, കെ.ശ്രീകുമാർ-ചങ്ങനാശേരി, കെ.എസ്.സാബു- കൽപ്പറ്റ, ടി.പി.രഞ്ജിത്ത്-കാസർകോട്, എ.സന്തോഷ്‌കുമാർ- പത്തനംതിട്ട, കെ.എൻ.രാജീവ്- സ്‌പെഷ്യൽബ്രാഞ്ച് പത്തനംതിട്ട, പ്രജീഷ് തോട്ടത്തിൽ- നാദാപുരം, പി.തമ്പാൻ- ഡി.സി.ആർ.ബി കാസർകോട്, എം.പ്രദീപ്കുമാർ- കാഞ്ഞങ്ങാട്, ജി.വേണു-എ.സി.പി കൊച്ചി സിറ്റി, പി.എൻ.രമേഷ്‌കുമാർ- വിജിലൻസ് കോട്ടയം, വി.യു.കുര്യാക്കോസ്- കാഞ്ഞിരപ്പള്ളി, എം.ജോൺസൺ ജോസഫ്- ആലപ്പുഴ, ആർ.സുധാരകൻപിള്ള- ക്രൈംബ്രാഞ്ച് പാലക്കാട്, കെ.ജി.ബാബുകുമാർ- ചേർത്തല, ആർ.ജയചന്ദ്രൻപിള്ള- എ.സി.പി ഗുരുവായൂർ, വി.സുഗതൻ- ക്രൈംബ്രാഞ്ച് തിരുവനന്തപുരം, കെ.ലാൽജി- എ.സി.പി കൊല്ലം സിറ്റി. സി​.ഐമാർ താഴെ പറയുന്ന സി​.ഐമാരെ പേരി​നൊപ്പമുള്ള സ്ഥലങ്ങളി​ലേക്ക് മാറ്റി​. തിരുവനന്തപുരം സിറ്റി: കെ.സി ഹരിദാസൻ (പേരൂർക്കട), കെ.സുഭാഷ് (മ്യൂസിയം), എ.അഭിലാഷ് (പേട്ട), എസ്.എസ്.സുരേഷ്‌ബാബു (കൺട്രോൾ റൂം, തിരുവനന്തപുരം), എൻ.ജി ശ്രീമോൻ (മെഡിക്കൽകോളേജ്), ബിനുവർഗ്ഗീസ് (പൂന്തുറ), ആർ,അശോക്‌കുമാർ (ഫോർട്ട്), എസ്.വിദ്യാധരൻ (നേമം), അമ്മിണിക്കുട്ടൻ (തമ്പാനൂർ), ജി.ജോൺസൺ (വിഴിഞ്ഞം). തിരുവനന്തപുരം റൂറൽ: പി.കെ ശിവൻകുട്ടി (വർക്കല), എം.അനിൽകുമാർ (ജൂനിയർ) (ആറ്റിങ്ങൽ), എസ്.ഷെരീഫ് (കടയ്ക്കാവൂർ), എസ്.വിജയൻ (വെഞ്ഞാറമ്മൂട്), കെ.സദൻ (കിളിമാനൂർ), ആർ.വിജയൻ (ജൂനിയർ)-നെടുമങ്ങാട്, മ‌ഞ്ജുലാൽ (ആര്യനാട്), ടി.ശ്യാംലാൽ (പാലോട്), കെ.എ വിദ്യാധരൻ (കാട്ടാക്കട), കെ.ജി അനീഷ് (പൂവാർ), ജി.അജയനാഥ് (പാറശാല), വൈ.കമറുദ്ദീൻ (വെള്ളറട), കെ.എസ് ഉദയഭാനു (നെയ്യാറ്റിൻകര). കൊല്ലം സിറ്റി: പി.വേലായുധൻ നായർ (കൊല്ലം ഈസ്​റ്റ്), സി.എൽ മനോജ് ചന്ദ്രൻ (കൊല്ലം വെസ്​റ്റ്), സി.ജോൺ (ചവറ), വി.എസ് പ്രദീപ്കുമാർ (ഇരവിപുരം), സുരേഷ് വി നായർ (കരുനാഗപ്പള്ളി), എസ്.പ്രദീപ്കുമാർ (കോസ്​റ്റൽ, നീണ്ടകര). കൊല്ലം റൂറൽ: എം അനിൽകുമാർ (കുണ്ടറ), കെ.ആർ പ്രതീഷ് (ശാസ്താംകോട്ട), കെ.എസ് അരുൺ (പുനലൂർ), എസ്.നന്ദകുമാർ (കൊട്ടാരക്കര), ബിനു എസ് (എഴുകോൺ), കെ.പ്രദീപ് (പത്തനാപുരം) പത്തനംതിട്ട: ജെ.മോഹൻദാസ് (മല്ലപ്പള്ളി), വി.രാജീവ് (തിരുവല്ല), പി.ശ്രീകുമാർ (വടശേരിക്കര) ആലപ്പുഴ: വി.എസ് ദിനരാജ് (ചേർത്തല), പി.രാജ്കുമാർ (കുത്തിയതോട്), കെ.എൻ രാജേഷ് (മാരാരിക്കുളം), സക്കറിയാ മാത്യു (ഹരിപ്പാട്), വി.ജയചന്ദ്രൻ (മാവേലിക്കര), വി.ഷിബുകുമാർ (പുളിങ്കുന്ന്), ഡി.മോഹൻദാസ് (ആലപ്പുഴ നോർത്ത്), എൻ ബാബുക്കുട്ടൻ (ആലപ്പുഴ സൗത്ത്). കോട്ടയം: വി.റോയ് (കോട്ടയം ഈസ്​റ്റ്), ക്രിപ്‌സൺ സാം (വെസ്​റ്റ്), എസ്.ജയകൃഷ്‌ണൻ (ചങ്ങനാശേരി), സാംജോസ് (വാകത്താനം), രവികുമാർ (ഏറ്റുമാനൂർ), എ.ഇ.കുര്യൻ (കാ‌ഞ്ഞിരപ്പള്ളി), ഫ്രാൻസിസ് ഷിബിലി (പൊൻകുന്നം), എം.എ അബ്ദുൾറഹിം (മണിമല), കെ.കെ സജീവ് (പാമ്പാടി), പി.സി ബിജുകുമാർ (പാലാ), നിർമ്മൽബോസ് (വൈക്കം), എസ്.സുനിൽകുമാർ (കടുത്തുരുത്തി), ബി.സന്തോഷ് (രാമപുരം), ഡി.അശോക്‌കുമാർ (ഈരാറ്റുപേട്ട) ഇടുക്കി: മാർട്ടിൻ (ഇടുക്കി), എൻ.ആർ ജയരാജ് (ക‌ഞ്ഞിക്കുഴി), കെ.ജിനദേവൻ (അടിമാലി), സി.ആർ പ്രമോദ് (കുമളി), യൂനുസ് (ദേവികുളം). കൊച്ചി സിറ്റി: വി.ബാബു (സെൻട്രൽ), സിബി ടോം (സൗത്ത്), എം.വി മണികണ്‌ഠൻ (മട്ടാഞ്ചേരി), പി.കെ പ്രകാശ് (ഫോർട്ട് കൊച്ചി), സാജൻ സേവ്യർ (കളമശേരി), സി.കെ ഉണ്ണിത്താൻ (ഹിൽപാലസ്), കെ.സജീവ് (പള്ളുരുത്തി). എറണാകുളം റൂറൽ: ടി.ബി വിജയൻ (നോർട്ട് പറവൂർ), ടി.കെ.ഷൈജു (ഞാറയ്ക്കൽ), എ.എം സിദ്ദീഖ് (കുറുപ്പുംപടി), വിശാൽജോൺസൺ (മൂവാറ്റുപുഴ), എസ്.അശോക്‌കുമാർ (പിറവം), എസ്.മുഹമ്മദ്‌ റിയാസ് (പെരുമ്പാവൂർ), വി.എ നവിഷാദ്മോൻ (നെടുമ്പാശേരി), എം.ജി സാബു (അങ്കമാലി). തൃശൂർ സിറ്റി: ടി.ആർ രാജേഷ് (തൃശൂർ ടൗൺ), ടി.എം വർഗ്ഗീസ് (പേരാമംഗലം), തൃശൂർ റൂറൽ: വി.എ കൃഷ്‌ണദാസ് (കുന്നംകുളം), സിബിച്ചൻ ജോസഫ് (ചാവക്കാട്), ആർ.മധു (ഇരിങ്ങാലക്കുട), എൻ.മുരളീധരൻ (കോസ്​റ്റൽ പൊലീസ്, അഴീക്കോട്), ആർ.രതീഷ്‌കുമാർ (വലപ്പാട്), പാലക്കാട്: ഇമ്മാനുവൽ പോൾ (പാലക്കാട് ടൗൺ സൗത്ത്), പി.കെ ധന്യരാജബാബു (കസബ), വി.എസ് നവാസ് (ചിറ്റൂർ), സതീശ് കുമാർ (ഹേമാംബിക നഗർ), സി.ആർ സന്തോഷ് (നെന്മാറ), പി.എൽ ഷൈജു (പട്ടാമ്പി), പി.ചന്ദ്രമോഹൻ (ചെർപ്പുളശേരി), എം.കെ.മുരളി (ആലത്തൂർ), കെ.ജി സുരേഷ് (ഒറ്റപ്പാലം). മലപ്പുറം: കെ.എം ദേവസ്യ (മലപ്പുറം), ഷാജുജോസ് ( കൊണ്ടോട്ടി), സണ്ണിചാക്കോ (മഞ്ചേരി), സാജുവർഗ്ഗീസ് (പൊന്നാനി), സി.ജി.സനിൽകുമാർ (വളാഞ്ചേരി), എം.സുനിൽകുമാർ (പെരിന്തൽമണ്ണ), പി.ബിജുരാജ് (വണ്ടന്നൂർ), അഗസ്​റ്റിൻ മാത്യു (നിലമ്പൂർ), കോഴിക്കോട് സിറ്റി: പി.അബ്ദുൾ മുനീർ (ടൗൺ), ബാബു പെരിങ്ങേത്ത് (കസബ), കെ.എസ് ഷാജി (ചെറുവണ്ണൂർ), മൂസാ വള്ളിക്കാടൻ (നടക്കാവ്), എ.വി ജോൺ (ചേവായൂർ), സി.എ അബ്ദുൾ റഹിം (ഫോറസ്​റ്റ് പ്രൊട്ടക്ഷൻ, നിലമ്പൂർ), കോഴിക്കോട് റൂറൽ: കെ.ആർ അനിൽകുമാർ (വടകര), പി.കെ മണി (പയ്യോളി), സിബിതോമസ് (കുറ്റ്യാടി), ജോസിജോസ് (പേരാമ്പ്ര), ഇ.ജലീൽ (താമരശേരി), എ.പ്രേംജിത്ത് (കൊടുവള്ളി), കെ.വി ബാലു (ബാലുശേരി), അഷ്‌റഫ് തെങ്ങലക്കണ്ടിയിൽ (കോസ്​റ്റൽ, ബേപ്പൂർ), വയനാട്: പി.കെ സുധാകരൻ (കൽപ്പറ്റ), ടി.എൻ സജീവ് (മീനങ്ങാടി), എ.പി ചന്ദ്രൻ (വൈത്തിരി), കെ.വിനോദ്കുമാർ (മാനന്തവാടി), വി.വി.ലതീഷ് (സുൽത്താൻബത്തേരി), കണ്ണൂർ: ആസാദ് മരുതപ്പുഴയിൽ (ടൗൺ), പ്രകാശൻ പടന്നയിൽ (സിറ്റി), വി.രമേശൻ (കൂത്തുപറമ്പ്), വി.ബെന്നി (പാനൂർ), പി.കെ സന്തോഷ് (തളിപ്പറമ്പ്), കെ.വി. വേണുഗോപാൽ (പയ്യന്നൂർ), കെ.സി സുബാഷ് ബാബു (ആലക്കോട്), ഇ.സുനിൽകുമാർ (ശ്രീകണ്‌ഠാപുരം), വി.കെ ഉണ്ണികൃഷ്‌ണൻ (വളപട്ടണം), വി.സുരേഷ് (മട്ടന്നൂർ), എം.ഡി സുനിൽ (പേരാവൂർ), കാസർകോട്: ടി.കെ രത്നകുമാർ (കുമ്പള), കെ.കെ അബ്ദുൾഷെരീഫ് (അഥൂർ), കെ.കെ വിനോദൻ (ഹോസ്ദുർഗ്ഗ്), ജസ്​റ്റിൻ എബ്രഹാം (വെള്ളരിക്കുണ്ട്), വി.ജെ പൗലോസ് (കാസർകോട്), ആർ.അശോകൻ (നീലേശ്വരം). മറ്റ് നിയമനങ്ങൾ ഇവയാണ്: ഷാജിമോൻ ജോസഫ് (ക്രൈംബ്രാഞ്ച്, ചെങ്ങന്നൂർ), അനീഷ് വി കോറത്ത് (ക്രൈംബ്രാഞ്ച്, തൊടുപുഴ), ബിജുപൗലോസ് (ക്രൈംബ്രാഞ്ച്, എറണാകുളം സിറ്റി), പി.എസ് ഷൈജു (സി.ബി.സി.ഐ.ഡി, ആലുവ), പ്രേമാനന്ദകൃഷ്ണൻ (സി.ബി.സി.ഐ.ഡി, മലപ്പറം), വി.സന്തോഷ്‌കുമാർ (സി.ബി.സി.ഐ.ഡി, തിരുവനന്തപുരം), റെജോ പി ജോസഫ് (സി.ബി.സി.ഐ.ഡി, കോട്ടയം), ജോയ് മാത്യു (സി.ബി.സി.ഐ.ഡി, എറണാകുളം), വി.ജി രവീന്ദ്രനാഥ് (സി.ബി.സി.ഐ.ഡി, , എറണാകുളം), എസ്.ആഷാദ് (സി.ബി.സി.ഐ.ഡി, എറണാകുളം), പി.അബ്ദുൾ ബഷീർ (സി.ബി.സി.ഐ.ഡി, കോഴിക്കോട്), ജയൻ ഡൊമനിക്ക് (സി.ബി.സി.ഐ.ഡി, കണ്ണൂർ), എൻ.ബിശ്വാസ് (സി.ബി.സി.ഐ.ഡി, കണ്ണൂർ), ജി.ബിനു (വിജിലൻസ്, തിരുവനന്തപുരം), അജിചന്ദ്രൻ നായർ (വിജിലൻസ് തിരുവനന്തപുരം), എ.ജെ.തോമസ് (വിജിലൻസ്, കോട്ടയം), ബാബുസെബാസ്​റ്റ്യൻ (വിജിലൻസ്, ഇടുക്കി), കെ.എ ശശിധരൻ (വിജിലൻസ്, തൃശൂർ), വി.ബാലകൃഷ്ണൻ (വിജിലൻസ്, കോഴിക്കോട്), ടി.പി ജേക്കബ് (വിജിലൻസ്, കോഴിക്കോട്), എം.വി അനിൽകുമാർ (വിജിലൻസ്, കണ്ണൂർ), പി.ബാലകൃഷ്ണൻ നായർ (വിജിലൻസ്, കാസർകോട്), സജീഷ് വാഴപ്പള്ളി (കെപ്പ), ടി.എസ് സിനോജ് (കെപ്പ), എസ്.അരുൺകുമാർ (ശ്രീപദ്മനാഭസ്വാമി ക്ഷേത്രം), എം.ഐ ഷാജി (ആർ.ആർ.ആർ.എഫ്, പാണ്ടിക്കാട്), ആർ.സുരേഷ് (എസ്.ബി.സി.ഐ.ഡി. പത്തനംതിട്ട), എ.അബ്ദുൾവഹാബ് (സി.ബി.സി.ഐ.ഡി, കൊല്ലം), ആർ.ഷാബു (സി.ബി.സി.ഐ.ഡി, ഇക്കണോമിക് ഒഫൻസ് വിംഗ്, കൊല്ലം), എസ്.വൈ.സുരേഷ് (ശ്രീപദ്മനാഭ സ്വാമിക്ഷേത്രം. നസറുദ്ദീൻ (ക്രൈംബ്രാ‌ഞ്ച്, കൊല്ലം), ഇ.ബാലകൃഷ്‌ണൻ (ഐ.ആർ.ബറ്റാലിയൻ, തൃശൂർ), എ.നസീർ (വിജിലൻസ്, കൊല്ലം), കെ.ടി.സലിൽകുമാർ (വിജിലൻസ്, എറണാകുളം), എസ്.ഷാജ (വിജിലൻസ്, തിരുവനന്തപുരം).

Posted on - Tuesday 18th of February 2014 11:07:53 PM

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ള ഡി.എ.നിരക്ക് നിലവിലുള്ള 53 ശതമാനത്തിൽനിന്ന് 63 ശതമാനമാക്കി ഈ വർഷം ജൂലായ് ഒന്ന് മുതൽ മുൻകാലപ്രാബല്യത്തോടെ ഉയർത്തി ഉത്തരവായി. പുതുക്കിയ നിരക്കിലുള്ള ഡി.എ 2014 ജനുവരി മാസം മുതലുള്ള ശമ്പളത്തോടൊപ്പം ലഭിക്കും. ജൂലായ് മുതൽ ഡിസംബർ വരെ ഡി.എ.കുടിശ്ശിക പ്രോവിഡന്‍റ് ഫണ്ടിൽ ലയിപ്പിക്കും. പാർട്ട്‌ടൈം, പാർട്ട്‌ടൈം കണ്ടിൻജന്‍റ് ജീവനക്കാർക്കും ശമ്പളത്തിന്‍റെ അടിസ്ഥാനത്തിൽ പുതുക്കിയ നിരക്കിലുള്ള ഡി.എയ്ക്ക് അർഹതയുണ്ടായിരിക്കും. ഉത്തരവിന്‍റെ വിശദാംശങ്ങൾ പി.ആർ.ഡി വെബ്‌സൈ​റ്റിൽ (www.prd.kerala.gov.in)

Posted on - Thursday 26th of December 2013 11:04:53 PM

സംസ്ഥാന പോലീസ് വകുപ്പിൽ ഡി.വൈ.എസ്.പി. യായ ജെ.സന്തോഷ് കുമാറിനെ കണ്ണൂരിലും ടോമി സെബാസ്​റ്റ്യനെ ചാലക്കുടിയിലും മാത്യു എക്‌സലിനെ കൊച്ചി എസ്.ബി. യിലും എ.സുരേന്ദ്രനെ കോഴിക്കോട് ഐ.എസ്.ഐ. ടി. 2 സി.ബി.സി.ഐ.ഡി. യിലും എ.ജെ.ബാബുവിനെ കോഴിക്കോട് സൗത്ത് അസിസ്​റ്റന്‍റ് കമ്മീഷണറായും സ്ഥലംമാ​റ്റി നിയമിച്ചു. ഡി.സി.ആർ.ബി. അസിസ്​റ്റന്‍റ് കമ്മീഷണറായ റജി ജേക്കബിനെ തിരുവനന്തപുരത്ത് നിലനിർത്തി.

Posted on - Saturday 21st of December 2013 09:28:41 AM

സംസ്ഥാന പോലീസിൽ 32 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി; 17 സി.ഐമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. സ്ഥലംമാറ്റവും പുതിയ നിയമനവും ലഭിച്ചവർ: കെ.എ.സുരേഷ്ബാബു-നര്‍കോട്ടിക് സെല്‍ കാസര്‍കോട്, എ.സന്തോഷ്‌കുമാർ-ഡി.സി.ആർ.ബി ഇടുക്കി, കെ.അശ്വാകുമാർ-വിജിലന്‍സ് കോഴിക്കോട്, എസ്.സാജു-ക്രൈംബ്രാഞ്ച് കോഴിക്കോട്, സര്‍ജു പ്രസാദ്-സ്‌പെഷ്യല്‍ ബ്രാഞ്ച് കൊല്ലം, പി.ടി. വാസുദേവന്‍-ക്രൈംഡിറ്റാച്ച്‌മെന്‍റ് ഇടുക്കി, ആര്‍.ദത്തന്‍-വൈസ് പ്രിന്‍സിപ്പല്‍ പോലീസ് ട്രെയിനിംഗ് കോളജ്, എം.മുഹമ്മദ് ഹുസൈൻ-ഐ.ആര്‍ ബറ്റാലിയന്‍ തൃശൂർ, ഇ.പി. പൃഥ്വിരാജ്-ഡി.സി.ആർ.ബി കോഴിക്കോട്, അസനാര്‍-സ്‌പെഷ്യല്‍ ബ്രാഞ്ച് മലപ്പുറം, എ.ഡി.ബാലസുബ്രഹ്മണ്യം-വിജിലന്‍സ് എറണാകുളം, എന്‍.എ. ബൈജു-പുനലൂർ, ജോണ്‍സന്‍ ഫെര്‍ണാണ്ടസ്-കെപ്പ, ഫേമസ് വര്‍ഗീസ്-സ്‌പെഷ്യല്‍ ബ്രാഞ്ച് ഇടുക്കി, ജി.വേണു-വിജിലന്‍സ് എറണാകുളം, എം.വി.സുകുമാരൻ-ക്രൈംബ്രാഞ്ച് പാലക്കാട്, എ.രാമചന്ദ്രന്‍-കാസര്‍കോട്, ടി.പി.രഞ്ജിത്ത്-അഡ്മിനിസ്‌ട്രേഷന്‍ കോഴിക്കോട് റൂറൽ, വി.രാഘേഷ്‌കുമാര്‍-ക്രൈംബ്രാഞ്ച് എറണാകുളം, അനില്‍ശ്രീനിവാസ്-സ്‌പെഷ്യല്‍ബ്രാഞ്ച് തിരുവനന്തപുരം, ബി.സുരേഷ്‌കുമാർ-സ്‌പെഷ്യല്‍ബ്രാഞ്ച് തിരുവനന്തപുരം, കെ.എൽ.ജോണ്‍കുട്ടി- സ്‌പെഷ്യല്‍ബ്രാഞ്ച് വയനാട്, എം.സുകുമാരൻ-വിജിലന്‍സ് പാലക്കാട്, ജോര്‍ജ് കോശി-അഡ്മിനിസ്‌ട്രേഷന്‍ കൊല്ലംസിറ്റി, എം.പി.മോഹനചന്ദ്രന്‍നായര്‍-ക്രൈംബ്രാഞ്ച് മലപ്പുറം, ജി.എസ്. സനല്‍കുമാർ-ക്രൈംബ്രാഞ്ച് പത്തനംതിട്ട, എസ്.അനില്‍കുമാര്‍-ഡി.സി.ആര്‍.ബി വയനാട്, എ.എസ്.രാജു-ക്രൈംബ്രാഞ്ച് പാലക്കാട്, കെ.കെ.മാര്‍ക്കോസ്-വിജിലന്‍സ് വയനാട്, പി.സി വേണുഗോപാല്‍-കുന്നംകുളം, പി.എ. വര്‍ഗീസ്-ഇരിങ്ങാലക്കുട, ടി.ബിജുഭാസ്‌കര്‍-ഇന്‍റേണല്‍ സെക്യുരിറ്റി എറണാകുളം, ഷാജി സുഗുണൻ-നര്‍കോട്ടിക് സെല്‍ തിരുവനന്തപുരം, സാജന്‍ കോയിക്കൽ- ക്രൈംഡിറ്റാച്ച്‌മെന്‍റ് തൃശൂർ.

Posted on - Friday 15th of November 2013 10:06:40 PM

ആഭ്യന്തര വകുപ്പിൽ പോലീസ് സൂപ്രണ്ടുമാരായി സ്ഥാനക്കയ​റ്റം ലഭിച്ചവരെ സ്ഥലംമാ​റ്റി നിയമിച്ചു. പട്ടിക(പേരും നിയമിച്ച സ്ഥലവും എന്ന ക്രമത്തിൽ) : ടി.എഫ്.സേവ്യർ- കൊല്ലം (സി.ബി.സി.ഐ.ഡി., ഇ.ഒ.ഡബ്ല്യു.-1), എ.വേണുഗോപാൽ- യു.എൻ.മിഷൻ, കാബിന​റ്റ് സെക്രട്ടേറിയ​റ്റ് (ഡപ്യൂട്ടേഷൻ), സി.കെ.ശങ്കരനാരായണൻ- തൃശൂർ (അസിസ്​റ്റന്‍റ് ഡയറക്ടർ (പോലീസ് സയൻസ്), കെ.കെ. ഇബ്രാഹിം-തിരുവനന്തപുരം (സി.ബി.സി.ഐ.ഡി, എച്ച്.എച്ച്.ഡബ്ല്യു-1), എം. രാജ്‌മോഹൻ-തിരുവനന്തപുരം (ട്രാഫിക് സൗത്ത്), കെ. മധുസൂദനൻ-കൊച്ചി സി​റ്റി (ക്രൈം ആന്‍റ് അഡ്മിനിസ്‌ട്രേഷൻ ഡി.സി.പി), ഇ.എം. ഷംസു- തൃശൂർ (അസി. ഡയറക്ടർ,അഡ്മിനിസ്‌ട്രേഷൻ, കേപ്പാ), എം.പി. റഹിം-തിരുവനന്തപുരം (എൻ.ആർ.ഐ. സെൽ, പോലീസ് ആസ്ഥാനം), ജയിംസ് ജോസഫ്-തിരുവനന്തപുരം (സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ-ഡപ്യൂട്ടേഷൻ), കെ.എം. ടോമി-തിരുവനന്തപുരം (വി &എ.സി.ബി, എസ്.ഐ.യു-1). പോലീസ് സൂപ്രണ്ടുമാരായ ജെ. സുകുമാരപിള്ള (എ.എ.ഐ.ജി, പോലീസ് ആസ്ഥാനം), ജി. ശ്രീധരൻ-തിരുവനന്തപുരം എസ്.ബി.ഐ.ഡി ആസ്ഥാനം, യു. അബ്ദുൾ കരീം-കോഴിക്കോട് (സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്ല്യു-3, ആസ്ഥാനം).

Posted on - Friday 4th of October 2013 11:32:49 PM
Register Here  To get updates
Free Hit Counter